April 25, 2024+
-
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും പ്രകാശനം ചെയ്തു
June 03, 2019ഷിക്കാഗോ : പത്താം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പ്രകാശനം ചെയ്തു. ഷിക്കാഗോ ക്നാനായ സമൂഹത്തിന്റെ അദ്ധ്...
-
കോൺഗ്രസുകാർക്ക് സംഘിപ്പട്ടം ചാർത്തി നടക്കാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സഖാക്കളോട് അമൽ ഉണ്ണിത്താന്റെ ഉപദേശം; എംപി എന്ന നിലയിൽ നടത്തിയ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം ചില മാധ്യമങ്ങളും സഖാക്കന്മാരും വളച്ചൊടിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റ്; കുപ്രചരണത്തിന് പിന്നിൽ കാസർകോട് തിരിച്ചു പിടിക്കാൻ പറ്റില്ല എന്നുള്ള ഒരു ഭയമെന്നും അമൽ
June 03, 2019തിരുവനന്തപുരം: കാസർകോട് എംപിയെന്ന നിലയിൽ ബിജെപിയോട് ശത്രുത ഇല്ലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരമാർശത്തെ അനുകൂലിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ രംഗത്ത്. ചില മാർക്സിസ്റ്റ് അനുകൂല മാധ്യമങ...
-
മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ബിജെപിയുടെ വിജയത്തിന്റ ആഴം മുല്ലപ്പള്ളി മനസിലാക്കണം; എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും; വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടിൽ യാതൊരു മാറ്റവുമില്ല: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ
June 03, 2019കണ്ണൂർ: താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി. തന്നെ പുറത്താക്കിയതു കൊണ്ട് പാർട്ടി രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞ...
-
സാമൂഹ്യ സൗഹാർദ്ധത്തിന്റെ പ്രാധാന്യമേറുന്നു; പി. എൻ. ബാബുരാജൻ
June 03, 2019ദോഹ. ഉപഭോഗ സംസ്കാരവും സാമ്പത്തിക ഭദ്രതയും മനുഷ്യരെ പലപ്പോഴും സ്വാർഥതയുടെ ഇടുങ്ങിയ ഇടനാഴികളിലേക്കാണ് നയിക്കുന്നതെന്നും ഇത് മാനവരാശിക്ക് അനാശാസ്യമായ സമ്മർദ്ദങ്ങളെ സമ്മാനിക്കുകയുള്ളൂവെന്നും ഖത്തറിലെ ഇന്...
-
ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
June 03, 2019ദോഹഃ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്യാഗത്തിന്റെയും ക്ഷമയുടെയും മഹത്തായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന റംസാന്റെ സന്ദേശവും സന്തോഷവും പങ്കുവെയ്ക്കുന്നതിനും പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്ക...
-
ബിഡികെ യുടെ നേതൃത്വത്തിൽ പുണ്യ റമദാനിലെ നാലാമത്തെ രക്തദാന ക്യാമ്പും സമാപിച്ചു
June 03, 2019കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ റമദാൻ മാസത്തിൽ നാലാമത്തെ രക്തദാന ക്യാമ്പും പൂർത്തിയായി...
-
ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ നമസ്കാരം നടക്കുള്ള പള്ളികൾ
June 03, 2019കുവൈത്ത്:കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിലുള്ള ജഹ്റ മുഹ്തസിം പള്ളിയിലെ ചെറിയ പെരുന്നാൾ നമസ്കാരത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കേന്ദ്ര ജനറൽ സെക്രട്ടറി അബൂബക്കര് സിദ്ധീഖ് മദനി നേതൃത്വം നൽകും. സ...
-
കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ക്ലബ് റൗദാ എഫ്സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
June 03, 2019ഫർവാനിയ :കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ക്ലബ് റൗദാ എഫ്സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഫർവാനിയ ദാജീജ് അത്തൂസ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ ക്ലബ് ഭാരവാഹികളും , കളിക്കാരും , കുവൈത്ത് സാമുഹ്യ സാംസ്കാരി...
-
മുജീബ് സുല്ലമിക്കും ഹൈദർ പാഴേരിക്കും യാത്രയയപ്പ് നൽകി
June 03, 2019കുവൈത്ത് :പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഐ.ഐ.സി സജ്ജീവ പ്രവര്ത്തകരായ മുജീബ് റഹ്മാന് സുല്ലമിക്കും ഹൈദര് പാഴേരിക്കും ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. സാല്മിയയിലെ ഇന്ത്യന് ഇംഗ്ലീഷ് അക്കാദമി...
-
തന്നെ പാരീസിലെത്തിച്ച് ഫുഡ്ബോൾ താരം ബലാത്സംഗം ചെയ്തതെന്ന് യുവതി; കാമുകി-കാമുകന്മാർക്കിടയിൽ നടക്കുന്ന 'കാര്യങ്ങൾ' മാത്രമേ നടന്നുള്ളൂ എന്ന വിശദീകരണവുമായി നെയ്മർ പുറത്തുവിട്ട ചാറ്റിൽ യുവതി അയച്ചുകൊടുത്ത ചൂടൻ ഫോട്ടോകളും വീഡിയോകളും; പക്ഷേ യുവതിക്ക് എട്ടിന്റെ പണി കൊടുത്ത നെയ്മറെ കാത്തിരിക്കുന്നതും മുട്ടൻ പണി
June 03, 2019റിയോ ഡി ജെനിറോ: ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും നെയ്മറും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിട്ട സംഭവത്തിൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രസീലിൽ ഒന്നുമുതൽ അഞ...
-
ഓവർസീസ് എൻ സി പി ഇഫ്താർ സംഗമം 2019 സംഘടിപ്പിച്ചു
June 03, 2019ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2019 മെയ് 31 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ കെ. എ. കെ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മലബാർ ഗോൾഡ് & ഡയമന്റ് സ് കുവൈറ്റ്, മുഖ്യ പ്രായോജകര...
-
അരയ്ക്കൊപ്പം വെള്ളത്തിൽ സ്വമേധയാ മുങ്ങി മരിക്കില്ല; കെവിനെ പുഴയിൽ മുക്കിക്കൊന്നതെന്ന് ഉറപ്പിച്ചു ഫോറൻസിക് റിപ്പോർട്ട്; മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു എന്ന് ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഫോറൻസിക് വിദഗ്ധന്റെ മൊഴി; നീനുവിനെ പ്രണയിച്ചതിന്റെ പേരിൽ ദുരഭിമാനം മൂത്ത് മർദ്ദിച്ച അവശനാക്കി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരൻ ഷാനുവും സംഘവുമെന്ന് തെളിയുന്നു
June 03, 2019കോട്ടയം: കേരളക്കരയെ ഞെട്ടിച്ച ദുരഭിമാന കൊലപാതകത്തിൽ കോടതി വിചാരണ നടന്നുവരവെ നിർണായക വെളിപ്പെടുത്തലുമായി ഫോറൻസിക് വിദഗ്ദ്ധർ. കോട്ടയത്തെ കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിര...
-
കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം അവിസ്മരണീയമായി
June 03, 2019കുവൈറ്റ് സിറ്റി : കുവൈത്ത് എലത്തൂർഅസ്സോസിയേഷന്റെ ഈ വർഷത്തെ ഇഫ്ത്താർസംഗമം മെയ് 17 വെള്ളിയാഴ്ച്ച ഹവല്ലി പാർക്ക്ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. രിധ്വാൻ യാക്കൂബിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ചഇഫ്ത്...
-
കേരള എക്സ്പാർട്ട്സ് ഫുട്ബാൾ അസോസിയേഷന് പുതിയ ഭാരവാഹികൾ; സിദ്ദിഖ് ടി.വി പ്രസിഡന്റ്
June 03, 2019സാൽമിയ : കേരള എക്സ്പാർട്ട്സ് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞടുത്തു. സാൽമിയ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വി എസ്.നജീബ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ജസ്വിൻ സാമ്പത്തിക റിപ്പോർട്...
-
യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 6ന്
June 03, 2019മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2019 ജൂൺ മാസം 6-ആം തീയതി വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ മരുഭൂമിയിലെ പരുമലയെന്നറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രിഗോ...
MNM Recommends +
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം