1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

അവസാന നാല് വിക്കറ്റ് നഷ്ടമായത് അഞ്ച് റൺസ് നേടുന്നതിനിടെ; ഹോൾഡറുടെ മികവിൽ വിൻഡീസിന് ഉജ്ജ്വല വിജയം; ഇന്ത്യയുടെ തോൽവി 11 റൺസിനും; കരീബിയൻ മണ്ണിൽ കോലിപ്പടയ്ക്ക് പരമ്പര നേടാൻ അഞ്ചാം ഏകദിനം തോൽക്കാതിരിക്കണം

July 03, 2017 | 06:40 am

ആന്റിഗ്വ: വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. വിൻഡീസ് നേടിയ 190 റൺസ് മറികടക്കാനെത്തിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ജാസൺ ഹോൾഡറാണ് എറിഞ്ഞ് വീഴ്‌ത്തിയത്. 49.4 ഓവറിൽ 178 റൺസിന് എല്ലാവരും പ...

ചാമ്പ്യൻസ് ട്രോഫിയിൽ പുരുഷ കേസരികളുണ്ടാക്കിയ നാണക്കേട് വനിതകൾ മാച്ചു കളഞ്ഞു; വനിതാ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്തത് 95 റൺസിന്; സെമിയിലേക്ക് ഇന്ത്യ

July 03, 2017 | 06:33 am

ഡർബി: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ പുരഷ കേസരികൾ പാക്കിസ്ഥാനോട് തകർന്നടിഞ്ഞു. അത് ഇന്ത്യൻ ആരാധകരെ ഏറെ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമ്...

വീണ്ടും ഇടത്തോട്ടൊരു കണ്ണുമായി വീരനും കൂട്ടരും; ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് വീരേന്ദ്രകുമാർ; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചെന്ന് ശ്രേയാംസ്; ജെഡിയുവിന്റെ മുന്നണിമാറ്റ ചർച്ചകൾ വീണ്ടും സജീവം

July 03, 2017 | 06:24 am

കോഴിക്കോട്: കഴിഞ്ഞ കുറെക്കാലമായി എംപി വീരേന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു തങ്ങളുടെ പഴയ ലാവണമായ ഇടതുമുന്നണിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ...

മുസ്ലിം പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ബിജെപി - ഹിന്ദു ഐക്യവേദി നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തെറ്റ്; തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് ലസിത പാലയ്ക്കൽ; സോഷ്യൽ മീഡിയ വഴി അപമാനിച്ച തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി

July 03, 2017 | 06:09 am

കണ്ണൂർ: ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും വനിതാ നേതാക്കളെ സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ താൻ അപമാനിച്ചെന്ന വാർത്തകകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ. തനിക്കെ...

MNM Recommends

Loading...
Loading...