1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഇംഗ്ലണ്ട് തോക്കണേ എന്ന പാക്കിസ്ഥാന്റെ പ്രാർത്ഥന ഫലിച്ചില്ല; ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പിന്നാലെ ത്രീ ലയൺസും സെമിയിൽ; ആതിഥേയർ അവസാന നാലിലേക്ക് മുന്നേറിയത് ന്യൂസിലാൻഡിനെ തകർത്ത്; ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇംഗ്ലീഷ് വിജയം സമഗ്രാധിപത്യത്തോടെ; കിവീസ് വീണത് 119 റൺസ് അകലെ; ബെയ്‌സ്‌റ്റോ അടിച്ചൊതുക്കിയപ്പോൾ ബൗളർമാർ എറിഞ്ഞൊതുക്കി; സെമിയിലെ അവസാന ടീമാകാൻ പാക്കിസ്ഥാന് വേണം വൻ വിജയം; ബെയ്‌സ്റ്റോ തന്നെ കളിയിലെ കേമൻ

July 03, 2019 | 11:13 pm

ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പിന്നാലെ ആതിഥേയരായ ഇംഗ്ലണ്ടും സെമിയിലേക്ക് മു്‌നനേറി. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാ...

സംസ്ഥാനത്തെ പിണക്കാൻ തൽക്കാലം കേന്ദ്രസർക്കാരിന് ആലോചനയില്ല; അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള തീരുമാനം പുനഃ പരിശോധിക്കുന്നു; തർക്കമുള്ള തിരുവനന്തപുരത്തെയും ജയ്പൂരിനെയും മാറ്റി നിർത്തി മൂന്നുവിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിക്ക്

July 03, 2019 | 10:59 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃ പരിശോധിക്കുന്നു. വിമാനത്താവളം ലേലം കൊള്ളാനുള്ള സംസ്ഥാനത്തിന്റ...

17 ദിവസം കൊണ്ട് ഗുജറാത്തിൽ നിന്ന് ഡൽഹി വരെ സൈക്കിൾ ചവിട്ടി; ഓരോ ദിവസവും തങ്ങിയത് അമ്പലങ്ങളിലും ആശ്രമങ്ങളിലും; ബിജെപി മുന്നൂറ് സീറ്റ് നേടിയാൽ സൈക്കിൾ ചവിട്ടി പ്രധാനമന്ത്രിയുടെ അടുത്ത് പോകുമെന്ന വാക്ക് പാലിച്ച് കിം ചന്ദ്; അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാർത്ഥതയിലും ഞാൻ ആകൃഷ്ടനായെന്ന് മോദിയുടെ ട്വീറ്റ്

July 03, 2019 | 10:30 pm

ഡൽഹി: 17ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ അദ്ദേഹ്തതെ അഭിനന്ദിച്ചിരുന്നു. എന്നാൽ തെരഞ്...

ഇനിയൊരു ദുരന്തം നേരിടാനാവില്ല; അൻവർ എംഎ‍ൽഎയുടെ തടയണ പൊളിക്കാൻ കളക്ടർക്ക് വീണ്ടും ഹൈക്കോടതി ഉത്തരവ്; മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്നും ഹൈക്കോടതി

July 03, 2019 | 10:21 pm

മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് പൊളിക്കാനുള്ള നടപടി സ്വീകരിക്കാൻ മലപ്പുറം ജ...

രാഹുൽ തീർത്ത് പറഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാതെ നേതാക്കളും പ്രവർത്തകരും; പ്രവർത്തക സമിതി രാജി അംഗീകരിക്കും വരെ കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തുടരും; പ്രവർത്തക സമിതി ചേരുമ്പോൾ ഒരുവട്ടം കൂടി സമ്മർദ്ദം ചെലുത്തും; തന്നെ താൽക്കാലിക അദ്ധ്യക്ഷനായി നിശ്ചയിച്ചെന്ന വാർത്ത തള്ളി മോത്തിലാൽ വോറ; കോൺഗ്രസിന്റെ മറ്റൊരുനാടകമാണിതെന്ന് ബിജെപി; ഗാന്ധി കുടുംബത്തിൽ നിന്നും മുക്തമായ പാർട്ടിയിൽ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ശിവസേന

July 03, 2019 | 09:37 pm

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി രാജി അംഗീകരിക്കും വരെ പാർട്ടി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തുടരും. പ്രവർത്തക സമിതി ചേരുമ്പോൾ പാർട്ടി പ്രസിഡന്റായി തുടരണമെന്ന് രാഹുലിനോട് ഒരുവട്ടം കൂടി ആവശ്യപ്പെടും, മു...

നാട്ടുകാർ പുള്ളിപ്പുലിയെ തല്ലിക്കൊന്നത് വനപാലകരുടെ കൺമുന്നിൽ വെച്ച്; കർണാടകയിലെ ചിത്രദുർഗയിൽ പുള്ളിപ്പുലിയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്; മരത്തിൽ കയറിയ പുലിയെ കല്ലെറിഞ്ഞ് വീഴ്‌ത്തിയ ശേഷം തല്ലിക്കൊന്നത് തടയാൻ കഴിയാതെ ഉദ്യോഗസ്ഥരും

July 03, 2019 | 09:35 pm

ബെംഗളൂരു: പുള്ളിപ്പുലിയെ നാട്ടുകാർ തല്ലിക്കൊല്ലുമ്പോൾ തടയാൻ കഴിയാതെ വനപാലകർ. കർണാടകയിലാണ് സംഭവം. ചിത്രദുർഗ ജില്ലയിൽ കുരുബാരഹള്ളി ഗ്രാമത്തിൽ നാട്ടുകാർ പുള്ളിപ്പുലിയെ തല്ലിക്കൊല്ലുന്ന വീഡിയോ ഇതിനോടകം സമ...

കുടുംബാംഗങ്ങൾ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കും പാർട്ടിക്കും ഏറ്റെടുക്കാനാകില്ല; മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ബിനോയിയെ സഹായിക്കാൻ തയ്യാറാവില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ബിനോയ് മുതിർന്ന ആളായതിനാൽ കാര്യങ്ങൾ സ്വയം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; മകനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ

July 03, 2019 | 09:20 pm

തിരുവനന്തപുരം: ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും മകൻ ബിനോയ് കോടിയേരിയെ സഹായിക്കില്ലെന്നും കേസിൽ താൻ ഒരു കാരണവശാലും ഇടപെടില്ലെന്നും വീണ്ടും ആവർത്തിച്ച് സിപിഎം സംസ്ഥാന സെക...

ആഗോള തലത്തിൽ ഫേസ്‌ബുക്ക് പ്രവർത്തനത്തിന് തിരിച്ചടി; ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും സമാന പ്രശ്‌നമെന്നും പരാതി; ഔദ്യോഗിക വിശദീകരണം വന്നില്ല; തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലും യൂറോപ്പിലും

July 03, 2019 | 09:14 pm

ഡൽഹി: ഏറെ നാളുകൾക്ക് ശേഷം സമൂഹ മാധ്യമ ഭീമൻ ഫേസ്‌ബുക്കിനും വാട്ട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും സാങ്കേതിക തകരാർ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ആപ്പുക...

കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവ് കണ്ടപ്പോഴേ കൊലപാതകമെന്ന് മനസ്സിലായി; കൊല നടത്തിയത് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; വടാട്ടുപാറയിൽ 60കാരി മേരിയെ വകവരുത്തിയ കേസിൽ ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ; മേരിയോടുള്ള പൂർവവൈരാഗ്യമെന്ന് സംശയം

July 03, 2019 | 08:51 pm

കോതമംഗലം: വടാട്ടുപാറ കുഞ്ചറക്കാട്ട് മാത്യൂവിന്റെ ഭാര്യ മേരി(60)യെ കൊലപ്പെടുത്തിയ കേസ്സിൽ ഇവരുടെ ടാപ്പിങ് തൊഴിലാളി പിടിയിൽ. പിന്നിൽ നിന്നും കഴുത്തിൽ കുത്തിയാണ് കൊല നടത്തിയതെന്ന് പിടിയിലായ വടാട്ടുപാറ പണ...

ബാലാക്കോട്ട് ആക്രമത്തിന് പിന്നാലെ വ്യോമപാത അടച്ചപ്പോൾ പാക്കിസ്ഥാനുണ്ടായത് കനത്ത തിരിച്ചടി; അഞ്ചു മാസത്തോളം വ്യോമപാത അടഞ്ഞു കിടന്നതോടെ ഉണ്ടായത് 700 കോടിയുടെ നഷ്ടം; ബാധിച്ചത് ദിവസവും സർവീസ് നടത്തേണ്ട 400ൽ അധികം വിമാനങ്ങളെ; സിവിൽ ഏവിയേഷന് പ്രതിദിനം ഉണ്ടായത് ഒന്നര കോടിയുടെ നഷ്ടം; കനത്ത നഷ്ടം സമ്മതിച്ച് പാക്കിസ്ഥാൻ

July 03, 2019 | 08:46 pm

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിയെന്നവണ്ണം ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള വ്യോമപാത പൂർണമായും അടച്ചത്. എന്നാൽ ഇത് ത...

16ാം വയസ്സിൽ കല്യാണം; മൂന്നാം മാസം അബോർഷന് ഭർത്താവ് നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; കുട്ടിയുടെ പിതൃത്വത്തിൽ സംശയമുള്ള ഭർത്താവ് ഭാര്യയെ ഒഴിവാക്കി; ബാധ്യത ഒഴിവാക്കാൻ സ്വന്തം സുഹൃത്തിനോട് 5000 രൂപ വാങ്ങി മകളെ കെട്ടിച്ച് പിതാവും; ആ വേലിയും ചാടി ഇലക്ട്രീഷ്യനൊപ്പം ജീവിതം തുടങ്ങി മഞ്ജു; പ്രതികാരം തീർക്കാൻ മകൾ നീങ്ങിയും അതേവഴിയിൽ; കാമുകനുമായി അടുത്തുവെന്ന സംശയത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഗർഭാവസ്ഥയിൽ കുരുതി കൊടുക്കാത്ത മകളെ; നെടുമങ്ങാട്ടെ നടുക്കിയ കഥ ഇങ്ങനെ

July 03, 2019 | 08:40 pm

നെടുമങ്ങാട്: ഹൈസ്‌കൂൾ വിദ്യാർത്ഥി മീരയുടെ കൊലപാതകത്തിൽ പ്രതികളായ നെടുമങ്ങാട് പറങ്ങോട് കുന്നുംപുറത്ത് മഞ്ജുവും (39) കാമുകൻ ഇടമല കാരാന്തല കുരിശടിയിൽ അനീഷും (32) പൊലീസ് കസ്റ്റഡിയിൽ തുടരുന്നു. കൂടുതൽ ചോദ്...

പണത്തിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം കലഹം; പൊറുതിമുട്ടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് സ്‌കൂൾ പ്രിൻസിപ്പാളായ ഭാര്യ; സ്‌കൂളിലെത്തി വഴക്കുണ്ടാക്കിയ ശേഷം ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ് മുങ്ങി

July 03, 2019 | 08:31 pm

മുംബൈ: അകന്ന് കഴിഞ്ഞിരുന്ന സ്‌കൂൾ പ്രിൻസിപ്പാളായ ഭാര്യയെ ഭർത്താവ് അതി ക്രൂരമായി വെട്ടിക്കൊന്നു.സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ ആണ് ഭർത്താവ് വെട്ടിക്കൊന്നത്. പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്...

മംഗലാപുരത്ത് 18കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സീനിയർ വിദ്യാർത്ഥികളും സുഹൃത്തുക്കളും; നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ്; സംഭവം പുറംലോകമറിയുന്നത് ബലാത്സംഗ ദൃശ്യങ്ങൾ പ്രചരിച്ചതോടെ; വീഡിയോ പ്രചരിപ്പിക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്താൽ ഉടൻ നടപടിയെന്ന് എസ്‌പിയുടെ മുന്നറിയിപ്പ്

July 03, 2019 | 08:12 pm

മംഗളുരു: 18കാരിയായ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. മംഗലാപുരത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിര...

നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾ എങ്കിലും പാസ്സാവുകയില്ലേ; അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയക്കും; ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകൾ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല'; വിശ്വാസ ചികിൽസകർ വിജയിക്കുന്നത് ഇതേ ടെക്ക്നിക്കുകൊണ്ടാണ്; കൃപാസനം പത്രത്തിനെതിരെ സഞ്ജയന്റെ 'രുദ്രാക്ഷമാഹാത്മ്യം' കഥ വൈറലാക്കി ട്രോളന്മാർ

July 03, 2019 | 07:58 pm

തിരുവനന്തപുരം: കാൽനൂറ്റാണ്ടു മുമ്പ് കേരളത്തിലെ സ്‌കൂളുകളിൽ 9ാം ക്ലാസിൽ പഠിപ്പിച്ച ഒരു കഥയാണ് മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം'. നിർഗതിയും പരഗതിയുമില്ലാതെ കോഴിക്കോട് മാനാ...

യുഎസ് തങ്ങൾക്കെതിരെ യുദ്ധ നീക്കം നടത്തിയാൽ ഇസ്രയേലിനെ തകർത്ത് കളയുമെന്ന് ഇറാൻ; സൈനിക ഏറ്റുമുട്ടലിന് തയ്യാറെടുത്ത് ഇസ്രയേൽ ഭരണകൂടം; യുറേനിയം സമ്പുഷ്ടീകരണ തോത് ആണവകരാർ മറികടന്ന് ഇറാൻ ഉയർത്തിയത് ഇസ്രയേലിനെ ചൊടിപ്പിച്ചു; യുദ്ധഭീതിയിൽ വിറച്ച് ഗൾഫ് മേഖല

July 03, 2019 | 07:25 pm

ജറുസലേം: ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ സൈനിക ഏറ്റുമുട്ടലിന് തയ്യാറെടുത്ത് ഇസ്രയേൽ ഭരണകൂടം. അമേരിക്ക തങ്ങൾക്കെതിരെ യുദ്ധനീക്കം തുടങ്ങിയാൽ അരമണിക്കൂറു കൊണ്ട് ഇസ്രയേലിനെ ഇല്ലാതാക്...

MNM Recommends

Loading...
Loading...