April 23, 2024+
-
'നിനക്ക് ഞാൻ കാണിച്ചുതരാം...നിന്റെ വാർഡിൽ ഒരുപ്രവൃത്തി നടത്താനും സമ്മതിക്കില്ല; 25000 രൂപ നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി രംഗത്ത് വരും; കാസർകോട്ട് ചെങ്കളയിൽ വനിതാ വാർഡംഗത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും പരാതി
July 03, 2021കാസർകോഡ്: ബ്ലോക്ക് പഞ്ചായത്ത് അംഗം വാർഡ് മെമ്പറെ ഭീഷണിപ്പെടുത്തുകയും, അധിക്ഷേപിക്കുകയും, ഫോണിലൂടെയും നേരിട്ടും മാനസികമായി പീഡിപ്പിച്ചെന്നും പരാതി. ചെങ്കള ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സവിതക്കെതി...
-
പുതിയ ഐടി നിയമത്തിന് വഴങ്ങി ട്വിറ്റർ; പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കും; ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സ്ഥാനമൊഴിഞ്ഞു
July 03, 2021ന്യൂഡൽഹി: പുതുയ ഐടി നിയമപ്രകാരം പ്രശ്നപരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ. ഡൽഹി ഹൈക്കോടതിയിൽ ഹർജി പരിഗണിക്കവെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. ഇടക്കാല ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് മാറിയെന്നു...
-
മലയാളി വിദ്യാർത്ഥിനി ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയായ നിതിക ബെന്നി ലൈഫ് സയൻസ് വിദ്യാർത്ഥിനി
July 03, 2021ബർലിൻ: കോട്ടയം സ്വദേശിയായ മലയാളി വിദ്യാർത്ഥിനിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കീൽ ക്രിസ്റ്റ്യൻ ആൽബ്റെഷ്ട് യൂനിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസിൽ പഠിക്കുന്ന നിതിക ബെന്നി മു...
-
അതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമം; അതിന് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്ലാമി; വിമർശനവുമായി എ എ റഹീം
July 03, 2021കൊച്ചി: ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ചു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ റഹീം. അതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്ന് റഹീം പ്രതികരിച്ചു. ...
-
സിനിമ കാണാൻ തിയേറ്ററിൽ കയറിയ എന്നെയും ഇക്കയെയും സമരക്കാർ കരിങ്കാലികളെ എന്നുവിളിച്ചു; 'ഉണ്ണികളെ ഒരു കഥ പറയാം' മോഹൻലാൽ -കമൽ സിനിമ 34 വർഷം തികയുമ്പോൾ സഫീർ അഹമ്മദ് എഴുതുന്നു സിനിമയും സിനിമ കണ്ട കഥയും
July 03, 2021ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 34 വർഷങ്ങൾ എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയില...
-
ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ സാധാരണ കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം; തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവ പ്രധാന ലക്ഷണം; മണം നഷ്ടമാകൽ പ്രകടമല്ലെന്നും പഠനം; ഏറ്റവും അപകടകാരിയായ വകഭേദമായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്
July 03, 2021ലണ്ടൻ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരിലെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠന റിപ്പോർട്ട്. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥ...
-
നെടുമ്പാശ്ശേരി വിമാനത്തിൽ വീണ്ടും സ്വർണ്ണവേട്ട: മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 921 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി
July 03, 2021നെടുമ്പാശ്ശേരി: പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 921 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ്? അധികൃതർ പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത...
-
അഞ്ച് ദിവസം കഴിഞ്ഞ് വന്നാൽ മതി; ആർത്തവ സമയത്ത് കോവിഡ് വാക്സിൻ എടുക്കേണ്ടെന്ന് ആരോഗ്യപ്രവർത്തകർ; വിവാദം
July 03, 2021ബംഗളുരു: ആർത്തവ സമയത്ത് കോവിഡ് വാക്സിൻ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ സംഭവം വിവാദത്തിൽ. തെക്കൻ കർണാടകയിൽ വാക്സിൻ കേന്ദ്രത്തിൽ നിന്ന് സ്ത്രീകളെ മടക്കിഅയച്ച സംഭവാണ് വിവ...
-
നിർബന്ധിത മതപരിവർത്തന കേസ്: ഡൽഹിയിലും ഉത്തർ പ്രദേശിലും ആറ് ഇടങ്ങളിൽ ഇഡി പരിശോധന; കുറ്റാരോപിതന് കോടികളുടെ വിദേശ ഫണ്ടിങ് ലഭിച്ചതിന്റെ രേഖകൾ കണ്ടെത്തി; ആയിരത്തോളം പേരെ മതംമാറ്റിയതായി അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ
July 03, 2021ന്യൂഡൽഹി: ഉത്തർപ്രദേശിലെ മതപരിവർത്തന കേസുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഡൽഹിയിലേയും ഉത്തർപ്രദേശിലെയും ആറ് സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ന...
-
കൊടി സുനിയുടെയും ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് സംഘത്തിന്റെ പരിശോധന; നടപടി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിക്കൊപ്പമെന്ന് സൂചന; പുറത്താകുന്നത് പരോളിൽ ഇറങ്ങി ടി പി കേസ് പ്രതികൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ
July 03, 2021കണ്ണൂർ: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ഇപ്പോൾ ശിക്ഷയിൽ കഴിയുന്നതുകൊടി സുനി മാത്രമാണ്. ബാക്കി എല്ലാവരും ജയിലിന് പുറത്താണെന്ന വിവരമാണ് പുറത്തുവന്നത്. ഈ കാലയളവിൽ തന്നെയാണ് സ്വർണ്ണ കവർച്ചാ...
-
കോവിഡ് മാരകമായി ബാധിച്ചവരിൽ കൊവാക്സിൻ 94 ശതമാനം ഫലപ്രദം; ഡെൽറ്റാ വകഭേദത്തിന് 65.2 ശതമാനം ഫലപ്രാപ്തി; വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് ഭാരത് ബയോടെക്ക്
July 03, 2021ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മാരകമായി ബാധിച്ചവരിൽ തൊണ്ണൂറ്റിനാല് ശതമാനവും കൊവ...
-
പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയ ആളെ കണ്ടപ്പോൾ 28 കാരൻ ഞെട്ടി; നമ്പർ തെറ്റി വന്ന കോളിന്റെ ഉടമയെ നേരിൽ കണ്ടപ്പോൾ തലകറങ്ങി വീണു; കല്ലുവാതുക്കലിൽ രേഷ്മയെ ബന്ധുക്കളായ യുവതികൾ കബളിപ്പിച്ചപ്പോൾ നഷ്ടമായത് മൂന്നു ജീവൻ; സൈബർ ആൾമാറാട്ടം വരുത്തുന്ന ദുരന്തങ്ങൾ
July 03, 2021കൊല്ലം: ജീവൻ വച്ചുള്ള കളിയാണിത്. സൈബർ ആൾമാറാട്ടം. പബ്ജി കളിച്ച് ആളുകൾ അപകടത്തിൽ പെട്ട് മരിക്കുന്നത് പോലെ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നവ. കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസ് ...
-
പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും; ധാമിയെ തെരഞ്ഞെടുത്തത് ബിജെപി എംഎൽഎമാരുടെ യോഗത്തിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ബിജെപിക്ക് വെല്ലുവിളിയായി നേതൃമാറ്റം
July 03, 2021ഡെറാഡൂൺ: പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 45 കാരനായ പുഷ്കർ സിങ് ധാമി ഖാത്തിമ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. ഡെരാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗമാണ് ധാമിയെ തെരഞ...
-
നൊവാഡാ സംസ്ഥാന സൗന്ദര്യ റാണിയായി ആദ്യ ട്രാൻസ്ജെൻഡർ വനിത
July 03, 2021നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാൻസ്ജെൻഡർ വനിത കാറ്റാലുനാ എന്റിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് യു.എസിലെ സൗന്ദര്യ റാണി മത്സരത്തിൽ മിസ് യു.എസ്. എ. സൗന്ദര്യ റാണിയാകാൻ ഒരു ട്...
-
ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ; സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാൻ: വി മുരളീധരൻ
July 03, 2021ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളിൽ ...
MNM Recommends +
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; പരിസരം നിരീക്ഷിച്ചും കാശുകാരുടെ വീട് സൂത്രത്തിൽ ചോദിച്ചറിഞ്ഞും പ്ലാനിട്ടു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരുവീടിന്റെ ജനാലയ്ക്ക് മുകളിലെ സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്
-
ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
-
ഹമാസ് ആക്രമണം തടയാൻ കഴിയാതിരുന്നത് ഇന്റലിജൻസ് വീഴ്ച; ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു; പിൻഗാമിയെ നിയോഗിക്കും വരെ പദവിയിൽ തുടരും; ഉന്നത സൈനിക പദവികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കും
-
അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി