1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പൈലറ്റ് വന്നില്ല; രണ്ടു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 130 യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ

February 04, 2016 | 09:00 pm

കൊച്ചി: രണ്ടു കേന്ദ്രമന്ത്രിമാരുൾപ്പെടെ 130 യാത്രക്കാരെ വലച്ച് ജെറ്റ് എയർവേയ്‌സിന്റെ പൈലറ്റ്. സമയത്തിന് പൈലറ്റ് എത്താതിരുന്നതാണ് മന്ത്രിമാരുൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ ക...

ബിജെപിലെ പ്രധാന നേതാക്കളെല്ലാം മത്സരത്തിന്; നേമത്ത് കുമ്മനത്തെ ഇറക്കിയേക്കും; മത്സരിക്കാനില്ലെന്ന ശ്രീധരൻ പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല; കോർക്കമ്മറ്റിയിലെ എല്ലാവരേയും അങ്കത്തിനിറിക്കാൻ ഉറച്ച് അമിത് ഷാ

February 04, 2016 | 08:25 pm

കൊച്ചി: ബിജെപി സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും മത്സരിച്ചേ മതിയാകൂവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. സ്ഥാനാർത്ഥിപട്ടികയിൽ ആർഎസ്എസ് നേതൃത്വം ഉൾപ്പെടുത്തുന്ന ആർക്കും ഇളവ് ലഭിക്കില്ലെന...

ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടിൽ നിന്നു രക്ഷപ്പെടാൻ സുധീരൻ ശ്രമിക്കുന്നു; ലാവലിൻ വിഷയത്തിൽ കെപിസിസി പ്രസിഡന്റിന്റെ തുറന്ന കത്തിനു തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ

February 04, 2016 | 07:57 pm

തിരുവനന്തപുരം: ലാവലിൻ കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് പ്രസിദ്ധീകരിച്ച തുറന്ന കത്തിനു സിപിഐ(എം) നേതാവ് ടി എം തോമസ് ഐസക്കിന്റെ മറുപടി. ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച നാണക്കേടിന്റെ കത...

ക്രിക്കറ്റ് ലോകത്ത് ഒരു വിവാഹം കൂടി വരുന്നു; ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ വിവാഹനിശ്ചയം വെള്ളിയാഴ്ച

February 04, 2016 | 07:41 pm

രാജ്‌കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തുനിന്ന് ഒരു വിവാഹ വാർത്തകൂടി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണു വിവാഹിതനാവുന്നത്. താരത്തിന്റെ വിവാഹ നിശ്ചയം വെള്ളിയാഴ്ച നടക്കും. മെക്കാനിക്കൽ എഞ്ചിനീയറായ റീവ സൊലാങ്കിയ...

ഇടതുപക്ഷം ഭരിച്ചാൽ അന്ധകാരം; വലതുപക്ഷം ഭരിച്ചാൽ അഴിമതി; വികസനം വരണമെങ്കിൽ കേരളത്തിൽ ബിജെപി ഭരിക്കണമെന്ന് അമിത് ഷാ

February 04, 2016 | 07:23 pm

കോട്ടയം: സംസ്ഥാനത്തു വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചന യാത്രയുടെ കോട്ടയത്തെ പരിപാടിയിൽ സംസാരിക്കവെയാണ് ഇടതു...

വെള്ളത്തിനടിയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ ഹോട്ടൽ 'വെള്ളത്തിലായി'; അനുമതി തേടാത്ത ഹോട്ടലിന്റെ പ്രവർത്തനം രണ്ടു ദിവസത്തിനകം നിർത്തിച്ചത് അഹമ്മദാബാദ് നഗരസഭ

February 04, 2016 | 06:53 pm

അഹമ്മദാബാദ്: വെള്ളത്തിനടിയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ ഹോട്ടൽ എന്ന ഖ്യാതിയുമായി പ്രവർത്തനം ആരംഭിച്ച റെസ്റ്റോറന്റ് രണ്ടുദിവസത്തിനുള്ളിൽ അടച്ചുപൂട്ടി. അനുമതി തേടിയില്ലെന്ന കാരണത്താൽ ഹോട്ടലിന്റെ പ്രവർത്തനം...

ക്രിക്കറ്റ് ഭരണത്തിൽ സുപ്രീം കോടതി ഇടപെടൽ കർശനമാക്കുന്നു; ലോധ സമിതി റിപ്പോർട്ട് അംഗീകരിക്കാൻ ബിസിസിഐക്കു നീതിപീഠത്തിന്റെ നിർദ്ദേശം

February 04, 2016 | 06:46 pm

ന്യൂഡൽഹി: ജസ്റ്റിസ് ആർ എം ലോധ സമിതിയുടെ റിപ്പോർട്ടുകൾ അംഗീകരിക്കണമെന്നു ബിസിസിഐക്കു സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. ക്രിക്കറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ സമിതി ...

കുഞ്ഞുകഥകളും കുട്ടിക്കഥകളും മാത്രമല്ല, രാജ്യതലസ്ഥാനങ്ങളുടെ പേരും ഞൊടിയിടയിൽ നാവിൻതുമ്പിൽ; അഞ്ചു വയസുകാരി ഇസ്രയുടെ വിസ്മയപ്രകടനത്തിന് കൈയടിച്ചു മുതുകാടും എം ജയചന്ദ്രനും

February 04, 2016 | 06:26 pm

തിരുവനന്തപുരം: ആസ്ട്രിയ-വിയെന്ന, മൊറോക്കോ-റാബത്ത്, നെതർലാന്റ്-ആംസ്റ്റർഡാം, കോസ്റ്റാറിക്ക-സാൻജോസെ.... കുഞ്ഞുനാവിൽ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങൾ ഞൊടിയിടയിൽ തത്തിക്കളിച്ചു. തിങ്ങിക്കൂടിയ സദസ്സിൽ നിന്നും തൊ...

അത് എന്റെ ശരീരമല്ല..! ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്റെ മുഖം ചേർത്തുവയ്ക്കുകയായിരുന്നു; ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ സണ്ണി ലിയോൺ

February 04, 2016 | 05:49 pm

മുംബൈ: 'അത് എന്റെ ശരീരമല്ല!! ആ ചിത്രത്തിലേക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്റെ മുഖം മാറ്റിച്ചേർക്കുകയായിരുന്നു. ഇങ്ങനെ ചെയ്തത് ആരാണെന്ന് എനിക്കറിയില്ല.. അത് കണ്ടുപിടിക്കും. ബോളിവുഡിന്റെ ഇപ്പോഴത്തെ താരം ...

മാസ്‌ക് അപ്പ് സ്റ്റേറ്റ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു

February 04, 2016 | 05:29 pm

സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന ഈ വർഷം വാലന്റൈൻസ് ഡേ ഫെബ്രുവരി 13-നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു ഷുഗർ ക്രീക്ക് ക്ലബ് ഹൗസിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് സുധീഷ് തോമസ്, സെക്രട്ട...

ഷിക്കാഗോയിൽ നോമ്പുകാല ധ്യാനം മാർച്ച് മൂന്നു മുതൽ സെന്റ് മേരീസിൽ

February 04, 2016 | 05:24 pm

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ നോമ്പുകാല ജീവിത നവീകരണ ധ്യാനം മാർച്ച് മൂന്നു മുതൽ മാർച്ച് ആറു വരെ നടക്കും. പ്രശസ്ത ധ്യാനഗുരു ഫാ. ഷാജി തുമ്പേചിറയുടെ നേതൃത്വത്തിൽ ക്വീൻ മേരി മിനിസ്...

ഇരയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചതോടെ ലൈംഗികപീഡനക്കേസ് പ്രതിയെ വെറുതെ വിടാൻ പഞ്ചായത്തിന്റെ തീരുമാനം; ഇനി മിണ്ടരുതെന്നു സ്ത്രീക്കു താക്കീത്: യുപി സംഭവത്തിൽ പ്രതിഷേധം വ്യാപകം

February 04, 2016 | 05:11 pm

ബറൈലി: ഇരയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചതോടെ ലൈംഗികപീഡനക്കേസ് പ്രതിയെ വെറുതെ വിടാൻ പഞ്ചായത്തിന്റെ തീരുമാനം. മാത്രമല്ല, ഇക്കാര്യം ഇനി സംസാരിക്കരുതെന്നു ഇരയായ സ്ത്രീക്കു താക്കീതും നൽകി. ഉത്തർപ്രദേശിലെ ...

നിയമസഭയുടെ അവസാനത്തെ സമ്മേളനം നിയന്ത്രിക്കുന്നത് സരിതയാകുമോ? സമ്മേളന കാലയളവിൽ സോളാറിലെ നിർണ്ണായക തെളിവുകൾ പുറത്തുവരുമെന്ന് സൂചന; കടന്നാക്രമണത്തിന് കച്ചമുറുക്കി പ്രതിപക്ഷം; പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഉമ്മൻ ചാണ്ടിയും കൂട്ടരും തിരക്കിട്ട ആലോചനയിൽ

February 04, 2016 | 04:41 pm

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അവസാനത്തെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകുകയാണ്. എംഎൽഎമാരും മന്ത്രമാരും അടങ്ങുന്നവരുടെ വേദി തന്നെയാണ് നിയമസഭയിലെങ്കിലും സമ്മേളനകാലയളവിലെ യഥാർത്ഥ കളിക്കാർ പുറത്ത...

കോടതി ഇടപെട്ടതോടെ ജയസൂര്യയുടെ കാര്യത്തിലും റവന്യൂ വകുപ്പ് നടപടി തുടങ്ങി; കായൽ പുറമ്പോക്കു കൈയേറിയ നടന്റെ സ്ഥലത്തു പരിശോധന

February 04, 2016 | 04:32 pm

കൊച്ചി: കോടതി ഇടപെടൽ വന്നതോടെ നടൻ ജയസൂര്യക്കെതിരായ പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ജയസൂര്യ കായൽ പുറമ്പോക്ക് കൈയേറിയതായ പരാതിയിലാണു റവന്യൂ വകുപ്പ് നടപടി. ചിലവന്നൂരിൽ കായലിന് സമീപമുള്ള സ്ഥലത്ത് ജ...

അമ്മയെ അറിയാൻ; മലയാള പ്രശ്‌നോത്തരിയുടെ രണ്ടാം പതിപ്പുമായി ബഹ്‌റിൻ കേരളീയ സമാജം

February 04, 2016 | 04:01 pm

മനാമ: കേരള സംസ്ഥാന ഗവൺമെന്റിന്റെ മാതൃഭാഷാ പഠന പദ്ധതിയായ മലയാളം മിഷന്റെ അംഗീകാരത്തോടുകൂടി ഏതാണ്ട് എണ്ണൂറോളം കുട്ടികൾ ഭാഷാപഠനം നടത്തുന്ന ബഹ്‌റിൻ കേരളീയ സമാജം മലയാളം പാഠശാല,  ഭാഷാ പഠനം കൂടുതൽ  ആകർഷകമാക്ക...

MNM Recommends

Loading...
Loading...