April 26, 2024+
-
എല്ലാം പഴയ നിലയിലേക്ക് മടങ്ങുന്നു; ജമ്മു-കശ്മീരിലെ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചു; ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനെറ്റ് എത്തുക 2ജി വേഗതയിൽ
March 04, 2020ശ്രീനഗർ: സോഷ്യൽ മീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ജമ്മു-കശ്മീർ സർക്കാർ പിൻവലിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഓഗസ്റ്റ് 5 നാണ് സാമുഹിക മാധ്യമങ്ങൾക്ക് താഴ് വരയിൽ നിരോധനം കൊണ്ടുവ...
-
നഷ്ടപരിഹാരം നൽകുക ഷൂട്ടിങ് തടസപ്പെട്ട വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക്; തുടർന്നും സിനിമകളിൽ അഭിനയിക്കാൻ ഒരുങ്ങി ഷെയ്ൻ നിഗം; നഷ്ടപരിഹാരം വാങ്ങി വിലക്ക് നീക്കുന്നത് നിർമ്മാതാക്കൾ താരസംഘടനക്ക് നൽകിയ ഉറപ്പിനെ തുടർന്ന്
March 04, 2020കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരായ വിലക്ക് പ്രൊഡ്യൂസർമാരുടെ സംഘടന നീക്കി. താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന ഒത്തീർപ്പിലാണ് പരിഹാരമാകുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം നൽകാൻ ...
-
കുട്ടനാട്ടിൽ ടി പി സെൻകുമാർ എൻഡിഎ സ്ഥാനാർത്ഥിയെന്ന് സുഭാഷ് വാസു; ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയും തങ്ങൾക്കെന്നും പ്രഖ്യാപനം; പാർട്ടിയുമായും എസ്എൻഡിപിയുമായും ഇടഞ്ഞ് നിൽക്കുന്ന നേതാവിന്റെ പ്രഖ്യാപനം ആശങ്കപ്പെടുത്തുന്നത് ബിജെപിയേയും തുഷാർ വെള്ളാപ്പള്ളിയേയും
March 04, 2020ആലപ്പുഴ: കുട്ടനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി ടി പി സെൻകുമാർ. സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാണ് ടി പി സെൻകുമാർ മത്സരിക്കുക. എൻഡിഎയുടെ ഭാഗമായാകും മത്സരിക്കുക എന്നും സുഭാഷ് വാസു പറയുന്നു. സു...
-
ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം ഒന്നു തന്നെ; ആഴവും മുങ്ങി മരണ സാധ്യതകൾക്ക് അനുയോജ്യം; ഫോറൻസിക് ടീമും തെളിവു തേടി പോയത് പൊലീസ് നായ റീന കാട്ടിയ അതേ വഴയിൽ; കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തുമ്പൊന്നും കണ്ടെടുക്കാനാവാതെ ഫോറൻസിക് ചീഫ് സർജൻ പ്രഫസർ ശശികലയും സംഘവും; കാണാതായ ദിവസം സോപ്പ് വാങ്ങാൻ കടയിൽ കുട്ടി എത്തിയെന്ന മൊഴിയും നിർണ്ണായകം; ദേവനന്ദയുടെ മരണം സ്വാഭാവികമെന്ന വിലയിരുത്തലിലേക്ക് പൊലീസും
March 04, 2020കൊല്ലം: ഇത്തിക്കരയാറിലെ ദേവനന്ദയുടെ മരണം സ്വാഭാവികമെന്ന് പൊലീസിന്റെ നിഗമനം. ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ഫോറൻസിക് ചീഫ് സർജൻ പ്രഫസർ ശശികല, ഡോ. വൽസല, ഡോ. ഷ...
-
സുരേന്ദ്രൻ ബസ് കാത്ത് നിന്നത് മണിക്കൂറുകൾ; അറുപത് വയസുകാരൻ കുഴഞ്ഞ് വീണത് മിന്നൽ പണിമുടക്ക് നൽകിയ ദുരന്തം തന്നെ; കാച്ചാണിക്കാരന്റെ മരണത്തോടെ മിന്നൽ പണിമുടക്കുകൾക്കെതിരെ പ്രതിഷേധാഗ്നിയുമായി മലയാളികൾ; കിഴക്കേകോട്ടയിൽ സാധാരണക്കാരന്റെ ജീവൻ എടുത്തത് പൊലീസുകാരുടെയും കെഎസ്ആർടിസി യൂണിയൻ നേതാക്കളുടെയും മർക്കടമുഷ്ടി; മണിക്കൂറുകൾ നഗരം നിശ്ചലമായത് അറിയാതെ പിണറായി സർക്കാരും; സുരേന്ദ്രന്റെ ജീവനെടുത്തത് ആരുടെ പിടിവാശി?
March 04, 2020തിരുവനന്തപുരം: സാധാരണ മനുഷ്യന് പോലും താങ്ങാനാകാത്ത ചൂടാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ തന്നെ വെയിൽ നേരിട്ടേൽക്കരുത് എന്നാണ്. അങ്ങനെയൊരു കാലാവസ്ഥയിലാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ...
-
രാഹുൽ അടുത്തിടെ തിരിച്ചെത്തിയത് ഇറ്റലിയിൽ നിന്നും: രാഹുലിന് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ വൈദ്യപരിശോധന നടത്തമെന്ന് ബിജെപി എംപി
March 04, 2020ന്യൂഡൽഹി: വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രമേശ് ബിധുരി. ലോക്സഭയിൽ സൗത്ത് ഡൽഹി മണ്ഡലത്തെയാണ് ബിധുരി പ്രതിനി...
-
ഗുജറാത്ത് തീരത്ത് തടഞ്ഞ കപ്പലിനുള്ളിൽ നിന്നും കണ്ടെത്തിയത് ദീർഘദൂര മിസൈൽ നിർമ്മാണത്തിനുള്ള ഓട്ടോക്ലേവുകൾ; വ്യാവസായിക ആവശ്യത്തിനുള്ള സാധനങ്ങൾ എന്ന കപ്പൽ അധികൃതരുടെ വാദം പൊളിച്ചത് ഡിആർഡിഒ; കേസെടുക്കുക യുഎപിഎ നിയമപ്രകാരം
March 04, 2020ന്യൂഡൽഹി: പാക്കിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലിൽ നിന്നും കണ്ടെത്തിയത് പ്രതിരോധ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗുജറാത്...
-
കോൺഗ്രസ് പ്രവർത്തക യോഗം ഹൂസ്റ്റണിൽ - മാർച്ച് 8 ന്
March 04, 2020ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുഭാവികളായ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകരുടെ ഒരു പ്രത്യേക സമ്മേളനം മാർച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് ( 209 ...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസ സമരം നടത്തി
March 04, 2020മുക്കം: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം നഗര സഭ കൗൺസിലറും വെൽഫെയർ പാർട്ടി മുക്കം നഗരസഭാ കമ്മിറ്റി പ്രസിഡന്റുമായ എ.അബ്ദുൽ ഗഫൂർ മാസ്റ്റർ പുൽപ്പറമ്പിൽ ഉപവാസ സമരം നടത്തി. പാർട്ടി ...
-
കെ എസ് ആർ ടി സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു; ആശുപത്രിയിൽ മരിച്ചത് കാച്ചാണി സ്വദേശിയായ അറുപതു വയസ്സുകാരൻ സുരേന്ദ്രൻ; തിരുവനന്തപുരത്തെ നാല് മണിക്കൂർ നിശ്ചലമാക്കിയ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്കിനെ പ്രതിക്കൂട്ടിൽ നിർത്താൻ രക്തസാക്ഷിയും; തലസ്ഥാനത്തെ സമരാഭാസത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു; ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയുണ്ടായ തർക്കം അതിരുവിട്ടപ്പോൾ പൊലിഞ്ഞത് സാധാരണക്കാരന്റെ ജീവൻ
March 04, 2020തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് പെരുവഴിയിലായി കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. കാച്ചാണി സ്വദേശിയായ ഏറുപത് വയസുകാരൻ സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ടയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് ...
-
ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിവേചന നിയമങ്ങൾക്കെതിരെ ആൽബനി സിറ്റി പ്രമേയം പാസ്സാക്കി
March 04, 2020ആൽബനി (ന്യൂയോർക്ക്): ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ മുസ്ലീങ്ങളെ പിന്തുണച്ച് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ആൽബനിയിൽ സിറ്റി ഓഫ് ആൽബനി, ലെജിസ്ലേറ്റീവ് കൗൺസിൽ മാർച്ച് 2-ന്...
-
25 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് തൊലിയുരിച്ച് കൊന്ന് ആന്തരികാവയവങ്ങളുടെ ചിത്രമെടുത്തു; എഴുവയസുകാരിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി; പൈശാചികതകൾ വർധിച്ചതോടെ ശക്തമായ സമരവുമായി സ്ത്രീകൾ; മാർച്ച് 9ന് മെക്സിക്കോവിൽ ഒരിടത്തും സ്ത്രീകൾ ഇല്ല; അടുക്കളയും ലൈംഗികബന്ധവും വരെ ബഹിഷ്ക്കരിക്കണമെന്ന് ഫെമിനിസ്റ്റ് സംഘടനകൾ; മാഫിയകൾ ജീവിതം ദുരിതമയമാക്കിയ മെക്സിക്കോയിൽ ഈ വനിതാദിനം സാക്ഷിയാവുക അസാധാരണ സമരത്തിന്
March 04, 2020മെക്സിക്കോ സിറ്റി: പൂർണ്ണമായും സ്ത്രീകളെ ഒരിടത്തും കാണാത്ത ഒരു ദിവസം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അന്ന് റോഡിൽ സ്ത്രീകൾ ഇറങ്ങില്ല. അവരെ ട്രെയിനിലോ ടാക്സിയിലോ കാണാൻ കഴിയില്ല. സ്കുൾ ടീച്ചർമാർ തൊട്...
-
കത്തിയെരിയുന്ന കുംഭച്ചൂടിലേക്ക് പൊതുജനത്തിനെ ഇറക്കിവിട്ടത് സംഘശക്തി എന്ന ധാർഷ്ട്യം; നടുറോഡിൽ നിരത്തിയിട്ട ബസുകൾ തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയപ്പോൾ നിസ്സഹായരായി നിന്നത് സ്ത്രീകളും പിഞ്ച് കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന യാത്രക്കാർ; പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും രോഷപ്രകടനം പൊലീസിനോടും; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് നടത്തി അവസാനിപ്പിച്ചത് മരണമണി മുഴങ്ങുന്ന പ്രസ്ഥാനത്തിന് കുഴിവെട്ടുന്ന പ്രകടനം
March 04, 2020തിരുവനന്തപുരം: തലസ്ഥാന നഗരം കഴിഞ്ഞ അഞ്ച് മണിക്കൂറോളം സാക്ഷ്യം വഹിച്ചത് സംഘടിത ശക്തിയുടെ ധാർഷ്ട്യത്തിനും ജനങ്ങളുടെ നിസ്സഹായതക്കും. പണിമുടക്കിന്റെ പേരിൽ നടുറോഡിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവർമ...
-
പൂച്ച തുറമുഖത്ത് എത്തിയത് ചൈനയിൽ നിന്നും എത്തിയ കണ്ടെയ്നറിൽ: കൊറോണ ഭീതിയിൽ പൂച്ചയെ നാടുകടത്താനൊരുങ്ങി അധികൃതർ; ഭക്ഷണത്തിനും രോമത്തിനുമായി മൃഗങ്ങളെ കൊന്നൊടുക്കുന്ന നാട്ടിലേക്ക് വിടില്ലെന്ന് മൃഗസ്നേഹികൾ; നാടു കടത്തൽ ഭീഷണി നേരിട്ട് ചെന്നൈ തുറമുഖത്തെ ഒരു പൂച്ച
March 04, 2020ചെന്നൈ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടർന്ന് പിടിക്കുകയാണ്. പല രാജ്യങ്ങളും അവരുടെ അതിർത്തികൾ താത്ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, കൊറോണ പടർന്നതോടെ നാടു കടത്...
-
ഒക്കലിലെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് ആക്ഷേപം; ലോറി വരുന്നത് കണ്ട് താൻ ബ്രേക്കിട്ടെന്നും ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ബസ്സ് തെന്നിമാറി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറും; അപകടത്തിൽ മരിച്ചത് ഒരാൾ
March 04, 2020പെരുമ്പാവൂർ:കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് പെരുമ്പാവൂർ എം സി റോഡിൽ ഒക്കൽ വില്ലേജ് ഓഫീസിന്റെ മുൻവശത്തുണ്ടായ അപകടത്തിന് കാരണമായതെന്ന് പരക്കെ ആരോപണം. എന്നാൽ ലോറി വരുന്നത് കണ്ട് താൻ ബ്രേക്കി...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ