1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

അനാഥശാലകളിലെ വിദ്യാർത്ഥികൾക്ക് തിരിച്ചെത്തുന്നതിന് നിയന്ത്രണം: വിവാദ സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി

June 03, 2020 | 11:52 pm

മലപ്പുറം: വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഓൺലൈൻ ക്ലാസുകൾ പോലും കാണാനാവാത്ത നിർധനരായ വിദ്യാർത്ഥികളാണ് അനാഥശാലകളിൽ പഠിക്കുന്നത്. ഗവൺമെന്റ് സർക്കുലർ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ കുട്ടികൾക്ക...

സിസി ടിവിയിൽ പതിഞ്ഞത് റോഡിലൂടെ സ്‌കൂട്ടറിൽ എത്തുന്ന യുവാവ് ഗേറ്റ് തുറന്ന് വീട്ടുവളപ്പിൽ കയറി മടങ്ങുന്ന ദൃശ്യം; ദൃശ്യത്തിൽ യുവാവിനെ സ്ഥലത്ത് കാണുന്നത് 18 മിനിറ്റോളം; കൊടുങ്ങല്ലൂരിൽ പട്ടാപ്പകൽ രണ്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടാനുള്ള ഒരുമാസത്തെ ശ്രമം പരാജയപ്പെട്ടതോടെ ദൃശ്യം പുറത്തുവിട്ട് സഹായം തേടി പൊലീസ്

June 03, 2020 | 11:41 pm

കൊടുങ്ങല്ലൂർ: പട്ടാപ്പകൽ നടന്ന കവർച്ച കേസിലെ പ്രതിയെ പിടികൂടാൻ ഒരു മാസക്കാലം മുഴുവൻ നടത്തിയ അന്വേഷണങ്ങൾ മുഴുവൻ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പ്രതിയെ പിടിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. ആനാപ്പുഴ അ...

ടിവിയില്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് സഹായമെത്തിക്കാൻ ഡിവൈഎഫ്ഐ; ഇടത് സംഘടനകളുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ജു വാര്യരും ആഷിക് അബുവും ബി ഉണ്ണിക്കൃഷ്ണനും; കണ്ണൂരിൽ എസ്എഫ്ഐ 500 ടിവികൾ നൽകും; നിലമ്പൂരിൽ പിവി അൻവർ എംഎൽഎ നൂറ് ടിവികൾ നൽകും

June 03, 2020 | 11:16 pm

കോഴിക്കോട്; സംസ്ഥാനത്തെ വിദ്യാഭ്യാസം ഓൺലൈൻ വഴിയും വിക്ടേർസ് ചാനൽ വഴിയുമായ സാഹചര്യത്തിൽ ടിവിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങരുതെന്ന ഉദ്ദേശത്തോടെ ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിന് മിക...

രാജ്യത്ത് കോവിഡ് മരണങ്ങൾ 6,000 കടന്നു; ഇന്ന് മാത്രം മരിച്ചത് 288 രോ​ഗികൾ; ഭീതിയകലാതെ മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; ഇന്ത്യയിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 9,238 കോവിഡ് കേസുകൾ; ഇതുവരെ രോ​ഗമുക്തി നേടിയത് 1,03,949 പേരും

June 03, 2020 | 11:14 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങൾ 6,000 കടന്നു. ഇന്ന് 258 പേർ കൂടിമരിച്ചതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണസംഖ്യ 6,087 ആയി. ഇന്ന് 9,238 കേസുകൾ കൂടി സ്ഥിരീകരിച്ചു. 2,16,429 പേർക്കാണ് ആകെ ര...

സുരേന്ദ്രൻ കുറ്റം ഏറ്റത് ഭാര്യയെയും മകളെയും രക്ഷിക്കാനോ? സ്വർണം കുഴിച്ചിട്ടത് അറിയാമെങ്കിലും കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് സൂരജിന്റെ അമ്മ; ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യങ്ങളിൽ സഹോദരിക്കും അമ്മയ്ക്കും പങ്കുണ്ടൊ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ പത്തുപവൻ സ്വർണം കണ്ടെടുത്തു; അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവിന്റെ കുടുംബം മൊത്തം സംശയത്തിന്റെ നിഴലിൽ

June 03, 2020 | 11:01 pm

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവ് സൂരജിന്റെ കുടുംബം ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ. പിതാവ് സുരേന്ദ്രന് പിന്നാലെ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന്റെ സൂചനകളാണ് ഇപ്...

കോവിഡ് സ്ഥിരീകരിച്ചവരിൽ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോർദ്ദാനിൽ പോയി തിരിച്ചെത്തിയ ആളും; നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾക്ക് പരിശോധനാഫലം പോസിറ്റീവായത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ; സിനിമാപ്രവർത്തകരിൽ ആശങ്ക

June 03, 2020 | 10:50 pm

മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾ. കൊച്ചി വഴി മെയ്‌ 22ന് പ്രത്യേക വിമാനത്തിൽ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശി...

താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; തൊലിവെളുപ്പ് കുറവെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പരപുരുഷബന്ധമുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ ക്രൂരപീഡനം; കേസെടുത്ത് ഉടൻ നടപടിക്ക് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മറുനാടനിൽ റിപ്പോർട്ട് കൂടി വന്നതോടെ കുറുപ്പംപടി പൊലീസിന് മനംമാറ്റം; 23കാരിയുടെ ഭർത്താവ് ജോബി കുര്യാക്കോസ് അറസ്റ്റിൽ

June 03, 2020 | 10:30 pm

കൊച്ചി: യുവതിയെ അതിക്രൂരമായി പീഡനത്തിരയാക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബി കുര്യാക്കോസിനെയാണ് കുറുപ്പുംപടി പാലീസ് അറസ്റ്റ് ചെയ്തത...

വളരെ പെട്ടെന്ന് പൊണ്ണത്തടിയനായി മറഡോണ; വീഡിയോയിലെ താരത്തിന്റെ തടിയുടെ രഹസ്യം തേടി സോഷ്യൽ മീഡിയ; സത്യം ഇതാണ്

June 03, 2020 | 10:27 pm

പെട്ടെന്ന് എങ്ങനെ മറഡോണ ഇങ്ങനെ പൊണ്ണത്തടിയനായി? സമൂഹ മാധ്യമങ്ങളിൽ പൊണ്ണത്തടിയൻ മറഡോണയുടെ വീഡിയോ കണ്ടവർക്ക് ആശ്ചര്യവും സങ്കടവും. വീഡിയോ ആയതുകൊണ്ട് അവിശ്വസിക്കാനും ആകുന്നില്ല.എന്താണ് ഈ വീഡിയോക്ക് പിന്നി...

ഒരു പൊലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്; ഇവിടെ എന്റെ ഭർത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലിൽ കിടക്കുന്നത്; ട്രംപിനെ വിമർശിച്ച ഹൂസ്റ്റണിലെ പൊലീസ് മേധാവിയെ അഭിനന്ദിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത

June 03, 2020 | 10:17 pm

അഹമ്മദാബാദ്: കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ പ്രതികരിച്ച ഹൂസ്റ്റണിലെ പൊലീസ് മേധാവിയെ അഭിനന്ദിച്ച് സഞ്ജീവ് ഭട്ടിന...

ആനക്ക് പടക്കം നിറച്ച പൈനാപ്പിൾ നൽകിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000രൂപ പാരിതോഷികം! ഗർഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ; കുറ്റവാളികളെ കണ്ടെത്താൻ സഹായം തേടി സോഷ്യൽ മീഡിയയും; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രിയുടെ ഉറപ്പും

June 03, 2020 | 10:04 pm

പാലക്കാട്: ഗർഭിണിയായ ആനയെ പൈനാപ്പിളിൽ പടക്കം വെച്ച് നൽകി ഉപദ്രവിച്ച് കൊന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം. ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ എന്ന സംഘടനയാണ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഇ...

സ്റ്റേഷനിൽ അതിക്രമിച്ച് കയറി വനിതാ എസ്‌ഐയെ അസഭ്യം പറഞ്ഞ മാധ്യമപ്രവർത്തകന് എതിരെ കേസ്; മൊഴി എടുത്തുകൊണ്ടിരിക്കെ അനുവാദം കൂടാതെ ഇടിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് എസ്‌ഐയുടെ പരാതി; പറവൂർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

June 03, 2020 | 09:39 pm

പറവൂർ : വനിതാ എസ്‌ഐയെ അസഭ്യം പറഞ്ഞ ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചു കയറി വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെയാണ് പറവൂർ ...

എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ലോറിക്കുള്ളിലെ ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല; വൈദ്യുതാഘാതമേറ്റത് ലോറിക്ക് വഴി കാണിച്ചുകൊടുക്കാൻ ലോറിയുടെ ബോഡിയിൽ സ്പർശിച്ച് നിന്നവർക്ക്

June 03, 2020 | 09:15 pm

മലപ്പുറം: ടോറസ് ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഒരാൾ ഷോക്കേറ്റ് മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഷോക്കേറ്റില്ല. ഷോക്കേ...

ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ മരിച്ചു; മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ; രക്ഷാപ്രവർത്തനം തുടരുന്നു

June 03, 2020 | 09:02 pm

ഗാന്ധിനഗർ: ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 57 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസാ...

37 കാരൻ 23 കാരിയെ വിവാഹം കഴിച്ചത് 8 വയസ്സ് കുറച്ച് പറഞ്ഞ്; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും 20 പവൻ നൽകി വിവാഹവും; തൊലിവെളുപ്പ് കുറവാണെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പീഡനം; താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; കുറുപ്പംപടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കാത്തത് വെട്ടുകത്തി കൊണ്ട് വെട്ടിയില്ലല്ലോ എന്ന വിചിത്രന്യായത്തിൽ

June 03, 2020 | 08:53 pm

കൊച്ചി: സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് വീട്ടമ്മയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നതായി പരാതി. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബിയുടെ ഭാര്യ ബിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്...

MNM Recommends

Loading...
Loading...