April 20, 2024+
-
കെ എം ബഷീറിന്റെ അപകട മരണത്തിൽ ശ്രീരാം വെങ്കിട്ടരാമൻ അറസ്റ്റിൽ; ജാമ്യമില്ലാ വകുപ്പു ചുമത്തിയ ശ്രീരാമിന്റെ അറസ്റ്റു രേഖപ്പെടുത്തിയത് ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തി; ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത് 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യാ കുറ്റം; അപകടവേളയിൽ ഒപ്പം കാറിൽ സഞ്ചരിച്ച മോഡൽ വഫ ഫിറോസിന്റെ രഹസ്യമൊഴി വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി; ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കൈവിട്ടതോടെ ശ്രീരാം വെങ്കിട്ടരാമൻ കുരുക്കിലായി
August 03, 2019തിരുവനന്തപുരം: രക്ഷിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും ശക്തമായ നടപടിയിലേക്ക് നീങ്ങിയതോടെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമൻ അറസ്റ്റിലായി. മദ്യലഹരിയിൽ വാഹനം ഓ...
-
ആ സമയത്ത് അവിടെ ഒരുഓട്ടോ പോലുമില്ല; ഞാനോടിച്ച ആക്ടീവയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് പുള്ളിക്കാരൻ ചോദിച്ചു; വണ്ടിയിടിച്ച ആളെ ഒന്നു സേവ് ചെയ്യു..എന്തെങ്കിലും ചെയ്യൂ എന്ന് ലേഡിയും അപേക്ഷിച്ചു; ഒരു പത്തിരുപത് മിനിറ്റ് വരെ ആരുമില്ലായിരുന്നു അവിടെ; പിന്നിലൂടെ വന്ന കാറിന് സ്പീഡെന്ന് പറഞ്ഞാൽ ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല; കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ ശ്രീറാമിന്റെ ഡ്രൈവിങ്ങും ദുരന്തനിമിഷങ്ങളും ഓർത്തെടുത്ത് ദൃക്സാക്ഷിയായ ജിത്തു
August 03, 2019തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീറിന്റെ ദാരുണമരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് ദൃക്സാക്ഷിയായ ഹോട്ടൽ ജീവനക്കാരൻ ജിത്തുവാണ് കൂടുത...
-
ഇന്നലെ വരെ ദൈവമായി വാഴ്ത്തപ്പെട്ടയാൾ ഇന്ന് പിശാചിനേക്കാൾ മോശക്കാരാകുന്നു; നട്ടെല്ല് പ്രധാന ആസ്തിയായിട്ടും ചെറിയൊരു ദൗർബല്യം ഇല്ലാതാക്കിയത് സുന്ദരമായ ഒരു ഭാവി; രണ്ട് കുഞ്ഞുങ്ങളെ അനാഥനാക്കി ഭൂമിയൊഴിയേണ്ടി വന്ന ഹതഭാഗ്യന്റെ നഷ്ടം വച്ച് നോക്കുമ്പോൾ ശ്രീരാമിന്റേത് എന്ത് നഷ്ടം എന്ന് ചോദിക്കേണ്ടതുണ്ടെങ്കിലും ഈ ദുരന്തം എനിക്കും നിങ്ങൾക്കും ഒരു പാഠമാവേണ്ടതില്ലേ; ശ്രീറാം വെങ്കിട്ടരാമന്റെ ദുർവിധി നമ്മളെ എന്തുകൊണ്ട് പേടിപ്പിക്കണം?
August 03, 2019ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ്സുകാരനോട് സഹതാപം തോന്നുത് കെഎം ബഷീർ എന്ന അകാലത്തിൽ അകാരണമായി പൊലിഞ്ഞ യുവ മാധ്യപ്രവർത്തകന്റെ അനാഥയായ ഭാര്യയോടും കുഞ്ഞുങ്ങളോടും കുടുംബത്തോടും കാണിക്കുന്ന അനീതിയാണ് എന...
-
തലയ്ക്ക് പകരമാകുമോ പന്ത്? വിൻഡീസ് പര്യടനം പന്തിന് കഴിവ് തെളിയിക്കാനുള്ള വേദിയെന്ന് വിരാട് കോഹ്ലി; തന്റെ ആഗ്രഹം പന്ത് സ്ഥിരതയുള്ള താരമായി വളർന്ന് കാണാനെന്നും ഇന്ത്യൻ നായകൻ; ധോണിയുടെ അഭാവം പന്തിന് നികത്താൻ കഴിയുമോ എന്ന ചോദ്യവുമായി ആരാധകരും; ഇന്ത്യ വിൻഡീസ് ആദ്യ ടി20 ഇന്ന് ഫ്ളോറിഡയിൽ
August 03, 2019ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസ് പര്യടനം റിഷഭ് പന്തിനെ പോലുള്ള പുതിയ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വേദിയാണെന്ന് വിരാട് കോഹ്ലി. ധോണിയുടെ വിരമിക്കൽ ചർച്ചകൾ നടക്കുന്നതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പി...
-
'ഇമ്മാതിരി ആളുകൾ ട്രാഫിക് ബോധവൽക്കരണം നൽകിയാൽ എങ്ങനെ ഉണ്ടാവും? മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ ജീവനെടുത്ത ശ്രീരാം വെങ്കിട്ടരാമൻ ട്രാഫിഖ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുന്ന പഴയ ചിത്രം പ്രചരിപ്പിച്ച് സൈബർ ലോകം; മൂന്നാറിൽ വാഴ്ത്തപ്പെട്ട ഉദ്യോഗസ്ഥൻ ഒറ്റ സംഭവത്തോടെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയനാകുമ്പോൾ
August 03, 2019തിരുവനന്തപുരം: മൂന്നാറിൽ സബ് കലക്ടറായിരുന്ന വേളയിൽ സത്യസതന്ധത കൊണ്ടും കാര്യശേഷികൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ശ്രീരാം വെങ്കിട്ടരാമൻ. എന്നാൽ, ഇന്ന് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട അപക...
-
'എനിക്ക് പൊലീസിനെ പേടിയാണ്, അതുകൊണ്ട് ഞാൻ കീഴടങ്ങുകയാണ്'; പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങിയത് രണ്ടു വർഷമായി പൊലീസ് തിരയുന്ന കുറ്റവാളി; തലയ്ക്ക് 10,000 വിലയിട്ടിരിക്കുന്ന അനിൽ പൊലീസ് സ്റ്റേഷനിലെത്തിയത് കയ്യിൽ താൻ കീഴടങ്ങുന്നുവെന്ന് എഴുതിവെച്ച പ്ലക്കാർഡ് പിടിച്ച്
August 03, 2019ബുലാന്ദ്ഷഹർ: സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹർ നഗരത്തിലുള്ള പൊലീസ് സ്റ്റേഷനിൽ ഇന്നലെ അരങ്ങേറിയത്. പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള കുറ്റവാളി കീഴടങ്ങാൻ സ്വയം പൊലീസ് സ്റ്റേഷനിലേക്...
-
പെയിന്റിങ് ജോലി കഴിഞ്ഞ് മടങ്ങിയവരെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലം; അപകടമരണമെന്ന വാദം തള്ളിയതോടെ ഒറ്റമശേരി ഇരട്ടക്കൊലക്കേസിൽ അഞ്ചുപ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പിഴയായി 2 ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നൽകണമെന്നും കോടതി
August 03, 2019ആലപ്പുഴ: ചേർത്തല ഒറ്റമശേരി ഇരട്ടക്കൊലക്കേസിൽ അഞ്ചുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും. പട്ടണക്കാട് പോൾസൺ, സഹോദരൻ താലിഷ്, ചേർത്തല സ്വദേശി സിബു, തണ്ണീർമുക്കം സ്വദേശി അജേഷ് സഹോദരൻ ...
-
"എഴുത്തിന്റെ വഴിയിൽ പിന്തുണച്ചവർക്കെല്ലാം നന്ദി"; തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റിൽ കെ.എം ബഷീർ പങ്കുവെച്ചത് ഗുരുസ്ഥാനീയരോടൊപ്പം തന്റെ രചനയും ഉൾപ്പെടുത്തിയതിലുള്ള സന്തോഷം; മലയാളത്തിന് നഷ്ടമായത് കഴിവുറ്റൊരു മാധ്യമ പ്രവർത്തകനെ; കെ.എം ബഷീറിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
August 03, 2019തിരുവനന്തപുരം: തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റിൽ കെ.എം ബഷീർ പങ്കുവെച്ചത് 'പ്രസ്ഗ്യാലറി കണ്ട സഭ' എന്ന പുസ്തകം പുറത്തിറങ്ങുന്നതിന്റെ ആഹ്ലാദമായിരുന്നു. കേരളമീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം കേരളത്തി...
-
ഡിഗ്രി തോറ്റ എസ്എഫ്ഐ വനിതാ നേതാവിന് പി.ജിക്ക് പ്രവേശനം നൽകി കാലിക്കറ്റ് സർവകലാശാല; നിയമ വിരുദ്ധ പ്രവേശനത്തിന് കൂട്ടുനിന്നത് എസ്എഫ്ഐ നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി; സർവകലാശാല കാമ്പസിൽ വനിതാ പഠനവിഭാഗത്തിൽ നേതാവിന് എംഎയ്ക്ക് പ്രവേശനം കിട്ടിയത് നൂറുകണക്കിന് യോഗ്യരായ പഠിതാക്കൾ കാത്തിരിക്കുമ്പോൾ; എസ്എഫ്ഐ പരീക്ഷാഭവനിൽ ഗൂണ്ടായിസം കാട്ടിയെന്നും പരാതി
August 03, 2019മലപ്പുറം: ഡിഗ്രി തോറ്റ എസ്.എഫ്.ഐ വനിതാ നേതാവിന് പി.ജിക്ക് പ്രവേശനം നൽകി കാലിക്കറ്റ് സർവകലാശാല. എസ്.എഫ്.ഐ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ നിയമ വിരുദ്ധ പ്രവേശനത്തിന് അധികൃതർ കൂട്ടുനിന്നതെന്നാ...
-
ക്ലബ്ബിനായും രാജ്യത്തിനായും ഒരുപോലെ മികവ് കാണിക്കുന്നു; ആത്മവിശ്വാസത്തിലും നേതൃത്വ പാടവത്തിലും മെസിയേക്കാൾ മുന്നിൽ; ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന് കിങ് കോലി; സുനിൽ ഛേത്രി ലോകകപ്പ് മത്സരം അർഹിക്കുന്നുവെന്നും ക്രിക്കറ്റ് ടീം നായകൻ; ഫുട്ബോളിൽ വരാനിരിക്കുന്നത് കിലിയൻ എംബാപ്പ് യുഗമെന്നും കോലി
August 03, 2019കഠിനാധ്വാനവും അർപ്പണ ബോധവും കണക്കിലെടുക്കുമ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്ന് വിരാട് കോഹ്ലി. പോർച്ചുഗൽ നായകൻ ഒരു സമ്പൂർണ കളിക്കാരനാണെന്നും ക്ലബ്ബിനായും രാജ്യത്തിന...
-
രാഷ്ട്രീയക്കാരെ നാവുബലം കൊണ്ടും കൈയൂക്ക് കൊണ്ടും തോൽപ്പിക്കുന്ന ജോസഫ് അലക്സ് എന്ന നായകനെ ഓർമ്മയില്ലേ? സകല കുഴപ്പങ്ങളുടേയും പഴി രാഷ്ട്രീയക്കാരുടെ ചുമലിൽ ചാർത്തുമ്പോൾ, ഇവർക്ക് സൂപ്പർസ്റ്റാർ ഇമേജാണ് കിട്ടുക; അതുകൊണ്ടൊക്കെയാണ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്കു മേലേയിരിക്കുന്നത്; വൈശാഖൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്
August 03, 2019നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താൻ ഒരാളെ നിയമിക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. രണ്ടുപേരാണ് മുന്നിലുള്ളത്. ഒന്ന് എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയതിന്റെ സർട്ടിഫിക്കേറ്റുകളുമായി വന്ന അപരിചിതനായ ഒ...
-
അച്ഛനേയും അമ്മയേയും ഉൾപ്പടെ അഞ്ച് കുടുംബാംഗങ്ങളെ വെടിവെച്ച് വീഴ്ത്തി; കൊല്ലപ്പെട്ടവരിൽ മൂന്ന് വയസ്സുകാരിയും; ക്രൂരകൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്ത് യുവാവ്
August 03, 2019മോഗ: അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ നാഥുവാളിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. സന്ദീപ് സിങ് എന്ന യുവാവാണ് കൂട്ടക്കുരുതി നടത്തിയശേഷം ജീവനൊടുക്കിയത്. മുത്തശ്ശി, പിതാ...
-
മലയാളത്തിന്റെ ചിരി
August 03, 2019പത്രാധിപരുടെ മരണം (Death of the editor) പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല ബ്ലോഗിന്റെ ചരിത്രപരമായ ധർമം; വ്യക്തിഗതമായ ആശയ-ഭാവനാരൂപങ്ങളുടെ ആവിഷ്ക്കാരം ഇതാദ്യമായി സൈബർസ്പേസിൽ സാധ്യമാക്കുക കൂടിയായിരുന്നു...
-
മദ്യപിച്ച് സ്വയം നിയന്ത്രിക്കാൻ പറ്റാത്ത ആളുടെ അനുവാദം എന്തിനാണ് വേണ്ടത്? സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടത് വിചാരണ വേളയിൽ; മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലം മരണമുണ്ടാകുന്നത് കുറ്റകരമായ നരഹത്യ, ചുമത്തേണ്ടത് ജാമ്യമില്ലാ വകുപ്പ്; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ
August 03, 2019തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ജസ്റ്റിസ് കെമാൽ പാഷ. മദ്യപിച്ച് വാ...
-
ബഹ്റൈനിൽ മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി; മരണം വിളിച്ചത് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തിരൂർ സ്വദേശി
August 03, 2019മനാമ: ബഹ്റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി.ബഹ്റൈൻ വെസ്റ്റ് റിഫ ബി.ബി.കെ. ബാങ്കിന് സമീപം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തിരൂർ കാളാട് കുണ്ടുങ്ങൽ സ്വദേശി പ്രകാശൻ കുന്നത്ത് പറമ്പിൽ(42)ആണ് മരി...
MNM Recommends +
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ