March 29, 2024+
-
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് കാണാതായ കുട്ടികളിൽ 40,592 പേരെ കണ്ടെത്താനായിട്ടില്ല; കേരളത്തിൽ കണ്ടെത്താനുള്ളത് 422 കുട്ടികളെന്നും കേന്ദ്രസർക്കാർ
December 03, 2021ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ നാല്പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയിൽ. കേരളത്തിൽ കാണാതായവരിൽ 422 കു...
-
പ്രതികൾ ബിജെപി പ്രവർത്തകർ; സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; മാരകായുധങ്ങളുമായി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ച് കൊലപ്പെടുത്തി എന്ന് എഫ്ഐആർ; രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി വച്ചത് സിപിഎമ്മിന്റെ നിലപാട്; നാളെ പിറന്നാളായിരിക്കെ ഭാര്യയുടെ സമ്മാനം നെഞ്ചോട് ചേർത്ത് സന്ദീപിന്റെ വിടവാങ്ങൽ
December 03, 2021തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണ...
-
ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സ് സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് തട്ടി; റോഡിൽ തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു; ബൈക്ക് ഓടിച്ചയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു
December 03, 2021ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ നഴ്സിന് ബൈക്ക് തട്ടി റോഡിൽ വീണ് പരിക്കേറ്റു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയ...
-
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; ശനിയാഴ്ച രാവിലെ 10 മണി മുതൽ 24 മണിക്കൂർ ഉപവസിക്കാൻ ഡീൻ കുര്യാക്കോസ്
December 03, 2021തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീൻ കുര്യാക്കോസ്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉപവാസം ആരംഭിക്കു...
-
കൊവാക്സിന് ഖത്തറിൽ അംഗീകാരം
December 03, 2021ദോഹ: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ കൊവാക്സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ഉപാധികളോടെയാണ് കൊവാക്സിന് അംഗീകാരം നൽകിയത്.കൊവാക്സിന് അംഗീകാരം ലഭിക്കാത്തതിനാൽ ഇത് സ്വീകരിച്ച കുടുംബത്തെ...
-
പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ആലുവ കോളജിൽ സംഘർഷം
December 03, 2021ആലുവ: മാറമ്പിള്ളി എംഇഎസ് കോളജിൽ സംഘർഷം. പ്രിൻസിപ്പൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പൊലിസെത്തിയതോടെയാണു പ്രശ്ന...
-
മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവം; ലോകത്തിനു മുന്നിൽ പാക്കിസ്ഥാൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ
December 03, 2021ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ഫാക്ടറിത്തൊഴിലാളികൾ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിയാൽക്കോട്ടിലെ സംഭവം പാക്കിസ്ഥാന് തന്നെ നാണക്കേട് ആയിരി...
-
ന്യൂസ് റൂമുകൾ കൈയടക്കിയിരിക്കുന്നത് കുത്തകകൾ; അരാഷ്ട്രീയ ഭൂതം പിടികൂടിയിരിക്കുന്നു എന്നും എഐവൈഎഫ് സമ്മേളനത്തിൽ ആർ രാജഗോപാൽ
December 03, 2021കണ്ണുർ: ഇന്ത്യയിലെ ന്യൂസ് റൂമുകളെ ഒരു പിശാച് പിടികൂടിയിരിക്കുന്നു എന്നും മുഖ്യധാരാ മാധ്യമങ്ങൾ വിശ്വാസ്യതയുടെ പ്രതിസന്ധി ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നും ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ രാജ...
-
സൗദിയിൽ 38 പേർക്ക് കൂടി കോവിഡ്, ഒരു മരണം
December 03, 2021റിയാദ്: സൗദി അറേബ്യയിൽ 38 പേരിൽ കൂടി കോവിഡ് ബാധ കണ്ടെത്തി. ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 24 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,610,540 പി.സി.ആർ പരിശോധന നടന്നു. ആകെ റിപ്...
-
ബിജെപി തലശേരിയിൽ ഉത്തരേന്ത്യൻ മോഡൽ നടപ്പിലാക്കുന്നു; കേരളത്തിൽ ന്യൂനപക്ഷ വേട്ട ഒരു കാരണവശാലും ഇടതു മതേതര ശക്തികൾ അനുവദിക്കില്ലെന്നും എം.വി ജയരാജൻ
December 03, 2021കണ്ണൂർ: ബിജെപി പ്രവർത്തകർ തലശേരി നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചത് ന്യൂനപക്ഷങ്ങളോട് മാത്രമല്ല തലശേരിയിലെ മുഴുവൻ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഎം ജില്ലാ സെക...
-
31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ
December 03, 2021ബെംഗളൂരു: 31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ. മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശത്ത് നിന്ന് 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷ...
-
ജൂനിയർ ഹോക്കി ലോകകപ്പ്: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് ജർമനി ഫൈനലിൽ; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; കലാശപ്പോരിൽ അർജന്റീന എതിരാളികൾ
December 03, 2021ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ കീഴടക്കി ജർമനി ഫൈനലിൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജർമനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയുമായി ജർമനി ...
-
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണം; പ്രതികൾ ആകുന്നവർക്ക് സഹായങ്ങൾ ഒരുക്കി കൊടുക്കരുത് എന്നും എ.ഐ.വൈ.എഫ്
December 03, 2021കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് എഐവൈഎഫ്. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ തിരുവല്ലയിലെ സി...
-
തുടക്കം മുതൽ ആക്രമണം; ലഭിച്ചത് ഒട്ടേറെ അവസരങ്ങൾ; ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാതെ ചെന്നൈയിൻ താരങ്ങൾ; പ്രതിരോധത്തിൽ 'ഒതുങ്ങി' ഈസ്റ്റ് ബംഗാളും; ഐ എസ് എല്ലിൽ വീണ്ടും വിരസ സമനില
December 03, 2021മഡ്ഗാവ്: മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഈസ്റ്റ് ബംഗാളിനെതിരേ ചെന്നൈയിൻ എഫ്.സിക്ക് ഗോൾരഹിത സമനില. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതാണ് മത്സരം വിരസമായ സമനിലയ്ക്ക് വഴിമാറിയത്. ചെന്നൈയിൻ ...
-
വഖഫ് വിവാദങ്ങൾക്കിടെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുമായി മന്ത്രി വി.അബ്ദുറഹിമാന്റെ കൂടിക്കാഴ്ച; സമധാനന്തരീക്ഷം തകരാതിരിക്കാൻ വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച തങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം
December 03, 2021മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരള...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ