January 23, 2021+
-
പാക്കിസ്ഥാനെ തുരത്തി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയത് 10 വിക്കറ്റിന്റെ അധികാരിക വിജയവുമായി; യശ്വസി ജയ്സ്വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ കളിക്കുക തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിൽ
February 04, 2020ജൊഹന്നാസ്ബർഗ്: പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. യശ്വസ്വി ജയ്സ്വാളിന്റെ (113 പന്തിൽ 105) സെഞ്ചുറി കരുത്തിൽ 10 വിക്കറ്റ...
-
ഉത്രാളിക്കാവിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും ഇക്കുറി വെടിക്കെട്ടിന് അനുമതിയില്ല; ഉത്രാളിക്കാവിൽ അനുമതി നിഷേധിച്ചത് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയും എറണാകുളത്ത് ജില്ലാ കളക്ടറും
February 04, 2020തൃശ്ശൂർ: പ്രശസ്തമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ടുള്ള വെടിക്കെട്ടിനും എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ചു. ഉത്രാളിക്കാവ് പൂരത...
-
12 ലക്ഷം രൂപയുടെ ബിൽ തുക പാസ്സാക്കാൻ പതിനായിരം രൂപ കൈക്കൂലി: ഇഎസ്ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് നാലു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് സിബിഐ കോടതി
February 04, 2020തിരുവനന്തപുരം: കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരം സിബിഐ കോടതി നാലു വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്ക...
-
ആരാധനാലയത്തിന് തീയിട്ടത് ഭീകരപ്രവർത്തനം തന്നെ; പ്രവാസി യുവാവിന് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ ഫെഡറൽ സുപ്രീം കോടതി
February 04, 2020ദുബായ്: യുഎഇയിൽ ആരാധനാലയത്തിന് തീയിട്ട യുവാവിന് 10 വർഷത്തെ ജയിൽവാസം വിധിച്ച് ഫെഡറൽ സുപ്രീം കോടതി. 34കാരനായ വിദേശിയായ യുവാവിനെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. അ...
-
കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാവകുപ്പ് നിലനിൽക്കും; 10 വർഷം തടവിനും പിഴയ്ക്കും ശിക്ഷാർഹമായ കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതെന്നും മജിസ്ട്രേറ്റ് കോടതി; അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിന് അംഗീകാരം
February 04, 2020തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട...
-
സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2421 പേർ; നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ
February 04, 2020തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസ് ബാധ പുതിയതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിൽ വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2321 പേർ വീടുകളിലും...
-
ധനകമ്മി കുറയുന്നതിനേക്കാൾ ഗൗരവമായി കാണേണ്ടത് റവന്യു കമ്മി വർദ്ധിക്കുന്നത്; പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാൻ പുതുതായി ഒന്നുമില്ലാത്തപ്പോൾ സർഫാസി നിയമ നിർദ്ദേശങ്ങൾ എൻബിഎഫ്സികൾക്ക് ഗുണകരം; അറ്റകുറ്റങ്ങൾ തീർക്കാനുള്ളതാണ് കേന്ദ്ര ബജറ്റെന്ന് വിലയിരുത്തി കൊച്ചിയിൽ ഫിക്കിയുടെ സംവാദം
February 04, 2020കൊച്ചി: കുറഞ്ഞ ധനകമ്മി ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് റവന്യു കമ്മി വർധിപ്പിക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോഴിക്കോട് ഐ ഐ എം പ്രൊഫസറും എക്കണോമിക് ഡീനുമായ ഡോ. രുദ്ര സെൻ ശർമ അഭിപ്രായപ്പെട്ടു. ധനകമ...
-
മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുടെ കുടിപ്പകയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഒരു സ്ത്രീയും; മെക്സിക്കോയിൽ മാഫിയാ സംഘങ്ങളുടെ ക്രൂരത അരങ്ങേറിയത് വിനോദ സഞ്ചാര കേന്ദ്രത്തിൽ
February 04, 2020മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വിനോദ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത നാലു ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. വെസ്റ്റ്-സെൻട്രൽ മെക്സിക്കോയിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ ക...
-
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ പോലുള്ള ന്യൂജൻ മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്നത് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ചെറിയ അളവ് ഉള്ളിൽ ചെന്നാൽ പോലും ഉന്മാദവും വിഭ്രാന്തിയും; എംഡിഎംഎയുമായി രണ്ടുയുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിൽ
February 04, 2020കൊല്ലം: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുവാനായി കൊണ്ടുവന്ന പുതുതലമുറയിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. ശാസ്താംകോട്ട സ്വദേശി അഭിജിത്ത് വയസ് 23...
-
നാലുവർഷത്തെ പ്രണയത്തിന് ശേഷം ഏറെ മോഹിച്ച വിവാഹം നടക്കാനിരിക്കെ കാമുകന്റെ പിന്മാറ്റം; വധുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി; ഭാവി മരുമകന് അഞ്ച് ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞപ്പോൾ കാരണമൊന്നും പറയാതെ പിന്മാറ്റം; കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധം പക്വത ഇല്ലാത്തവയായി മാറിയെന്ന് വനിതാ കമ്മീഷൻ മെഗാഅദാലത്തിൽ ചെയർപേഴ്സൺ എം.സി.ജോസഫൈൻ
February 04, 2020കൊച്ചി: കേരളത്തിലെ യുവതീ യുവാക്കന്മാർ സ്വാഭാവിക സ്ത്രീ പുരുഷബന്ധത്തിൽ അല്ല എന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. ഒട്ടും പക്വത ഇല്ലാത്ത ബന്ധങ്ങളായി മാറിയിരിക്കുകയാണ് സ്ത്രീ പുരുഷ ബന്ധം. പക്വത ഇല...
-
ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെയാക്കണം സർക്കാർ പദ്ധതികൾ; കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു എന്നും ശശി തരൂർ
February 04, 2020ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവ...
-
പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഒപ്പം ചെന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; റോഡരുകിൽ പാർക്കു ചെയ്തിരുന്ന കാറിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്ത അരുണിനെ റിമാൻഡ് ചെയ്തു
February 04, 2020കൊല്ലം: കുളത്തൂപ്പുഴയിൽ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. തെന്മല വിജയഭവനത്തിൽ ശിവരാജന്റെ മകൻ അരുൺകുമാർ(29)നെയാണ് പൊലീസ് അറസ്റ...
-
മാധ്യമം പത്രത്തിൽ നിന്ന് മുസ്ലീങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കുപ്രചാരണം; ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ കേസ്; നടപടി പബ്ലിഷർ ടി.കെ. ഫാറൂഖ് ചേവായുർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിആർഎസിന് കളമൊരുക്കി മാനേജ്മെന്റ്; 35കോടിയിലധികം രൂപയുടെ നഷ്ടമെന്നും ഈ രീതിയിൽ തുടരാൻ ആവില്ലെന്നും വിശദീകരണം
February 04, 2020തിരുവനന്തപുരം: മലയാളിയുടെ വായനാരീതികൾ മാറുകയും നിർമ്മാണ ചെലവ് ഉയരുകയും ചെയ്തതോടെ മലയാള പത്രലോകത്ത് കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. മനോരമ, മാതൃഭൂമി,ദേശാഭിമാനി എന്നീ പത്രങ്ങൾ അല്ലാതെ മറ്റു...
-
കാമുകിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാൻ യുവാവ് എത്തിയത് പരിശോധനാ സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേന; കോപ്പിയടിച്ചതിന് പിടിയിലായ ഏഴുപേരിൽ നാലും പെൺകുട്ടികൾ; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോപ്പിയടി തടയാൻ കഴിയാതെ അധികൃതരും
February 04, 2020പട്ന: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ കോപ്പിയടി തടയാൻ പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഫലമില്ല. കാമുകിയെ കോപ്പിയടിയിൽ സഹായിക്കാൻ കാമുകൻ എത്തിയത് പരിശ...
-
കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സിനഡിന്റെ സർക്കുലറിൽ ഉറച്ചുനിൽക്കുന്നു; നിഗമനത്തിൽ എത്തിയത് വിവിധ രൂപതകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച്; ഇത് ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്; ലൗവ് ജിഹാദിനെ മതസൗഹാർദത്തെ തകർക്കുന്ന പ്രശ്നമായി കാണുന്നില്ല; പ്രശ്നത്തിൽ പൊലീസ് അന്വേഷണം വേണം; കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളി സീറോ-മലബാർ സഭ
February 04, 2020കൊച്ചി: കേരളത്തിലെ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചതിന് പിന്നാലെ വാദം ആവർത്തിച്ച് സീറോ-മലബാർ സഭ രംഗത്തെത്തി. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാ...
MNM Recommends +
-
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽഹി എയിംസിലേക്ക് മാറ്റും
-
സിപിഎമ്മിനെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷനിലെ കൗൺസിലർ എം.എച്ച്.എം. അഷറഫ്; ഇരട്ട പ്രഹരമായി സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ബിജെപിയുടെ വിജയവും; ഭരണം കിട്ടിയിട്ടും കൊച്ചിയിലെ സിപിഎം പ്രതിസന്ധിയിൽ
-
കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ
-
തിരിച്ചുവരവ് സ്റ്റൈലിഷാക്കി ഷാറുഖ് ഖാൻ; വീണ്ടും സിനിമയിലേക്കെത്തുന്നത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം; പത്താനിലെ ലുക്ക് വൈറലാകുന്നു
-
പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
-
റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്; സംഭവം പുനലൂർ-മടത്തറ മലയോര ഹൈവേയിൽ
-
സ്കൂട്ടറിലെത്തിയ സംഘം യുവതിയുടെ ബാഗ് കവർന്നു; കവർച്ചക്കിരയായത് ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് മുൻ അംഗം
-
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 28നകം
-
കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്
-
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
-
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി മുരളീധരൻ; സ്ഥാനാർത്ഥി നിർണ്ണയും 29 ന് ചേരുന്ന സംസ്ഥാന സമിതിയിൽ
-
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
-
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
-
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
-
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ
-
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
-
കേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
-
കോവിഡ് കാലത്ത് ധൈര്യമായി യാത്ര ചെയ്യാൻ കഴിയുന്നത് ഖത്തർ എയർവേസിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ദോഹയിലെ ഈ വിമാന കമ്പനിയെ തോൽപ്പിക്കാൻ മറ്റാർക്കുമാവില്ല; എഡിൻബറോ മികച്ച എയർ പോർട്ട്
-
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം