1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ബാഹുബലി വെറും പാതാള ഭൈരവി മാത്രം; ഇന്ത്യൻ സിനിമയ്ക്ക് ഒരു സംഭാവനയുമല്ല; പണത്തിന്റെ പകിട്ടു കാണിക്കാൻ വേണ്ടി മാത്രമാണ് ബിഗ് ബജറ്റ് ചിത്രങ്ങൾ: താൻ കാശുമുടക്കി ഇത്തരം പടങ്ങൾ കാണില്ലെന്ന് അടൂർ

June 03, 2017 | 10:36 pm

കൊച്ചി: ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്നും ഇതുപോലുള്ള സിനിമകൾ ഉണ്ടാക്കിയാൽ സാംസ്‌കാരികമായി അത് സിനിമയുടെ നാശമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മനോരമ ന്യൂസിന്റെ കോൺക്ലേവ് പരിപാടിക്കിടെ...

കുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വില്ലനായി സുരക്ഷാ സംഘത്തിന്റെ തോക്ക്; കാന്തം വലിച്ചെടുത്ത തോക്ക് വരുത്തിവച്ചത് 15 ലക്ഷം രൂപയുടെ നഷ്ടം; മോദി സർക്കാരിന്റെ വാർഷികാഘോഷം ചർച്ചയായത് ഇങ്ങനെ

June 03, 2017 | 09:33 pm

ലഖ്‌നൗ: പ്രസംഗത്തിനിടെ കുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മന്ത്രിയുടെ തോക്ക് വില്ലനായി. ആശുപത്രിയിൽ മന്ത്രിയെ എത്തിച്ചപ്പോൾ സുരക്ഷാ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് എം.ആർ.ഐ സ്‌കാനിങ...

ലോകത്തിന് മുന്നിൽ നല്ലപിള്ള ചമയാൻ പാക്കിസ്ഥാൻ; തീവ്രവാദികളുടേതെന്ന് വിലയിരുത്തിയ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിക്കും; ഭീകര സംഘടനകൾക്ക് പണമെത്തുന്ന അക്കൗണ്ടുകൾ തടഞ്ഞാലും പാക്കിസ്ഥാന് രക്ഷയില്ലെന്ന് സൂചന  

June 03, 2017 | 09:01 pm

ഇസ്ലാമാബാദ്: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദം ഏറെക്കുറെ മുൻനിര രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി തേടുകയാണ് പാക്കിസ്...

അമേരിക്ക പിന്മാറിയാലും ഇന്ത്യ കാലാവസ്ഥയെ രക്ഷിക്കാനുണ്ടാകും; പാരീസ് ഉടമ്പടിയിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും ഏതറ്റംവരെയും പരിസ്ഥിതിയെ രക്ഷിക്കാൻ പോകുമെന്നും പ്രഖ്യാപിച്ച് നരേന്ദ്ര മോദി; ഇന്ത്യക്ക് ഇത് വിശ്വാസത്തിന്റെ ഭാഗമെന്നും പ്രധാനമന്ത്രി

June 03, 2017 | 08:28 pm

പാരിസ്: കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയെ സംബന്ധിച്ച് ഇത് വിശ്വാസത്തിന്റെ ഭാഗമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസ് ഉടമ്പടി ലോകം മുഴുവൻ പങ്കിടുന്ന പാ...

വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താനാവില്ലെന്ന് സമ്മതിച്ച് സിപിഎമ്മും എൻസിപിയും; ആരോപണം ഉന്നയിച്ച മറ്റു പാർട്ടിക്കാർ വരാതിരുന്നതോടെ തുറന്ന വെല്ലുവിളിയിൽ വിജയം നേടി തിരഞ്ഞെടുപ്പ് കമ്മിഷൻ; മോദിയും ബിജെപിയും നേടിയ വിജയത്തിൽ അട്ടിമറി ഉണ്ടായെന്ന വാദങ്ങൾ പൊളിഞ്ഞത് ഇങ്ങനെ

June 03, 2017 | 07:47 pm

ന്യൂഡൽഹി: അടുത്തിടെ കഴിഞ്ഞ യുപി, ഉ്ത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ബിജെപിയും സഖ്യകക്ഷികളും വൻ വിജയം നേടിയതോടെ എതിർവാദം ഉയർന്നത് തിരഞ്ഞെടുപ്പിന് ഉപ...

കരുവാരക്കുണ്ടിൽ ആൺകുട്ടികൾക്ക് രക്ഷയില്ല; ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; ഒമ്പതു പ്രമാണിമാർ അറസ്റ്റിലായതിന് പിന്നാലെ ഒരാഴ്ചക്കിടെ രണ്ടാമത്തെ പീഡനക്കേസിൽ ഏഴുപേർ അറസ്റ്റി്ൽ; പതിനഞ്ചുകാരനെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് ആദ്യത്തെ വെളിപ്പെടുത്തലിന് പിന്നാലെ

June 03, 2017 | 07:12 pm

മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും പ്രകൃതി വിരുദ്ധ പീഡനം. 15 കാരനെ പീഡിപ്പിച്ച കേസിൽ ഏഴുപേരെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ മൂന്നാമത്തെ പ്രകൃതി വിരുദ്ധ പീഡന കേസാണിത്. കഴിഞ്ഞ 29ന് 1...

ഉപേക്ഷിക്കപ്പെട്ട കാറിൽ തളം കെട്ടി രക്തം; കഴുത്തിൽ ആഴത്തിൽ മുറിവ്; കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയം ഉടമയുടെ മകന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; കാറിലിരുന്ന് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാവാമെന്നു പൊലീസ്

June 03, 2017 | 06:55 pm

കോട്ടയം: കോട്ടയത്തെ നടുക്കത്തിലാഴ്‌ത്തി ഓഡിറ്റോറിയം ഉടമയുടെ മകന്റെ മരണത്തിൽ വൻ ദുരൂഹത. കാറിനകത്ത് രക്തം തളംകെട്ടി നിലയിൽ കണ്ടെത്തിയതോടെ എങ്ങനെയാണ് യുവാവ് മരിച്ചതെന്ന സംശയം ശക്തമാകുകയാണ്. തിരുനക്കര ഇന്...

കണ്ണിൽ മൂടുപടം കെട്ടിയ നീതിദേവത ഈ വിലാപം കേൾക്കുന്നില്ലേ...? പതിനെട്ടുവർഷമായി ഒരു കേസ്.... എനിക്ക് വയ്യ ഇതിന്റെ പിന്നാലേ പോകാൻ; ചെയ്യാത്ത കുറ്റത്തിന് മൂന്നാഴ്ച ജയിലിൽ കിടക്കേണ്ടിവന്നു എനിക്ക്: എന്നെ തല്ലിച്ചതച്ച പൊലീസുകാരനെതിരെ എന്താണ് നടപടി ഇനിയും വൈകുന്നതെന്ന് ചോദിച്ച് ശ്രീചിത്രയിലെ ന്യൂറോ സർജൻ ഡോ. മാത്യു എബ്രഹാം

June 03, 2017 | 06:17 pm

തിരുവനന്തപുരം: കേസും കൂട്ടവുമായി കോടതി വരാന്ത കയറി ഇറങ്ങാനൊന്നും ഇനി വയ്യ, ഒരുപാട് കാലതാമസം എടുക്കുമെന്നതിനാൽ ഒരു ശരാശരി മനുഷ്യന്റെ അഭിപ്രായം ഇതായിരിക്കും. കോടതി വരാന്തകളിൽ ജീവിതം പാഴാക്കാൻ മടിച്ച് നീ...

700 കോടി ചെലവിൽ ഗൂഗിൾ ലണ്ടനിൽ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നു; നാല് നിലകളുള്ള ആസ്ഥാനമന്ദിരത്തിന്റെ മട്ടുപാവിൽ മരങ്ങളും കുളങ്ങളും തെളിനീരുറവകളും; കാനന കൊട്ടാരത്തിൽ ഒരുക്കുന്നത് 4000 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം

June 03, 2017 | 05:39 pm

കൊടുംകാടിനെയും അമ്പരപ്പിക്കുന്ന തരത്തിൽ ആസ്ഥാന മന്ദിരം ഒരുക്കാൻ ഗൂഗിൾ. ലണ്ടനിൽ നിർമ്മിക്കുന്ന നാല് നിലകളുള്ള ആസ്ഥാനമന്ദിരത്തിന്റെ മട്ടുപാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കുന്നത്. കെട്ടിട്...

'ആരോടും സംസാരിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്, സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം'; ജനനേന്ദ്രിയം മുറിക്കാൻ പെൺകുട്ടിയെ സഹായിച്ചെന്ന് ഗംഗേശാനന്ദ സ്വാമി ആരോപിക്കുന്ന അയ്യപ്പദാസിന് പറയാനുള്ളത്; സ്വാമിയുടെ പണവുമായി അയ്യപ്പദാസ് മുങ്ങിയെന്ന് ബന്ധുക്കളും

June 03, 2017 | 05:34 pm

കോലഞ്ചേരി: 'ഇപ്പോൾ ഒന്നും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. സംസാരിക്കരുതെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് വിളിച്ചോളാം.'തന്റെ ജനനേന്ദ്രിയം മറുച്ചുമാറ്റിയതിൽ പങ്കുണ്ടെന്ന് ഗംഗേശ്വരാനന്ദ സ്വാമി ആര...

സോപ്പും ഷാംപുവും നൽകി ദളിതരോട് ശുദ്ധിയാകാൻ ആവശ്യപ്പെട്ട യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പുമായി ദലിത് സംഘടന; യോഗിയുടെ അവഹേളനത്തിന് മറുപടിയായി സോപ്പ് നൽകുന്നത് അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി; മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുന്നത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചശേഷം

June 03, 2017 | 05:10 pm

അഹമ്മദാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി യുപിയിലെ കുശിനഗർ ജില്ലയിലെ ദലിതർക്ക് സോപ്പും ഷാംപും നൽകി 'വൃത്തിയാകാൻ' ആവശ്യപ്പെട്ട സംഭവത്തിന് മറുപടിയുമായി ദലിത് ...

പാട്രിക് മിഷൻ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ എട്ടിന് ഡോ. ഐസക് മാർ ഫീലക്സിനോസ് നിർവ്വഹിക്കും

June 03, 2017 | 04:56 pm

ഒക്കലഹോമ: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനുശേഷം യഥാർത്ഥ്യമാകുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാൻ ...

കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള നീക്കവുമായി ബഹ്‌റിൻ

June 03, 2017 | 04:47 pm

മനാമ: കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള നീക്കവുമായി ബഹ്‌റിൻ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് അടുത്ത ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസേന്റേറ്റീവുകളുടെ യോഗം ചേരും. വ്യ...

ചേരിയിലെ ദരിദ്ര ജീവിതത്തിത്തെയും എല്ലുപൊടിയുന്ന രോഗത്തെയും തോൽപിച്ച പെൺകുട്ടി സിവിൽ സർവീസിൽ നേടിയത് മിന്നുന്ന ജയം; 420-ാം റാങ്ക് നേടിയത് ആദ്യശ്രമത്തിൽ; പഠനം നിർത്താൻ തയാറാകാത്തതോടെ വീട്ടുകാരും കൈവിട്ടു; ഉമ്മുലിന്റെ ജീവിതകഥ ഇങ്ങനെ

June 03, 2017 | 04:46 pm

 തെരുവിൽ കച്ചവടം നടത്തുന്നയാളുടെ മകൾ. എല്ലുകൾ അതിവേഗം ഒടിയുന്ന രോഗബാധിതയായ ഒരു പെൺകുട്ടി. ചേരിയിൽ ജീവിതം. ഒരു അസുഖക്കാരിയായ ഈ പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്തു കാര്യം എന്ന ചിന്തയിൽ, എട്ടാം ക്ലാസിൽ വച്ച്...

പെൺകുട്ടികളെ അഭാസത്തരം നിറഞ്ഞ കോട്ട് ഇടുവിച്ച് അരുവിത്തുറയിലെ കത്തോലിക്കാ സഭയുടെ അൽഫോൻസാ സ്‌കൂൾ; സ്ത്രീത്വത്തെ അപമാനിക്കുന്ന കോട്ട് ഇടാൻ വിസമ്മതിച്ചവർക്കു ഭീഷണി; വിവാദമായിട്ടും പിൻവലിക്കാൻ തയാറാകാതെ സഭ; ഡിസൈൻ ചെയ്തത് പ്രമുഖ നേതാവിന്റെ ഭാര്യയെന്നും സൂചന

June 03, 2017 | 04:35 pm

ഈരാറ്റുപേട്ട: പെൺകുട്ടികളെ ആഭാസത്തരം നിറഞ്ഞ യൂണിഫോം ഇടുവിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിൽ പാലാഅരുവിത്തുറയിലെ അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ഡിസൈൻ ചെയ്ത കോട്ട് പെൺകുട്ടികളെ ...

MNM Recommends

Loading...
Loading...