April 19, 2024+
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചത്; കുർബാന പരിഷ്കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു; ഭൂമി വിൽപ്പനയിൽ അതിരൂപതയ്ക്ക് 29.51 കോടിയുടെ നഷ്ടം സംഭവിച്ചു; വൈദികർക്ക് തുറന്ന കത്തുമായി ബിഷപ്പ് ആന്റണി കരിയിൽ
August 03, 2022കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ, സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ, വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തു...
-
വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് കുരങ്ങുപനിയില്ല; ആശുപത്രിയിൽ നിന്ന് വിട്ടയച്ചു
August 03, 2022കൽപ്പറ്റ: വയനാട് ജില്ലയിൽ കുരങ്ങു പനി ബാധിച്ചതെന്ന സംശയത്തോട മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധ...
-
ജലനിരപ്പ് ഉയർന്ന് അപ്പർ കുട്ടനാടൻ മേഖല; നിരവധി വീടുകളിൽ വെള്ളം കയറി
August 03, 2022ആലപ്പുഴ : തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ആലപ്പുഴയിലെ അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. നിരവധി വീടുകളിൽ വെള്...
-
പറമ്പിക്കുളം ആളിയാർ കരാർ ലംഘനം: എം കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി; സംസ്ഥാനത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്നാട് നടപടി സ്വീകരിക്കുന്നതിൽ ആശങ്ക
August 03, 2022തിരുവനന്തപുരം: പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയ...
-
ശക്തമായ മഴ: പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചു; കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലും വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
August 03, 2022തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലാ...
-
താമരശ്ശേരി ചുരത്തിൽ കനത്ത മഴ; അടിവാരം അങ്ങാടിയിൽ വെള്ളക്കെട്ട്
August 03, 2022കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കനത്ത മഴയെ തുടർന്ന് അടിവാരം അങ്ങാടിയിൽ വെള്ളക്കെട്ട്. യാത്രക്കാർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്....
-
ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം
August 03, 2022പാലക്കാട്: തമിഴ്നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 832.2 ഘനയടി വെള്ളമാ...
-
കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണു; മോട്ടർ ഷെഡ്ഡ് തകർന്നു
August 03, 2022ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും പാടശേഖരത്തിലെ മോട്ടർ ഷെഡ്ഡിന്റെ മുകളിലേയ്ക്ക് ആഞ്ഞിലിമരം കടപുഴകി വീണു. ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ ചെന്നിത്തല വില്ലേജിൽ ഉൾപ്പെട്ട എട്ടാം ബ്ലോക്ക് പാ...
-
ഹണി ട്രാപ്പു കേസിൽ കുപ്രസിദ്ധ ഗുണ്ടയുടെ അറസ്റ്റ്; പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാൻ ഭീഷണി; ഐജിയുടെ രഹസ്യന്വേഷണ റിപ്പോർട്ടിൽ തെളിഞ്ഞത് കോട്ടയത്തെ പൊലീസ്-ഗുണ്ടാ മാഫിയ ഇടപാടുകൾ; അരുൺ ഗോപനുമായി ബന്ധമുള്ള ചങ്ങനാശേരി ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം
August 03, 2022കോട്ടയം: കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണത്തിൽ വ്യക്തമായ ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് മാറ്റം.. ഡി...
-
മട്ടന്നൂരിൽ ബിജെപിയെ തോൽപ്പിക്കാൻ പോപ്പുലർഫ്രണ്ട്- സിപിഎം ധാരണ; പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് ഉറപ്പിക്കാൻ ചർച്ചകൾ നടത്തുന്നത് സംസ്ഥാന നേതൃത്വം നേരിട്ടാണെന്നും കെ.സുരേന്ദ്രൻ
August 03, 2022കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും, പോപ്പുലർ ഫ്രണ്ടും തമ്മിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് ഉറപ്പിക്കാൻ ചർച്ചകൾ നടത്തുന്നത സം...
-
വ്യാപാരിയുടെ മകനെ പീഡനക്കേസിൽ കുടുക്കിയ ശേഷം രക്ഷപെടുത്താൻ 21 ലക്ഷം രൂപ കൈക്കൂലി; ആറു ലക്ഷം പണമായും ബാക്കി തുക ചെക്കുകളായും വാങ്ങി; ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ കൈക്കൂലി വീരന്മാർ ഇനി അഴി എണ്ണുമ്പോൾ
August 03, 2022തൊടുപുഴ: പരാതിക്കാരന്റെ മകനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 21ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും അതിൽ 15ലക്ഷം രൂപ ചെക്കുവഴി സ്വീകരിക്കുകയും ചെയ്ത രണ്ട് എസ്ഐമാരെ വിചാരണ ചെയ്യാൻ സർക്കാർ ഉത്തരവ്...
-
ഡൽഹിയിൽ 31കാരിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
August 03, 2022ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. 31കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നൈജീരിയൻ സ്വദേശിയായ 35കാരനും ര...
-
ശക്തമായ മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടുന്നു; ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി
August 03, 2022ചെറുതോണി: ശക്തമായ മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടുന്നു. നിലവിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജലനിരപ്പ് 2375.53 അടിയിലെത്തിയതിനെ തുടർന്നാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. പിന്നാലെ ...
-
ഖുർആനിൽ സത്യംചെയ്യിപ്പിച്ച് പാവങ്ങളിൽ നിന്നും പണം വാങ്ങി; നൂറുകോടിയുടെ തട്ടിപ്പുകേസിൽ ഭയം കൊണ്ട് പരാതിക്കാരുടെ പിന്മാറ്റം; കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അബ്ദുൽ നൂർ വീണ്ടും അറസ്റ്റിൽ; കാന്തപുരത്തിന്റെ വലംകൈ ഇത്തവണ അഴിക്കുള്ളിലാകുമോ?
August 03, 2022മലപ്പുറം: രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തിയ കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അബ്ദുൽ നൂർ അറസ്റ്റിൽ. ഒരുലക്ഷത്തിന് മാസം 5000 രൂപ ലാഭം നൽകാമെന്ന് ഉറപ്പ് നൽകിയാണ് അബ്ദുൽനൂറിന്റെ നേതൃത്വത്തിലുള്...
-
അഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രധാന അദ്ധ്യാപകന് 79 വർഷം തടവും പിഴയും; ക്ലാസ് മുറിയിലെ പീഡനത്തിന് 50 കാരനെ ശിക്ഷിച്ചത് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി
August 03, 2022കണ്ണൂർ: ക്ളാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രധാനഅദ്ധ്യാപകന് 79 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദൻ നമ്പ...
MNM Recommends +
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ