April 24, 2024+
-
കശ്മീർ പുനഃസംഘടനക്ക് ശേഷം തകർന്നടിഞ്ഞത് ആപ്പിൾ വിപണി; ഭീകരാക്രമണത്തെ ഭയന്ന് ലോറി ഡ്രൈവർമാർ റോഡിലിറങ്ങാൻ ഭയക്കുന്നു; വിപണിയിലുണ്ടാകുന്നത് കോടികളുടെ നഷ്ടം; ആശങ്കയിൽ കർഷകരും വ്യാപാരികളും
November 03, 2019ശ്രീനഗർ: കശ്മീർ പുനഃസംഘടനക്ക് പിന്നാലെ തകർന്നടിഞ്ഞത് കശ്മീരി ആപ്പിൾ വിപണി. പ്രദേശത്ത് തുടരുന്ന ശക്തമായ നിയന്ത്രണങ്ങളും ലോഡ് കൊണ്ടുപോകാൻ ഡ്രൈവർമാർ ഭയപ്പെടുന്നതും കാരണം കർഷകരും മൊത്ത വ്യാപാരികളും വലിയ പ...
-
വിദേശത്ത് നിന്നെത്തിയ യുവാവ് കാലിൽ കെട്ടിവെച്ചു കടത്തിയത് 50 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ
November 03, 2019മലപ്പുറം: വിദേശത്തു നിന്നെത്തിയ യുവാവ് കാലിൽ കെട്ടിവെച്ചു കടത്തിയത് 50 ലക്ഷ രൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്താവളം വഴിയാണ് സ്വർണം കടത്താൻ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. കണ്ണൂർ സ്വദേശി ഷഹ്ജാസിൽ നിന്...
-
രോഗ ബാധിതരാണെന്നറിഞ്ഞിട്ടും നാല് വർഷം മുമ്പ് വിവാഹം കഴിച്ചത് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ; പ്രസവത്തോടെ കുഞ്ഞ് മരിച്ചതോടെ ആരംഭിച്ചത് ദുരിതകാലം; എയ്ഡ്സ് രോഗിയായ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരപീഡനങ്ങൾ സഹിക്കാനാകാതെ
November 03, 2019അഹമ്മദാബാദ്: എയ്ഡ്സ് രോഗിയായ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരപീഡനം താങ്ങാനാകാതെ. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അഹമ്മദാബാദിലെ സരസ്പൂര...
-
മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം; പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്'; എന്നിട്ടും വിധിയിൽ വന്നിരിക്കുന്നത് 'പെനെട്രേഷൻ നടത്തി എന്ന് ഡോക്ടർ നൽകിയ ഒപ്പീനിയൻ കൺക്ലൂസീവ് പ്രൂഫ് അല്ല' എന്ന്; വിശദമായ പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് നൽകിയിട്ടും പീഡനം നടന്നതായി തെളിയിക്കാൻ സാധിക്കാത്തതെന്ത്? വാളയാർ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിച്ച ഡോക്ടറുടെ കുറിപ്പ്
November 03, 2019തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി കിട്ടാനായി കേരളം തെരുവിൽ ഇറങ്ങുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ട് അവഗണിച്ച കോടതി വിധിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെടുത്തുകയാണ് ഫോറൻസിക് വിദഗ്ധനും ശാസ്ത്ര ...
-
മാവോയിസ്റ്റ് കേസിൽ പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ്; മെമ്മറി കാർഡ്, ലാപ്പ്ടോപ്പ് ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടിയെന്നും അന്വേഷണ സംഘം; പന്തീരാങ്കാവിൽ ഉന്നതതല യോഗം ചേർന്നു; അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഎം; എൽഡിഎഫ് സർക്കാർ ഇതുവരെ യുഎപിഎയ്ക്ക് അനുമതി നൽകിയിട്ടില്ല; നടപടിയിൽ മുഖ്യമന്ത്രി പൊലീസിൽ നിന്നും വിശദീകരണം തേടിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്
November 03, 2019കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച സിപിഎം അനുഭാവികളായ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തിൽ മാവോയിസ്റ്റ് തിയറിയിൽ ഉറച്ചു പൊലീസ്. കേസുമായി ബന്ധപ്പെട്ട് പന്തീരാങ...
-
ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം കിട്ടുമ്പോൾ തങ്ങളുടെ ഫോൺ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് വെച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് എസ്പി ബാലസുബ്രഹ്മണ്യം; മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ വിവാദം അടങ്ങുന്നില്ല
November 03, 2019മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ സിനിമ വഴി ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനെ കുറിച്ച് സിനിമാപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ...
-
കോഴിക്കോട്ടെ സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കിയതിന് പിന്നിൽ എ വി ജോർജ്ജിന്റെ കരങ്ങളോ? ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഐപിഎസ് നേടിയ ഉദ്യോഗസ്ഥൻ പിണറായിക്ക് തലവേദനയായത് വാരാപ്പുഴയിലെ ശ്രീജിത്തിനെ ഉരുട്ടിക്കൊന്ന കേസിൽ; സസ്പെൻഷൻ കാലാവധി തീരും മുൻപേ തിരികെ സർവീസിൽ എടുത്തതും ഇടതു സർക്കാർ; പൊലീസിനകത്തെ സംഘികൾ ഒന്നുമല്ല, മുഖ്യമന്ത്രിയുടെ കിങ്കരന്മാർ തന്നെയാണ് പ്രശ്നം; കോഴിക്കോട് പൊലീസ് കമ്മീഷണർക്കെതിരെ തുറന്നടിച്ച് ഹരീഷ് വാസുദേവൻ
November 03, 2019തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട്...
-
ഗോവൻ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന് സമ്മാനിക്കുക സ്പെഷ്യൽ ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ്; ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഫ്രഞ്ച് താരം ഇസബെല്ലെ ഹൂപ്പർക്ക്
November 03, 2019ഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന 50-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്പെഷ്യൽ ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ ്പുരസ്കാരം പ്രഖ...
-
ഗർഭിണിയായ ഭാര്യയെ കാണാൻ സ്വദേശത്തേക്ക് പോയ വ്യാപാരിയുടെ വീട്ടിൽ കയറിയത് പർദ്ദ ധരിച്ച്; 30 ലക്ഷം ദിർഹവും വിലപിടിച്ച വാച്ചുകളും അടിച്ചുമാറ്റി പർദ്ദയും ഉപേക്ഷിച്ച് വിലസിയത് ടൂറിസ്റ്റ് കേന്ദ്രത്തിൽ; മോഷണം നടന്ന് 47 മിനിറ്റിനുള്ളിൽ ദുബായ് പൊലീസ് പിടികൂടിയത് വൻ കവർച്ചകൾ നടത്തുന്ന സംഘത്തിലെ കണ്ണിയെ
November 03, 2019ദുബായ്: ആൾത്താമസമില്ലാത്ത വീട്ടിൽ വേഷം മാറിയെത്തി കവർച്ച നടത്തിയ പ്രതിയെ മിനിറ്റുകൾക്കുള്ളിൽ വലയിലാക്കി ദുബായ് പൊലീസ്. പർദ്ദയണിഞ്ഞെത്തി 30 ലക്ഷം ദിർഹം കവർന്നയാളെ കുടുക്കിയത് ദുബായ് പൊലീസിന്റെ ക്രിമിനൽ...
-
ആഭ്യന്തര വകുപ്പ് ഭരിക്കാൻ പിണറായി വിജയന് ത്രാണിയില്ലെന്നു ഓരോ ദിവസവും തെളിയിക്കുന്നു; സ്വന്തം പാർട്ടിക്കാരുടെ പേരിലും അന്യായമായി യുഎപിഎ ചുമത്തി കൊണ്ടിരിക്കയാണ്; കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരത: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
November 03, 2019കൊച്ചി: കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. പൊലീസിനെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നി...
-
'മോദി ചുമത്തിയാൽ ഫാസിസം ഞങ്ങൾ ചെയ്താൽ വിപ്ലവം'; മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും യുഎപിഎ ചുമത്താമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത് കഴിഞ്ഞ ഓഗസ്റ്റിൽ; കരിനിയമം എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുമ്പോഴും പിണറായി വിജയൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് യുഎപിഎ തന്നെ; മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞിട്ടും വേട്ടയാടൽ നിർത്താതെ കമ്മ്യൂണിസ്റ്റ് സർക്കാർ
November 03, 2019ഡൽഹി: മാവോയിസ്റ്റ് അനുഭാവികൾക്കെതിരെയും യുഎപിഎ ചുമത്താൻ നിയമം അനുദിക്കുന്നു എന്ന് സുപ്രീംകോടതിൽ കേരള സർക്കാർ. യുഎപിഎ നിയമത്തിലെ 13-ം വകുപ്പ് പ്രകാരം മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും കേസെടുക്കാൻ അന...
-
കാലിന്മേൽ കാൽ കയറ്റിവെച്ച് മോഹൻലാൽ; എനിക്കെപ്പോൾ ഫോട്ടോയെടുക്കാൻ അവസരം കിട്ടും എന്നു കാത്തിരിക്കുന്ന കുഞ്ഞ് ആരാധിക; സോഷ്യൽ മീഡിയയിൽ വൈറലായി നടി പങ്കുവെച്ച ചിത്രം
November 03, 2019തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം ചിത്രമെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞു താരം ആരാണ്? എല്ലാവരുടെയു ലാലേട്ടനായ മോഹൻലാൽ ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത വ്യക്തിയ...
-
'ഹാപ്പി ബർത്ത് ഡേ മൈ അപ്പ'; ഈ വാക്കുകൾ കേൾക്കാൻ വർഷങ്ങൾ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ; ആശംസകൾ ചൊരിഞ്ഞ് സിനിമ ലോകം
November 03, 2019മലയാളത്തിന്റെ സ്ഥിരം യുവാവയ കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന...
-
പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തി; ഇസ്രയേൽ കമ്പനിയുടെ പെഗസ്സസ് സ്പൈവേർ ഉപയോഗിച്ചുള്ള ചോർത്തലിന് പിന്നാല് ബിജെപി സർക്കാർ; വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സാപ്പിൽനിന്ന് ലഭിച്ചിരുന്നു; ബംഗാൾ മുഖ്യമന്ത്രിയും മമതാ ബാനർജിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു ആരോപണവുമായി കോൺഗ്രസ്
November 03, 2019ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് ആരോപിച്ചു കോൺഗ്രസ്. ഇസ്രയേൽ കമ്പനിയുടെ പെഗസ്സസ് സ്പൈവേർ ഉപയോഗിച്ചാണ് ചോർത്തൽ നടന്നതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. പാർട്ടി വക്...
-
'സത്യം.. എനിക്കീ പൊലീസിനെ പേടിയാണ്; ഒന്നര-രണ്ടു വർഷക്കാലമാണ് ഞാൻ അലഞ്ഞു തിരിഞ്ഞത്, മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല; പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാൻ വന്ന പൊലീസുകാർ ഉറങ്ങാൻ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു; ശാരീരിക മർദ്ദനത്തെക്കാൾ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങൾ ഏറ്റെടുക്കാൻ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം; യുഎപിഎ കേസിൽ മുമ്പ് അറസ്റ്റിലായ നദീർ പറയുന്നു
November 03, 2019തിരുവനന്തപുരം: യുഎപിഎ പോലുള്ള കരിനിയമങ്ങൾ എങ്ങനെയാണ് വ്യക്തികളെ തകർക്കുകയെന്ന് ചൂണ്ടിക്കാണിക്കയാണ് മാവോയിസ്റ്റ് സംശയത്താൽ സമാനമായ യുഎപിഎ കേസിൽ കുടുങ്ങി അറസ്റിലായി പിന്നെ കോടതി വെറുതെ വിട്ട നദീർ. 'എനിക...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?