March 05, 2021+
-
ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം അഞ്ജന പോയത് പിഞ്ചുകുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ബാംഗ്ലൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കമിതാക്കളെ റിമാൻഡ് ചെയ്തു
December 03, 2019തിരുവനന്തപുരം: ടിക് ടോക് കാമുകനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ മാതാവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം കുട്...
-
പോക്സോ കേസുകളിൽ ഒരിക്കൽ മാത്രമേ മൊഴിയെടുക്കാവൂ: മാർഗ നിർദ്ദേശങ്ങളുമായി പോക്സോ ആക്ട് ഏകദിന ശിൽപശാല
December 03, 2019തിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 'പോക്സോ ആക്ട് നടപ്പിലാക്ക...
-
വിലക്കയറ്റം നിയന്ത്രണാതീതമായതോടെ പൂഴ്ത്തിവെപ്പ് തടയാൻ സംഭരണ പരിധി കുറച്ച് കേന്ദ്ര സർക്കാർ; മൊത്ത വിൽപ്പനക്കാർക്ക് സംഭരിക്കാനാകുക 25 ടണ്ണും ചില്ലറ വിൽപ്പനക്കാർക്ക് അഞ്ച് ടണ്ണും
December 03, 2019ഡൽഹി: ഉള്ളി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. പൂഴ്ത്തിവെപ്പ് തടയാനായി ഉള്ളയുടെ സംഭരണ പരിധി പകുതിയായി കുറച്ചു. മൊത്ത വിൽപ്പനക്കാർക്ക് സംഭരണ പരിധി 25 ടൺ ആക്കിയാണ് കുറച്ചത്. ചില്ലറ വിൽ...
-
വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയ്ക്ക് നേരേ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; വടികളും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ക്രൂരമർദ്ദനം; വീട്ടിലെ സ്ത്രീകൾ ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞപേക്ഷിച്ചിട്ടും വളഞ്ഞിട്ട് ആക്രമിക്കുന്നത് മൊബൈൽ ദൃശ്യങ്ങളിൽ; അക്രമം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും സദാചാര ഗൂണ്ടകൾ തന്നെ; പെരുമ്പടപ്പ് കേസിൽ ഒരാൾ പിടിയിൽ
December 03, 2019മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാം പ്രതി പാലപ്പെട്ടി അജമീർ നഗർ സ്വദേശി ബീരാന്റകത്ത് റമിസ് റഹ്മനാണ് (20)അറസ്റ്റിലായത്. പെരുമ...
-
സൈനിക മേധാവിക്ക് കാലാവധി നീട്ടി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളിൽ പ്രതിഷേധം പുകയുന്നു; ജനറൽ ഖമർ ജാവേദ് ബജ്വ വിരമിക്കൽ തീയതി കഴിഞ്ഞിട്ടും തൽസ്ഥാനത്ത് തുടരുന്നതിനെതിരെ രംഗത്തെത്തിയത് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറൽമാർ
December 03, 2019ഇസ്ലാമാബാദ്: നവംബർ 29 ന് വിരമിക്കേണ്ടിയിരുന്ന സൈനിക മേധാവിക്ക് കാലാവധി നീട്ടി നൽകാനുള്ള തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളിൽ പ്രതിഷേധം ശക്തം. സമയപരിധി കഴിഞ്ഞിട്ടും ജനറൽ ഖമർ ജാവേദ് ബജ്വ പാക് സൈനിക മ...
-
രാജ്യം വിടുമ്പോൾ മൂന്നുമാസം ഗർഭിണി; കുഞ്ഞുസാറയ്ക്ക് ജന്മം നൽകിയത് അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽ വച്ച്; ഒപ്പനയിലെ അതിസുന്ദര മണവാട്ടിയായി വേഷം കെട്ടി തൃക്കരിപ്പൂരുകാരന്റെ മനം കവർന്ന് പങ്കാളിയായതോടെ ജീവിതം തകിടം മറിഞ്ഞു; എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അബ്ദുൽ റാഷിദിനൊപ്പം പെട്ട ആയിഷ എന്ന വൈറ്റിലക്കാരി സോണി സെബാസ്റ്റ്യൻ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയതായി സ്ഥിരീകരണം; ഇവരെ ഇന്ത്യയിലെത്തിക്കാൻ നടപടികൾ അതിവേഗമെന്ന് ദേശീയ അന്വേഷണ ഏജൻസി
December 03, 2019ന്യൂഡൽഹി; അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘത്തിലെ മലയാളി യുവതി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെന്ന് സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ ...
-
മാലപൊട്ടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ ബഷീർ ആത്മഹത്യക്ക് ശ്രമിച്ചത് പൊലീസ് സ്റ്റേഷനിൽ; ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
December 03, 2019കാസർകോട്: മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. മാല മോഷണക്കേസിൽ അറസ്റ്റിലായ കർണാടക സുള്ള്യ സ്വദേശി ബഷീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസർകോട്ടെ സ്വകാര്...
-
ദുർഘടവും അപകടം പിടിച്ചതെങ്കിലും തീർത്ഥാടകർക്ക് പുല്ലുമേട് പാതയും പ്രിയങ്കരം; മണ്ഡല പൂജയ്ക്കായി നട തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ പുല്ലുമേട് വഴി എത്തിയത് 6400 ഓളം തീർത്ഥാടകർ; ഈ വഴി കടത്തിവിടുന്നത് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം
December 03, 2019ശബരിമല : പുല്ലുമേട് വഴിയുള്ള കാനനപാതയിൽ തീർത്ഥാടക തിരക്കേറുന്നു. മണ്ഡല പൂജയ്ക്കായി നട തുറന്ന്രണ്ടാഴ്ച പിന്നിടുന്ന തിങ്കളാഴ്ച വൈകുന്നേരം വരെ ലഭിച്ച കണക്കുകൾ പ്രകാരം 6400 ഓളം തീർത്ഥാടകർ പുല്ലുമേട് പാത വ...
-
മലയാളി ഡ്രൈവർ ഷാർജയിൽ അന്തരിച്ചു; കുമ്പള മൊഗ്രാൽ സ്വദേശി കൊച്ചി മുഹമ്മദ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
December 03, 2019ഷാർജ: കുമ്പള മൊഗ്രാൽ സ്വദേശി ഷാർജയിൽ നിര്യാതനായി. ഷാർജയിൽ ഡ്രൈവറായിരുന്ന കോട്ട റോഡിൽ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചി മുഹമ്മദ് (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു...
-
പമ്പയിൽ 250 രൂപ വാങ്ങി പോക്കറ്റിലിട്ടിട്ട് നൽകുന്ന ഇരുമുടി കെട്ടിൽ ആകെ നൂറു രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ മാത്രം; ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും; 50 ഗ്രാം നെയ്യ് പോലും നിറയ്ക്കാൻ കഴിയാത്ത നാളികേരവും; തീർത്ഥാടകരെ പതിവായി പറ്റിക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ
December 03, 2019ശബരിമല: ഇരുമുടിക്കെട്ടിന്റെ പേരിലും തീർത്ഥാടകരെ പിഴിഞ്ഞ് ദേവസ്വം ബോർഡ്. 250 രൂപ ഈടാക്കി ഭക്തർക്ക് പമ്പയിൽ നിന്നും നൽകുന്ന ഇരുമുടി കെട്ടിൽ ആകെയുള്ളത്നൂറു രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ മാത്രം. ഭക്ത ജ...
-
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു; അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായത് 88മത്തെ വയസ്സിൽ
December 03, 2019റിയാദ്: സൗദി അറോബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായി. 88 വയസ്സായിരുന്നു. 1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറാ...
-
ആലുവ നഗരമധ്യത്തിൽ പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പ്; മാളത്തിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്തത് അദ്വൈതാശ്രമത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച ശേഷം
December 03, 2019ആലുവ: നഗരമധ്യത്തിൽ നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന റോഡിൽ നിന്നും പത്തടിയിലേറെ നീളമുള്ള മലമ്പാമ്പിനെ വനം വകുപ്പും നാട്ടുകാരും ചേർന്ന് ഏറെ സാഹസപ്പെട്ട് പിടികൂടി. പാലസ് റോഡിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ...
-
നിയമങ്ങൾ കർശനമാക്കിയിട്ടും ഗതാഗത നിയമലംഘകർക്ക് കുറവില്ല; ഇന്ന് പിടിയിലായത് ഹെൽമറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർ; ഇന്ന് മാത്രം ലഭിച്ചത് വിവിധ നിയമലംഘനങ്ങൾക്ക് 1213 പേരിൽ നിന്നായി 732750 രൂപ
December 03, 2019തിരുവനന്തപുരം: നിയമങ്ങൾ കർശനമാക്കിയിട്ടും പരിശോധനകൾ പതിവാക്കിയിട്ടും ഗതാഗത നിയമലംഘകർക്ക് കുറവൊന്നുമില്ല. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർക്കെതിരെയാണ് സംസ്ഥാന...
-
സാഹസിക സഞ്ചാരികളെ ഇതിലേ ഇതിലേ! മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ നായ്ക്കൾ വലിക്കുന്ന പ്രത്യേക വാഹനം; മഞ്ഞുമൂടിയ ആർട്ടിക് മേഖലയിലൂടെ 300 കിലോമീറ്ററിലധികം ഏഴ് ദിവസം സാഹസിക സഞ്ചാരം; ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ ഇത്തവണയും മലയാളി ജേതാവാകുമോ? ഓൺലൈൻ വോട്ടിങ്ങിൽ പിന്തുണ തേടി പാലക്കാട്കാരൻ കെ.വി. അഷ്റഫ് അലി
December 03, 2019പാലക്കാട് : അഷ്റഫ് അലിക്ക് നിങ്ങളുടെ സപ്പോർട്ട് വേണം. ആന്ധ്രാ സ്വദേശിയായ ജയരാജ് ഗെഡേല എന്നയാൾ വളരെ മുന്നിലാണ്. കഴിഞ്ഞ വർഷവും മലയാളി സ്വന്തമാക്കിയ ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ എന്ന മത്സരത്തില...
-
സ്പീഡ് ഗവർണറുമില്ല, പുകയ്ക്കൊട്ട് കുറവുമില്ല; കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
December 03, 2019കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അമിതമായി പുക തള്ളി ഓടിയതും സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരുന്നതുമാണ് കാരണം. പുനലൂർ-കായംകുളം റൂട്ടിൽ ഓടുന്ന കെഎസ...
MNM Recommends +
-
അതിവേഗ പ്രീ പെയ്ഡ് ഇന്റർനെറ്റ് സേവനവുമായി റെയിൽടെൽ; ആദ്യഘട്ടത്തിൽ ലഭ്യമാകുക 4000 റെയിൽവെ സ്റ്റേഷനുകളിൽ
-
നന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്
-
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
-
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
-
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
-
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും
-
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്ച്ചകൾക്ക് ശേഷം പരിഗണിക്കും
-
ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശ് അനുകൂലികൾ തോൽപിക്കും; വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ഷൗക്കത്തും തോൽപിക്കും; നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി
-
അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; സംഭവം പൊലീസും യുവാക്കളും തമ്മിലുള്ള തർക്കത്തിനിടെ
-
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
-
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
-
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
-
രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി
-
കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും
-
ബംഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
-
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
-
അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
-
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി
-
'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്
-
രാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായെങ്കിലും നസീർകുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടത് 23 വർഷം; മലയാളി കോൺസ്റ്റബിളിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ച് പരമോന്നത നീതിപീഠം