1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

കശ്മീരിലെ 450 പ്രമുഖർക്ക് വിദേശ യാത്രാ വിലക്ക്; രാഷ്ട്രീയ പ്രവർത്തകർ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞത് കശ്മീരിന്റെ സുരക്ഷയെ കരുതി എന്ന് ഭരണകൂടം

November 03, 2019 | 11:06 pm

ശ്രീനഗർ: കശ്മീരിൽ രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും, അഭിഭാഷകരും വ്യവസായ പ്രമുഖരുമായ 450 വ്യക്തികളുടെ വിദേശയാത്രകൾ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. കശ്മീരിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള മുൻകരുതല...

2040 ആകുമ്പോഴേക്കും ആഗോള സാമ്പത്തിക വളർച്ചയെ കൈപിടിച്ചു മുന്നോട്ടു നയിക്കുക ഇന്ത്യ തന്നെ; ഉന്നത വിദ്യഭ്യാസ മേഖലയിലെ കുതിപ്പും അടിസ്ഥാന സൗകര്യ വികസനവും തുണയാകുമ്പോൾ തൊഴിൽ മേഖലയും കരുത്താർജ്ജിക്കും; ലോകരാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ മൂന്നിലൊന്നും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാകുമ്പോഴും പാക്കിസ്ഥാൻ ഒന്നും പ്രതീക്ഷിക്കേണ്ട; അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക കുതിപ്പിന്റെ പാതയിൽ; ഇപ്പോൾ കിതപ്പെങ്കിലും ഭാവിയിൽ ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ട്

November 03, 2019 | 10:50 pm

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗം ഇപ്പോൾ മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ മാന്ദ്യത്തെ തുടർന്ന് ഇന്ത്യയിലെയും സാമ്പത്തിക രംഗം മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും തകർത്തു കളഞ്...

ഇന്ത്യക്കെതിരെ ആദ്യ ട്വന്റി 20 വിജയവുമായി ബംഗ്ലാദേശ്; പരമ്പരയിലെ ആദ്യ മത്സരത്തിൽ അയൽക്കാർ ആതിഥേയരെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്

November 03, 2019 | 10:48 pm

ഡൽഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം മൂന്നു പന്ത...

തുടർച്ചയായ മൂന്നാം സമനിലയുമായി ബംഗളുരു എഫ്‌സി; നിലവിലെ ചാമ്പ്യന്മാരോട് സമനില പിടിച്ച ജംഷഡ്പൂർ എഫ്സി ഇന്ത്യൻ സൂപ്പർലീഗിൽ ഒന്നാമത്

November 03, 2019 | 10:34 pm

ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം സമനിലയുമായി നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്സി. ജംഷഡ്പൂർ എഫ്സിയാണ് സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗോൾരഹിത സമനിലയിൽ തളച്ചത്. സമനിലയോടെ ഒരുപ...

കുരങ്ങന്റെ കയ്യിൽ നിന്നും കല്ല് വീണത് കുഞ്ഞിന്റെ തലയിലേക്ക്; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ മുറ്റത്ത് ഇരുത്തി കളിപ്പിക്കുന്നതിനിടെ

November 03, 2019 | 10:16 pm

ലഖ്‌നൗ: കുരങ്ങന്റെ കയ്യിൽനിന്ന് വഴുതിയ കല്ല് തലയിൽ വീണ് മാതാപിതാക്കളുടെ കയ്യിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ശനിയാഴ്ചയാണ് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. വീടിന്റെ ടെറസ്...

തിരുവനന്തപുരത്ത് സിപിഎം - ബിജെപി സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്; സംഘർഷം തുടങ്ങിയത് ഡിവൈഎഫ്‌ഐ പതാക ആർഎസ്എസ് പ്രവർത്തകർ തകർത്തെന്ന ആരോപണത്തിൽ

November 03, 2019 | 10:06 pm

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷം. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പതാക ദിനത്തോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്. ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്ഐ പതാക ഉയർത്ത...

യുഎപിഎ നടപ്പാക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ല; പൊലീസ് ചാർജ്ജു ചെയ്ത ഉടനെ പ്രാബല്യത്തിൽ വരില്ല; കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ പരിശോധിച്ച ശേഷം സർക്കാർ നിലപാട് വ്യക്തമാക്കും; യുഎപിഎയെ കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല; അടുത്ത കാലത്ത് പാർലമെന്റിൽ ഭേദഗതികൾ വന്നപ്പോൾ ബിജെപിയോടൊപ്പം കോൺഗ്രസും അതിനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു; പൊലീസ് നിലപാടിനെ തള്ളിപ്പറഞ്ഞ് പാർട്ടിയു രംഗത്തുവന്നതോടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

November 03, 2019 | 09:44 pm

തിരുവനന്തപുരം: കോഴിക്കോട്ട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ നിയമം ചുമത്തിയ സംഭവത്തിൽ പൊലീസിനെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്തെത്തിയതിന് പിന്നാലെ നിലപാട് വിശദീ...

നരകത്തിൽ മരിക്കാൻ തയ്യാറായിക്കൊള്ളൂ എന്ന് നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകിയ പാക്കിസ്ഥാൻ ഗായികക്ക് കിട്ടിയത് എട്ടിന്റെ പണി; സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്നത് റാബി പിർസാദ ചിത്രീകരിച്ച സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും; ചിത്രങ്ങൾ ചോർത്തിയത് സൈനിക വക്താവിനെ വിമർശിച്ചതിന് പ്രതികാരമായെന്ന് ആരാധകരും ചോർന്നത് കാമുകന് അയച്ച ദൃശ്യങ്ങൾ എന്ന് മാധ്യമങ്ങളും

November 03, 2019 | 09:34 pm

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി വീഡിയോ പുറത്തുവിട്ട പാക്കിസ്ഥാനി ഗായിക റാബി പിർസാദയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാക്കിസ്ഥ...

'ആ നാട്ടിൽ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാർക്ക് കിട്ടില്ല; ഇനി പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും; കല ഷിബു എഴുതുന്നു

November 03, 2019 | 09:10 pm

പിജിക്കു പഠിക്കാൻ കോഴിക്കോട് പോയപ്പോൾ ആണ്, തെക്കത്തിയെയും മൂര്ഖനെയും കണ്ടാൽ, മൂർഖനെ വെറുതെ വിട്ടിട്ടു തെക്കത്തിയെ തല്ലിക്കൊല്ലണം എന്നൊരു പറച്ചിൽ ഉണ്ടെന്ന് കൊല്ലംകാരിയായ ഞാൻ കേട്ടത്.. ജാതി ചിന്ത കേട്ടി...

ഡൽഹിയിലെ വായൂമലിനീകരണം തടയാൻ ഏക മാർഗം ഇന്ദ്രദേവനെ പ്രീതിപ്പെടുത്തൽ മാത്രമെന്ന് ഉത്തർപ്രദേശിലെ മന്ത്രി സുനിൽ സരള; മഴ പെയ്യാൻ സർക്കാർ യാഗം നടത്തണമെന്നും ബിജെപി നേതാവ്

November 03, 2019 | 09:00 pm

ഡൽഹി: രാജ്യ തലസ്ഥാനത്തെ വായൂമലിനീകരണം തടയാൻ പുതിയ പോംവഴി നിർദ്ദേശിച്ച് ഉത്തർപ്രദേശിലെ മന്ത്രി. ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ ഏക മാർഗം ദേവേന്ദ്രനെ പ്രീതിപ്പെടുത്തുക മാത്രമാണെന്ന് ബിജെപി നേതാവും...

പി വി അൻവറിന്റെ അനധികൃത തടയണക്കെതിരായ പരാതിക്കാരന് പൊലീസ് സംരക്ഷണം; പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എം പി വിനോദിനും കുടുംബത്തിനും സുരക്ഷ നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരം; നടപടി വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ശബ്ദസന്ദേശം ലഭിച്ചതിനെ തുടർന്ന്

November 03, 2019 | 08:54 pm

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന്റെ അനധികൃത തടയണക്കെതിരായ പരാതിക്കാരന് സായുധ പൊലീസ് സംരക്ഷണം തുടങ്ങി. പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എംപി വിനോദിനും കുടുംബത്തിനുമാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സംര...

കോടതി സമുച്ചയത്തിനായി വിട്ടുനൽകിയ ഒന്നരയേക്കറിന്റെ പകുതി തിരികെ വേണമെന്ന് തിരുവല്ല നഗരസഭ; പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതോടെ 24 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

November 03, 2019 | 08:41 pm

തിരുവല്ല: വിട്ടുനൽകിയ ഭൂമിയുടെ പകുതി വേണമെന്ന് നഗരസഭ നിലപാടെടുത്തതോടെ തിരുല്ലയിലെ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ. കോടതി സമുച്ചയത്തിനായി തിരുവല്ല നഗരസഭ നൽകിയ ഒന്നര ഏക്കർ ഭൂമിയുടെ പകുത...

മൊത്തമായി കൊടുത്തില്ലെങ്കിലും തൃശ്ശൂരുകാരോട് സുരേഷ്‌ഗോപിക്ക് പരിഭവമില്ല; ഒരു ഗ്രാമം ദത്തെടുത്ത് രാജ്യസഭാ എംപി; തൃശ്ശൂരിന് അഭിമാനകരമായ കാര്യങ്ങൾ ചെയ്യുമെന്നും ഉറപ്പ്

November 03, 2019 | 08:25 pm

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്ത ഡയലോഗ് തൃശ്ശൂരെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ 'തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ' എന്ന പ്രസംഗമായിരുന്നു. 'ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂ...

വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കോട്ടിട്ട അജ്ഞാതൻ ആക്രമിച്ചത് ദിവസങ്ങൾക്കുമുമ്പ്; മദ്രസയിൽ പോകുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രമെടുക്കാൻ ഇതേ കോട്ടിട്ടയാൾ ശ്രമിച്ചത് രണ്ടു ദിവസം മുമ്പ്; ഇന്നലെ പുലർച്ചെ കോട്ട് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെ ആക്രമിച്ചു; വീടുകളിൽ വ്യാപകമായി ചതുരക്കള്ളി അടയാളം ഇടുന്നതും ആര്? ബാലുശ്ശേരി- കിനാലൂർ മേഖലയിൽ ഗ്രാമീണരുടെ ഉറക്കം കെടുത്തി 'കോട്ട്മാൻ'

November 03, 2019 | 08:07 pm

കോഴിക്കോട്: ബാറ്റ്മാൻ തൊട്ട് സ്പൈഡന്മാൻ വരെയുള്ള വിവിധതരം ഹൊറർ സിനിമകളെപ്പോലെ കോഴിക്കോട് ബാലുശ്ശേരിയിലും പരിസരത്തുമായി ഒരു കോട്ടിട്ട മനുഷ്യനെചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നു. കോട്ട് ധരിച്ചെത്തുന്ന ഒരു മനു...

MNM Recommends

Loading...
Loading...