April 24, 2024+
-
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
August 03, 2020തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ പങ്കെടുത്ത് ചോദ്യങ്ങൾ നേരിടാൻ കഴിയാത്ത അവസ്ഥ നേതാക്കൾക്ക് വന്നപ്പോഴാണ് ചാനലിനെ ബഹിഷ്ക്കരിക്കാൻ സിപിഎം തീരുമാനിച്ചത്. ഇതോടെ സ്വർണ്ണക്കടത്ത് വിഷയത്തിൽ അട...
-
കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ ഉരുക്കുമുഷ്ടി നയം പുറത്തെടുക്കാൻ സർക്കാർ; റൂട്ട് മാപ്പ് മുതൽ കണ്ടെയ്മെന്റ് സോൺ നിർണയം വരെയുള്ള എല്ലാ ചുമതലകളും ഇന് പൊലീസിന്റെ നിയന്ത്രണത്തിൽ; ക്വാറന്റൈൻ ലംഘിച്ചാൽ ഇനി പൊലീസ് നേരിട്ട് ഇടപെടും; പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; കണ്ടെയ്ന്മെന്റ് സോണുകളിൽ വീടുകളിൽ ഇനി പൊലീസോ, പൊലീസ് വോളണ്ടിയറോ അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും
August 03, 2020തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് കൂടുതൽ ചുമതലകൾ നൽകി സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകാൻ സർക്കാർ തീരുമാന...
-
കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നത് സ്വർണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കാൻ; മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മുരളീധരനെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ
August 03, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നതെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ...
-
കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 388 പേർക്ക്; 526 പേർക്ക് രോഗമുക്തി
August 03, 2020കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 388 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,299 ആയി. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വർധനവുണ്ടായി. 526 പേർക്ക് കൂടി രോഗം...
-
കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്കറിന്റെ കൊലപാതകം; മടിയിൽ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകൾക്ക് മാത്രം പാറിപ്പറക്കാൻ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്പോൾ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
August 03, 2020പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഈ നമ്പർ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്പോൾ മനസ്സിൽ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നറിയില്ല. പക്ഷേ, ഒന്നറിയാം ഇന്ന് അധികാരദുർവിനിയ...
-
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ്; കർണാടകയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; ആളെ അറിയില്ലെന്ന് കോൺഗ്രസ് നേതൃത്വം
August 03, 2020ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്തയാൾ കർണാടകയിൽ അറസ്റ്റിലായി. ആനന്ദ് പ്രസാദ് എന്നയാളെയാണ് കബൻ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെ...
-
കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്തതിന് ചെറുമകളെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഒളിസങ്കേതം അറിയാമായിരുന്നിട്ടും പൊലീസ് പിടിച്ചില്ല; ഒടുക്കം സമ്പർക്കപ്പട്ടികയിൽ വന്നപ്പോൾ പുറത്തു ചാടി; സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; പൊലീസ് പിടിക്കാൻ മടിച്ച കമലാസനനെ കോവിഡ് പിടിച്ചപ്പോൾ
August 03, 2020തിരുവല്ല: പൊലീസ് പിടിക്കാൻ മടിച്ച ജുവനൈൽ ജസ്റ്റിസ് കേസിലെ പ്രതിയെ ഒടുവിൽ കോവിഡ് പിടിച്ചു. ചെറുമകളെ മാരകമായി വെട്ടിപരുക്കേൽപ്പിച്ച് ഒരു മാസക്കാലമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മറ്റൊര...
-
എത്ര പണം അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോൾ അത് മാറ്റിയെന്നോ ഒന്നും തനിക്കറിയില്ല; വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി; തെറ്റായ പ്രവൃത്തികളൊന്നും ഇതേവരെ ഭർത്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ബിജുലാലിന്റെ ഭാര്യ സിമി; വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും കേസിലെ പ്രതിയായ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക
August 03, 2020തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിലെ പണം തട്ടിയെടുത്തതിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ബിജുലാലിന്റെ ഭാര്യ സിമി. ഓൺലൈൻ ചീട്ടുകളിയിൽ ബിജുലാലിന് പണം നഷ്ടമായെന്നും ഭർത്താവ് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയത...
-
പണം മാറുന്ന ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നേടാമെന്ന ഗ്രീൻഷാ പീറ്ററിന്റെ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; തൃശൂർ സ്വദേശിയായ സുധീഷ് ബാബുവിന് നഷ്ടമായത് 30 ലക്ഷം രൂപ; പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിയും; യുവാവ് പൊലീസിൽ പരാതി നൽകിയതോടെ ഗ്രീൻഷ മുങ്ങി; വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം നൽകി തട്ടിപ്പു ചെയ്ത കേസിലും യുവതിക്കെതിരെ കേസ്; ഫോറെക്സ് ട്രേഡിങിലെ തട്ടിപ്പുകൾ പുറത്തേക്ക്
August 03, 2020കൊച്ചി: ഫോറെക്സ് ട്രേഡിങ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അന്വേഷിച്ച് പൊലീസ്. തൃശൂർ തണ്ണികുടം കുറിച്ചിക്കര തട്ടിൽ വീട്ടിൽ ഗ്രീൻഷാ പീറ്റർ എന്നയുവതിയാണ് പാലാരിവട്ടം പൊലീസ് തിരയുന്നത്. തൃശൂർ സ്വദേശി...
-
രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; കാളികാവ് പൊലീസിന്റെ പിടിയിലായത് ഏറനാടിന്റെ മലയോര മേഖലകളിൽ കഞ്ചാവെത്തിക്കുന്ന കണ്ണികളിൽ പ്രധാനി; പിടിക്കപ്പെട്ട കഞ്ചാവ് കോഴിക്കോട് നിന്ന് അരലക്ഷം രൂപയക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട്; മഷൂദ് നേരത്തെയും കഞ്ചാവ് കടത്തിന് പിടിയിലായി നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാൾ
August 03, 2020മലപ്പുറം: രണ്ട് കിലോ കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് കേരള പതിനൊന്നാം മൈൽ സ്വദേശി മുതുകോടൻ വീട്ടിൽ മഷൂദ്(23)കാളികാവ് പൊലീസിന്റെ പിടിയിലായത്. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പൊലീ...
-
കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാൻ പോയ സൈനികനെ കാണാതായി; ഭീകരർ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് നിഗമനം
August 03, 2020ന്യൂഡൽഹി: കശ്മീരിലെ കുൽഗാമിൽനിന്ന് സൈനികനെ കാണാതായി. 162 ബറ്റാലിയന്റെ ഭാഗമായിരുന്ന റൈഫിൾമാൻ ഷാകിർ മൻസൂറിനെയാണ് കാണാതായതെന്ന് സൈന്യം ട്വീറ്റ് ചെയ്തു. ഷാകിറിന്റെ കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടു...
-
കുഞ്ഞു പൃഥ്വി വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത് കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയല്ലെന്ന്; കൃത്യത വരുത്താൻ വേണ്ടി ആന്തരിവ അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു; മരണകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസും; ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് റൂറൽ എസ്പി കെ കാർത്തിക്; കുഞ്ഞിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഐഎംഎയും
August 03, 2020ആലുവ: നാണയം വിഴുങ്ങിയതിനെ തുടർന്ന് മൂന്ന് ആശുപത്രികളിൽ എത്തിച്ചിട്ടും ചികിത്സ ലഭിക്കാതെ ആലുവയിൽ മൂന്നു വയസ്സുകാരൻ മരിച്ചതായി ആരോപണം ഉയർന്ന സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. മൃതദേഹം പോസ്റ്റ്മോർട്ടം നടത...
-
സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും,ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല; ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് നമസ്കാരം! നാണയം വിഴുങ്ങിയ കുട്ടിയെ ആശുപത്രിയിലെത്തിച്ച ബാബു വർഗീസിന് സഹായം അഭ്യർത്ഥിച്ച് കുമ്മനം
August 03, 2020ആലുവ: കഴിഞ്ഞദിവസം കേരളത്തിന്റെ മനസ് കീഴടക്കിയ മനുഷ്യനാണ് ഓട്ടോറിക്ഷക്കാരനായ ബാബു വർഗീസ്. നാണയം വിഴുങ്ങിയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തന്നെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തെങ്കിലും പൃഥ്വിരാജ് എന്ന മൂന്നുവയസ...
-
നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ല; കെ.എം ബഷീർ ആവശ്യപ്പെടുന്നത് നീതിയാണെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ്
August 03, 2020കോഴിക്കോട്: തൊഴിൽ നിർവഹണത്തിനിടെ അധികാരപ്രമത്തതയാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന് നീതി ലഭിക്കണമെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ്. ബഷീർ ആവശ്യപ്പെടുന്നത് നീതിയാണ്. നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെട...
-
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് സ്ഥിരീകരിച്ചത് 962 കോവിഡ് കേസുകൾ; രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചു; ഇന്നും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് തിരുവനന്തപുരത്ത്; 815 പേർ രോഗമുക്തി നേടി; ക്വാറന്റീൻ ലംഘിച്ച് ചിലർ പുറത്തിറങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു; ഇത് രോഗവ്യാപന തോത് വർധിക്കാൻ ഇടയാക്കുന്നെന്ന് മുഖ്യമന്ത്രി; നിയന്ത്രണത്തിനുള്ള പൂർണ്ണ ചുമതല പൊലീസിന് നൽകും; കണ്ടെയിന്മെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യുമെന്നും പിണറായി
August 03, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 928 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട...
MNM Recommends +
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ