April 20, 2024+
-
പണം പിൻവലിക്കാനും ഇനി ബാങ്കിൽ പോകേണ്ട; അക്കൗണ്ടിലെ പണവുമായി പോസ്റ്റുമാൻ നിങ്ങളുടെ വീട്ടിലെത്തും
April 04, 2020തിരുവനന്തപുരം: പണം പിൻവലിക്കാനും ഇനി പുറത്തിറങ്ങേണ്ട. ബാങ്കിൽ പോകാതെ തന്നെ അക്കൊണ്ടിൽ കിടക്കുന്ന പണം വീട്ടിലെത്തും. പോസ്റ്റ് ഓഫീസുകൾ വഴിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം ആവശ്യമുള്ളവർ പോസ്റ്റ് ഓഫീ...
-
കൺസ്യൂമർഫെഡിന്റെ ഓൺലൈൻ വില്പനക്ക് വെബ്സൈറ്റായി; ലോഞ്ചിംഗ് നിർവഹിച്ച് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്
April 04, 2020കൊച്ചി: കൺസ്യൂമർ ഫെഡ് ഓൺലൈൻ വില്പനയ്ക്കുള്ള വെബ്സൈറ്റ് ലോഞ്ചിങ് നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ലോഞ്ചിങ് നിർവ്വഹിച്ചു. 499 രൂപയുടെ കനിവ് കിറ്റ്, 799 രൂപയുടെ കാരുണ്യം ...
-
'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്
April 04, 2020കൊല്ലം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിനു ശേഷം ഗാർഹികപീഡനവുമായി ന്ധപ്പെട്ട പരാതികൾ വർദ്ധിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ. ലോക്ക്ഡൗൺ ആരംഭിച്ച കഴിഞ്ഞ രണ...
-
ലോക്ക് ഡൗൺ ലംഘിച്ച് വയലിൽ ആർത്തുല്ലസിച്ച് കാൽപന്ത് കളിച്ച് ഒരുകൂട്ടർ; തെങ്ങിൻതോപ്പിൽ ചീട്ട് കളിച്ചും കാരണവന്മാരുടെ പട; പൊലീസിന്റെ ഡ്രോൺ ആകാശമാർഗം പിന്തുടർന്ന് എത്തിയതോടെ തലയിൽ മുണ്ടിട്ടും മുഖം മറച്ചും ഓടടാ ഓട്ടം; പിന്തുടർന്ന് ഡ്രോൺ ഓടിച്ചത് വീടുവരെ; കായംകുളം വള്ളികുന്നം പൊലീസിന്റെ മാസ് ഓപ്പറേഷന് സോഷ്യൽ മീഡിയയിൽ വമ്പൻ കയ്യടി; നാട്ടിടവഴികളുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾക്കും അഭിനന്ദനപ്രവാഹം
April 04, 2020കായംകുളം: ലോക്ക് ഡൗൺ ആയതോടെ സംസ്ഥാനത്തെ പൊലീസ് സംവിധാനം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും കർശന നിർദ്ദേശമാണ് നൽകിയിര...
-
ജീവിച്ചിരിക്കുന്നവർക്കും ശവക്കുഴിയൊരുക്കി കാത്തിരിക്കുന്ന രാജ്യം; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
April 04, 2020സാവോ പോളോ: കൊറോണ ബാധയെ തുടർന്ന് ബ്രസീലിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. . ഔദ്യോഗിക കണക്കുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് മരിച്ചവരുടെ എണ്ണമെന്നാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്ന റി...
-
ആണും പെണ്ണുമായ മാധ്യമപ്രവർത്തകർ ശരീരം വിൽക്കണമെന്ന ആക്ഷേപത്തിന് പിന്നാലെ കായംകുളം എംഎൽഎ പോസ്റ്റ് ചെയ്തത് വ്യക്തിഹത്യ തന്റെ ശീലമല്ലെന്ന്! സിപിഎമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പൂർണമായും ഒറ്റപ്പെട്ട് യു പ്രതിഭ; വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ചിലത് തുറന്നു പറഞ്ഞു എന്നും വിശദീകരണം; അധിക്ഷേപ ലൈവിന് പിന്നാലെ ഖേദ പ്രകടനവുമായി മഹദ്വചനം പറയുന്ന എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
April 04, 2020മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ വിശദീകരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചതെന്നും അതിഥി തൊഴിലാളികളോടുള്ള പരിഗണന പോലും ചില മാധ്യമ പ്രവർത്തക...
-
ലോക് ഡൗണായതോടെ 'മുല്ലപ്പൂ' തേടി ഓച്ചിറയിലെ ഒരുകൂട്ടർ; വിൽപ്പന വാട്സാപ്പ് ഗ്രൂപ്പ് വഴി; നമ്പറിൽ വിളിച്ചാൽ ഒറ്റയ്ക്ക് വരാൻ നിർദ്ദേശം; ആവശ്യക്കാർ ഏറിയതോടെ ലിറ്ററിന് 2500 രൂപ വരെ; വാറ്റുമ്പോൾ ചേർക്കുന്നത് മുല്ലപ്പൂവിന്റെ എസൻസ്; പൊലീസും എക്സൈസും ഓട്ടം തുടങ്ങിയെങ്കിലും തീരദേശമേഖലയിൽ വ്യാജവാറ്റ് തകൃതി
April 04, 2020കൊല്ലം: ജില്ലാ അതിർത്തിയായ ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും മുല്ലപ്പൂ എന്നപേരിലറിയപ്പെടുന്ന വ്യാജ മദ്യ വിൽപ്പന സജീവം. വിൽപ്പന ശ്രദ്ധയിൽപെട്ട പൊലീസും എക്സൈസും കർശന പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത...
-
എന്റെ ഭർത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല; എനിക്ക് പെൺകുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആൺകുട്ടികളാണ്; കാര്യങ്ങൾ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകൾ പറഞ്ഞു ഇറക്കരുത്; എന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ പണിയെടുത്താണ് എന്റെ ഭർത്താവ് നോക്കുന്നത്; അവരെ പറഞ്ഞാൽ വിവരം അറിയും; വിവാഹത്തേക്കുറിച്ചും ഗോസിപ്പുകളേക്കുറിച്ചും തുറന്നടിച്ച ദയ അശ്വതി
April 04, 2020മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നെത്തിയ താരമാണ് ദയ അശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ...
-
ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്സി നിരക്കുകളിൽ 50% കിഴിവ്; ഫ്രീനൗ ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക
April 04, 2020അയർലാന്റ്: ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്സി നിരക്കുകളിൽ 50% കിഴിവ് നൽകുമെന്ന് Free Now അറിയിച്ചു. Free Now ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക. ആപ്ലിക്കേഷനിൽ ഉൾപ്പെ...
-
ഭാര്യമാരോട് ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ പോകുകയാണെന്ന് കളവ് പറഞ്ഞഞ്ഞ് മുങ്ങിയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ; തിരകെ എത്തിയപ്പോൾ കള്ളഭർത്താക്കന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; ടൂർ കഴിഞ്ഞ് വന്നതിന് പിന്നാലെ വീടിന്റെ ചുമരിൽ പൊലീസ് നോട്ടീസ്; വിദേശത്ത് പോയവർ ഹോംക്വാറന്റൈൻ കഴിയാൻ നിർദേശിച്ചതോടെ കുടുംബം കലങ്ങി; കൊറോണ കാലത്തെ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
April 04, 2020ന്യുഡൽഹി: ഭാര്യമാരെ പറ്റിച്ച് ബംഗലൂരിവിലേക്കെന്ന് കളവ് പറഞ്ഞ് ഭർത്താക്കന്മാർ പോയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ. തിരികെ എത്തിയപ്പോൾ കിട്ടിയതോ എട്ടിന്റെ പണി. വടക്കേ ഇന്ത്യൻ സംസ്ഥാനത്ത് നടന്ന...
-
യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്ഐ പ്രവർത്തകരാണ്; എംഎൽഎയെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്; 'നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം'എന്ന് മാധ്യമപ്രവർത്തകരെ പറഞ്ഞത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്ന നടപടിയല്ല; യു പ്രതിഭയെ തല്ലിയും തലോടിയും ശബരിനാഥ് എം.എൽഎ
April 04, 2020തിരുവനന്തപുരം : കായംകുളം എംഎൽഎയും സിപിഎം നേതാവുമായ യു പ്രതിഭയെ പിന്തുണച്ച് കെ എസ് ശബരീനാഥൻ എംഎൽഎ. കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ...
-
'ലോക് ഡൗണിൽ ചാരായം വാറ്റിയ തൃപ്തി ദേശായി പിടിയിൽ' എന്ന് സാമൂഹിക മാധ്യമങ്ങളിലെ കള്ളപ്രചാരണം: കേരളത്തിൽ നിയമനടപടിക്കായി അഡ്വ.ആളൂരിനെ ചുമതലപ്പെടുത്തി ആക്റ്റിവിസ്റ്റ്; സൈബർ സെല്ലിന്റെ മേൽനോട്ടമുള്ള ഐജി മനോജ് എബ്രഹാമിന് ഉടൻ പരാതി; വിവിധ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് 2019 സെപ്റ്റംബറിലെ വീഡിയോ
April 04, 2020കൊച്ചി: തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച വ്യക്തികൾക്കും സംഘടനകൾക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ തൃപ്തി ദേശായി നിയമനടപടികളുമായി രംഗത്ത്. ഇക്കാര്യത്തിൽ നിയ...
-
തബ് ലീഗ് കഴിഞ്ഞെത്തിയ പത്ത് പേർക്ക് താമസിക്കാൻ സൗകര്യം നൽകിയത് ഒഴിഞ്ഞ് കിടന്ന വീട്ടിൽ; നാലുപേർ കേരളത്തിലേക്ക് മടങ്ങും മുമ്പ് നടത്തിയത് സൗഹൃദ സന്ദർശനവും; ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ചയാൾക്ക് രോഗം പകർന്ന് നൽകിയത് മലയാളികളെന്ന് മുംബൈ പൊലീസ്
April 04, 2020മുംബൈ: ധാരാവിയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച് മരിച്ച 56കാരന് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് മതസമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളികളുമായി സമ്പർക്കം ഉണ്ടായിരുന്നതായി മുംബൈ പൊലീസ്. അങ്ങനെയാകാം ഇയാൾക്ക് ...
-
25 പേർക്ക കൂടി ഒമാനിൽ കോവിഡ 19; ഒരാൾ മരണപ്പെട്ടു; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു
April 04, 2020മസ്ക്കത്ത്: 25 പേർക്ക കൂടി ഒമാനിൽ കോവിഡ്19 സഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. കോവിഡ ബാധിതനായ ഒരാൾ മരണപ്പെടുകയും ചെയതിട്ടുണ്ട. രോഗത...
-
ലോക്ക് ഡൗൺ കാലത്ത് റേറ്റിങ്ങിൽ കുതിച്ചുയർന്ന് സീ കേരളം; വിജയഭേരി റേറ്റിങ്ങിൽ നാലാം സ്ഥാനത്ത് നിന്ന ഫ്ളവേഴ്സ് ചാനലിനെ പിന്നിലാക്കി; മുന്നേറാൻ തുണയായത് റിയാലിറ്റി ഷോകളും ജനപ്രിയ പമ്പരകളും; ബാർക്ക് റേറ്റിങിൽ ഏഷ്യാനെറ്റിനും കുലുക്കമില്ല
April 04, 2020കൊച്ചി: ലോക് ഡൗൺ കാലത്തിൽ കുതിച്ച് മുന്നേറി സീ കേരളം. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീടുകളിലായി ഒതുങ്ങി കഴിയുകയാണ് കേരളത്തിലെ ജനത. ഈ അവസരത്തിൽ ടെലിവിഷൻ പ്രോഗ്രാം തന്നെയാണ് ഇവരുടെ...
MNM Recommends +
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി