April 20, 2024+
-
മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്
June 03, 2019കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..സിപിഎം കേരളത്തേിൽ അടപടലം തകർന്നടിഞ്ഞപ്പോൾ വിനായകനെന്ന നടൻ പരസ്യമായി...
-
അസമിലെ ജോർഹട്ടിൽ കാണാതായ സൈനിക വിമാനത്തിൽ ആകെയുള്ളത് 13 പേർ; ഉച്ചയ്ക്ക ഒരുമണിക്ക് ശേഷം വിമാനത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നില്ല; സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന
June 03, 2019ജോർഹട്ട്: ഇന്ത്യൻ വ്യോമസേനയുടെ വിമാനം അസമിലെ ജോർഹട്ടിൽ കാണാതായി. ഇന്ന് ഉച്ചയ്ക്ക് 12.25-നാണ് വ്യോമസേനയുടെ AN-32 വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വ...
-
അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ 16കാരി സ്ഥലം വിട്ടത് കാമുകനൊപ്പം; നാദാപുരത്ത് നിന്നും കാണാതായ പെൺകുട്ടിയെ കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി; കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ
June 03, 2019കോഴിക്കോട്: പ്രണയികൾ ഒളിച്ചോടുന്നത് പതിവാണെങ്കിലും അടുത്തിടെ സംസ്ഥാനത്ത് നിന്നും കേട്ടത് കൗമാരക്കാരായ പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ കൂടുതലായി പെട്ടു പോകുന്ന വാർത്തകളാണ്. ഈ വേളയിലാണ് നാദാപുരത്ത് നിന്നു...
-
അമിതവേഗക്കാരെ പിടിക്കാനും ഹൈ-ടെക് സംവിധാനവുമായി ഗുജറാത്ത് പൊലീസ്; അമിതവേഗത്തിൽ വാഹമോടിക്കുന്നവരെ കണ്ടെത്താൻ വാങ്ങിയത് 39 ഹൈ-ടെക് ലേസർ ഗണ്ണുകൾ; സർക്കാർ ഇതിനായി മുടക്കിയത് 3.9 കോടി രൂപ
June 03, 2019അഹമ്മദാബാദ്: ഹൈ-ടെക് ലേസർ ഗണ്ണുകളുമായി ഗുജറാത്ത് പൊലീസ്. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരെ കുടുക്കാനാണ് ഗുജറാത്ത് പൊലീസ് പുതിയ സംവിധാനം സ്വന്തമാക്കിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ വാഹനത്തിന്റെ വേഗം അറി...
-
ലോക്സഭയിൽ ഒരുമിച്ച് നിന്നിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല; ആനയും സൈക്കിളും ഇനി രണ്ട് വഴിക്ക്; ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വേണ്ടെന്ന് തീരുമാനിച്ച് മായാവതിയും മുലായവും; സഖ്യം പിരിയുന്നത് വോട്ട് വിഹിതം 2014നെക്കാളും താഴെ പോയതിനാൽ; സഖ്യം വിടാൻ തീരുമാനിച്ചത് ബിഎസ്പി യോഗത്തിന് ശേഷം; യാദവർക്ക് ഇടയിൽ അഖിലേഷിന് സ്വീകാര്യതയില്ലെന്നും ബിഎസ്പി
June 03, 2019ലഖ്നൗ: ഉത്തർ പ്രദേശിലെ മഹാസഖ്യം വിട്ട് ബിഎസ്പി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആണ് തീരുമാനം. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒുമിച്ചാണ് ...
-
കാന്തപുരത്തിന്റെ 'സക്കാത്ത് കിറ്റ്' വേണ്ടെന്ന് കോഴിക്കോട്ടെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ; നിർധനരും നിരാലംബരുമായവരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐയുടെ ഫണ്ടിൽ നിന്ന് പത്രക്കാരുടെ അവശത പെരുപ്പിച്ച് കിറ്റ്നേടണമോ എന്ന് വിമർശനം; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥവെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്ക്കരിക്കണമെന്ന് ഒരുവിഭാഗം; കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് വിവാദത്തിൽ
June 03, 2019കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് വഴി വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റുകൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്...
-
'എന്റെ ഫോട്ടോ കാണുമ്പോൾ ശരിക്കും ചൊറിച്ചിൽ തോന്നുന്നവർക്ക് ഇതാ...എന്നാലും കമന്റ് ചെയ്യാൻ പറ്റാത്ത ദാറ്റ് അവസ്ഥ'; മോഡേൺ വസ്ത്രം ധരിച്ച് സമൂഹ മാധ്യമത്തിലിടുമ്പോൾ എത്തുന്ന സദാചാര ആങ്ങളമാർക്ക് നടി മറീന വക 'എട്ടിന്റെ പണി'; ഇറക്കം കുറഞ്ഞ ഫ്രോക്ക് ധരിച്ച് താരമെടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് കമന്റ് ബോക്സ് ഡിസേബിൾ ചെയ്ത്
June 03, 2019സദാചാര ആങ്ങളമാർ ഏറ്റവുമധികം കറങ്ങി നടക്കുന്ന സ്ഥലമാണ് 'സമൂഹ മാധ്യമങ്ങൾ'. താരങ്ങൾ അൽപം ഗ്ലാമറസായ ചിത്രങ്ങൾ പങ്കുവച്ചാൽ ഇവർക്ക് ഉടൻ തന്നെ 'ചൊറിച്ചിൽ' തുടങ്ങുന്നത് സ്വാഭാവികമാണ്. സദാചാര ഉപദേശങ്ങളിൽ ആരംഭി...
-
തിരുവനന്തപുരത്തെ സ്വർണ്ണക്കടുത്തുകാർക്ക് മേൽ പിടിവീണപ്പോഴും കോഴിക്കോടു വഴി കോടികളുടെ സ്വർണം ഒഴുകുന്നു; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണം കടത്തുന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയത് 928ഗ്രാം സ്വർണം; കമ്പ്യൂട്ടർ പ്രിന്ററിനകത്തും ഷൂസിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നത് പതിവ്; കോടികളുടെ സ്വർണം കടത്തുമ്പോഴും പിടിക്കപ്പെടുന്നത് ചെറിയപങ്കു മാത്രം
June 03, 2019മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണം ഒഴുകുന്നു. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവ...
-
ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം രൂക്ഷമായപ്പോൾ പെറു സ്വദേശിക്കെതിരെ ഖത്തർ കോടതിയെ സമീപിച്ച് മലയാളി വ്യവസായി; കേസ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ പെറു സ്വദേശി മുക്കത്ത് എത്തി; ഗുണ്ടകളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറി കുട്ടികളെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയും; രാജ്യം വിടും മുൻപ് പൊക്കാനുറച്ച് കേരള പൊലീസും
June 03, 2019കോഴിക്കോട്: പ്രവാസി വ്യവസായിയെ പെറു സ്വദേശിയും ഗുണ്ടകളും മുക്കം കൊടിയത്തൂരിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി മുക്കം പൊലീസ്. പെറു സദേശി ഇന്ത്യ വിടും മുൻപ് അറസ്റ്റ് ചെയ്യാനാണ...
-
നിപ്പ ബാധ സ്ഥിരീകരിക്കാൻ കേരളം പൂനയിലേക്ക് നോക്കി ഇരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുറന്നു കാട്ടി കെ സുരേന്ദ്രൻ; കേരളത്തിൽ വൈറോളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നരക്കോടി രൂപയും കേന്ദ്ര സർക്കാർ നൽകിയിട്ട് അഞ്ചുവർഷം; ഒരു നടപടിയും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; നമ്പർ വൺ എന്ന് വെറുതെ പറയാതെ വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വേണ്ടത് കഠിനാധ്വാനം എന്നും കെ സുരേന്ദ്രൻ
June 03, 2019നിപ്പ ബാധ സ്ഥിരീകരിക്കൻ പൂനയിലെ വൈറോളജി ലാബിന്റെ റിസൽറ്റ് കാത്തിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് ഒരു വൈറേളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നര കോടി ...
-
വശ്യ സുന്ദരമായ നോട്ടവും ചെറു പുഞ്ചിരിയും....തൂവെള്ള കോട്ടൺ സാരിയിൽ അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയപ്പെട്ട സുചിത്ര; 'വെള്ളിത്തിരയിൽ എത്തിയതിനേക്കാൾ ഗ്ലാമറസാണ് ഇപ്പോഴെന്ന്' ആരാധകർ; ഇൻസ്റ്റാഗ്രാമിൽ നടി സുചിത്ര ഇട്ട ചിത്രം 'സൂപ്പർ ഹിറ്റ്'; സാരിയിൽ ഇനിയും തിളങ്ങണമെന്നും കമന്റ് മഴ
June 03, 2019സിനിമയോട് വിട പറഞ്ഞ ശേഷവും പഴയ കാല നടികൾ ഏറ്റവുമധികം ഇപ്പോൾ തിളങ്ങുന്നത് സമൂഹ മാധ്യമത്തിലാണ്. നൃത്തവും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുന്ന താരങ്ങളെ ഇതു കഴിഞ്ഞാൽ ആരാധകർ തേടിയെത്തുന്നത് ഫേസ്ബുക്കും...
-
ഖുർആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്റ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു; പീസ് സ്ക്കൂളിലെ മുൻ ജീവനക്കാരൻ ഒപ്പം കൂട്ടിയത് അവിടുത്തെ ചില ജീവനക്കാരെയും; എല്ലാറ്റിനും കൂട്ട് രണ്ടാം ഭാര്യ യാസ്മിനും; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയി ഇതുവെരെ കൊല്ലപ്പെട്ടത് 35പേർ; അഫ്ഗാനിൽ കൊല്ലപ്പെട്ട അബദുൾ റാഷിദ് തികഞ്ഞ ഇസ്ലാമിക ഭീകരൻ
June 03, 2019കണ്ണൂർ: അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ-ഖൊറോസാൻ പ്രവിശ്യകൾ കേന്ദ്രമാക്കി 'വിശുദ്ധയുദ്ധം ' നയിച്ച ഭീകരനാണ് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന കാസർഗോഡ് പടന്നയിലെ അബ്ദുൾ റാഷിദ്. വീട്ടിൽ വെച്ച് ഖുർ-ആൻ പഠനം എന്ന പ...
-
കെ.സി.ആർ.എം. നോർത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10-ന് ഷിക്കാഗോയിൽ
June 03, 2019രണ്ട് വർഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിൽ പ്രതിമാസ ടെലികോൺഫ്രൻസ്സ് വഴി അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ പ്രഥമ ദേശീയ സ...
-
നിപ്പയിൽ ഭയപ്പെടേണ്ട കാര്യമില്ല; എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്; കനത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി
June 03, 2019തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ബാധ ഉണ്ടെന്ന സംശയം പുറത്ത് വന്നെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണഎന്നും ജനങ്ങൾ ജാഗ്രത പുലർത്ത...
-
രണ്ടാമത് ഏകദിന ഇന്റ്റർ പാരിഷ് ഡബിൾസ് ബാറ്റ്മിന്റൻ ടൂർണമെന്റ് ജൂൺ 8-ന്; ഒരുക്കങ്ങൾ പൂർത്തിയായി
June 03, 2019ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കായിക പ്രേമികൾക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി