April 25, 2024+
-
ചെയർമാന്റെ അഭാവത്തിൽ ചിഹ്നം അനുവദിക്കേണ്ടത് വർക്കിങ് ചെയർമാൻ എന്നായതോടെ ജോസഫ് കനിയാതെ പാലയിലെ സ്ഥാനാർത്ഥിക്ക് രണ്ടിലയില്ല; മാണിയുടെ പിന്തുടർച്ചക്കാരന് രണ്ടില പോലും നിഷേധിക്കപ്പെട്ടാൽ ജോസഫ് വിരുദ്ധ വികാരം വളർത്താൻ ആകുമെന്നറിഞ്ഞ് സ്വതന്ത്രനാകാൻ ഉറച്ചു മാണി വിഭാഗം; തർക്കത്തിലേക്ക് പോയി ചിഹ്നം മരവിപ്പിക്കുന്നത് ഒഴിവാക്കാൻ അവകാശവാദം ഉന്നയിച്ചു ജോസ് കെ മാണി; പണ്ട് മാണിയുടേതായിരുന്ന കുതിര ജോസഫ് കൊണ്ടു പോയപ്പോൾ പകരം കിട്ടിയ രണ്ടിലയും ജോസഫ് തന്നെ കൊണ്ടു പോകുമോ?
September 03, 2019കോട്ടയം: പാലായിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം കിട്ടാനുള്ള സാധ്യത കുറവാണ്. കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്ന ഘട്ടത്ത...
-
കാൽവഴുതി തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒന്നര വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുകരമായി; അപകടം വട്ടക്കായലിന് സമീപമുള്ള തോടിൽ; വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട കുഞ്ഞിനെ രക്ഷിച്ചത് സമീപവാസികൾ; അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ
September 03, 2019കുട്ടനാട്: മകനുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ഒന്നര വയസുള്ള മകൻ ആന്റോച്ചൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ മൂലശേരി വീട്ടിൽ ലി...
-
ദിലീപ് വിഷയത്തിൽ എടുത്ത നിലപാടിൽ അവർക്ക് ദേഷ്യം വന്നുകാണും; കുറ്റം തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല; ഡബ്ള്യൂ.സി.സിയിൽ ഞാനും ഭാഗ്യ ലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവർ ആദ്യമേ തീരുമാനമെടുത്തിരുന്നു; വെളിപ്പെടുത്തലുകളുമായി വീണ്ടും മാലാ പാർവ്വതി
September 03, 2019നിലപാടുകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടാറുള്ള നടിയാണ് മാലാ പാർവ്വതി. അഭിനയത്തിനൊപ്പം സാമഹിക പ്രവർത്തനങ്ങളിലും സജീവമായ നടി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങളിലും ഇടപെടാറുണ്ട്. മ...
-
അധികൃതർ തിരുത്തിയ തെറ്റ് ആവർത്തിച്ച് സിപിഎം; വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി വീണ്ടും കൊടിമരം സ്ഥാപിച്ചെന്ന് പരാതി; വീണ്ടും നാട്ടിയത് കോടതി ഉത്തരവുപ്രകാരം റവന്യൂ അധികൃതർ നീക്കം ചെയ്തതിനു പിന്നാലെ; ആക്രമണ ഭീഷണയിൽ ഭയന്ന് ഒരു കുടുംബം; മേലൂരിൽ വീണ്ടും രാഷ്ടീയ വിവാദത്തിന് കൊടിയേറി
September 03, 2019കണ്ണൂർ: തെറ്റുതിരുത്തൽ നടപടികളിലേക്കു നീങ്ങുമ്പോഴും സിപിഎമ്മിന്റെ പ്രദേശിക തലത്തിൽ കാര്യങ്ങൾ വീണ്ടും പഴയപടി തന്നെ. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി വീണ്ടും കൊടിമരം സ്ഥാപിച്ചു. സിപിഎം. പ്രവർത്തകർ സ്ഥാ...
-
അക്ഷയ് കുമാറിനെ കാണാനായി ആരാധകൻ എത്തിയത് 900 കിലോമീറ്റർ നടന്ന്; ഗുജറാത്തിലെ ദ്വാരകയിൽ നിന്നും മുംബൈയിൽ എത്താൻ യുവാവ് എടുത്തത് 18 ദിവസം; ദിവസവും പിന്നിട്ടത് 55 കി.മി വരെ; തന്റെ ആരാധകനായ യുവാവിനെ പരിചയപ്പെടുത്തി ബോളിവുഡ് നടൻ
September 03, 2019താരങ്ങളോടുള്ള അമിത ആരാധനകൾ പലരും പലരീതിയിലാണ് പ്രകടമാക്കാറ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്നേഹം ...
-
ലേബർപാർട്ടിയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ തിരക്കിട്ട മാധ്യമനീക്കം; ഭയങ്കരമായ കാര്യങ്ങൾ പറഞ്ഞ് നിരന്തരം വാർത്തകൾ; മാർക്സിസ്റ്റായാ ജെറമി കോർബിൻ അധികാരത്തിൽ വന്നാൽ സംഭവിക്കുന്നത് എന്തൊക്കെ?
September 03, 2019ലണ്ടൻ: ഒക്ടോബർ 14-ന് പൊതു തിരഞ്ഞെടുപ്പ് വരുമെന്നിരിക്കെ, ലേബർ പാർട്ടിയെ മാറ്റി നിർത്താൻ ബ്രിട്ടനിൽ വ്യവസായികളും മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമം തുടങ്ങി; പക്കാ മാർക്സിസ്റ്റായ ജെറമി കോർബിൻ പ്രധാനമന്ത...
-
വിമാനത്തിൽ കയറിയാലുടൻ അടിച്ച് പാമ്പാകാമെന്ന് കരുതിയാൽ തെറ്റി; മൂന്നുവർഷത്തിനിടെ ബ്രിട്ടനിൽ വിമാനങ്ങളിൽനിന്ന് പൊക്കി അകത്തിട്ടത് 500 പേരെ; പണി കിട്ടാതിരിക്കാൻ കരുതൽ വേണം
September 03, 2019ലണ്ടൻ: വിമാനത്തിൽ സൗജന്യമായി കിട്ടുന്നതല്ലേയെന്ന് കരുതി അടിച്ച് പാമ്പാകാമെന്ന് വിചാരിക്കുന്നവർ ജാഗ്രതൈ. പരിധിവിട്ടാൽ നിലത്തിറങ്ങുമ്പോൾ നിങ്ങളെ കാത്തിരിക്കുക പൊലീസാകും. ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ കഴ...
-
ഇന്നത്തെ കോമൺസ് വോട്ടിങ് അതിനിർണായകം; എംപിമാർ നോ ഡീൽ തടഞ്ഞാൽ ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ്; എതിർത്ത ടോറി എംപിമാരെ പുറത്താക്കും; ബ്രെക്സിറ്റ് നടപ്പാക്കാൻ രണ്ടും കൽപ്പിച്ച് കൊടുങ്കാറ്റായി മാറി ബോറിസ് ജോൺസൺ; പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഞെട്ടി ബ്രിട്ടൻ
September 03, 2019ലണ്ടൻ: ഒക്ടോബർ 31-നകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന നിലപാടിൽനിന്ന് തെല്ലും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിലപാടെടുത്തിരിക്കെ, ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്സിറ്റിന്മേൽ ഇന്ന് വീണ്ടും വോട...
-
ഹൗറ എക്സ്പ്രസ് ആലുവയിലെത്തുമ്പോൾ ചങ്ങല വലിക്കുന്നത് പതിവ്; ട്രെയിൻ നിർത്തുന്നതോടെ ഇറങ്ങി ഓടുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ; ഇന്നലെ രണ്ട് മണിക്കൂർ ട്രെയിൻ താമസിച്ചതോടെ പണി കിട്ടിയത് ചങ്ങല വലിച്ച ബംഗാളിക്ക്; കർശന പരിശോധനയ്ക്ക് എത്തിയ ആർപിഎഫ് ചോദ്യം ചെയ്തത് ട്രെയിനിൽ നിന്ന് ഇറങ്ങിയ മുന്നൂറോളം ഇതരസംസ്ഥാനക്കാരെ; ഗതികെട്ട് കുറ്റം സമ്മതിച്ചതോടെ കേസും രജിസ്റ്റർ ചെയ്ത് പറഞ്ഞ് വിട്ടത് പൊലീസ്
September 03, 2019ആലുവ: അപായച്ചങ്ങല വലിച്ച് നിർത്തി നൈസായി ട്രെയിനിൽ നിന്ന് ഇറങ്ങി പോകുന്നത് ഹൗറ എക്സ്പ്രസ് ആലുവയിലെത്തുമ്പോൾ പതിവാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇതിന് പിന്നിൽ. വളരെ കാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്....
-
അവർ വിളിച്ച പരിപാടിക്ക് പണം വാങ്ങാതെ പോയത് ഫേസ്ബുക്ക് ഫ്രണ്ടായതിനാൽ; അതാണ് ഞാൻ ചെയ്ത തെറ്റ്; ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ടും ഭക്ഷണവും താരാറുണ്ട്; ഇനി മേലിൽ ആരാന്റെ പരിപാടിക്ക് ഓസിന് പോകില്ല എന്ന് തീരുമാനിച്ചു; ആര് സഹായിച്ചാലും ഇല്ലെങ്കിലും മരണം വരെ എന്നാലാകുന്ന സഹായങ്ങൾ വരുമാനത്തിൽ നിന്നും ഞാൻ ചെയ്യും: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
September 03, 2019തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. അനൂജയും സുഹൃത്തുകളും സാധാരണക്കാരിൽ നിന്നും പ...
-
ഹോങ്കോങ്ങിൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളായി വിദ്യാർത്ഥികളും; അവധി കഴിഞ്ഞെത്തിയ ആദ്യ ദിവസം തന്നെ രംഗത്തിറങ്ങിയത് വൻ പ്രതിഷേധവുമായി; ക്ലാസുകൾ ബഹിഷ്കരിച്ചും ഹെൽമറ്റും മുഖാവരണവും ധരിച്ചും നിരത്തിലിറങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ
September 03, 2019ഹോങ്കോങ്: ഹോങ്കോങ്ങിൽ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത്. ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആയിരക്കണക്കിനു യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും ഇന്നലെ ക്ലാസ് ബഹിഷ്ക...
-
വയറിലെ സ്ട്രെച്ച് മാർക്ക് കാണാവുന്ന ഫോട്ടോ പങ്ക് വച്ച നടി സറീൻ ഖാന് പരിഹാസവുമായി സോഷ്യൽ മീഡിയ; 50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയർ ഇങ്ങനെയായിരിക്കുമെന്നും തന്റെ അപൂർണതകളിൽ അഭിമാനിക്കുന്നുവെന്നും നടിയുടെ മറുപടി; ബോഡി ഷെയ്മിങിന് ഇരയായ നടിക്ക് പിന്തുണയുമായി അനുഷ്ക ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളും
September 03, 2019സോഷ്യൽമീഡിയ വഴി നടിമാർക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത് ഇന്നൊരു പതിവ് പരിപാടിയാണ്. ഹോളിവുഡ്, ബോളിവുഡ്,മോളിവുഡ് താരങ്ങൾക്ക് ഇത്തരത്തിൽ ട്രോളന്മാരുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോളി...
-
തുറന്നിട്ട ജനാലവഴി കയറിയ പാമ്പ് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കടിച്ചു; വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് പച്ചമരുന്ന് ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലേക്കയച്ചു; രണ്ട് മണിക്കൂറുകൾക്ക് ശേഷം അബോധാവസ്ഥയിലായി വായിൽ നിന്ന് നുരയും പതയും വന്ന പെൺകുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരിച്ചു; പാറശാലയിലെ അനിഷ്മയുടെ ജീവനെടുത്തത് വിഷവൈദ്യന്റെ ചികിത്സാ പിഴവെന്ന് ആക്ഷേപം
September 03, 2019പാറശാല: തുറന്നിട്ട ജനലയിലൂടെ വീട്ടിനുള്ളിൽ കയറിയ പാമ്പിന്റെ കടിയേറ്റ് പ്ലടു വിദ്യാർത്ഥിനി മരിച്ചു. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ-മെറ്റിൽഡ ദമ്പതികളുടെ മകൾ അനിഷ്മ(17)യാണ് ദാരുണമായി...
-
എന്താ ചിരിക്കാത്തെ! സമീറായി വീണ്ടും കോമഡി നമ്പരുമായി സൗബിന്റെ വേഷം; സുരാജും സൗബിനും ഒന്നിക്കുന്ന വികൃതിയുടെ ടീസർ കാണാം
September 03, 2019സൗബിൻ ഷാഹിർ , സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വികൃതിയുടെ ടീസർ പിറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി കലർന്ന സൗബിന്റെ സംസാര രീതി തന്നെയാണ...
-
ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം, 'നിസാരം'!ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരമുള്ള രണ്ട് മാസത്തെ സാമ്പത്തിക മുരടിപ്പെന്ന് 'മോദി'; മാന്ദ്യത്തിൽ 'മൗനം' വെടിഞ്ഞ് ന്യായീകരണം നടത്തിയ ഈ 'മോദി' ബിഹാർ ധനമന്ത്രി സുശീൽ കുമാർ മോദി; ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിഷമം തീർക്കാനെന്നും ബിഹാർ മോദി
September 03, 2019ഡൽഹി; ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം! ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരം ഉണ്ടായ രണ്ട് മാസത്തെ വെറും സാമ്പത്തിക മുരടിപ്പെന്ന് മോദി. മാന്ദ്യത്തിൽ ഇതുവരെ ഒന്നു മിണ്ടാത്ത പ്രധാനമന്ത്രി...
MNM Recommends +
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ