1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ബിബിസിക്ക് വക്കീൽ നോട്ടിസ് അയച്ചെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്; വിലക്കുകൾ മറികടന്ന് മുകേഷ് സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യാനൊരുങ്ങി ചാനൽ

March 04, 2015 | 09:30 pm

വിലക്കുകളും പ്രതിഷേധങ്ങളും വകവയ്ക്കാതെ ബിബിസിയിൽ നാളെ ഡൽഹി റേപ്പ് കേസിലെ പ്രതി മുകേഷ് സിങ്ങുമായി ചാനൽ നടത്തിയ അഭിമുഖത്തിന്റെ സംപ്രേഷണം നടക്കും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നാണ് ബിബിസിയിൽ അഭിമുഖം സം...

ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു; പേരിടാൻ ആരാധകരോട് ലിറ്റിൽ മാസ്റ്ററുടെ നിർദ്ദേശം

March 04, 2015 | 08:43 pm

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. തന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഡോക്യുമെന്ററിക്ക് പേരു നൽകുവാൻ ആരാധകരിൽ നിന്നും സച്ചിൻ ടെൻഡുൽക്കർ...

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 49 ശതമാനമാക്കി വർധിപ്പിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം; ഇടതുകക്ഷികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളി

March 04, 2015 | 08:13 pm

ന്യൂഡൽഹി: നേരിട്ടുള്ള വിദേശം നിക്ഷേപം ഇൻഷുറൻസ് മേഖലയിൽ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനത്തിൽനിന്നും 49 ശതമാനമാക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ഇ...

പേടിച്ചൊളിച്ച ചേട്ടനെ വിമർശിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി; രാഹുലിനെതിരെ പ്രമേയം അവതരിപ്പിച്ച എറണാകുളത്തെ ഭാരവാഹികളെ സസ്‌പെൻഡു ചെയ്തത് എൻഎസ്‌യു നേതൃത്വം നേരിട്ട്

March 04, 2015 | 07:21 pm

കൊച്ചി: രാഹുലിനെതിരെ പ്രമേയം പാസാക്കിയ കെഎസ്‌യു നേതാക്കൾക്കു സസ്‌പെൻഷൻ. എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയെയും മഹാരാജാസ് യൂണിറ്റ് പ്രസിഡന്റിനെയുമാണു സസ്‌പെൻഡു ചെയ്തത്. എൻഎസ്‌യു നേതൃത്വം നേരിട്ട...

സെഞ്ച്വറിയുമായി വാർണറും തകർത്തടിച്ച് മാക്‌സ്‌വെലും നിറഞ്ഞപ്പോൾ അഫ്ഗാൻ മുട്ടുമടക്കിയത് 275 റണ്ണിന്; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറും വലിയ വിജയ മാർജിനും കങ്കാരുക്കൾക്കു സ്വന്തം

March 04, 2015 | 07:02 pm

പെർത്ത്: ഇന്ത്യയുടെ പേരിലുണ്ടായിരുന്ന ലോകകപ്പിലെ രണ്ടു റെക്കോർഡുകൾ സ്വന്തമാക്കി ഓസ്‌ട്രേലിയ കുതിച്ചപ്പോൾ തകർന്നത് പാവം അഫ്ഗാനിസ്ഥാൻ. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറും ഏറ്റവും വലിയ വിജയമാർജിനും ഇന്നത്...

കെജ്‌രിവാളിന്റെ രാജി നിർവാഹക സമിതി തള്ളി; രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും രാജി സ്വീകരിച്ചു; ഇരുവർക്കും പുതിയ ചുമതല; ആം ആദ്മി വിപ്ലവം കെട്ടുപോകാതിരിക്കാൻ താൽക്കാലിക വെടിനിർത്തൽ

March 04, 2015 | 06:35 pm

ന്യൂഡൽഹി: ഡൽഹിയിൽ വിപ്ലവം വിതച്ച ആം ആദ്മി പാർട്ടിയിലെ കൂട്ടരാജിക്ക് നിർവാഹക സമിതി തടയിട്ടു. പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ആം ആദ്മി പാർട്ടി കൺവീനർ സ്ഥാനം രാജിവച്ച അരവിന്ദ് കെജ്‌...

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം; അപകട സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രം കാണാതായി; നഷ്ടമായത് നിർണായക തെളിവ്

March 04, 2015 | 05:59 pm

തൃശൂർ: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം. വ്യവസായി നിസാം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം ദുര...

കാഠ്മണ്ഡുവിൽ റൺവേയിൽ നിന്ന് തെന്നിയ ടർക്കിഷ് വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പൈലറ്റിനെ ചതിച്ചത് കനത്ത മൂടൽ മഞ്ഞ്

March 04, 2015 | 05:28 pm

കാഠ്മണ്ഡു: ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിയ ടർക്കിഷ് വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മൂടൽമഞ്ഞിനെത്തുടർന്നാണ് വിമാനം റൺവേയിൽ നിന്നു തെന്നിമാറിയത്. 227 യാത്രക്കാരും 11 ജ...

സെന്റ് ജയിംസ് മാർത്തോമാ പാഴ്‌സനേജ് കൂദാശ ചെയ്തു

March 04, 2015 | 04:50 pm

ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പുതുതായി പണിപൂർത്തിയാക്കിയ പാഴ്‌സണേജ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമനസ്സുകൊണ്ട് ഫെബ്ര...

ഡോ. ബെറ്റി ബഞ്ചമിൻ ന്യൂജേഴ്‌സിയിൽ നിര്യാതയായി

March 04, 2015 | 04:45 pm

ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണിൽ ഡോ. ബഞ്ചമിൻ ജോർജിന്റെ പത്‌നി ഡോ. ബെറ്റി ബഞ്ചമിൻ (60) നിര്യാതയായി. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടിൽ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ട...

ഫാമിലി കോൺഫറൻസ് 2015: എന്റർടൈന്മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു

March 04, 2015 | 04:41 pm

ഡാലസ്:  സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ്‌  യൂത്ത് കോൺഫറൻസിന്റെ എന്റർടൈന്മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാലസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമ...

നാമത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

March 04, 2015 | 04:32 pm

ന്യൂജഴ്‌സി: ന്യുജഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ 'നാമം 27ന് പ്ലെയ്ൻസ് ബറോ ക്രൗൺ ഓഫ് ഇന്ത്യയിൽ വച്ചു നടത്തിയ ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസിനു മുമ്പിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ നടത്തി സ്ഥാനമേറ്റു. സ്ഥാപ...

എൻ.എഫ്.ഐ.എ കൺവെൻഷൻ ആറു മുതൽ എട്ടു വരെ ലോസ്ആഞ്ചലസിൽ

March 04, 2015 | 04:22 pm

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സംഘടനകളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷന്റെ (എൻ.എഫ്.ഐ.എ) പതിനെട്ടാമത് ദേശീയ ദ്വിവത്സര കൺവെൻഷൻ ആറു മുതൽ എട...

ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ

March 04, 2015 | 03:57 pm

അഴിമതിക്കെതിരെ പടവാളെടുത്ത അരവിന്ദ് കെജ്രിവാൾ ചൂലുമായി ഡൽഹിയിൽ ഇറങ്ങി. ആരും പ്രതീക്ഷിക്കാത്തത് ചൂലുമായി ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാഥാർത്ഥ്യമാക്കി. പതിവ് രാഷ്ട്രീയ രീതികൾ തന്റെ ആം ആദ്മി പാർട്...

ഓൾ റൗണ്ട് മികവിൽ പാക്കിസ്ഥാൻ; യുഎഇയെ തകർത്തത് 129 റണ്ണിന്; ഷെഹ്‌സാദ് മാൻ ഓഫ് ദ മാച്ച്; നാലു കളിയിൽ നിന്ന് 270 റണ്ണുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ യുഎഇയുടെ ഷയ്മാൻ അൻവർ

March 04, 2015 | 03:47 pm

നേപിയർ: ബാറ്റ്‌സ്മാന്മാരും ബൗളർമാരും താളം കണ്ടെത്തിയപ്പോൾ ലോകകപ്പ് പൂൾ ബിയിൽ യുഎഇയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനു ജയം. യുഎഇയെ 129 റൺസിനാണു പാക്കിസ്ഥാൻ തോൽപ്പിച്ചത്. അഹമ്മദ് ഷെഹ്‌സാദ് (93), ഹാരിസ് ...

MNM Recommends

Loading...
Loading...