1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

'പാതിരാത്രിയിൽ മേൽക്കൂര വഴി അകത്ത് കയറിയത് ഏറെ പണിപ്പെട്ട്'; ഈ പണി ചെയ്യുന്നത് ജീവൻ പണയം വെച്ചെന്നും കള്ളൻ; കടയിൽ മോഷ്ടിക്കാൻ കയറി ഒന്നും കിട്ടാത്തതിന്റെ വിഷമം കത്തെഴുതിവെച്ച് ഉടമയെ അറിയിച്ച മോഷ്ടാവ് അരിശം തീർത്തത് സാധനങ്ങൾ വാരിവലിച്ചിട്ട്

August 03, 2019 | 07:52 am

ചെന്നൈ: കള്ളന്മാർ കത്തെഴുതിവെക്കുന്ന കാലമാണ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് കള്ളൻ വീട്ടുകാർക്ക് കത്തെഴുതി ഭിത്തിയിൽ ഒട്ടിച്ച് വെച്ചത്. ഇനിയും വീട്ടിൽ നിന്നും പോകുമ്പോൾ സ്വർണവും പണവും വെച്ചിച്ച് പോകണം എന്ന...

വീട്ടിൽ നിന്നും റയിൽവെ സ്റ്റേഷനിലേക്കെത്താൻ വാഹനവും സഹായിയും; സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഭക്ഷണം നൽകാനും 'റയിൽ ഹോസ്റ്റസ്'; ഷോപ്പിംഗിനുൾപ്പെടെയുള്ള സൗകര്യങ്ങളുമായി റയിൽവെ മാറുന്നത് അടിമുടി

August 03, 2019 | 07:38 am

തിരുവനന്തപുരം: ട്രെയിൻ യാത്രകളിൽ യാത്രക്കാർക്ക് സഹായത്തിനായി ഇനിമുതൽ റയിൽവെ ജീവനക്കാരും. വിമാനത്തിലെ എയർ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് ജീവനക്കാരെ ഉൾപ്പെടുത്താനാണ് റയിൽവെ പദ്ധതിയിടുന്നത്...

ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത് വളവിൽ തിരിയാതെ മുന്നോട്ട് പോയ കാർ! കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല; മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്; പെൺകുട്ടി ആകെ വിളറി നിൽപ്പാണ്; അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല; മ്യൂസിയത്ത് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഇടിച്ചിട്ട കാറിൽ നിന്ന് പുറത്തിറങ്ങിയത് ശ്രീറാം വെങ്കിട്ടരാമനും: ധനുസുമോദിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

August 03, 2019 | 07:20 am

തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കുമ്പോൾ ചർച്ചയാകുന്നത് ഒരു ഫെയ്‌സ് ബുക്ക് കുറിപ്പാണ്. അപകടം നേരിട്ടു കണ്ട ധനുസുമോദിന്റെ കുറിപ്പ്. സിറാജ് ദി...

ആസാദി ഗാനത്തിന് പണ്ട് കോറസ് പാടാൻ കൂടെ നടന്ന കേരളത്തിലെ എസ്എഫ്‌ഐക്കാരെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ; രാജ്യത്തെ കാമ്പസുകളിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് കനയ്യ ചൂണ്ടിക്കാട്ടിയത് യൂണിവേഴ്‌സിറ്റി കോളജിന് മീറ്ററുകൾ മാത്രം അകലെ നിന്ന്; 'മണിയും മസിലും' ഉപയോഗിച്ച് മറ്റ് സംഘടനകളെ അടിച്ചമർത്തുന്നതിനെതിരെ ശക്തമായ പോരാട്ടം എന്നും എഐഎസ്എഫ് നേതാവ്; ആസാദി ഗാനം കൊണ്ട് ആവേശം തീർത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കം

August 03, 2019 | 07:15 am

തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ ആവേശമായി മാറിയ കനയ്യകുമാർ ഇക്കുറി തലസ്ഥാനത്തെത്തിയപ്പോൾ പണ്ട് ആസാദി ഗാനത്തിന് കോറസ് പാടാൻ എത്തിയ എസ്എഫ്‌ഐക്കാർ ആ പരിസരത്ത് പോലും എത്തിനോക്കിയില്ല. സംസ്ഥാനത്ത് എസ്എ...

അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി

August 03, 2019 | 07:00 am

തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ വാഹനമാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീർ മരണം അടഞ്ഞത്. വെള്ളയമ്പലത്ത് നിന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് പുറകെയുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്...

ജയപാലനും ശ്രീനിവാസും പിടിയിലായത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി; സംഘത്തിനെ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് കുടുക്കിയത് ഡിഎഫ്ഒ രാജു ഫ്രാൻസിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്

August 03, 2019 | 06:43 am

എറണാകുളം: ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി രണ്ട് പേർ അറസ്റ്റിൽ. കാക്കനാട്- പള്ളിക്കര റൂട്ടിൽ അത്താണി ഐഎംജി ജംഗ്ഷന് സമീപത്ത് നിന്നുമാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വി ആർ ജയപാലൻ, കെ എ ശ്രീനിവ...

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ ബൈക്ക് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു; ലണ്ടനിൽ നിന്നും പഠനം പൂർത്തിയാക്കി എത്തിയ യുവ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിടിച്ചു മരണം; മുൻ ദേവികുളം കളക്ടർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; അമിത വേഗതയിൽ വന്ന ഐഎഎസുകാരന്റെ വാഹനം ബഷീറിനെ ഇടിച്ച് തെറുപ്പിച്ചെന്ന് ദൃക്‌സാക്ഷികളും

August 03, 2019 | 06:26 am

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്...

രാജ്യത്ത് എബോള പടർന്ന് പിടിച്ചതോടെ ഒറ്റപ്പെട്ട് കോംഗോ; സൗദി അറേബ്യ വിസ നടപടികൾ നിർത്തിയതിന് പിന്നാലെ അതിർത്തി അടച്ച് അയൽരാജ്യമായ റുവാണ്ട; ഒരു വർഷത്തിനിടെ രാജ്യത്ത് രോഗബാധിരായി മരിച്ചത് 1803 പേർ; മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 2577ലേറെ പേർക്ക്

August 03, 2019 | 06:17 am

കിൻഷാ: ഒരാളിൽ കൂടി എബോള സ്ഥിരീകരിക്കുകയും ഒരു കുടുംബത്തിലെ 15 പേർക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തതോടെ കോംഗോ ഒറ്റപ്പെടുന്നു. എബോള വൈറസ് പടരുന്നത് തടയുന്നതിനായി അയൽ രാജ്യമായ റുവാണ്ട കോംഗോയുമായ...

ജിപിഎസിന്റെ സഹായത്തോടെ മാവോയിസ്റ്റ് വേട്ടക്കെത്തിയ ടാസ്‌ക് ഫോഴ്‌സിന് നേരെ വഴിക്കടവിൽ വെടിയുതിർത്തത് ഏറുമാടത്തിൽ കാവലുണ്ടായിരുന്ന മാവോയിസ്റ്റ്; രണ്ട് റൗണ്ട് വെടിയുതിർത്ത മാവോയിസ്റ്റിനൊപ്പം രക്ഷപെട്ടത് തൊട്ടടുത്ത ക്യാംപിലുണ്ടായിരുന്ന സംഘാംഗങ്ങൾ മുഴുവനും; ഉൾവനത്തിലേക്ക് രക്ഷപെട്ട സംഘത്തിനായി തമിഴ്‌നാട്-കേരള സംയുക്ത പരിശോധന; പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടും കുലുക്കമില്ലാതെ മാവോയിസ്റ്റ് സംഘങ്ങൾ

August 03, 2019 | 06:00 am

മലപ്പുറം: പരിശോധനക്കെത്തിയ ടാസ്‌ക് ഫോഴ്‌സിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്ത് തെട്ടടുത്ത ക്യാംപിലുള്ള സഹപ്രവർത്തകർക്ക് കൂടി രക്ഷപെടാനായി. കഴിഞ്ഞ ദിവസം വഴിക്കടവ് മരുതയിലാണ് മാവോയിസ്റ്റുകൾ തമിഴ്‌നാട് ട...

MNM Recommends

Loading...
Loading...