1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ഇന്ത്യൻ ടീം മുൻ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിൻ ടെൻഡുൽക്കർ ആത്മകഥയിൽ; 2007 ലോകകപ്പിനു മുമ്പ് ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിക്കാൻ ചാപ്പൽ ആവശ്യപ്പെട്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ

November 03, 2014 | 09:11 pm

മുംബൈ: വെസ്റ്റ് ഇൻഡീസിൽ 2007ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം തോറ്റു പുറത്തായത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോച്ചായിരുന്ന ഗ്രെഗ് ചാപ്പലും ടീമംഗങ്ങളും തമ്മിലുള്ള ത...

നമ്മളിതെത്ര കണ്ടതാ... ചുംബനസമരത്തിന് 'ഒരു മണിക്കൂർ മുമ്പേ' പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും

November 03, 2014 | 08:30 pm

'പുറപ്പെട്ടു പുറപ്പെട്ടു.. അരമണിക്കൂർ മുമ്പേ പുറപ്പെട്ടു. വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ പുറപ്പെടാം'. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഈ ഡയലോഗ് ഓർമയില്ലേ. ചുംബനസമരത്തിന്റെ കാര്യത്തിലും 'ഒരു മണിക്കൂർ മുമ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി ജെ ജോസഫ്‌

November 03, 2014 | 06:41 pm

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം മുല്ലപ്പെരിയാർ മേൽനോട്ട സമിതി തള്ളി. ജലനിരപ്പ് 136 അടിയാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് 1...

സാംസ്‌ക്കാരികം എന്നെഴുതിയതിലെ അക്ഷരത്തെറ്റ് കാര്യമാക്കുന്നില്ല.. മഞ്ഞക്കണ്ണടയിലൂടെ എല്ലാം നോക്കിക്കാണരുത്? എറണാകുളത്തെ കെഎസ്‌യുക്കാർക്ക് ബൽറാമിന്റെ തുറന്ന കത്ത്

November 03, 2014 | 05:51 pm

എറണാകുളത്തെ കെഎസ്‌യുക്കാർക്ക് വി ടി ബൽറാമിന്റെ തുറന്ന കത്ത്. ഫേസ്‌ബുക്കിലാണ് വി ടി ബൽറാം കത്ത് പ്രസിദ്ധീകരിച്ചത്. മഹത്തായ ഒരു വിദ്യാർത്ഥി സംഘടനയുടെ പേർ അറുപിന്തിരിപ്പൻ വർഗ്ഗീയ, സാമുദായിക സംഘടനകളുടേതിന...

മഞ്ജു വാര്യരോ കാവ്യാ മാധവനോ? ആരാണ് ഷീ ടാക്‌സിയുടെ ബ്രാന്റ് അംബാസഡർ? ഉത്തരം പറഞ്ഞാൽ കോടീശ്വരനാകാം

November 03, 2014 | 05:36 pm

തിരുവനന്തപുരം: മഞ്ജു വാര്യരോ അതോ കാവ്യാ മാധവനോ റീമാ കല്ലിങ്കലോ നസ്രിയ നസീമോ? ഇവരിൽ ആരാണ് കേരളത്തിൽ ഷീ ടാക്‌സിയുെട ബ്രാൻഡ് അംബാസഡർ? മഞ്ജു വാര്യരാണ് ഉത്തരമെന്ന് അറിയാത്തർ ചുരിക്കമാകും. ശരിയായ ഉത്തരവും ഭ...

തന്റെ പേരിൽ വന്ന വാർത്തകൾ പച്ചക്കള്ളം; ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവന മറ്റുള്ളവർ ഏറ്റെടുത്തു; ഹോട്ടൽ റെയ്ഡിനിടെ പിടിയിലായ നടി ശ്വേത ബസു പ്രസാദിന്റെ വെളിപ്പെടുത്തൽ

November 03, 2014 | 05:17 pm

മുംബൈ: ഹൈദരാബാദിലെ ഹോട്ടലിൽ നടന്ന റെയ്ഡിനിടെ നടി ശ്വേത ബസു പ്രസാദ് പിടിയിലായ വാർത്ത സിനിമാരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് വേശ്യാവൃത്തിക്ക് ഇറങ്ങിയതെന്ന് താ...

കേരളാ ടൂറിസം രക്ഷപെടാത്തത് ഉദ്യോഗസ്ഥ ലോബിയുടെ മേധാവിത്വത്തിൽ ആയതിനാൽ; സീറ്റ് കിട്ടാൻ വേണ്ടിയല്ല ജയ്ഹിന്ദ് ചാനലിന് പണം മുടക്കിയത്; താൻ കോൺഗ്രസിലെ ജാതി രാഷ്ട്രീയത്തിന്റെ ഇര: കെടിഡിസി ചെയർമാൻ മറുനാടൻ മലയാളിയോട്‌

November 03, 2014 | 04:45 pm

തിരുവനന്തപുരം: ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായുള്ള ചരട് വലികൾക്കില്ലെന്ന് കോൺഗ്രസ് നേതാവും പ്രവാസി വ്യവസായിയുമായ വിജയൻ തോമസ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്...

'കിസ് ഓഫ് ലവ്' കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജ് തിരികെയെത്തി; കാണാതായ പേജ് വീണ്ടും സജ്ജമായത് ഫേസ്‌ബുക്ക് അധികൃതരുമായുള്ള ചർച്ചയ്ക്കുശേഷം

November 03, 2014 | 04:43 pm

കൊച്ചി: സദാചാര പൊലീസിനെതിരെ മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജ് തിരികെയെത്തി. ചുംബനസമരത്തിനുശേഷം പേജ് അപ്രത്യക്ഷമായത് വലിയ വാർത്തയായിരുന...

മനസ്സു പറയുന്നത്- മോദിയുടെ ആകാശ വാണി പ്രസംഗത്തിന്റെ മലയാള പരിഭാഷ

November 03, 2014 | 04:15 pm

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വീണ്ടും നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. ഒരു മാസമെന്നത് വളരെ വലിയ ഒരു കാലയളവാണ്. വളരെയേറെ സംഭവങ്ങൾ രാജ്യത്തും ലോകത്തും നടന്നുകൊണ്ടിരിക്കുന്നു...

നെറ്റ്‌വർക്ക് കവറേജിനെതിരെ പരാതിയുമായി സ്മാർട്ട് ഫോൺ ഉപയോക്താക്കൾ; ഖത്തറിലെ അർസൽ ആപിലൂടെ നിങ്ങൾക്കും പരാതിപ്പെടാം

November 03, 2014 | 04:13 pm

ദോഹ: ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ദൈനം ദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ പങ്കും വളരെ വലുതാണ്. ഖത്തറിലെ സമൂഹം എന്നാൽ ഇപ്പോൾ നെറ്റ് വർക്കിങ് കാര്യത്തിൽ വളരെയേറെ പ്രതിസന്ധി നേരി...

ആകാംക്ഷകൾക്കൊടുവിൽ മാജിക് പ്ലാനറ്റ് ചാമ്പ്യനെ തെരഞ്ഞെടുത്തു; വിദേശത്തെ മജീഷ്യന്മാരെയുൾപ്പെടെ തോൽപ്പിച്ചത് ബംഗാൾ സ്വദേശി ഭോലാനാഥ് ഹൽദാർ

November 03, 2014 | 04:10 pm

തിരുവനന്തപുരം: ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കൊടുവിൽ ഭോലാനാഥ് ഹൽദാർ മാജിക് പ്ലാനറ്റ് ചാമ്പ്യനായി. സിംഗപൂർ, തായ് വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിദേശീയരടക്കം ഭാരത്...

ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിക്കുന്നു

November 03, 2014 | 04:00 pm

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) എട്ടാം തീയതി ഫിലാഡൽഫിയയിലെ റെഡ്‌ലൈൻ റോഡിലെ 744 ചൈനീസ...

രമേശ് ചെന്നിത്തലയും മോൻസ് ജോസഫും ഷിക്കാഗോ സീറോ മലബാർ ബിഷപ് ഹൗസ് സന്ദർശിച്ചു

November 03, 2014 | 03:56 pm

ഷിക്കാഗോ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, മുൻ മന്ത്രിയും ഇപ്പോൾ കടുത്തുരുത്തി എംഎ‍ൽഎയുമായ മോൻസ് ജോസഫും ഷിക്കാഗോയിലുള്ള സീറോ മലബാർ ബിഷപ്പ് ഹൗസിൽ എത്തി, രൂപതാധ...

മലങ്കര കാത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ പെർത്തിൽ

November 03, 2014 | 03:52 pm

പെർത്ത്: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാദ്ധ്യക്ഷൻ റവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവിന്റെ സാന്നിധ്യത്തിൽ പെർത്തിലും പരിസരപ്രദേശങ്ങളിമുള്ള മലങ്കര കത്തോലി...

ബിക്കിനി മോഡലിനെന്താ ചുംബന സമരത്തിൽ കാര്യം? സദാചാര പൊലീസുകാരുടെ നോട്ടപ്പുള്ളിയായ രശ്മി കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ; കിസ് ഓഫ് ലവിന്റെ അണിയറക്കാരെ പരിചയപ്പെടാം..

November 03, 2014 | 03:48 pm

തിരുവനന്തപുരം: ഫേസ്‌ബുക്കിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഇന്ത്യയിൽ നടന്ന വൻ പ്രതിഷേധം സമരം ഡൽഹിയിൽ ലോക്പാൽ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരമായിരുന്നു. ഈ സമരത്തിൽ നിന്നാണ് ആം ആദ്മി പാർ...

MNM Recommends

Loading...
Loading...