1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

രാഹുലിനും അപരന്മാരിൽ നിന്ന് മോചനമില്ല; വയനാട്ടിൽ വോട്ട് ചോർത്താൻ മത്സരിക്കുന്നത് രണ്ടുഅപരന്മാർ: കെ.ഇ.രാഹുൽ ഗാന്ധിയും കെ.രാഘുൽ ഗാന്ധിയും; ഒപ്പം കെ.ശിവപ്രസാദ് ഗാന്ധിയും

April 04, 2019 | 11:18 pm

വയനാട്: രാഹുലിനെതിരെ രണ്ട് അപരന്മാരും ഇന്ന് പത്രികനൽകി. എരുമേലി സ്വദേശി കെ.ഇ രാഹുൽ ഗാന്ധിയും അഖിലേന്ത്യ മക്കൾ കഴകം സ്ഥാനാർത്ഥി രാഘുൽ ഗാന്ധിയുമാണ് വയനാട്ടിൽ നാമനിർദ്ദേശപത്രിക നൽകിയത്. കോട്ടയം എരുമേലി സ...

75 വയസിന് മേൽ പ്രായമുള്ള മുതിർന്നവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി തീരുമാനം; അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും സീറ്റുനിഷേധിച്ചതിന്റെ കാരണം വിശദീകരിച്ച് അമിത് ഷാ; എംപിമാർക്ക് ഭരണവിരുദ്ധ വികാരത്തിന്റെ പ്രശ്‌നമില്ലെന്നും ഓരോ സീറ്റിലും മത്സരിക്കുന്നത് നരേന്ദ്ര മോദിയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ

April 04, 2019 | 11:06 pm

ന്യൂഡൽഹി: 75 വയസിന് മേൽ പ്രായമുള്ളവർക്ക് ലോക്‌സഭാ ടിക്കററ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനമായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. എൽ.കെ.അദ്വാനി, മുരളീമനോഹർ ജോഷി എന്നിവർക്ക് സീറ്റ് നിഷേധിച...

കനയ്യ കുമാറിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് വൻ വിജയത്തിലേക്ക്; പത്തു ദിവസങ്ങൾക്കകം ലഭിച്ചത് 65 ലക്ഷം രൂപ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതീക്ഷിക്കുന്ന തുകയുടെ 93 ശതമാനവും കനയ്യയ്ക്ക് നൽകി ജനങ്ങൾ; വോട്ടുകളും നോട്ടുകളും നൽകി തന്നെ വിജയിപ്പിക്കണമെന്ന യുവ നേതാവിന്റെ വാക്കുകളെ നെഞ്ചിലേറ്റി ബീഹാർ

April 04, 2019 | 10:45 pm

ബഗുസരായ്: ജെഎൻയുവിനെ ആവേശത്തിന്റെ തിരയിലാഴ്‌ത്തിയ യുവ നേതാവ് കനയ്യ കുമാറിന് ക്രൗണ്ട് ഫണ്ടിങ്ങിലൂടെ പണം ലഭിക്കുന്നത് ശര വേഗത്തിൽ. വെറും പത്തു ദിവസങ്ങൾക്കകം 65 ലക്ഷം രൂപയാണ് ജനങ്ങളിൽ നിന്നും കനയ്യയ്ക്ക്...

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്; മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല..മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചത്? പ്രചാരണത്തിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് എം.സ്വരാജ്

April 04, 2019 | 10:29 pm

തിരുവനന്തപുരം: പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ താൻ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവിച്ചതിനെ പരിഹസിച്ച് എം.സ്വരാജ് എംഎൽഎ. കേരളത്തിൽ വന്ന് സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് പിന്ന...

സൂര്യാഘാതം: ചികിത്സയിലായിരുന്ന ബിഹാർ സ്വദേശി മരിച്ചു; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ; ആന്തരീകാവയവങ്ങൾക്ക് പൊള്ളലേറ്റതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ; യുവാവിന് സൂര്യാഘാതമേറ്റത് ചെങ്കൽക്വാറിയിലെ ജോലിക്കിടെ

April 04, 2019 | 10:16 pm

കോഴിക്കോട്: കേരളം പെരിവെയിലിൽ ഉരുകുമ്പോൾ സൂര്യാഘാതം മൂലമുള്ള മരണ സംഖ്യയുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ബീഹാർ സ്വദേ...

ആദ്യം രാജ്യം പിന്നെ പാർട്ടി അവനവൻ അവസാനം..അതാണെന്റെ നയം; ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത:സത്ത വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം; വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല പ്രതിയോഗികളായാണ് ബിജെപി കാണുന്നത്; പാർട്ടി സീറ്റ് നിഷേധിച്ച ശേഷം ആദ്യപ്രതികരണവുമായി എൽ.കെ.അദ്വാനി

April 04, 2019 | 10:05 pm

ന്യൂഡൽഹി: ഗാന്ധിനഗറിൽ ഇത്തവണ സീറ്റ് നിഷേധിച്ച ശേഷം ആദ്യപ്രതികരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനി. ആദ്യം രാജ്യത്തിനാണ് തന്റെ പരിഗണനയെന്നും ഏറ്റവും ഒടുവിലാണ് സ്വന്തം കാര്യമെന്നും അദ്ദേഹം പ...

'നവോത്ഥാന നായിക സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ല; സരിത മാഡം മത്സര രംഗത്ത് ഉറച്ചു നിൽക്കും; കോൺഗ്രസിന്റെ ജനവഞ്ചനയും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടും; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വോട്ട് ചോദിക്കും; രണ്ടിടത്തും ജയിക്കും എന്നാണ് പ്രതീക്ഷ'; വയനാട്ടിലും എറണാകുളത്തും മത്സരിക്കാനൊരുങ്ങുന്ന സരിതയെ പരോക്ഷമായി വിമർശിച്ച് അഡ്വ. ജയശങ്കർ

April 04, 2019 | 09:52 pm

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതിന് പിന്നാലെ സ്ഥാനാർത്ഥികൾ എല്ലാവരും പ്രചരണച്ചൂടിൽ ഓട്ടത്തിലാണ്. രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കൾ കേരളത്തിൽ അങ്കത്തിനൊരുങ്ങുമ്പോഴാണ് സോളാർ വിവാദ നായിക സരിതാ നായരും ത...

'ഹിന്ദുക്കൾ ജന്തുക്കളാണ് അവർ ഒരിക്കലും നന്നാവില്ല എന്ന് മറ്റു മതസ്ഥർ പറയാതിരിക്കാൻ എന്ത് ചെയ്യണം? എന്റെ വോട്ട് താമര അടയാളത്തിൽ ചെയ്യുക തന്നെ; തൃശൂരിൽ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ബിജെപി; അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടത് തൃശൂർ നായ്ക്കനാലിൽ ഫ്‌ളക്‌സ് ബാനറിൽ; ഹരിത പെരുമാറ്റ ചട്ടം ലംഘിച്ചെന്നും പരാതി; മണ്ഡലത്തിൽ തുഷാറിന്റെ കുടം മാറ്റി സുരേഷ് ഗോപിയുടെ താമര വരയ്ക്കുന്ന തിരക്കിൽ ബിജെപി

April 04, 2019 | 09:36 pm

തൃശൂർ: മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിക്കുന്നത് ചട്ട ലംഘനമാണെന്നിരിക്കെ 'വോട്ട് ചെയ്യാൻ മതം പറഞ്ഞ് ബിജെപിയുടെ പ്രചാരണ ബാനർ'. തൃശൂർ നായ്ക്കനാലിലാണ് ബിജെപിക്കാർ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ഫ്‌ളക്‌സ് ഉയർ...

തൃണമൂൽ കോൺഗ്രസിന് വേണ്ടി 'ഒരു ചൈനീസ് പ്രണയകഥ'; കൊൽക്കത്തയിലുള്ള ചൈന ടൗണിലെ ചൈനീസ് വംശജരായ വോട്ടർമാരെ ലക്ഷ്യം വച്ച് 'പ്രത്യേക' ചുവരെഴുത്തുകൾ; 'തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക' എന്ന് ചൈനീസിൽ എഴുതിയിരിക്കുന്നതിനൊപ്പം മമത ബാനർജിയുടെ ചിത്രവും; ഇത്തരത്തിൽ ലഘു ലേഖകളും വൈകാതെയെത്തും

April 04, 2019 | 09:22 pm

കൊൽക്കത്ത: ഇന്ത്യൻ പ്രണയകഥ എന്ന സിനിമയെ പറ്റി ഏവരും കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കൊൽക്കത്തയിൽ നിന്നും പുറത്ത് വരുന്നത് ഒരു ചൈനീസ് പ്രണയകഥയാണ്. എന്നാൽ പ്രണയം പാർട്ടിയോടാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെട...

മൂന്ന് വർഷത്തെ പ്രണയം; കല്യാണം ഉറപ്പിക്കാൻ വീട്ടുകാരും ധാരണയായി; കാമുകിയുടെ മറ്റൊരു സുഹൃത്തുമായുള്ള അടുപ്പം കാമുകനെ സംശയ രോഗിയാക്കി. വിശ്വാസമില്ലായ്മ തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറി ബിടെക് വിദ്യാർത്ഥിനി; വൈരാഗ്യം ആളിക്കത്തിയപ്പോൾ അതിരാവിലെ ബൈക്കിൽ അനുരഞ്ജനത്തിന് പാഞ്ഞെത്തി എംബിഎക്കാരൻ; ഏറെ നേരം സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ പെട്രോളൊഴിച്ച് കത്തിച്ച് പ്രതികാരം തീർക്കൽ; നീതുവിനെ വകവരുത്തിയത് നിതീഷിന്റെ മനസ്സിലെ പക

April 04, 2019 | 09:17 pm

തൃശൂർ: അമ്മ നേരത്തെ മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു പോയി, ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള നീതുവിന്റെ പോരാട്ടമാണ് ഇന്ന് അവസാനിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊള...

നിന്നെ തന്നെയാടീ തെറി വിളിക്കുന്നത്..മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത്: വലിയമ്മയുടെ സാരി വലിച്ചഴിച്ച് വഴിയിൽ ഇട്ടു ആക്രമിച്ചു; തടയാൻ ചെന്ന പത്തുവയസുകാരിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചു; കുട്ടിയും വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ കേസ് എടുക്കാൻ മടിച്ച് അയിരൂർ പൊലീസ്; സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് ഒരുകുടുബത്തോടുള്ള പക ഇങ്ങനെ

April 04, 2019 | 09:16 pm

തിരുവനന്തപുരം: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പത്തുവയസുകാരിയായ ബാലികയെയും അമ്മയെയും വലിയമ്മയെയും വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. ദളിത് കുടുംബത്തിൽപ്പെട്ട വലിയമ്മയുടെ സാരി വലിച്ചഴിച്ച് ആക്രമിച്ചപ്പോൾ പക...

'ജോലിക്കാരുടെ മുന്നിൽ വച്ച് എന്റെ തുണി വലിച്ചൂരി; അവരെന്നെ പിടിച്ചുവെക്കുകയും ഭർത്താവ് എന്റെ മുടി വടിക്കുകയും ചെയ്തു; എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു....പൂർണ്ണ നഗ്നയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാൾ ഭീഷണി മുഴക്കി'; സുഹൃത്തുക്കളുടെ മുൻപിൽ വെച്ച് നൃത്തം ചെയ്യാൻ വിസ്സമ്മതിച്ചതിന് ഭർത്താവ് തന്റെ മുടി മുറിച്ചെന്ന് പാക്ക് വനിത; കൊടുംക്രൂരത പുറം ലോകമറിഞ്ഞത് യുവതിയുടെ വീഡിയോ വഴി

April 04, 2019 | 08:55 pm

ലാഹോർ: ഭർതൃപീഡനം അനുഭവിക്കേണ്ടി വരുന്ന ഒട്ടേറെ വനിതകളുടെ കഥ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കൂട്ടുകാരുടെ മുന്നിൽവെച്ച് നൃത്തം ചെയ്യാൻ വിസമ്മതിച്ച വനിതയുട...

അന്നാദ്യം അമേഠിയിൽ പത്രിക നൽകുമ്പോൾ പരിഭ്രാന്തനായ രാഹുലിന്റെ കൈകൾ വിറച്ചു; ചേട്ടന്റെ മനസ് വായിച്ച അനിയത്തി വളരെ വേഗം കൈകൾകൂട്ടിപ്പിടിച്ച് പകർന്നത് അസാമാന്യ ധൈര്യം; വയനാട്ടിൽ 48 ാം വയസിൽ പുഞ്ചിരിയോടെ തഴക്കം വന്ന നേതാവായി രാഹുൽ പത്രിക നൽകുമ്പോൾ ഫോണെടുത്ത് ഫോട്ടോ പിടിച്ച് സഹോദരിയുടെ കിടിലൻ ട്വീറ്റ്: ഭായ് ജാൻ; ലളിതസുന്ദരമായ സാരിയിൽ ഉന്മേഷഭരിതയായി റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴും ജനം പറയുന്നു പ്രിയങ്ക തന്നെ താരം

April 04, 2019 | 08:51 pm

വയനാട്‌:2004 ൽ അമേഠിയിൽ നിന്ന് ലോക്‌സഭാ സീറ്റിലേക്ക് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്ന നാൾ. രാഹുൽ ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. അച്ഛൻ രാജീവ് ഗാന്ധിയുടെ മണ്ഡലം. മുപ്പതുക...

തിരുവനന്തപുരത്ത് കുമ്മനം ഒരു ശതമാനത്തിന് തരൂരിനെക്കാൾ മുന്നിൽ; പത്തനംതിട്ടയിൽ യുഡിഎഫിന് മുൻതൂക്കമെങ്കിലും 21 ശതമാനം വോട്ടുവിഹിതം സുരേന്ദ്രന്; മലപ്പുറത്ത് ലീഗിന് തന്നെ വിജയം; കോഴിക്കോട്ടും മാവേലിക്കരയും തൃശൂരും മത്സരം ടൈറ്റ്; പാലക്കാട് വൻ മുൻതൂക്കം നേടി എംബി രാജേഷ്; വടകരയിൽ പി ജയരാജൻ ഒരു ശതമാനത്തിന് മാത്രം മുന്നിൽ; 13 സീറ്റുവരെ യുഡിഎഫും മൂന്നു സീറ്റ് എൽഡിഎഫും നേടുമെന്നും നാലു സീറ്റിൽ ഫോട്ടോ ഫിനിഷും പ്രവചിച്ച് മനോരമ സർവേ

April 04, 2019 | 08:18 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരം പ്രവചിച്ച് മനരോമ സർവെ. കുമ്മനം രാജശേഖരൻ ഒരു ശതമാനം വോട്ടിന് ശശി തരൂരിനെക്കാൾ മുന്നിട്ടുനിൽക്കുന്നവെന്ന് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. ക...

MNM Recommends

Loading...
Loading...