1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമം; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി  

January 04, 2019 | 11:27 pm

തിരുവനന്തപുരം: കേരളത്തിലും ഡൽഹിയിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രണ്ട് ദിവസ...

പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസ്: പിതാവിന് ഇരട്ട ജീവപര്യന്തം തടവും പിഴയും; കേസെടുത്തത് മകളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയിൽ; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി

January 04, 2019 | 11:24 pm

തിരുവനന്തപുരം : പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് രണ്ടു കേസുകളിലായി ഇരട്ട ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്...

ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചത് നാനൂറിലധികം പേരെ; തട്ടിയെടുത്തത് 10 കോടിയോളം; പരാതികളേറിയപ്പോൾ മുങ്ങിയവരെ പൊക്കാൻ വേഷപ്രച്ഛന്നരായി പൊലീസിന്റെ സാഹസം; ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കൊച്ചിയടക്കം വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ഒടുവിൽ പിടിയിൽ

January 04, 2019 | 11:01 pm

 കൊച്ചി: ഓസ്ട്രേലിയയിലേക്ക് വിസാ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പൊലീസ് പിടിയിൽ. ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കോഴിക്കോട് തത്ത...

മനോഹരമായി സംസാരിച്ചു, പക്ഷെ എനിക്കുള്ള മറുപടി മാത്രം തന്നില്ല; നിർമല സീതാരാമനെതിരെ രാഹുൽ ഗാന്ധി; ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ താൻ കുറ്റപ്പെടുത്തില്ല; പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണു ചെയ്യുന്നത്; അനിൽ അംബാനിയുടെ പേര് ഉച്ഛരിക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും രാഹുൽ ഗാന്ധി

January 04, 2019 | 10:44 pm

ന്യൂഡൽഹി: റഫാലിൽ താൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഓടിയൊളിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന...

അടിക്ക് അടി..തിരിച്ചടി; കണ്ണൂരിനെ അശാന്തമാക്കി വീണ്ടും അക്രമികളുടെ വിളയാട്ടം; അർദ്ധരാത്രി വി.മുരളീധരൻ എംപിയുടെ വീടിന് നേരേ ബോംബേറ്; ആക്രമണം എംപിയുടെ തലശേരിയിലെ തറവാട് വീടിന് നേരേ; പക തീർത്തത് സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും പി.ശശിയുടെയും വീടിന് നേരേയുണ്ടായ ബോംബേറുകൾക്ക് പിന്നാലെ; അക്രമപരമ്പരയ്ക്ക് തുടക്കം ആർഎസ്എസ് നേതാവിന്റെ വീട് ഒരുസംഘം അടിച്ചുതകർത്തതോടെ; സംഘർഷമേഖലയിൽ പൊലീസിനെ വിന്യസിച്ചു; നിതാന്ത ജാഗ്രത

January 04, 2019 | 10:44 pm

കണ്ണൂർ: സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തി വീണ്ടും അക്രമപരമ്പര. കണ്ണൂരിൽ സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും, പി.ശശിയുടെയും വീടുകൾക്ക് നേരേ രാത്രി വൈകിയുണ്ടായ ബോംബേറിന് തിരിച്ചടിയായി വി.മുരളീ...

ഇതിലും മികച്ച ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്‌നങ്ങളിൽ മാത്രം; നിലമ്പൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായത് ചാരയം വാറ്റുന്നതിനിടെ; പിടിയിലായത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഇൻസ്‌പെക്ടർ സുനിൽ കമ്മത്ത്

January 04, 2019 | 10:07 pm

മലപ്പുറം:ഇത് ചില പ്രത്യകതകളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ... നിലമ്പൂരിൽ ചാരായം വാറ്റുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. പിടികൂടിയത് മൂന്ന് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമായി. നിലമ്പൂരിന് സമീപമുള്ള ...

രണ്ടുയുവതികൾ ശബരിമല കയറിയപ്പോൾ ഹർത്താൽ നടത്തിയവർ മൂന്നാമതൊരാൾ കയറിയപ്പോൾ നടത്തുന്നില്ലേ? ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയി? ശബരിമലയിലെത്തിയ യുവതികളെ നൂലിൽ കെട്ടി ഇറക്കിയതല്ല: ശബരിമല കർമസമിതിയെയും ബിജെപിയെയും പരിഹസിച്ച് മുഖ്യമന്ത്രി; ചെന്നിത്തല രാഹുലിന് വിധേയനാകണമെന്നും എൻഎസ്എസ് ഡെപ്യൂട്ടി ജന.സെക്രട്ടറിയെ പോലെ പെരുമാറരുതെന്നും കോടിയേരി

January 04, 2019 | 10:00 pm

 തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ഹർത്താലിൽ അക്രമം അഴിച്ചുവിട്ടതിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി. ശബരിമലയിൽ ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് മുഖ്യമന്ത്രി പ...

'എല്ലാ പള്ളിയും പൊളിക്കും, ഒരൊറ്റ മുസ്‌ലീമും ഇവിടെയുണ്ടാവില്ല, കൊന്ന് കൊല വിളിക്കും; ഹർത്താലിനിടെ മിഠായിത്തെരുവിൽ മുസ്‌ലീംങ്ങൾക്കെതിരെ ഭീഷണി മുഴക്കി സംഘപരിവാർ പ്രവർത്തകർ; വൈറലായി വീഡിയോ

January 04, 2019 | 09:36 pm

കോഴിക്കോട്; ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലിന്റെ മറവിൽ വർഗീയ കലാപത്തിനുള്ള നീക്കവുമെന്ന് പരാതി. ഇത് വെളിവാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോഴിക്കോട് മിഠായിത്തെര...

കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സിബിഐ കുറ്റപത്രത്തിന്മേലുള്ള വാദം മാർച്ച് 15ന്; വില്ലേജ് ഓഫീസറടക്കം മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായി; സിബിഐ കോടതി പരിഗണിച്ചത് ഉടമ അറിയാതെ വ്യാജ തണ്ടപ്പേരിൽ 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്ത കേസ്:

January 04, 2019 | 09:33 pm

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ സിബിഐ കുറ്റപത്രത്തിൻ മേലുള്ള വാദം മാർച്ച് 20 ന് ബോധിപ്പിക്കാൻ തിരുവനന്തപുരം സിബിഐ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയി...

മഴവിൽ മനോരമ ഷോയിൽ എന്റെ അപരനെ സൃഷ്ടിച്ച് എന്നെ അവഹേളിച്ചു; ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കി വേഷം കെട്ടിച്ച് അഞ്ചിൽ അഞ്ചുമാർക്കും കൊടുത്ത് സിനിമയിൽ ഓഫറും; സുരാജ് വെഞ്ഞാറമൂട് തന്റെ കരിയർ തകർക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; 'മിമിക്രി മഹാമേള'യിലെ അവഹേളനത്തിന് ചാനലിനെതിരെ പരാതി നൽകി; സിനിമയിലെ പോലെ ചാനൽ പരിപാടികൾക്കും സെൻസറിങ് വേണമെന്നും സന്തോഷ് പണ്ഡിറ്റ് മറുനാടൻ ടിവിയോട്

January 04, 2019 | 09:12 pm

തിരുവനന്തപുരം: തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് സുരാജ് വെഞ്ഞാറമൂട് നടത്തുന്നത് എന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ തന്നെ അപഹസിച്ച് തരം താഴ്‌ത്താൻ ശ്രമിച്ചത് അതിന്റെ ഭാ...

'ആമ്പിളയാരുന്താ വണ്ടിയെ തൊട്റാ' പാക്കലാം! ഹർത്താലിനിടെ കെഎസ്ആർടിസിയെ അക്രമിക്കാനെത്തിയ സംഘപരിവാറുകാരെ ഒറ്റയ്ക്ക് വിരട്ടിയോടിച്ച ഉശിരൻ എസ്‌ഐയ്ക്ക് കെഎസ്ആർടിസിയുടെ സമ്മാനം; മോഹന അയ്യർക്ക് എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും

January 04, 2019 | 09:01 pm

തിരുവനന്തപുരം;കെഎസ്ആർടിസി ബസുകളെ കേരള- തമിഴ്‌നാട് അതിർത്തിൽ ഹർത്താൽ ആക്രമണത്തിൽനിന്നു സിനിമാ സ്‌റ്റൈലിൽ രക്ഷിച്ച കളിയിക്കാവിള എസ്‌ഐ മോഹന അയ്യർക്ക് കെഎസ്ആർടിസിയുടെ സമ്മാനം. വീഡിയോ വൈറലായതോടെ എസ്‌ഐയ്ക്ക...

കേരളത്തിലെ നവോത്ഥാനത്തിൽ അവർണജാതിക്കാരേപോലെ പങ്ക് സവർണജാതിക്കുമുണ്ട്; കേരള നവോത്ഥാന മൂല്യങ്ങളിൽ എഴുത്തുകാരും ഭാഷാ പണ്ഡിതരും നൽകിയ പങ്ക് വലുതെന്ന് മാധ്യമപ്രവർത്തകൻ പി.കെ രാജശേഖരൻ; സംസ്‌കൃത സർവകലാശാല അന്തർദേശിയ സെമിനാറിന് നാളെ സമാപനം  

January 04, 2019 | 08:10 pm

കോട്ടയം: കേരളത്തിലെ നവോത്ഥാനത്തിൽ എഴുത്തുകാരും ഭാഷാപണ്ഡിതവും വഹിച്ച പങ്ക് ശ്രദ്ധേയമെന്ന് മാധ്യമപ്രവർത്തകനും നിരൂപകനുമായ പി.കെ രാജശേഖരൻ. കേരളത്തിലെ നവോത്ഥാന മിതിൽ പണിയാനായി മുന്നിൽ നിൽക്കുന്ന സർക്കാരും...

'അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് 'മഹേഷി'ന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ

January 04, 2019 | 07:43 pm

കോട്ടയം: മഹേഷിന്റെ പ്രതികാരത്തിനേക്കാൾ സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ഏറ്റുമാനൂ...

അവരെ കൊല്ലെടാ എന്നാക്രോശിച്ച് കല്ലെറിഞ്ഞു; കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു; ശബരിമലകർമസമിതിയുടെ പ്രകടനം ലാക്കാക്കി കരിങ്കൽ കഷണങ്ങൾ കരുതിയിരുന്നു; പ്രകടനത്തിന് നേരേ കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു; പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികൾക്കെതിരെ ചുമത്തിയതുകൊലപാതകം അടക്കമുള്ള കുറ്റങ്ങൾ; സിപിഎം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിൽ

January 04, 2019 | 07:31 pm

പന്തളം: ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറേറ്റ് ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന റിമാൻഡ് റിപ്പോർട്ട്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ കെട്ടിട...

MNM Recommends

Loading...
Loading...