April 18, 2024+
-
ആരാധനാ ചട്ടങ്ങളിൽ പുതുക്കിയ ഉത്തരവുമായി ഡിജിപി; അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്;പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത് എന്ന് ഉത്തരവിൽ നിർദ്ദേശം
April 04, 2020തിരുവനന്തപുരം: പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപി പുതുക്കിയ ഉത്തരവ് ഇറക്കി. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്നാണ് ഉത്തരവ്. നേരത്തെ രണ്ട് പേരിൽ കൂടുതൽ പാടില്ലെന്...
-
രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് കിറ്റ് കേരളത്തിൽ എത്തിച്ച് ശശി തരൂർ എം പി; 3000 ടെസ്റ്റിങ്ങ് കിറ്റുകൾക്കായി എംപി ഫണ്ടിൽ നിന്ന് അനുവദിച്ചത് 57 ലക്ഷം രൂപ; വിമാനംവഴി കിറ്റുകൾ അതിവേഗം തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസിന്റെ ഇടപെടലും; അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ
April 04, 2020തിരുവനന്തപുരം: കോവിഡ് എന്ന മഹാമരിക്കു മുന്നിൽ വിദേശ രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾപോലും കേരളം പൊരുതുകയാണ്. സമൂഹ വ്യാപനം ഇനിയും നടന്നിട്ടില്ല എന്നിരിക്കെ ഇനി കേരളത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത്് വേഗത്...
-
സ്വന്തം വീട്ടിൽ അടുപ്പ് പുകഞ്ഞില്ലെങ്കിലും തെരുവിലെ അതിഥിതൊഴിലാളിക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് നോക്കാൻ അവർ ഓടും. കാരണം ശരീരം വിറ്റ് ജീവിക്കാമെന്ന 'പുതിയ ജനാധിപത്യ' ആശയം അവർക്ക് തെല്ലും അറിയില്ല; മാധ്യമപ്രവർത്തകരുടെ അത്തരം അറിവില്ലായ്മ പഠിപ്പിച്ചു തന്നെ മാറ്റണം;അത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവുന്നതാണ് കൂടുതൽ നല്ലത്; യു. പ്രതിഭ എംഎൽഎയ്ക്ക് മറുപടിയുമായി സംവിധായകൻ പ്രജേഷ് സെൻ
April 04, 2020ശരീരം വിൽക്കേണ്ടി വന്നവരെയും ചേർത്തു പിടിക്കേണ്ട സമയമാണിതെന്നും സ്വന്തം ശരീരവും കുടുംബവും വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് തെറ്റു പറ്റിയാൽ അതു ചൂണ്ടിക്കാണിക്ക...
-
മരുന്നുകൾ എങ്ങനെ മലപ്പുറത്തേക്ക് എത്തിക്കും? വൈറ്റ് ഗാർഡിന്റെ ചോദ്യത്തിന് ഒരു ഐഡിയയുമില്ലെന്ന് സർക്കാർ നമ്പറിലെ പ്രതികരണം; ലോക് ഡൗൺ കാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഒറ്റയടിക്ക് വിലക്കിട്ട പിണറായിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പ്; സന്നദ്ധ പ്രവർത്തകരെ വേട്ടയാടരുതെന്ന് മുനവറലി തങ്ങൾ; കൊടി പിടിച്ചവരെ കണ്ടാൽ കൊറോണ ഓടി ഒളിക്കുമോയെന്ന മന്ത്രി ജലീലിന്റെ ചോദ്യത്തോടെ എല്ലാം ഡിവൈഎഫ്ഐക്കെന്നും പരിഹാസം
April 04, 2020തിരുവനന്തപുരം: കൊറോണ കാലത്ത് സന്നദ്ധ പ്രവർത്തനം നിർത്തിയ സർക്കാർ നടപടികൾക്കെതിരെ സംസ്ഥാനത്ത് എതിർപ്പ് ശക്തമാകുന്നു. സന്നദ്ധ പ്രവർത്തനം സിപിഎമ്മിനും ഡിവൈഎഫ്ഐ പോലുള്ള അനുബന്ധ സംഘടനകൾക്കും തീറെഴുതാനുള്...
-
9-9-9 എന്നത് ഘോര ഘോരപ്രചണ്ഡ ശാസ്ത്രമാണ്; സൂര്യൻ നീങ്ങുന്നു, ബുധൻ തെന്നുന്നു ശുക്രൻ തുള്ളുന്നു 9 ഗ്രഹങ്ങൾ, 9 രത്നങ്ങൾ, 9 മാങ്ങാത്തൊലീസ് ആൻഡ് 9 തേങ്ങാക്കൊലാസ്.....കേൾക്കുന്നവർ അമ്പരക്കും; ആകെ മൊത്തം ആകാശഗോളങ്ങളുടെ വിഭ്രമ ചലനങ്ങൾ; മോദിയുടെ ദീപം തെളിയിക്കൽ പ്രചോദന തന്ത്രമോ അന്ധവിശ്വാസ പ്രചാരണമോ; സി രവിചന്ദ്രൻ എഴുതുന്നു
April 04, 2020ഋഷി, പ്ലീസ്! (1)കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗൺ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാൻ കുറച്ചുനേരം വെളിച്ചം തെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്...
-
എന്റെ അറിവോ സമ്മതമോ കൂടാതെ എന്റെ പേരിൽ നിരവധി വ്യാജ പ്രൊഫയിലുകൾ പ്രവർത്തിക്കുന്നു; ഫേക്ക് അക്കൗണ്ടുകൾക്കെതിരെ സൈബർ സെല്ലിൽ പരിതിയുമായി ബിഗ്ബോസ് മത്സരാർത്ഥി രജിത്ത് കുമാർ; വിമാനത്താവളത്തിൽ ആളുകൾ ഒത്തുകൂടിയതിന് പിന്നിലും വ്യാജ അക്കൗണ്ടുകളുടെ പ്രവർത്തനം; സ്നേഹിക്കുന്നവർ ചതിയിൽ പെടുുതെന്നും മുന്നറിയിപ്പ് നൽകി താരം
April 04, 2020തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രൊഫയിലുകൾക്കെതിരെ പരാതിയുമായി ബിഗ്ബോസ് മത്സരാർത്ഥിയായ ഡോ രജിത്ത് കുമാർ. ഇത് സംബന്ധിച്ച് സൈബർ സൈല്ലിൽ പരാതി നൽകി. സ്വന്തം യുട്യൂബ് ചാന...
-
സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി; സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബിജെപിയും; തിരുവല്ല പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം വിവാദത്തിൽ
April 04, 2020തിരുവല്ല : കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്കിടെ സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലുമടക്കം സിപിഎം പ്രാദേശിക നേതൃത്വ...
-
ഞാൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല; കൊറോണ ബാധിച്ചതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് സോഷ്യൽ മീഡിയയിൽ രാഷ്ടീയ എതിരാളികൾ അവഹേളിച്ചത്; സാധാരണക്കാരൻ ആയിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തേനെ; പൊതുപ്രവർത്തകൻ ആയതുകൊണ്ടാണ് അതിജീവിച്ചതെന്നും കോവിഡ് മുക്തനായ എ.പി.ഉസ്മാൻ മറുനാടനോട്
April 04, 2020ഇടുക്കി: കൊറോണ ബാധിച്ചതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് അസുഖത്തെ കരുവാക്കി തന്നെ രാഷ്ട്രീയ എതിരാളികളും ഇവരുടെ സിൽബന്ധികളും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച...
-
പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവിൽ പഴകിയ മീൻ വിൽപ്പന; കൊല്ലത്ത് ഭഷ്യസുരക്ഷാ വിഭാഗം പിടികൂടിയത് മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ എത്തിച്ചത് വൈപ്പിനിൽ നിന്ന്; പിടികൂടിയ മത്സ്യം നശിപ്പിച്ച് കളഞ്ഞു
April 04, 2020കൊല്ലം: പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവിൽ വിൽക്കാൻ ശ്രമിച്ച മാസങ്ങൾ പഴക്കമുള്ള മീൻ കൊല്ലത്ത ഭഷ്യസുരക്ഷാ വിഭാഗം പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മത്സ്യമാണ് പിടികൂടിയത...
-
കൊറോണയ്ക്കെതിരായ വാക്സിൻ പരീക്ഷിക്കാൻ ഞങ്ങൾ ഗിനിപ്പന്നികളല്ല; കൊറോണ വൈറസ് വ്യാപനം തടയാൻ ആഫ്രിക്കയിലുള്ളവരെ സഹായിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്; ഇത്തരം പരീക്ഷണങ്ങൾക്കുള്ള ലബോറട്ടറിയല്ല ഞങ്ങളുടെ രാജ്യം; വംശീയ പരാമർശങ്ങൾ എപ്പോഴും കൈനീട്ടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണം; ഫ്രഞ്ച് ഡോക്ടർമാരുടെ പരാമർശത്തിൽ മറുപടിയുമായി ഘാന ഫുട്ബോൾ താരങ്ങൾ
April 04, 2020പാരിസ്: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ ആഫ്രിക്കയിലെ ജനങ്ങളിൽ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടർമാരുടെ പ്രസ്താവനയ്ക്കെതിരേ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവും രംഗത്ത്. നേരത്തെ കാമറൂ...
-
കോവിഡ് ജിഹാദ്', 'തബ്ലീഗ് കോവിഡ്' പോലുള്ള പദങ്ങൾ ഉപയോഗിച്ചു കൊണ്ട മുസ്ലിം വിരുദ്ധത വിപണനം ചെയ്യാൻ നീക്കം നടക്കുന്നു; ഇത്തരം പദപ്രയോങ്ങളുള്ള മലയാള വാർത്താചാനലുകക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം; സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെവിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്
April 04, 2020മലപ്പുറം: ഡൽഹി നിസാമുദ്ദീൻ മർകസിൽ തബ്ലീഗ് ജമാഅത് സംഘടിപ്പിച്ച സമ്മേളനത്തിന്റെയും കോവിഡ്-19 ബാധയുടെയും റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുസ്ലിം വിരുദ്ധത വിപണനം ചെയ്യാൻ നീക്കം നടക്കുന്നതായി ഫ്രറ്റേണിറ്റി മൂ...
-
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി; അടുത്തവർഷം നടക്കുന്ന മഹാകുംഭമേളക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത് 375 കോടിരൂപയും
April 04, 2020ന്യൂഡൽഹി: കൊറോണ വ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഉത്തരാഖണ്ഡ് സർക്കാരിന്റെ അഭ്യർത്ഥ...
-
സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേർ രോഗമുക്തി നേടി; കാസർകോഡ് ആറ് പേർക്ക് കൂടി വൈറസ് ബാധ; കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും പാലക്കാട്ടും കണ്ണൂരും ഓരോരുത്തർക്കും രോഗം; അഞ്ച് പേർ ദുബായിൽ നിന്നും മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ നാഗ്പൂരിൽ നിന്നും വന്നവർ; സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 306 ആയെന്നും ആരോഗ്യമന്ത്രി
April 04, 2020തിരുവനന്തപുരം: കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ല...
-
പ്രാണൻ പിടയണ നേരം മാലാഖമാർ എന്ന ഓമന പേര് വിളിച്ച് കരഞ്ഞ് കാലിൽ പിടിക്കും; കിടക്കയിൽ നിന്നെണീക്കുമ്പോൾ വെറും നഴ്സ് പെണ്ണെന്ന് പറഞ്ഞു പരിഹസിക്കും; ഒരു വശത്ത് കയ്യടിച്ചും വിളക്ക് കത്തിച്ചും ആഘോഷിക്കും; മറുവശത്ത് അവരുടെ പിച്ചചട്ടിയിൽ നിന്നും കട്ടെടുക്കും; കൊറോണ കാലത്ത് കീശ ചോർന്നപ്പോഴും ഞെക്കി കൊല്ലുന്നത് ഈ മാലാഖമാരെ;സ്വകാര്യ ആശുപത്രി മുതലാളിമാരെ നീയൊക്കെ മുടിഞ്ഞു കുത്തുപാള എടുക്കും
April 04, 2020ഏത് മഹാവ്യാധി പടർന്ന് പിടിച്ചാലും മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരുവാക്കാണ് മാലാഖ. വാക്ക് കെണ്ട് ഉദ്ദേശിക്കുന്നത് നേഴ്സുമാരെയാണ്. രോഗം വരുമോ എന്ന് ഭയന്ന് വീട്ടിൽ കയറി ഒളിച്ചിരിക്കുകയും പങ്കാള...
-
രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായില്ല; തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് അധികൃതർ
April 04, 2020തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം. സർവീസുകൾ പുനരാരംഭിക്കുന്നതിനായി അന്തിമ തീരുമാനം ആയില്ലെന്ന് റെയിൽവേ അറിയിച്ചു. സോൺ അടിസ്ഥാനത്തിൽ...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി