1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ധീരജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട്! ആറുമാസത്തിനിടെ കശ്മീരിൽ ഇന്ത്യൻ സൈന്യം വധിച്ചത് 80 തീവ്രവാദികളെ; മഞ്ഞുകാലത്ത് നടപടികൾ കൂടുതൽ ശക്തമാക്കും; യുവാക്കൾ ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത് വെല്ലുവിളിയെന്നും വിക്ടർ ഫോഴ്‌സ്

November 03, 2017 | 11:30 pm

ശ്രീനഗർ: കഴിഞ്ഞ ആറു മാസത്തിനിടെ കശ്മീരിൽ ഇന്ത്യൻ സൈന്യം വകവരുത്തിയത് 80 തീവ്രവാദികളെ. 115 ലേറെ തീവ്രവാദികൾ മേഖലയിൽ ഇപ്പോഴും സജീവമാണ്. ഇവരിൽ പതിനഞ്ചോളം പേർ വിദേശ തീവ്രവാദികളാണെന്നും സൈനികവൃത്തങ്ങൾ അറിയ...

മുഖ്യമന്ത്രിക്ക് ഹിറ്റ്‌ലറുടെ നയം; ഗെയിൽ സമരക്കാരെ അടിച്ചമർത്തി കൊല്ലാക്കൊല ചെയ്യാനാണ് ശ്രമമെങ്കിൽ യുഡിഎഫ് സമരം ഏറ്റെടുക്കും; പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല

November 03, 2017 | 11:09 pm

കണ്ണൂർ: കോഴിക്കോട് മുക്കത്ത് പാചക വാതക പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട സമരക്കാരെ അടിച്ചമർത്തി കൊല്ലാക്കൊല ചെയ്യാനാണ് മുഖ്യമന്ത്രി പിണറായിയുടെ ശ്രമമെങ്കിൽ യു.ഡി.എഫ് .സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്...

അടിച്ചുപൂസായപ്പോൾ ഗംഭീറിനെയും റെയ്‌നെയയും പരിചയപ്പെടണം; ഉടൻ മൈതാനമധ്യത്തിലേക്ക് കാർ ഓടിച്ചുകയറ്റി; ഒഴിഞ്ഞുമാറിയതുകൊണ്ട് ഗംഭീർ കഷ്ടിച്ചുരക്ഷപ്പെട്ടു; രഞ്ജി ട്രോഫി മൽസരത്തിനിടയിലെ യുവാവിന്റെ അഭ്യാസപ്രകടനം ഗുരുതര സുരക്ഷാവീഴ്ച

November 03, 2017 | 10:58 pm

ന്യുഡൽഹി: മദ്യം തലയ്ക്ക് പിടിച്ചാൽ പിന്നെ തന്റേടത്തിനൊന്നും ഒരു കുറവുമില്ല. ഡൽഹി-ഉത്തർപ്രദേശ് രഞ്ജി ട്രോഫി മൽസരം നടക്കുന്ന മൈതാനമധ്യത്തിലേക്ക് കാറോടിച്ച് കയറ്റി യുവാവിന്റെ അഭ്യാസ പ്രകടനം. പാലം എയർ ഫോ...

ഒറ്റദിവസം ശമ്പളമായി കിട്ടിയത് കോടികൾ; കോടീശ്വരിയായി മാറിയത് സൗദിയിലെ വീട്ടുജോലിക്കാരി; നാട്ടിലെത്തി അടിച്ചുപൊളിക്കാനൊരുങ്ങി ശ്രീലങ്കൻ സ്വദേശിനി

November 03, 2017 | 10:20 pm

ദമാമം: സൗദി അറേബ്യയിൽ വീട്ടുജോലിക്ക് പോകുന്ന സത്രീകളുടെ ദുരിതങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പലർക്കും മതിയായ ശമ്പളമെന്നല്ല, ശമ്പളം പോലും കിട്ടാറില്ല. ശ്രീലങ്കൻ സ്വദേശിയുടെ കഥ ഇതിനൊരു അപവ...

തലക്കീഴിൽ ബോംബെന്ന് ഭയക്കുന്ന പാവങ്ങളെ എങ്ങനെ സാന്ത്വനിപ്പിക്കും? ബോംബെന്ന് ഭീതി വിതയ്ക്കുന്നവരെ എങ്ങനെ തളയ്ക്കും; ഗെയിൽ പദ്ധതി വിരുദ്ധ സമരം തിളയ്ക്കുമ്പോൾ കടയ്ക്കൽ കത്തി വെക്കുന്നത് ടാങ്കർ ലോബി; ആറുവർഷത്തിനിടെ പരക്കം പാച്ചിലിൽ ടാങ്കറുകൾ കവർന്നത് 90 ഓളം മനുഷ്യജീവനുകൾ; സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കിരിക്കുമ്പോൾ വീണ്ടും ഓർക്കേണ്ട ചില കാര്യങ്ങൾ

November 03, 2017 | 09:31 pm

തിരുവനന്തപുരം: കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരം ശക്തമായതോടെ സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. എന്നാൽ സമരസമിതി ചർച്ച ബഹിഷ്‌കരിക്കുമെന്ന ഉറച്ച നിലപാടില...

ഉലകനായകൻ പറഞ്ഞതിൽ പതിരുണ്ടോ? അപകീർത്തികരവും ഒപ്പം മതവികാരം വ്രണപ്പെടുത്തുന്നതുമെന്ന് ആരോപണം ; രാജ്യത്ത് ഹിന്ദുതീവ്രവാദമുണ്ടെന്ന പരാമർശത്തിൽ കമൽഹാസനെതിരെ കേസ്

November 03, 2017 | 08:38 pm

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമർശത്തിന്റെ പേരിൽ നടൻ കമൽഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. അപകീർത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്...

മഹാസഖ്യത്തിൽ കൈകോർക്കാൻ ആളേറുന്നു; ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച; നവസർജൻ യാത്രയിൽ ആവേശം പകരാൻ പങ്കുചേർന്ന മേവാനി ഗുജറാത്തിൽ കോൺഗ്രസിനെ പിന്തുണച്ചേക്കും

November 03, 2017 | 07:33 pm

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സൂചന. നവസാരിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്ത...

അവൾ ആത്മഹത്യ ചെയ്യില്ല.. അവർ എന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നതാണ്; പിന്നിൽ സമൂഹത്തിലെ ഉന്നതർ; നടി പ്രത്യുക്ഷയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ സരോജിനി രംഗത്ത്

November 03, 2017 | 06:39 pm

മുംബൈ: നടി പ്രത്യുക്ഷയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവീ രംഗത്ത്. 2002ലാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രത്യുക്ഷ ആത്മഹത്യ ചെയ്തത്. കാമുകൻ സിദ്ധാർഥ റെഡ്ഡിയുമായുള്ള ബന...

ചില്ലറ നൽകി മൂത്രമൊഴിക്കുന്ന അവസ്ഥയ്ക്ക് എന്നു മാറ്റം വരും? മലമൂത്ര വിസർജനത്തിനു പണം പിരിക്കുന്നത് നിർത്തലാക്കണം; ശുചിത്വമുള്ള ശൗചാലയവും ശുചിത്വമുള്ള്ള കുടിവെള്ളവും ആവശ്യപ്പെട്ട് ദമ്പതികളുടെ വ്യത്യസ്ത സമരം; ജയപ്രകാശും ഭാര്യ ശ്രീകലയും സമരം തുടങ്ങിയിട്ട് അഞ്ച് വർഷം മുമ്പ്

November 03, 2017 | 06:20 pm

തിരുവനന്തപുരം: വ്യത്യസ്തമായ സമരവുമായി സെക്രട്ടറിയേറ്റ് നടക്കൽ ദമ്പതികൾ. മലമൂത്ര വിസർജനത്തിനു പണം പിരിക്കുന്നത് നിർത്തലാക്കണം. യൂണിവേഴ്സിറ്റി ജീവനക്കാരനായ ജയപ്രകാശും ഭാര്യ ശ്രീകലയുമായിരുന്നു വ്യത്യസ്തമ...

എന്റെ സച്ചിൻ സാറെ കേരളത്തിൽ അങ്ങനെ ബാക്കിൽ ഇരിക്കുന്നവർ ഒന്നും ഹെൽമറ്റ് വെക്കാറില്ല; ഫ്രണ്ടിലെ ചേട്ടൻ ഹെൽമറ്റ് വച്ചത് തന്നെ പെറ്റി അടിക്കുമോന്ന് പേടിച്ചാ; കേരളത്തിലെത്തിയപ്പോൾ ബൈക്ക് യാത്രക്കാർക്ക് സ്‌നഹോപദേശം നൽകിയ സച്ചിന്റെ ഫേസ്‌ബുക്ക് വീഡിയോയ്ക്ക് മലയാളികളുടെ കിടിലൻ പ്രതികരണം

November 03, 2017 | 05:48 pm

തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിന്നിലുള്ളയാളും ഹെൽമറ്റ് വയ്ക്കണം എന്നാണ് നിയമമെങ്കിലും കേരളത്തിൽ പൊതുവെ അതാരും അനുസരിക്കുന്നത് കാണാറില്ല. എന്നാൽ, സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്നെ അത് ആവശ്യപ...

ടീം തായ് ഗ്രൂപ്പ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 100 കോടി രൂപയുടെ നികുതി വെട്ടിപ്പ്; എം ഡി പി സി താഹിറിന്റെ വീട്ടിലെ പോർച്ചിൽ കണ്ടത് റോൾസ് റോയ്‌സും പോർഷെയും ലംബോർഗിനിയും ഫെരാരിയും അടക്കം പത്ത് ആഡംബര കാറുകൾ; നികുതി വെട്ടിക്കാൻ കാറുകളെല്ലാം രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ; ഇന്നലെ തുടങ്ങിയ രണ്ടാംഘട്ട പരിശോധന ഇപ്പോഴും തുടരുന്നു; നികുതി വെട്ടിപ്പിന്റെ കണക്ക് ഭീമമായ തോതിലെന്ന് സൂചന

November 03, 2017 | 05:39 pm

കോഴിക്കോട്: ടീം തായ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വമ്പൻ വെട്ടിപ്പ്. പ്രാഥമിക പരിശോധനയിൽത്തന്നെ 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നത്തിയതായി് കണ്ടെത്ത...

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരോധികളോ പ്രത്യേക മതവിശ്വാസികളോ അല്ല; അവരുടെ സ്വത്തും സമ്പത്തും സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്; ജനങ്ങളുടെ സംശയം ദൂരീകരിക്കാതെ പദ്ധതി നടപ്പാക്കുമെന്ന സർക്കാരിന്റെ വാശി ശരിയല്ല; ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 03, 2017 | 05:32 pm

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരോധികളോ പ്രത്യേക മതവിശ്വാസികളോ അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ് പരത്താൻ ശ്രമിക്കുന്നപോലെ തീവൃവാദികളോ അല്ല. സമരം തെറ്റാണെന്നും അവർ വികസന വിരോധികളാണെന്നു...

എട്ടുനിലയിൽ പൊട്ടിയ 'ഫ്ളാഷ്' എന്റെ തലയിൽ കെട്ടിവച്ചത്; പണി കിട്ടിയപ്പോഴും മോഹൻലാൽ കൂടെ നിന്നു; പുലിമുരുകനിൽ ലാൽ പ്രതിഫലം പോലും വാങ്ങിയത് അവസാനം; സിനിമാ നിർമ്മാണത്തിലെ ഉയർച്ച താഴ്‌ച്ചകൾ ഓർത്തെടുക്കുന്നു ടോമിച്ചൻ മുളകുപാടം

November 03, 2017 | 05:09 pm

കൊച്ചി: 2007 ൽ മോഹൻലാൽ നായകനായി മുളകുപാടം ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രമായ ഫ്ളാഷ് തന്റെ തലയിൽ കെട്ടിവച്ചതായിരുന്നുവെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു.പലരും ഉപേക്ഷിച്ച ചിത്...

പെണ്ണന്വേഷിച്ച് തളർന്നപ്പോൾ ശരണം പ്രാപിച്ചത് വിവാഹപരസ്യക്കമ്പനിയെ; ഉന്നതകുടുംബക്കാരുമായി ബന്ധത്തിന് 55,000 രൂപയുടെ പ്രീമിയം സർവീസ്; പണം പോക്കറ്റിലായപ്പോൾ വിവാഹാലോചനകൾ തോന്നിയ പോലെ; പണം മടക്കി ചോദിച്ചപ്പോൾ ഉടക്കിട്ട കമ്പനിക്കെതിരെ പരാതി നൽകിയിട്ടും ശരണംകെട്ട് പ്രവാസി മലയാളി

November 03, 2017 | 04:23 pm

കൊല്ലം: കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീണ് പണം നഷ്ടപ്പെടുത്താൻ മലയാളികളെ കഴിഞ്ഞെ ആരുമുള്ളൂ. പരസ്യ ദാതാവിന്റെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകുന്നവർ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഇതേപോലെ ഒരു പ...

MNM Recommends

Loading...
Loading...