1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

'എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സിപിഎമ്മിന്റെ അവസാന മണ്ടത്തരമാണ് കോൺഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാട്'; ഇന്ത്യയിൽ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരള ഘടകത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് രമേശ് ചെന്നിത്തല

March 04, 2018 | 11:04 pm

തിരുവനന്തപുരം: ഇന്ത്യയിൽ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി പി എമ്...

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല സ്ഥാനാർത്ഥി നിർണയവും ആരംഭിച്ചില്ല; ചെങ്ങന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ പതിവ് പരിപാടി ആരംഭിച്ചു; ആലപ്പുഴ ഡിസിസി ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അടിയോടടി; പിസി വിഷ്ണുനാഥ് തന്നെ വേണമെന്ന് ഒരു വിഭാഗം; ചെറുപ്പക്കാരായ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്ന് മറ്റ് ചിലർ; അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ പുല്ലാണെന്നും വെല്ലുവിളി; വിഴുപ്പലക്കൽ തുടർന്നാൽ നടപടിയെടുക്കുമെന്ന ശാസനയുമായി നേതൃത്വവും

March 04, 2018 | 10:48 pm

ചെങ്ങന്നൂർ: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി ഇനി എല്ലാ കണ്ണുകളും ചെങ്ങന്നൂരിലേക്ക് ഉറ്റുനോക്കുമ്പോൾ കോൺഗ്രസുകാർ പതിവ് പോലെ പരിപാടികൾ ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിന്റെ...

'ബിജെപിയെ തടയാൻ കത്തിയും വാളും വെടിഞ്ഞ് നിങ്ങൾ ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിക്കൂ'; ആം ആദ്മി പാർട്ടി സംസ്ഥാന പ്രവർത്തക യോഗവും പൊതുസമ്മേളനവും ചെങ്ങന്നൂരിൽ; ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു

March 04, 2018 | 09:42 pm

ചെങ്ങന്നൂർ: ആം ആദ്മി പാർട്ടിയുടെ സംസ്ഥാന പ്രവർത്തക യോഗം മാർച്ച് 3 ഉച്ചക്ക് 2 മണിക്ക് ചെങ്ങന്നൂർ വൈഎംസിഎ ഹാളിലും പൊതുസമ്മേളനം വൈകിട്ട് 5.30 ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലും നടന്നു. സഞ്ജയ് സിങ് എംപി ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ വീണ്ടും അറസ്റ്റ്; മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് പാലക്കാട് സ്വദേശിയും ഗീതാഞ്ജലി കമ്പനി ഡയറക്ടറുമായ ശിവരാമൻ

March 04, 2018 | 09:18 pm

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർ പാലക്കാട് അയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി. നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്...

വേണ്ട മോനെ.. വേണ്ട മോനെ... എന്ന് സ്വരാജിനെ ഓർമ്മപ്പെടുത്തി കാനം: സിപിഐ അംഗങ്ങളെ കാണാൻ ഇനി തൃശൂരുവരെ പോകേണ്ട; സ്വരാജിന്റെ നാട്ടിൽ തന്നെ 300 അംഗങ്ങൾ സിപിഐക്ക് ഉണ്ട്; സിപിഐയുടെ വോട്ടുനേടി തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ തറപറ്റിച്ച സ്വരാജ് വന്നവഴി മറന്നുവെന്ന് തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി

March 04, 2018 | 08:34 pm

കൊച്ചി: സിപിഐക്ക് എതിരെ എല്ലാ കാലത്തും വിമർശനം ഉയർത്തിവന്ന എം സ്വരാജ് എന്ന യുവ സിപിഎം നേതാവിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. സിപിഐ അംഗങ്ങളെ കാണാൻ ഇനി സ്വരാജ് തൃശൂരുവരെ പോകേണ്ടെന്ന് ആണ് കാന...

'ത്രിപുരയിൽ ഇടതുപക്ഷം തിരിച്ചുവരും; ഈ തിരിച്ചടി താൽക്കാലികമാണ്; കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി വിജയം നേടിയത്; ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു'; ത്രിപുര തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് പിണറായി വിജയൻ

March 04, 2018 | 08:23 pm

തിരുവനന്തപുരം: ത്രിപുരയിൽ ഇപ്പോൾ നേരിട്ടിരിക്കുന്ന തിരിച്ചടി താത്കാലികമാണെന്നും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലൂടെ സംസ്ഥാനത്ത് ഇടതുപക്ഷം തിരിച്ചുവരുമെന്നും മുഖ്യമന്ത്രി...

ജാതി നോക്കാതെ.. മതം നോക്കാതെ..രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ്; സഹോദരനെ വെട്ടി നുറുക്കിയ നരാധമന്മാരേ.. പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കിൽ പുഴുത്തിട്ടേ നിങ്ങൾ ഒക്കെ മരിക്കൂ; ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സ്വർണം എടുക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച് വിളിച്ച ഷുഹൈബിന്റെ നന്മകൾ എടുത്തുപറഞ്ഞ് റിജിൽ മാക്കുറ്റി

March 04, 2018 | 07:30 pm

കണ്ണൂർ: ഷുഹൈബ് എന്ന യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നു. വിഷയത്തിൽ കോൺഗ്രസ് വലിയ സമരങ്ങളിലേക്ക് നീങ്ങുമ്പോഴും ഷുഹൈബ് എന്ന യുവാവ് സമൂഹത്തിന്...

മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് തിരിച്ചടി; രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എൻപിപിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപീകരിച്ച് സർക്കാരുണ്ടാക്കും; എൻപിപി നേതാവ് കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

March 04, 2018 | 07:16 pm

ഷില്ലോങ്: ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിന് തിരിച്ചടി. രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി ഇവിടെ എൻപിപിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപവത്കരിച്ച...

ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..? ഉള്ള നേതാക്കളെയെല്ലാം ബിജെപി ചാക്കിട്ടുപിടിച്ചതോടെ വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ നാണക്കേട് തീർക്കാൻ സിപിഎമ്മിന്റെ മേൽ പഴിചാരി സൈബർയുദ്ധം; കഴിഞ്ഞതവണ നേടിയ പത്തിൽ ഒമ്പതും പോയത് ബിജെപിക്ക് തന്നെ; കോൺഗ്രസിനെ വിഴുങ്ങിയതിന് പുറമെ കള്ളവോട്ട് ഇല്ലാതാക്കാനും കരുക്കൾ നീക്കിയതോടെ ബിജെപി നേടിയത് ചരിത്രവിജയം

March 04, 2018 | 06:44 pm

ന്യൂഡൽഹി: ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ച് ബിജെപി സഖ്യം ഉജ്വല വിജയം നേടിയതോടെ ഞെട്ടിയത് സിപിഎം മാത്രമല്ല, കോൺഗ്രസും കൂടിയാണ്. 2013ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 49ഉം സിപിഐക്ക് ഒന്നും കോൺഗ്രസിന് പത്തു...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും; പുതുക്കിയ കരാർ കാലാവധി 2021 വരെ; എഎഫ്‌സി കപ്പിന് യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ജെയിംസ്

March 04, 2018 | 06:06 pm

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. ഡേവിഡ് ജെയിംസുമായി മാനേജ്‌മെന്റ് പുതിയ കരാർ ഒപ്പിട്ടു. 2021 വരെയാണ് കരാറിന്റെ കാലാവധി. എഎഫ്‌സി കപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് യ...

മുടിവെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; സെന്റ് ഓഫിന് ധരിക്കാൻ പുതിയ വസ്ത്രം വാങ്ങുന്നതിനായി കാസർഗോഡ് ടൗണിലേക്ക് പോകുന്നുവെന്ന് വിളിച്ച്പറഞ്ഞു; കാസർകോഡ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറിനെ തേടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുന്നു

March 04, 2018 | 05:26 pm

കാസർഗോഡ്: നാട്ടുകാരും ബന്ധുക്കളും സഹപാഠികളും ഒരു പോലെ ചോദിക്കുന്നു മുഹമ്മദ് ജാസിർ എങ്ങോട്ട് പോയി ? കീഴൂർ-മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനാണ് പതിനഞ്ചുകാരനായ മൂഹമ്മത് ജാസിർ. ചട്ടഞ്ചാൽ സ്‌ക്കൂളിലെ ...

അമ്മയ്ക്ക് കിഡ്‌നി കൊടുക്കാൻ ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത അവിവാഹിത; നിറഞ്ഞ വയറുമായി നടന്നപ്പോൾ പിഴച്ചവളെന്ന് സമൂഹവും സഹോദരനും കളിയാക്കി; അസുഖം മാറിയെത്തിയ അമ്മയക്കും മോശക്കാരിയായി; ഭാര്യ മരിച്ചപ്പോൾ പെറ്റമ്മയെ തന്നെ മകളുടെ പോറ്റമ്മയാക്കി ഹരിയും; പിഴച്ചവൾക്കുള്ള വിവാഹത്താലിയുമായി ചിത്രലേഖ പറയുന്നത് കേട്ട് കണ്ണുതുടച്ച് സോഷ്യൽ മീഡിയ; അക്ഷരധ്വനിയുടെ കഥാ വീഡിയോ മത്സരം വേറിട്ട അനുഭവമാകുന്നത് ഇങ്ങനെ

March 04, 2018 | 05:01 pm

കൊച്ചി: ഫെയ്‌സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയാണ് അക്ഷര ധ്വനി. അതിൽ വന്ന കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നെ അനുഗ്രഹിക്കണം. എന്നെ അനുഗ്രഹിക്കണം... വിവാഹത്തിന് മുമ്പ് ഗർഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ് വ...

'മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ല; പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും; പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും'; സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ഇ ഇസ്മയിൽ; തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളെന്ന് പറഞ്ഞ് കാനത്തിനും ഒളിയമ്പ്

March 04, 2018 | 04:59 pm

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പ...

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചു; പി.വി അൻവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

March 04, 2018 | 04:42 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരേ കോടതിയെ സമീപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. സർക്കാറാണ് ഇതു സംബന്ധിച്ച കമ്മീഷൻ തീരുമാനം പരാ...

ദേശീയ നേതാക്കൾക്ക് ഇനി രാജ്യസഭ കാണണമെങ്കിൽ പിണറായി തന്നെ കനിയണം; ത്രിപുരയിലെ ബിജെപിയുടെ തേരോട്ടം തകർത്തെറിഞ്ഞത് യെച്ചൂരിയുടെ മനസ്സിലെ എംപി മോഹം തന്നെ; ബംഗാളിലും ത്രിപുരയിലും പിന്നോക്കം പോയതോടെ രാജ്യസഭയിലും ഇടതുപക്ഷം ദുർബ്ബലമാകും; സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടപ്പെടാനും സാധ്യത

March 04, 2018 | 04:32 pm

അഗർത്തല: ത്രിപുരയിലെ പരാജയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വലിയ മത്സരമില്ലാതെ ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്...

MNM Recommends

Loading...
Loading...