June 29, 2022+
-
യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഡെന്മാർക്ക് സെമി ഫൈനലിൽ; തുല്യശക്തികളുടെ പോരാട്ടത്തിൽ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ജയമുറപ്പിച്ചത് തോമസ് ഡെലാനിയും കാസ്പർ ഡോൾബെർഗും; ചെക്കിന് ആശ്വാസ ഗോളുമായി തല ഉയർത്തി പാട്രിക്ക് ഷിക്ക്
July 03, 2021ബാക്കു: അട്ടിമറികളിലൂടെയും ശക്തമായ തിരിച്ചുവരവിലൂടെയും യൂറോകപ്പിൽ വിസ്മയക്കുതിപ്പോടെ മുന്നേറിയ ഡെന്മാർകും ചെക് റിപ്പബ്ലികും ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനലിൽ വിജയം ഡാനിഷ് പടക്കൊപ്പം. ക്രിസ്ത്യൻ എറിക്സന്റ...
-
വെറുതെ കളിതമാശയ്ക്ക് തുടങ്ങിയത് സീരിയസായി; തങ്ങളുണ്ടാക്കിയ അനന്തു എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലെ കള്ളക്കാമുകന്റെ വാക്ക് കേട്ട് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത് ഷോക്കായി; സൈബർ പ്രാങ്ക് ജീവനെടുത്തത് ജീവിച്ച് കൊതി തീർന്നിട്ടില്ലെന്ന് കുറിപ്പെഴുതി വച്ച രണ്ടുയുവതികളുടെ; കല്ലുവാതുക്കൽ കേസിൽ ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴിയുടെ വഴിയേ
July 03, 2021കൊല്ലം: നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ നിർണായകമായത് സൈബർ പ്രാങ്ക് എന്ന് വ്യക്തമായതോടെ, ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴി ആധാരമാക്കി. കുഞ്ഞിനെ കൊന്ന കേസിൽ ജയിലിലായ രേഷ്മ ത...
-
വിംബിൾഡൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ; സ്വെരേവും ബരേറ്റിനിയും കൊകോ ഗൗഫും അവസാന പതിനാറിൽ; വനിതാ ഡബിൾസിൽ സാനിയ- ബെതാനി സഖ്യം പുറത്ത്
July 03, 2021ലണ്ടൻ: മുൻചാമ്പ്യനും സ്വിസ് ഇതിഹാസ താരവുമായ റോജർ ഫെഡറർ വിംബിൾഡണിന്റെ പ്രീക്വാർട്ടറിൽ. ബ്രിട്ടന്റെ കാമറോൺ നോറീയെയാണ് ഫെഡറർ തോൽപ്പിച്ചത്. നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ തോൽപ്പിച്ചത്. സ്...
-
ത്രിരാഷ്ട്ര സന്ദർശനത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ; ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് രാജ്യങ്ങളിൽ പര്യടനം; ബഹമാസിലേക്ക് ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായി
July 03, 2021ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുറപ്പെട്ടു. ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് എന്നീ രാജ്യങ്ങളിലാണ് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ജൂലൈ 5 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന...
-
ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിന്റെ സ്റ്റാർ; ഒപ്പം ലാപ്ടോപ്പും വിലപ്പെട്ട മറ്റുരേഖകളും കണ്ടെടുത്തു; പൂട്ടിക്കിടന്നതിനാൽ കൊടി സുനിയുടെ വീട്ടിലെ തെളിവെടുപ്പ് മുടങ്ങി; സുനിക്കും ഷാഫിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
July 03, 2021കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് തെളിവെടുപ്പ് പൂർത്തിയായി. കൊടിസുനിയുടെ വീട് പൂട്ടിക്കിടന്നതിനാൽ തെളിവെടുപ്പ് നടന്നില്ല. സുനിക...
-
കെ സുരേന്ദ്രനും സികെ ജാനുവും ഉൾപ്പെട്ട കോഴക്കേസ്: മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം
July 03, 2021കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രനും സി കെ ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയ...
-
രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് അപകടത്തിന് ഇടയാക്കി; വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ; മൃഗശാലയിൽ പാമ്പുകടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡയറക്ടർ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
July 03, 2021തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി എ.ഹർഷാദ് (45) മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് പേജുള്ള റിപ്പ...
-
'ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വരവ്': കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്ക് വീണ്ടും സന്ദർശന അനുമതി നിഷേധിച്ച് ദ്വീപിലെ കലക്ടർ; ഇടത് എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ദ്വീപ് ഭരണകൂടത്തിന്റെ നിർദ്ദേശം
July 03, 2021കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് /യാത്രാനുമതി തേടി കോൺഗ്രസ് എംപിമാർ സമർപ്പിച്ച അപേക്ഷ ദ്വീപ് കളക്ടർ തള്ളി. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരുടെയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡൈ്വസർ രാകേഷ് ശർ...
-
കോവിഡ് വാക്സിൻ വിതരണത്തിൽ എറണാകുളം ജില്ല മുന്നിൽ; ഇതുവരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് ആകെ 18,32,065 പേർ
July 03, 2021കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ. ഇതുവരെ ജില്ലയിൽ ആകെ 18,32,065 പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 ...
-
കർണാടകയിൽ അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ല; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
July 03, 2021ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ശമനം ഉണ്ടായതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ല. എന്നാൽ രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത...
-
റഫാൽ യുദ്ധവിമാന ഇടപാട്: അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ; ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലും വിവാദം വീണ്ടും ചൂടുപിടിക്കുന്നു; വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്; വീണ്ടും കോൺഗ്രസിന്റെ നുണപ്രചരണമെന്ന് ബിജെപി
July 03, 2021ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്കിടെ ഒരിടവേളക്ക് ശേഷം ഇന്ത്യയിലും റഫാൽ വിവാദം ചൂടുപിടിക്കുന്നു. ഫ്രാൻസി...
-
ഐ എൻ എല്ലിൽ തമ്മിൽ തല്ല് തീരുന്നില്ല; എ പി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള തർക്കം തുടരുന്നു; മൂന്ന് നേതാക്കളെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; വാട്സാപ് ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം
July 03, 2021കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഐഎൻഎല്ലിൽ തമ്മിൽ തല്ല് രൂക്ഷമായി. ഇതിന്റെ തുടർച്ചയായി മൂന്നു നേതാക്കളെ പാർട്ടിയിൽ നി...
-
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ശ്രീലങ്കയ്ക്കെതിരെ കളിച്ച താരങ്ങളെ നിലനിർത്തി; പരുക്കിൽ നിന്നും മുക്തനായിട്ടും ബെൻ സ്റ്റോക്സിന് 'വിശ്രമം
July 03, 2021ലണ്ടൻ: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. ജൂലൈ എട്ടിനാണ് പരമ്പര ആരംഭിക്കുക. മൂന്ന...
-
കരിപ്പൂരിൽ സ്വർണം തട്ടിയെടുത്തതും കൊടകരയിൽ മോഷണം നടത്തിയതും സിപിഎം പാലൂട്ടി വളർത്തുന്ന ക്രിമിനൽ മാഫിയാ സംഘങ്ങൾ; കെ.സുരേന്ദ്രനെതിരായ അന്വേഷണം വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കുതന്ത്രം: കേന്ദ്ര മന്ത്രി വി. മുരളീധരൻ
July 03, 2021തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണകടത്തിലെ സിപിഎം പങ്കാളിത്തംമറയ്ക്കാനും കോവിഡ് മരണകണക്കിലെ കള്ളക്കളി അടക്കമുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കൊടകര കവ...
-
അമിതാഭ് ബച്ചന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയേക്കും; 2017ൽ നൽകിയ നോട്ടീസിൽ തുടർനടപടിയുമായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ
July 03, 2021മുംബൈ: റോഡ് വീതികൂട്ടൽ നയപ്രകാരം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് 'പ്രതീക്ഷ'യുടെ ഒരു ഭാഗം മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയേക്കുമെന്ന് റിപ്പോർട്ട്. 2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയായി മുംബൈ മുൻസിപ്...
MNM Recommends +
-
മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് വിളിക്കാമോ എന്നു ചോദിച്ചു എ എൻ ഷംസീർ; 'പൊട്ടക്കിണറ്റിലെ തവള' എന്ന അർഥത്തിൽ അല്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരെന്നാണ് ഉദ്ദേശിച്ചതെന്ന് സതീശനും; സാകിയ ജാഫ്രിയെ സോണിയ കണ്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സമർഥിച്ചു പ്രതിപക്ഷ നേതാവ്
-
ജയിലിലായ ഹോളിവുഡ് പീഡകൻ ജെഫ്രി എപ്സ്റ്റീന് പെണ്ണ് കൂട്ടിക്കൊടുത്തു; പ്രിൻസ് ആൻഡ്രു അടക്കമുള്ളവരെ കുടുക്കി; ഒടുവിൽ വിവാദ നായിക ജിസ്ലെയിൻ മാക്സ്വെല്ലും ജയിലിലായി; ഹോളിവുഡ് പിമ്പ് മാക്സ്വെല്ലിനെ കോടതി ശിക്ഷിച്ചത് 20 വർഷത്തെ തടവിന്
-
ഒടുവിൽ ചിരിച്ചുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണടച്ച് ഡെബോറ ജെയിംസ് പോയി; മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ അവസാന നിമിഷം ആഘോഷമാക്കിയ ബി ബി സി പോഡ്കാസ്റ്റർ രണ്ട് മക്കളേയും കെട്ടിപ്പിടിച്ച് മരണത്തിലേക്ക് നടന്നു; കണ്ണീരൊഴുക്കി ലോകം
-
സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ട്? സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത് ഏതു ചട്ടപ്രകാരം; രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? സർവീസ് ചട്ടലംഘനം ശിവശങ്കരന് ബാധകമല്ലേ? പ്രതിപക്ഷത്തിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി
-
അയർലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 'സച്ചിനായത്' സഞ്ജു സാംസൺ; സഞ്ജുവിന്റെ പേരു കേൾക്കവേ ആർപ്പു വിളിച്ചു മലയാളികളായ ഇന്ത്യൻ ആരാധകർ; പ്രതീക്ഷ കാത്തു തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം; ഇന്ത്യൻ ജേഴ്സിയിലെ ആദ്യ അർധസെഞ്ച്വറി കുറിച്ചു മറുപടി നൽകിയത് പതിവു വിമർശകരായ മുൻതാരങ്ങൾക്കും
-
ഗോ ഫസ്റ്റ് കൊച്ചി-അബുദാബി സർവീസിന് തുടക്കം; കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സർവീസ്
-
സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായി
-
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകന് എട്ട് വർഷം തടവും 50,000 രൂപ പിഴയും
-
2016 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച വ്യക്തി; ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലകളിൽ നിർണ്ണായക സംഭാവന നൽകിയ വ്യക്തിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി: പല്ലോൻജി മിസ്ത്രിക്ക് ആദരാഞ്ജലി ആർപ്പിച്ച് രാജ്യം
-
ആ വർഗീയ ഭീകരരുടെ കത്തി ആഴ്ന്നിറങ്ങിയത് രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിന്റെ കടയ്ക്കലോ? ഐഎസിസ് മോഡൽ കഴുത്തറുക്കൽ കൊലപാതകം സർക്കാർ വീഴ്ച്ച ആരോപിച്ചു ബിജെപി; നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയതോടെ രാജ്യം അതിജാഗ്രതയിൽ; എൻഐഎ സംഘം ഉദയ്പുരിലെത്തി; ഇന്റർനെറ്റ് വിച്ഛേദിച്ചു എങ്ങും കനത്ത ജാഗ്രത
-
ലാൻഡിങിന് ശ്രമിക്കുന്നതിനിടെ ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്നു പേരടക്കം നാലു പേർ മരിച്ചു
-
ഹൂഡയും സഞ്ജുവും കസറിയിട്ടും ഇന്ത്യയുടെ ജയം തലനാരിഴയ്ക്ക്; തകർത്തടിച്ച അയർലന്റിനെ പിടിച്ചു കെട്ടിയത് അവസാന നിമിഷത്തിൽ: നാല് റൺസ് ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ
-
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേയുണ്ടായ ആക്രമണം; പൊലീസിന് വീഴ്ച ഉണ്ടായെന്ന് എഡിജിപിയുടെ പ്രാഥമിക കണ്ടെത്തൽ
-
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; മരണം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്
-
'അമ്മ'യിൽ നിന്ന് രാജിവച്ചത് ശരിയെന്ന് തെളിഞ്ഞു; വിജയ് ബാബുവിനെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ഹരീഷ് പേരടി
-
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിൽ; ബുധനാഴ്ച സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായി കൂടിക്കാഴ്ച
-
മകളുടെ വ്വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാവുകയല്ല വേണ്ടത്; അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല ഇത്; പ്രമോദ് പുഴങ്കര എഴുതുന്നു
-
യുവസൈനികന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി; കണ്ണൂർ സ്വദേശി ജോർജിന്റെ മരണം പൂണെയിലെ സൈനിക ആശുപത്രിയിൽ
-
മഹാരാഷ്ട്രയിൽ ശിവസേനയുടെ 39 എംഎൽഎമാർ ഉദ്ധവ് താക്കറെ സർക്കാരിന് ഒപ്പം ഇല്ല; സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ നിർദ്ദേശിക്കണമെന്ന് ഗവർണറോട് ബിജെപി; നേരിൽ കണ്ട് കത്ത് നൽകി ദേവേന്ദ്ര ഫട്നവിസ്; ശിവസേന മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് വിമത എംഎൽഎമാർ
-
തകർപ്പൻ സെഞ്ച്വറുമായി ദീപക് ഹൂഡ; ക്ലാസ് ഇന്നിങ്ങ്സിലൂടെ അർധസെഞ്ച്വറിയുമായി സഞ്ജുസാംസണിന്റെ ഉറച്ച പിന്തുണയും; മധ്യനിര തകർന്നെങ്കിലും അയർലൻഡിനെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ; രണ്ടാം ടി 20 യിൽ ആതിഥേയർക്ക് 228 റൺസ് വിജയലക്ഷ്യം