1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കൊരട്ടി പള്ളിയിൽ സംഘർഷം; പള്ളി വികാരിയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ വിശ്വസികൾ തടഞ്ഞുവച്ചു; വൈകിട്ട് 4ന് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നു

April 04, 2018 | 11:16 pm

തൃശൂർ: കൊരട്ടി പള്ളി വികാരിയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ വിശ്വസികൾ തടഞ്ഞുവച്ചു. വൈകിട്ട് 4ന് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നു. കമ്മീഷൻ അംഗങ്ങ...

കൃത്യ സമയത് ചികിത്സ കിട്ടാതെയുള്ള ബന്ധുവിന്റെ മരണം നിയമപോരാട്ടത്തിന് വഴിതെളിയിച്ചു; ചേർത്തല കെവി എം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്ന പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സർക്കാരിനും ആശുപത്രി മാനേജ്‌മെന്റിനും എതിരെ നോട്ടിസ് അയക്കാൻ കോടതി ഉത്തരവ്; ചേർത്തല സ്വദേശി സബീഷ് മണവേലിയുടെ നിയമപോരാട്ടം കെവി എം മാനേജ്മന്റിനെ കുടുക്കുന്നു

April 04, 2018 | 10:35 pm

കൊച്ചി: ചേർത്തല കെവി എം ആശുപത്രി മാനേജുമെന്റിന്റെ അനാസ്ഥ കാരണം കൃത്യ സമയത് ചികിത്സ കിട്ടാതെ ബന്ധു മരിച്ചതിനാൽ ആശുപത്രി സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശിയായ പൊതു പ്രവർത്തകൻ സബീഷ് മ...

ചേട്ടാ ഈ സന്തോഷ് ട്രോഫി നേടിയ ലിജോയുടെ വീടെവിടെയാ; ഏത് സന്തോഷിന്റെ വീടാണ് മക്കളെ...; സീസന്റേയും ലിജോയുടെയും വീടുതേടി പോകുന്നവരോട് അറിയില്ലെന്ന് കൈമലർത്തി നാട്ടുകാർ; കേരളത്തിൽ മറ്റു ജില്ലകളിലെ താരങ്ങളെല്ലാം സ്വീകരണത്തിലേക്ക് പറന്നിറങ്ങിയപ്പോൾ വഴിപോക്കരെ പോലെ നാട്ടിലെത്തി കേരള വൈസ് ക്യാപ്റ്റനും സഹതാരവും; മിന്നും താരങ്ങളെ ജന്മനാട് അറിയാതെ പോയത് ഇങ്ങനെ

April 04, 2018 | 10:12 pm

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയെത്തിയ തങ്ങളെ നാട്ടിൽ ആരും സ്വീകരിക്കാനോ ഒന്നും ഉണ്ടായില്ല എന്ന വിവാദത്തിന് മറുപടി നൽകുകയാണ് കേരള ടീം വൈസ് ക്യാപ്റ്റൻ സീസനും സഹതാരം ലിജോയും. തങ്ങളുടെ നാടിനായി കപ്പ്...

വിവാഹ വാഗ്ദാനം നൽകി മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; അസാം സ്വദേശി പൊലീസ് പിടിയിൽ

April 04, 2018 | 09:55 pm

അടിമാലി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭണിയാക്കിയ അസാം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽ താമസിക്കുന്ന രജിത് തൺ ടി (രാജീവ് 27)യാണ് അടിമാലി പൊലീസ് അറസ്...

ആർഎസ്എസ് പ്രവർത്തകൻ ബിപിൻ വധകേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി മുസ്തഫ; മുസ്തഫയെ പൊലീസ് പിടികൂടിയത് മഞ്ചേരി കോടതി പരിസരത്ത് നിന്നും

April 04, 2018 | 09:22 pm

മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ ഒരു പോപ്പുലർഫ്രണ്ട്,...

ലോക മഹായുദ്ധത്തിന് സമയമായെന്ന് റഷ്യയുടെ മുൻ സേനാ മേധാവി; അവസാനത്തെ മഹായുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തിയെന്ന് മുന്നറിയിപ്പ്; ശീതയുദ്ധ കാലത്തേക്കാൾ രൂക്ഷമായി ലോകരാഷ്ട്രങ്ങൾ കൊമ്പുകോർക്കുമ്പോൾ

April 04, 2018 | 09:02 pm

മോസ്‌കോ: ലോകം അടുത്തൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ? ബ്രിട്ടനിൽ റഷ്യൻ ചാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷം മുറുകുകയും അമേരിക്കയും ബ്രിട്ടനും ഒരു ചേരിയിലും റ്ഷ്യയും ചൈനയും മറുചേരിയിലും നിലകൊള്ളുന്നതോട...

നമ്മുടെ നാട്ടിലെ നിയമനിർമ്മാണ ചരിത്രത്തിലെ ഏറ്റവും അസംബന്ധമായ ഒരു നിയമം ഇപ്പോൾ നിയമസഭ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്; ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കിൽ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; കെ.ജെ ജേക്കബ് എഴുതുന്നു

April 04, 2018 | 08:55 pm

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ തലവരി വാങ്ങിയ, വ്യാജരേഖ തയാറാക്കി മെറിറ്റുള്ള കുട്ടികളുടെ അവസരം അട്ടിമറിച്ച മാനേജ്മെന്റുകളെയും മെറിറ്റ് അട്ടിമറിച്ചു പ്രവേശനം നേടിയ കുട്ടികളെയും രക്ഷിക്കാൻ വേണ്ടി പണക്...

വിദ്യാഭ്യാസ കച്ചവടക്കാരുടെ താൽപര്യത്തിനായി ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു; വിദ്യാർത്ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തു; കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകൾക്ക് വേണ്ടി ഭരണപക്ഷവുമായി ഐക്യപ്പെട്ട കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്

April 04, 2018 | 08:34 pm

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം നിയമസഭ സാധൂകരിച്ച സംഭവത്തിൽ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്ന...

യൂട്യൂബിനെ ആക്രമിക്കാൻ കാരണം തന്റെ വീഡിയോകൾ സെൻസർ ചെയ്തതും പ്രതിഫലം കുറച്ചതിനുമുള്ള വൈരാഗ്യം; ആക്രമണം നടത്തിയത് കാലിഫോർണിയ സ്വദേശിനി നാസിം അഗ്ദാം; പരിക്കേറ്റ രണ്ട് സ്ത്രീകളുൾപ്പെടെ യൂട്യൂബിലെ മൂന്നു ജീവനക്കാർക്ക്; യൂട്യൂബ് ആസ്ഥാനത്തെ യുവതിയുടെ ആക്രമണത്തിന് കാരണം ഇങ്ങനെ

April 04, 2018 | 08:04 pm

കാലിഫോർണിയ: അമേരിക്കയെയും ടെക് ലോകത്തെയും നടുക്കിയ വെടിവെയ്പാണ് ഇന്ന് യുട്യൂബ് ആസ്ഥാനത്ത് നടന്നത്. യൂ ട്യൂബ് ആസ്ഥാനത്തെ യുവതിയുടെ തോക്ക് ആക്രമണം വീഡിയോകളിൽ കത്രികവച്ചതിനും പ്രതിഫലം കുറച്ചതിനുമുള്ള വൈര...

സംഘി ബന്ധം നിഷേധിച്ച അനുശ്രീക്ക് ലാൽ സലാം വിളികളുമായി സൈബർ സഖാക്കൾ? അല്ല അനുശ്രീ സംഘി തന്നെ എന്ന് തെളിവു നിരത്തി ബിജെപിക്കാരും; സംഘി എന്ന് വിളിച്ച് മുസ്ലിം പള്ളിയിൽ നിന്ന് ഇറങ്ങി വന്ന രണ്ട് പേർ തന്നെ തീവ്രവാദിയെ പോലെ നോക്കി എന്നു പറഞ്ഞ അനുശ്രീ ഇസ്ലാം വിരുദ്ധയെന്ന് മുസ്ലിംകൾ: അഭിനയത്തിൽ മിടുക്കിയായ അനുശ്രീയുടെ രാഷ്ട്രീയം തിരഞ്ഞ് സൈബർ ലോകത്ത് യുദ്ധം

April 04, 2018 | 07:51 pm

നടി അനുശ്രീയുടെ പേരിൽ സൈബർ ലോകത്ത് നടക്കുന്നത് ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണോ എന്ന് താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു പോയാൽ ആർക്കും തോന്നാം. നടിയെ കട്ട ഹിന്ദുവാക്കി ബിജെപിക്കാർ എത്തുമ്പോൾ ഇസ്ലാം ...

സത്താർ പ്രേമിച്ചു കെട്ടിയ നർത്തകിയെ സ്വന്തമാക്കാൻ രാജേഷ് ശ്രമിച്ചതോടെ ക്വട്ടേഷൻ; ജ്യേഷ്ഠ തുല്യനായി കണ്ട ബോസിന്റെ ആജ്ഞ ശിരസാവഹിച്ച് ജിമ്മിലെ ട്രെയ്‌നർ; റേഡിയോ ജോക്കിയെ കൊല്ലാൻ തീരുമാനിച്ചതോടെ കൂട്ടുപിടിച്ചത് കായംകുളം അപ്പുണ്ണിയെ; ഗൾഫിൽ നൃത്തപരിശീലനം നടത്തുന്ന കാമുകിയുമായുള്ള ബന്ധം രാജേഷിന്റെ ജീവനെടുത്തു; മടവൂരിലെ പാതിരാ കൊലപാതകത്തിൽ പൊലീസ് സാലിഹ് ബിൻ ജലാലിനേയും നർത്തകിയുടെ ഭർത്താവ് സത്താറിനേയും കായംകുളം അപ്പുണ്ണിയേയും സ്‌പോട്ട് ചെയ്യുന്നത് ഇങ്ങനെ

April 04, 2018 | 07:19 pm

തിരുവനന്തപുരം: റെഡ് എഫ്എമ്മിൽ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ വിഷയത്തിൽ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മടവൂർ പടിഞ്ഞാറ്റേല ആശാനിവ...

വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നൽകിയെന്ന് ആരോപണം; തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ സർക്കാർ നടപടി; അന്വേഷണവിധേയമായി ദിവ്യയെ സബ് കളക്ടർ സ്ഥാനത്തുനിന്നും നീക്കി; മാറ്റം നൽകിയത് തദ്ദേശസ്വയംഭരണ വകുപ്പിലേക്ക്; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ

April 04, 2018 | 06:46 pm

തിരുവനന്തപുരം: ഒരു കോടിരൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നൽകിയെന്ന ആരോപണത്തിൽ തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്.അയ്യർക്കെതിരെ നടപടി. ദിവ്യയെ സബ് കളക്ടർ സ്ഥാനത്തുനിന്നും നീക്ക...

ഒടുവിൽ ആപ്പുകൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്; അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളെ പ്രലോഭിപ്പിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഇനി ശല്യം ചെയ്യാൻ എത്തില്ല; സ്വകാര്യ വിവരങ്ങൾ മുഴുവൻ അടിച്ച് മാറ്റിയ തിരിച്ചടിക്ക് സുക്കർബർഗിന്റെ പരിഹാരം ഇങ്ങനെ

April 04, 2018 | 06:39 pm

ന്യൂയോർക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ അടിച്ച് മാറ്റിയ സംഭവം ഫേസ്‌ബുക്കിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരം തേടുകയാണ് സുക്...

ഗൾഫിൽ നിന്ന് നാട്ടിലെത്തി യുവാവ് കൂട്ടുകാരുമായി സംസാരിച്ച് നിൽക്കവെ വിരട്ടിയോടിച്ച് പൊലീസ്; എല്ലാരേയും ഓടിച്ചശേഷം യുവാവിന്റെ പുത്തൻ ബൈക്ക് ആറ്റിൽ തള്ളിയെന്ന് പരാതി; പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതിയുമായി പ്രവാസി മലയാളി

April 04, 2018 | 05:56 pm

പുനലൂർ: ഗൾഫിൽ നിന്ന് എത്തി നാട്ടിൽ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കവെ പൊലീസ് എത്തി വിരട്ടിയോടിച്ചു. ഇതിന് പിന്നാലെ തന്റെ പുത്തൻ ബൈക്ക് ആറ്റിൽ തള്ളിയെന്നും പരാതിയുമായി യുവാവ്. പുത്തൻ ബൈക്ക് ആറ്റിൽത്തള്...

യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങേണ്ടതില്ല; ആത്മീയ മാർഗമെന്ന നിലയിൽ യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുന്നുമില്ല; വിശ്വാസിക്ക് ഇടർച്ചയുണ്ടാക്കുമെങ്കിൽ പ്രോൽസാഹിപ്പിക്കേണ്ടതില്ലെന്നും സീറോ-മലബാർ സഭ ലേഖനം

April 04, 2018 | 05:55 pm

കൊച്ചി: രാജ്യമൊന്നാകെ യോഗയെ വരവേൽക്കുന്നതിനിടെ, അതിനെതിരെ സീറോ മലബാർ സഭയുടെ ഡോക്ട്രൈനൽ കമ്മീഷന്റെ ലേഖനം. 'യോഗയും കത്തോലിക്കാ വിശ്വാസവും' എന്ന പേരിൽ പാലാ രൂപതാധ്യക്ഷനും കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല...

MNM Recommends

Loading...
Loading...