April 24, 2024+
-
അറ്റ്ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; ശതകോടീശ്വരന്റെ ദുബായിലെ 14-ാം നിലയിൽ നിന്നുള്ള ചാടി മരണത്തിൽ നൽകിയ പരാതിൽ അന്വേഷണം അട്ടിമറിക്കാനും ഗൾഫ് കളികൾ; അറയ്ക്കൽ ജോയിയുടെ വിധി ഇനിയൊരു പ്രവാസിക്ക് ഉണ്ടാകാതിരിക്കാൻ കേന്ദ്ര ഇടപെടലിനും നീക്കം; കപ്പൽ ജോയിക്ക് നീതിയുറപ്പാക്കൻ രണ്ടും കൽപ്പിച്ച് കുടുംബം
May 03, 2020ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് സൂചന. അറയ്ക്കലിന്റെ മരണത്തിലെ ദുരൂഹത ആദ്യം ചർച്ചയാക്കിയത് മറുനാടൻ മലയാളിയാണ്. ഇപ്പോ...
-
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ മുംബൈയിൽ മരിച്ചത് മൂന്നാമത്തെ മലയാളി; കോവിഡ് സംശയത്തിൽ മഞ്ചേശ്വരം സ്ദേശിക്ക് ചികിത്സ നിഷേധിച്ചത് അഞ്ച് ആശുപത്രികൾ: ദക്ഷിണ മുംബൈയിലെ ഡോംഗ്രി നിവാസിയായ മലയാളി വ്യവസായി മരിച്ചത് കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടർന്ന്
May 03, 2020മുംബൈ: മുംബൈയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുർന്ന് വീണ്ടും മലയാളി മരിച്ചു. കോവിഡ് സംശയത്തിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിലെ മലയാളി വ്യവസായിയാണ് ഇന്നലെ മരിച്ചത്. ഇതോടെ മുംബൈയിൽ ചികിത്സ കിട്ട...
-
ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെ; ഗ്രീൻ-ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾക്ക് അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാം; ഗ്രാമങ്ങളിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാമെന്നും കേന്ദ്രനിർദ്ദേശം; ലക്ഷ്യമിടുന്നത് കോവിഡ് കാലത്ത് ഗ്രാമ സ്വരാജ്; അതിർത്തി ഗ്രാമങ്ങളിൽ കേരളത്തിൽ കർശന നിയന്ത്രണം തുടരും
May 03, 2020ന്യൂഡൽഹി: ലോക് ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ ഗ്രാമങ്ങളിൽ ജനജീവിതം പരമാവധി സാധാരണഗതിയിലാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. നിയന്ത്രണങ്ങൾ കഴിവതും ജില്ലകളിലെ മുനിസിപ്പൽ അതിർത്തിയിൽ ഒതുക്കുക എന്നതാണ് അട...
-
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂന്നര പ്രതിഭകളെയെന്ന് ഭോഗ്ലെ; എല്ലാവരും കളംവിട്ടത് പ്രതിഭയോട് നീതി പുലർത്താതെ; മുഹമ്മദ് ആസിഫ് പല ബാറ്റ്സ്മാന്മാരെയും വിളപ്പിച്ച ബോളറെന്നും ഭോഗ്ലെ? ആരാണ് ആ 'അര' എന്ന് അറിയേണ്ടെ?
May 03, 2020ന്യൂഡൽഹി: കാലങ്ങളായി എണ്ണമറ്റ പ്രതിഭാ ധനരായ നിരവധി കളിക്കാരുള്ള ടീമാണ് പാക്കിസ്ഥാന്റേത്. പ്രതിഭാധനരായ താരങ്ങൾ അനവധിയുണ്ടായിട്ടും ലോക ക്രിക്കറ്റിൽ അതിന്റെ നേട്ടമുണ്ടാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല...
-
ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല; ആളുകൾക്ക് തയ്യാറെടുക്കാനുള്ള സമയം പ്രഖ്യാപനത്തിന് മുമ്പില്ലെന്ന തിരിച്ചറിവിൽ കേരളാ പൊലീസ്; ഇന്ന് പൊലീസ് നിർബന്ധ പൂർവ്വം കടകൾ അടപ്പിക്കില്ല; 'കൊറോണ സൺഡ് ഹോളിഡേ' അടുത്ത ആഴ്ച മുതൽ മാത്രം; ഇന്ന് അവശ്യകടകൾ കേരളത്തിൽ തുറക്കും
May 03, 2020തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കര...
-
കൊടുങ്കാറ്റിൽ പൈലറ്റില്ലാതെ പറന്ന് ഖത്തർ എയർവേയ്സ് വിമാനം; ശക്തമായ കാറ്റിൽ റൺവേയിൽ തെന്നി നീങ്ങിയത് 242 പേരെ വഹിക്കാൻ കഴിവുള്ള ഡ്രീം ലൈനർ; കാറ്റിൽ ആടിയുലഞ്ഞ് നിരങ്ങി നീങ്ങിയ വിമാനം നിന്നത് മറ്റൊരു വിമാനത്തിൽ ഇടിച്ചു: അമ്പരപ്പിക്കുന്ന വീഡിയോ കാണാം
May 03, 2020കൊടുങ്കാറ്റിൽ വാഹനങ്ങൾ മറിഞ്ഞു വീഴുന്നതും വീടുകൾ പൊളിഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ ന്മമൾ കണ്ടിട്ടുണ്ട്. എന്നാൽ നിരവധി ആളുകളെയും കൊണ്ട് ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന വിമാനത്തെ പറത്...
-
വുഹാൻ വൈറസ് ലാബിൽ അലസതയോടെ വവ്വാലുകളെ കൈക്കാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത്; അഞ്ച് പ്രമുഖ രാജ്യങ്ങളുടെ സംയുക്ത ഏജൻസികളുടെ റിപ്പോർട്ടുകളിലും ചൈന കുറ്റക്കാരി; ചൈനീസ് കൊടും ചെയ്തിയുടെ പൊരുളുകൾ ഒരോന്നായി അഴിയുമ്പോൾ കൊറോണ പാപം മറയ്ക്കാനാവാതെ കമ്മ്യൂണിസ്റ്റ് രാജ്യം; വുഹാനിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്നതിന് അതിശക്തമായ രഹസ്യാന്വേഷണ തെളിവുകൾ കിട്ടിയെന്ന അമേരിക്കൻ വാദത്തിന് കരുത്ത് പകരുമ്പോൾ
May 03, 2020ബെയ്ജിങ്: കൊറോണയിലെ വ്യാപനത്തിലെ പ്രധാന കുറ്റവാളി ചൈന തന്നെ. കോവിഡ് 19 വൈറസ് പടരാനും കാരണം ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. വുഹാനിലെ വൈറസ് ലാബിൽ കൊറോണയുള്ള വവ്വാലുകളെ അലസതയോടെയാണ് കൈകാര്യം ചെ...
-
തമിഴ്നാട്ടിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 231 പേർക്ക്; ചെന്നൈയിൽ മാത്രം 174 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണീരായി കോയമ്പേട് മാർക്കറ്റ്: ഏഴ് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 29 പേർ: അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈൻ ചെയ്ത് ചെന്നൈ നഗരം
May 03, 2020ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പടരുന്നു. ഇന്നലെ 231 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലത്തേത്ത്. സംസ്ഥാനം കോവിഡിന്റെ പിടി...
-
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് നൽകുക ഡിജിറ്റൽ പാസ്; തിരിച്ചെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവർക്ക് സർക്കാർ ക്വാറന്റൈൻ; അല്ലാത്തവർ വീട്ടിൽ 14 ദിവസം അടച്ചിട്ടിരിക്കണം; രോഗികൾക്കും ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും മുൻഗണന; കേരളത്തിലെ അതിർത്തികൾ മലയാളിക്കായി തുറക്കുമ്പോൾ
May 03, 2020തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഇന്നു വൈകിട്ടു മുതൽ ഡിജിറ്റൽ പാസ് വിതരണം ചെയ്തേക്കും. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കു മുൻഗണനാ ക്രമത്തിലാകും പ...
-
ഭർത്താവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് നീതു ഘാനയിൽ എത്തിയത് ആറ് മാസം മുമ്പ്; ഹൃദയസ്തംഭനം മൂലം ഭർത്താവ് അകാലത്തിൽ പൊലിഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടിത്തരിച്ച് ഒരു അമ്മയും മകളും: അപരിചിതമായ നാട്ടിൽ ആറുവയസ്സുകാരി മകളുമായി ഒറ്റപ്പെട്ടു പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ മലയാളി യുവതി
May 03, 2020അക്ര: ഒരുപാട് ജീവിതസ്വപ്നങ്ങളുമായാണ് ആഫ്രിക്കയിലെ ഘാനയിലേക്ക് തൊഴിൽ തേടി ബാലു എന്ന ചെറുപ്പക്കാരൻ പോയത്. ആറു മാസം മുമ്പ് ബാലുവിനടുത്തേക്ക് ഭാര്യ നീതുവും ആറു വയസ്സുകാരി മകൾ രുദ്രാലക്ഷ്മിയും വിമാനം കയറി....
-
ലോക്ക്ഡൗണിൽ മണിപ്പൂരിൽ പെട്ട് പോയ ബ്രിട്ടീഷ് യുവതി 1700 കിലോമീറ്റർ പല വാഹനങ്ങളിൽ യാത്ര ചെയ്ത് ഡൽഹിയിൽ എത്തി; എല്ലാം ഒരുക്കിയത് ഇന്ത്യ; ഒടുവിൽ ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാർത്ത ചെയ്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ
May 03, 2020ഈ കൊറോണക്കാലത്ത് ഏറ്റവും സാഹസികമായി ദീർഘദൂരയാത്ര നടത്തിയ അപൂർവം ചിലരിലൊരാളായിരിക്കും ലോക്ക്ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് യുവതി കോറിന്നെ ഹെൻഡേർസൻ എന്ന 30കാരി. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ മണ...
MNM Recommends +
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു