1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ദയവായി ആരും ഒരു വൈദ്യുതി ഉപകരണവും ഓഫാക്കാതിരിക്കുക; ഈ സമയത്ത് ഒരു വൈദ്യുതി പ്രതിസന്ധി വന്ന്,ബ്ലാക്ക് ഔട്ട് ഉണ്ടായാൽ പ്രത്യാഘാതമെന്തെന്ന് ആലോചിക്കാൻ പോലും കഴിയില്ല; പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം; ആ സമയത്ത് 9 മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക്

April 04, 2020 | 11:51 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് . ഒമ്പത് മ...

ബിഹാറിലും ഛത്തിസ്ഗഡിലും സാനിറ്റൈസർ പോലും ഇല്ല; കശ്മീരിൽ മരുന്നുക്ഷാമം; അരുണാചൽ പ്രദേശിലെ പല മേഖലകളിലും ഐസിയു, വെന്റിലേറ്ററുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ അപര്യാപ്തത; അസമിൽ മാസ്‌കുകളും ഗ്ലൗസും ഇല്ല; മഹാരാഷ്ട്രയിലും സമാന സാഹചര്യം; കോവിഡിനെ നേരിടാൻ പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കേന്ദ്ര ഏജൻസി സർവേഫലം

April 04, 2020 | 11:28 pm

ന്യൂഡൽഹി: കോവിഡുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ എത്രയുണ്ട്.പല സംസ്ഥാനങ്ങളിലും മെഡിക്കൽ സൗകര്യങ്ങളും ആരോഗ്യപ്രവർത്തകർക്കു വേണ്ട വ്യക്തിസുരക്ഷാ ഉ...

കൊറോണ കാലത്ത് കർഷകർക്കൊരു കൈത്താങ്ങാകൂ...പൈനാപ്പിൾ വാങ്ങൂ; പൈനാപ്പിൾ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ച് മുരളി തമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

April 04, 2020 | 10:40 pm

പൈനാപ്പിൾ വാങ്ങൂ... പെരുമ്പാവൂരിൽ നിന്നും കോട്ടയത്തോ പാലായിലോ പോകുമ്പോൾ വാഴക്കുളം പ്രദേശത്ത് എവിടെയെങ്കിലും വണ്ടി നിർത്തി പൈനാപ്പിൾ വാങ്ങുന്നത് എനിക്കൊരു ശീലമാണ്. സാധാരണ ആളുകൾ, വീട്ടമ്മമാരാണ് പ്രധാനമാ...

കോവിഡിന് ചികിത്സ: മോഹനൻ വൈദ്യർക്ക് ജാമ്യം; ഉപാധിരഹിത ജാമ്യത്തോടെ വൈദ്യർ ആലുവ സബ് ജയിലിൽ നിന്ന് മോചിതനാകുന്നത് ഞായറാഴ്ച രാവിലെ; വൈദ്യരെ അറസ്റ്റ് ചെയ്തത് ചികിത്സിക്കാൻ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ

April 04, 2020 | 10:21 pm

കൊച്ചി: കോവിഡിന് ചികിത്സ നടത്തിയെന്ന കേസിൽ മോഹനൻ വൈദ്യർക്ക് ജാമ്യം. ഉപാധിരഹിത ജാമ്യമാണ് കിട്ടിയത്. നാളെ രാവിലെ 10.30 ന് ആലുവ സബ് ജയിലിൽ നിന്നും വിമോചിതനാകും. അഡ്വ. ശ്രീജിത്ത് മേനോന്റെ പരിശ്രഫലമായാണ് വ...

വീടുകളിലെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതി; തെരുവു വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, റഫ്രിജറേറ്റർ തുടങ്ങിയവ നിർത്തേണ്ടതില്ല; എല്ലാ അവശ്യ സേവനങ്ങളും തുടരും; ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതോപകരണങ്ങൾക്ക് കേടാണെന്നതും ഗ്രിഡുകൾ തകരാറിലാവുമെന്നതും വ്യാജ പ്രചാരണം; കോവിഡ് ദീപം കൊളുത്തലിൽ വിശദീകരണവുമായി കേന്ദ്ര ഊർജ മന്ത്രാലയം

April 04, 2020 | 10:13 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9.09 വരെ ലൈറ്റണച്ച് ദീപം കൊളത്തുമ്പോൾ വീടുകളിലെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതിയെന്നു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ വിശദീകരണ...

കൊവിഡ്-19: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ; യുഎൻഎ സുപ്രീം കോടതിയെ സമീപിച്ചു

April 04, 2020 | 10:05 pm

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി നഴ്‌സുമാരുൾപ്പടെ 50 ലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് - 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊറോണ വാർഡുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള മാർഗ്ഗ ന...

കോടീശ്വരനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം! മുടി വെട്ടാൻ സ്വന്തം കാമുകി വേണ്ടി വന്നില്ലെ; ഹെയർ സ്‌റ്റൈൽ തമ്പുരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുടി വെട്ടിയത് ഭാര്യ; ഹോം ക്വാറന്റൈനിലെ ചിത്രങ്ങൾ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും

April 04, 2020 | 10:05 pm

ലിസ്‌ബൺ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പോർട്ടുഗലിലെ വസതിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കോടീശ്വരനായിട്ടും ഇപ്പോൾ മുടി വെട്ടാൻ ഭാര്യയുടെ സഹായം തേടുന്ന താരത്തിന്റ...

ഡൽഹി ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പടെ 108 ജീവനക്കാർ ക്വാറന്റൈനിൽ; നടപടി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ

April 04, 2020 | 09:46 pm

ന്യൂഡൽഹി: ഡൽഹിയിലെ ഗംഗാ രാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 108 ജീവനക്കാർ ക്വാറന്റൈനിൽ. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവരെ ക്വാ...

കോഴിക്കോട് ജില്ലയിൽ ഫിഷ് ലാൻഡിങ് നാളെ മുതൽ കർശന നിയന്ത്രണങ്ങളോടെ ഹാർബറുകളിൽ മാത്രം;ഒരിടത്തും മത്സ്യലേലം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം; മത്സ്യഫെഡിന്റെ ഔട്ട്‌ലെറ്റ് നാളെ മുതൽ തുറക്കും; പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രം അനുമതി

April 04, 2020 | 09:40 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ ചെറുകിട,പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും നാളെ മുതൽ ബേപ്പുർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നീ ഫിഷിങ് ഹാർബറുകളിൽ മാത്രമേ എത്താനും ലാൻഡ് ചെയ്യാനും പാടുള്ളൂ എന്ന്...

കോഴിക്കോട് ജില്ലക്ക് ഇന്നും ആശ്വാസത്തിന്റെ ദിവസം; പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിൽസയിൽ ഉള്ളത് 7 പേർ; ജില്ലയിൽ ആകെ 21,934 പേർ നിരീക്ഷണത്തിൽ

April 04, 2020 | 09:28 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. പോസിറ്റീവായ രണ്ടു പേർ അസുഖം ഭേദമായി ആശുപത്രി വിട്ടതിനാൽ ജില്ലക്കാരായി അഞ്ചു പേരാണ് ഇനി അവശേഷിക്കുന്നത്. ഇത്...

ഒരുകാര്യം തീരുമാനിച്ചാൽ അതു നടത്തണം എന്ന വാശിയുള്ളയാളാണ്. കൃത്യമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ളയാൾ; അതു പോലെ ആളുകളോടും; ഏകാഗ്രതയും നിശ്ചയ ദാർഢ്യവും അൽപ്പം അകന്നു നിൽക്കുന്ന പ്രകൃതവും; പിണറായി വിജയൻ നല്ല നേതാവോ? ജെ.എസ്.അടൂർ എഴുതുന്നു

April 04, 2020 | 09:24 pm

പിണറായി വിജയൻ എന്ന മുഖ്യമന്ത്രി. ബഹുമാനപെട്ട മുഖ്യമന്ത്രി കേരളത്തിലെ എല്ലാ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. പ്രളയ സമയത്തും കോവിഡ് ദുരന്തകാലത്തും താൻ കേരളത്തിലെ എല്ലാ ജനങ്ങളോടും ഉത്തരവാദിത്തവും കരുതലുമുള...

മദ്യം ലഭിക്കാതെ വരുമ്പോഴുള്ള പുരുഷന്മാരുടെ മാനസിക- ശാരീരിക പ്രശ്നങ്ങൾക്ക് സ്ത്രീകള്ൾ ഇരയാവുന്നെന്ന് പരാതി കിട്ടുന്നുണ്ടെന്ന് കമ്മീഷൻ വനിതാ അധ്യക്ഷ എം. സി. ജോസഫെയ്ൻ; ലോക്ഡൗണിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് കമ്മീഷന്റെ കൗൺസലിങ്; വിവിധ ജില്ലകളിലുള്ള സ്ത്രീകൾക്ക് ഫോണിൽ കൗൺസലിങ് നേടാം

April 04, 2020 | 09:11 pm

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്കായി വീട്ടിലിരുന്നും കൗൺസലിങ് നൽകുകയാണ് കേരള വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. പരാ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; ആകെ മരണം 75; 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി; തമിഴ്‌നാട്ടിൽ ഇന്ന് മരിച്ച രണ്ടുപേരിൽ ഒരാൾ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ; തമിഴകത്തെ രോഗികളിൽ 75ൽ 73പേരും നിസാമുദ്ദീനിൽനിന്ന് മടങ്ങിയെത്തിയവർ; ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 മരണം; ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ്; കോവിഡിനോട് പൊരുതി ഇന്ത്യ

April 04, 2020 | 09:02 pm

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 3072 ആയി. ഇതിൽ 2,784 പേർ നിലവിൽ ചികിത്...

കോവിഡിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും; ട്രംപുമായി മോദി നടത്തിയ ചർച്ച വിജയം

April 04, 2020 | 08:56 pm

ന്യൂഡൽഹി: കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് അമേരിക്കൻ പ്രസി...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം നാല് തീവ്രവാദികളെ വധിച്ചു

April 04, 2020 | 08:52 pm

ശ്രീനഗർ: ജമ്മുകാശ്മീരിൽ സൈന്യം നാല് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച കുൽഗാമിലെ ഖുൽ ബാത്‌പോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യത്തെ വിവരത്തെ തുടർന്ന് തീവ്രവാദികൾ തങ്ങിയ വീട് സൈന്യം വളയുകയായിര...

MNM Recommends

Loading...
Loading...