January 17, 2021+
MNM Recommends +
-
കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
-
ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
-
ഐഎസ്എല്ലിൽ മുംബൈയെ ഗോൾരഹിത സമനിലയിൽ കുരുക്കി ഹൈദരാബാദ്; തോൽവിയറിയാതെ പത്ത് മത്സരം പൂർത്തിയാക്കി മുംബൈ; ഞായറാഴ്ച രണ്ട് മത്സരങ്ങൾ; ജംഷേദ്പുർ നോർത്ത് ഈസ്റ്റിനെയും ഗോവ എടികെ മോഹൻബഗാനെയും നേരിടും
-
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തോട്ടം തൊഴിലാളി മരിച്ചു; പാർവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ; പ്രതിഷേധം അവസാനിപ്പിച്ചത് അധികാരികളുടെ ഉറപ്പിനെ തുടർന്ന്
-
മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
-
മുഷ്താഖ് അലി ട്രോഫി: നാലാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രാപ്രദേശ്; മുംബൈയേയും ഡൽഹിയേയും വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ സഞ്ജുവും സംഘവും
-
മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം; ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന പിഡിപി നേതാവിനെ കേരളത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
-
'എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത്'; സൗന്ദര്യ രഹസ്യം ചോദിച്ചപ്പോൾ പ്രേംനസീർ പറഞ്ഞത് അനുഭവകഥ; ഓർമ്മകൾ പങ്കുവെച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി
-
കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; ഒരുസമയം അഞ്ചു പേരിൽ കൂടുതലും അരുത്; ബിവറേജസ് കോർപ്പറേഷന്റെ കൗണ്ടറുകൾക്ക് മുന്നിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
-
മഹത്തായ ഈ പട്ടണമേതെന്ന് അറിയാമോ; മറുപടിയുമായി പ്രധാനമന്ത്രി; സോഷ്യൽമീഡിയയിൽ തരംഗമായ ഉത്തരത്തിന് പിന്നിലെ ചരിത്രം ഇങ്ങനെ
-
കാലടി ടൗണിൽ മറ്റൂർ സ്വദേശിക്ക് കുത്തേറ്റ കേസ്: നാല് പേർ അറസ്റ്റിൽ; വായ്പ തിരിച്ചുചോദിച്ചതിനെ തുടർന്നുള്ള സംഘർഷമെന്ന് പൊലീസ്
-
'അത് വെറുതെ കളിച്ചൊരു ഷോട്ടല്ല; ഞാൻ കളിക്കാറുള്ള ഷോട്ട് തന്നെയാണത്; മുൻപ് എത്രയോ തവണ ആ ഷോട്ട് ഞാൻ വിജയകരമായി കളിച്ചിരിക്കുന്നു; ചിലപ്പോൾ അത് ഗാലറിയിലെത്തും, ചിലപ്പോൾ ഔട്ടാകും'; ബ്രിസ്ബെയ്നിലെ പുറത്താകലിൽ വിമർശിച്ച ഗവാസ്കറിന് മറുപടിയുമായി രോഹിത് ശർമ
-
പാലാ അടക്കം നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എൻസിപി; ജോസ് വിഭാഗത്തെ ഇടത് മുന്നണിയിൽ എടുത്തപ്പോൾ തന്നെ സീറ്റ് വിട്ടുനൽകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്; എൻസിപിയിൽ പിളർപ്പിന്റെ സാഹചര്യമില്ലെന്ന് ടി.പി.പീതാംബരൻ
-
നെയ്യാറ്റിൻകരയിൽ പാപ്പാനെ ആന കുത്തിക്കൊന്നു; ഗൗരി നന്ദൻ എന്ന ആന കൊലപ്പെടുത്തിയത് രണ്ടാം പാപ്പാൻ വിഷ്ണുവിനെ
-
തിരുവനന്തപുരം കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആതിരയുടെ മൃതശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്
-
ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്
-
മുംബൈയിൽ കാർ യാത്രക്കിടെ യുവാക്കൾ സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തു; വീഡിയോ സഹിതം ട്വിറ്ററിൽ പരാതി ഉന്നയിച്ച് യുവതി; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്
-
ബിഗ് ബോസ് 14 ന്റെ ടാലന്റ് മാനേജർ പിസ്ത ധക്കാദ് അന്തരിച്ചു; 23കാരിയുടെ അന്ത്യം അസിസ്റ്റന്റിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിൽ; പിന്നിൽ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും റിപ്പോർട്ടുകൾ
-
കെഎസ്ആർടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കുഴപ്പക്കാർ അഞ്ച് ശതമാനം; ഇവർക്കെതിരെ നടപടിയുണ്ടാകും; യൂണിയനുമായി പ്രശ്നമില്ല;എളമരം കരിമിന്റെ വിമർശനം പറഞ്ഞതെന്തെന്ന് അറിയാതെ; എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല; നടപടി പണം കാണാതായതിനെന്നും എംഡി ബിജു പ്രഭാകർ