1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം, 'നിസാരം'!ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരമുള്ള രണ്ട് മാസത്തെ സാമ്പത്തിക മുരടിപ്പെന്ന് 'മോദി'; മാന്ദ്യത്തിൽ 'മൗനം' വെടിഞ്ഞ് ന്യായീകരണം നടത്തിയ ഈ 'മോദി' ബിഹാർ ധനമന്ത്രി സുശീൽ കുമാർ മോദി; ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിഷമം തീർക്കാനെന്നും ബിഹാർ മോദി

September 03, 2019 | 07:54 am

ഡൽഹി; ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം! ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരം ഉണ്ടായ രണ്ട് മാസത്തെ വെറും സാമ്പത്തിക മുരടിപ്പെന്ന് മോദി. മാന്ദ്യത്തിൽ ഇതുവരെ ഒന്നു മിണ്ടാത്ത പ്രധാനമന്ത്രി...

മേധാ പട്കറുടെ ആരോഗ്യനില വഷളായി; സർദാർ സരോവർ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്നാൽ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; ആരോഗ്യസ്ഥിതി വഷളാകുമ്പോഴും പരിശോധനയ്ക്കായി മെഡിക്കൽ സംഘത്തെ പോലും കയറ്റി വിടാതെ നർമ്മദ ബച്ചാവോ ആന്തോളന്റെ സ്ഥാപക

September 03, 2019 | 07:48 am

അഹമ്മദാബാദ്: മേധാ പട്കറുടെ ആരോഗ്യനില വഷളായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പുയർന്നാൽ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മേധയുൾപ്പെടെയുള്ള...

ദുബായ് കെഎംസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നു പി കെ അൻവർ നഹയെ മാറ്റി എളേറ്റിൽ ഇബ്രാഹിമിനെ നിയമിച്ചത് പാണക്കാട് തങ്ങൾ; കൊടപ്പനയ്ക്കൽ തറവാട് നേരിട്ട് ഇടപെട്ട നിയമനമായിട്ടും അസ്വസ്ഥതയും അസ്വാരസ്യവും പുകഞ്ഞു; ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിലും; വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാണക്കാട് അടിയന്തര യോഗം ചേർന്ന് ലീഗ് നേതാക്കൾ; പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയിലെ ഭിന്നിപ്പ് പൊട്ടിത്തെറിയിലേക്ക്

September 03, 2019 | 07:43 am

ദുബായ്: പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയാണ് കെഎംസിസി ദുബായ് എന്നു വേണമെങ്കിൽ പറയാം. മുസ്ലീലീഗിന്റെ സാമ്പത്തി നട്ടെല്ലായി പ്രവർത്തിക്കുന്നതും ബൈത്തുറഹ്മ വീടു നിർമ്മാണ പദ്ധതി അടക്കം മികച്ച വിധ...

കരീനയുടെ സൂര്യ നമസ്‌കാരവും യോഗാഭ്യാസങ്ങളും അടുത്തിരുന്ന് നോക്കി തൈമൂർ; വീട്ടിൽ നിന്നുള്ള ഫിറ്റ്നസ് വീഡിയോ പങ്ക് വച്ച് നടി; വൈറലാകുന്ന വീഡിയോ കാണാം

September 03, 2019 | 07:40 am

അമ്മയായതിന് ശേഷം ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ആളാണ് ബോളിവുഡ് സുന്ദരി കരീന കപൂർ. പ്രസവ ശേഷം തടിച്ചുരുണ്ട കരീന കപൂർ കഠിനമായ വ്യായാമത്തിലൂടെ കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ ശരീരഭംഗി തിരിച്ചുപിടിച്...

ആലപ്പുഴയിൽ വിശ്രമത്തിന് എത്തിയ എൽകെ അദ്വാനി വിമാനം ഇറങ്ങിയതുകൊച്ചിയിൽ; കണ്ണൂരിൽ നിന്ന് വിമാനത്തിൽ വന്നിറങ്ങിയ മുഖ്യമന്ത്രി വിഐപി ലോഞ്ചിൽ അദ്വാനി ഉണ്ടെന്നറിഞ്ഞ് അടുത്തു ചെന്നിരുന്ന് കൈകൂപ്പി കുശലാന്വേഷണം നടത്തി; ആരോഗ്യ വിവരങ്ങളും തിരക്കിയ ശേഷം അഞ്ച് മിനിറ്റിന് ശേഷം മടങ്ങി; ബിജെപിയുടെ രാഷ്ട്രീയഭീഷ്മരെ പിണറായി വിജയൻ സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ; എട്ടു ദിവസം അദ്വാനി മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാരാരി ബീച്ച് റിസോർട്ടിൽ വില്ലയിൽ തങ്ങും

September 03, 2019 | 07:27 am

കൊച്ചി: രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ബിജെപിയുടെ തലമുതിർന്ന നേതാവ് എൽ കെ അദ്വാനിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും. എന്നാൽ, കേരളത്തിൽ ഒരു വിനോദ സഞ്ചാരിയായി എത്തിയ എൽകെ അദ്വ...

ബഹാമസിലെ തടാകങ്ങളിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്നു; ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ ആകെ താറുമാറായി ജനജീവിതം; ഇന്നു രാത്രിയിൽ ഡോറിയാൻ ഫ്‌ളോറിഡയിൽ എത്തിയേക്കും; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ വിറയലോടെ അമേരിക്ക

September 03, 2019 | 07:25 am

ടൈറ്റസ്വിൽ; ബഹാമയിലെ 2 ദ്വീപുകളിൽ വൻനാശം വിതച്ച ഡോറിയാൻ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് നീങ്ങുന്നു. നാശം വിതച്ച കാറ്റില് അഞ്ചു പേർ മരിച്ചെന്നും 21പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രധാനമന്ത്രി ഹുബെർ...

തിരുവനന്തപുരം സ്വദേശി മരിച്ചത് ഷാർജയിൽ; കുവൈത്തി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും

September 03, 2019 | 07:21 am

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ മരിച്ചു. വർക്കല കവലയൂർ സ്വദേശിയും അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനുമായ ലിബുവാണ് മരിച്ചത്. ഇന്ന് രാവിലെ ഷാർജയിലെ താമസ സ്ഥലത്തായിരുന്നു മരണം. റൊമാന വാട്...

കോട്ടയത്തെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു; ഹിന്ദുത്വത്തോട് ആവേശം തോന്നിയപ്പോൾ തുടങ്ങിയ അന്വേഷണം സന്ന്യാസിയാക്കി; കരുണാകര ഗുരുവിന്റെ ശിഷ്യനായി പോത്തൻകോടെത്തിയ സ്വാമി മരണത്തിന് കീഴടങ്ങുന്നത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കവേ; സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിക്ക് വിട നൽകി തലസ്ഥാനം

September 03, 2019 | 07:08 am

പോത്തൻകോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു അദ്ദേഹം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് 22 ന...

രണ്ടാം വരവിൽ അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തിയപ്പോൾ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റു കൂടിയായ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ധനോവ; പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്‌ത്തിയ ശേഷം ശത്രുവിന്റെ പിടിയിലും പതറാതിരുന്ന അഭിനന്ദൻ കോക്പിറ്റിൽ തിരിച്ചെത്തിയത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം; അഭിനന്ദൻ എത്തിയത് ധീരതയുടെ പ്രതീകമായി വൈറലായ ആ 'സ്‌റ്റൈലൻ മീശ' ഉപേക്ഷിച്ചു പുത്തൽ ലുക്കിൽ; ഒപ്പമെന്ന് കൈയടിച്ച് രാജ്യം

September 03, 2019 | 06:59 am

ന്യൂഡൽഹി: അഭിനന്ദൻ വർധമാൻ എന്ന പേരിൽ ഇന്ത്യൻ ധീരതയുടെ പ്രതീകമായ നാമമാണ്. അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ വിമാനം വെടിവെച്ചിട്ട ശേഷം ശത്രുവിന്റെ കൈയിൽ അകപ്പെട്ട വേളയിൽ അസാമാന്യ ധൈര്യത്തോടെ തല ഉയർത്തി നിന...

ആറ്റിങ്ങൽ പൂവൻപാറയിൽ രണ്ടുപേർ മരിച്ചത് സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച്; അപകടം കെ.എസ്.ആർ.ടി.സി തടി ലോറിയെ മറികടക്കുന്നതിനിടെ; പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി മെഡിക്കൽ കോളേജിൽ; അർധരാത്രിയുണ്ടായ അപകടത്തിൽ മൂവരെയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

September 03, 2019 | 06:51 am

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറുകളും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ മുടപുരം ല...

കാലിഫോർണിയ തീരത്ത് ബോട്ടിന് തീ പിടിച്ചു; എട്ട് മൃതദേഹങ്ങൾ കണ്ടെത്തി; 26 പേർ കൂടി മരിച്ചെന്ന് ആശങ്ക; രാത്രി ആഘോഷം മഹാദുരന്തമായി മാറിയതിന്റെ ഞെട്ടൽ മാറാതെ അമേരിക്ക

September 03, 2019 | 06:49 am

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയുടെ തീരത്ത് ഡൈവ് ബോട്ടിന് തീ പിടിച്ചതിനെ തുടർന്ന് മുപ്പതോളം പേർ മരിച്ചതായി റിപ്പോർ്ട്ട്. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കി്‌ലും ഇനിയും നിരവധി പേരുടെ മൃതദേഹങ്ങൾ കിട്ട...

കിങ്‌സ്റ്റണിൽ കിങ്‌സായി കോലിപ്പടയുടെ സമ്പൂർണ വിജയം; ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയത് 257 റൺസ് വിജയത്തോടെ; ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ നായകനെന്ന ഖ്യാതി ഇനി വിരാടിന് സ്വന്തം; മറികടന്നത് മിസ്റ്റർ കൂളിനെ; വിഹാരി കളിയിലെ കേമനായപ്പോൾ; ആരാധകരുടെ മനം കവർന്ന് ബുംറയും ഇഷാന്തും; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അത്യുഗ്രൻ തുടക്കവുമായി ടിം ഇന്ത്യ

September 03, 2019 | 06:35 am

കിങ്സ്റ്റൺ; സമ്പൂർണ വിജയത്തോടെ വിൻഡീസ് ടൂറിന് സമാപനം കുറിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന് ഇന്ത്യ വരവറിയച്ചത് പരമ്പര വിജയത്തോടെ. ഒരു പിടി റെക്കോർഡുകൾ പിറന്ന മത്സരത്തിൽ ഇന്ത്യൻ വിജയം ആധികാരിക...

സർവ്വ കുഴപ്പങ്ങൾക്കും കാരണം ബംഗ്ലാദേശിൽ നിന്നെത്തുന്ന മുസ്ലിംങ്ങളെന്ന് പ്രഖ്യാപിച്ചു പൗരത്വ രജിസ്റ്ററുമായി മുൻപോട്ടു പോയി; അന്തിമ ലിസ്റ്റ് വന്നപ്പോൾ പണി കിട്ടുന്നത് ബംഗ്ലാദേശിലെ പീഡനം സഹിക്കാനാവാതെ ഓടിവന്ന ഹിന്ദുക്കൾക്ക്; പുറത്താക്കുന്ന 19 ലക്ഷം പേരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ എന്നറിഞ്ഞതോടെ പൗരത്വ രജിസ്റ്ററിന്റെ പേരിൽ വമ്പൻ വിവാദം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാറുകൾ കേന്ദ്രസർക്കാറിനെതിരെ രംഗത്തെത്തിയതോടെ തിരക്കിട്ട ഒത്തു തീർപ്പു ശ്രമങ്ങൾ പുരോഗമിക്കുന്നു

September 03, 2019 | 06:34 am

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിംങ്ങളുടെ കുടിയേറ്റമാണ് അസമിലെ പ്രധാന പ്രശ്‌നമെന്ന് പറഞ്ഞാണ് അസമിൽ ദേശീയപൗര രജിസ്റ്റർ (എൻആർസി) പുതുക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി സർക്കാർ എത്തിയത്. മുസ്ലിംങ്ങള...

MNM Recommends

Loading...
Loading...