1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കോടതി അനുവദിച്ച മദനിയുടെ കേരള യാത്രക്ക് ഉടക്കുവെച്ച് കർണാടക പൊലീസ്; അകമ്പടി ഒരുക്കാൻ കിലോമീറ്ററിന് 60 രൂപ നിരക്കിൽ മദനി പണം കെട്ടിവയ്ക്കേണ്ടിവരുമെന്ന് പൊലീസ് കമ്മീഷണർ; ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകിയത് അർബുദ രോഗിയായ മാതാവിനെ കാണുന്നതിന് വേണ്ടി

May 03, 2018 | 10:37 pm

ബെംഗളൂരു: കോടതി അനുമതി നല്കിയിട്ടും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരള യാത്ര പ്രതിസന്ധിയിൽ. മദനിക്ക് അകമ്പടിക്ക് പൊലീസുകാരില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കിലോമീറ്ററിന് 60 രൂപ...

പത്മകുമാർ..ഇനിയും ഭരണം മാറി വരും...മറ്റൊരു ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഈ വാക്കുകൾ തന്നെ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്; നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം.. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്; ചലച്ചിത്ര പുരസ്‌കാരദാന വിവാദത്തിൽ ഭാഗ്യലക്ഷ്മിയും ജെ.ആർ.പത്മകുമാറും തമ്മിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചൂടേറിയ വാഗ്വാദം

May 03, 2018 | 10:04 pm

തിരുവനന്തപുര ം:ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദമായിരുന്നു വ്യാഴാഴ്ച ചാനലുകളില്ലൊം പ്രധാന സംവാദ വിഷയം. രാഷ്ട്രപതി 11 പുരസ്‌കാരങ്ങൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് പ്രഖ്യാപിച്ചതും അതിന്റെ പേരിൽ ...

നാണമില്ലാത്തവർ നക്കിയും തിന്നുമെന്ന് പറഞ്ഞ് അവാർഡ് സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും വിമർശിച്ച് എൻ മാധവൻകുട്ടി! നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന് ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടി കൈയടിച്ച് മറ്റു ചിലർ; രാഷ്ട്രീയം കളിച്ച് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേന്ദ്രസർക്കാർ അനുകൂലികളും; ദേശീയ ചലച്ചിത്ര അവാർഡിൽ രാഷ്ട്രപതിയെ മാറ്റി സ്മൃതി ഷോയാക്കാനുള്ള ബുദ്ധി പൊളിച്ചത് മലയാളി സിനിമാക്കാർ

May 03, 2018 | 09:55 pm

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ പ്രതികരണവുമായി താരങ്ങൾ പുരസ്‌ക്കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും വാങ്ങുന്നത് ബഹിഷ്‌ക്കരിക്കുകയുണ്ടായി. ദേശീയ ചലച്ചിത്ര പുരസ്‌ക...

കാസർകോട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ദമ്പതിമാരെയും അഞ്ചും മൂന്നും പ്രായമുള്ള പിഞ്ചു മക്കളെയും; കുട്ടികളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊന്നതിന് ശേഷം തൂങ്ങി മരിച്ചതാവാമെന്ന നിഗമനത്തിൽ പൊലീസ്

May 03, 2018 | 09:12 pm

കാസർകോട്: കാസർകോട് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. അത്തനാടി പാലത്തിനടുത്ത് അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (38) ഭാര്യ പ്രസീത (27) മക്ക...

ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ കേന്ദ്ര സർക്കാർ കാണിച്ചത് അൽപത്തരം; ജയരാജും യേശുദാസും പുരസ്‌കാരം വാങ്ങിയതിൽ തെറ്റില്ലെന്നും മന്ത്രി എ.കെ.ബാലൻ

May 03, 2018 | 08:54 pm

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. രാഷ്ട്രപതിയുടെ കൈയിൽനിന്നും പുരസ്‌കാരം വാങ്ങുക എന്നത് അവാർഡ് ജേതാക്കള...

സെൽഫി എടുത്തപ്പോൾ ദേഷ്യപ്പെട്ട് ഗാനഗന്ധർവ്വൻ! 'സെൽഫി ഈസ് സെൽഫിഷ്' എന്നു പറഞ്ഞ് ഹിന്ദി ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്; ആവേശത്തോടെ എത്തിയ ആരാധകനോട് ഗായകൻ ചെയ്തതിൽ സ്തംബ്ധരായി മറ്റുള്ളവരും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

May 03, 2018 | 08:48 pm

ന്യൂഡൽഹി: സെൽഫിയെടുക്കാൻ എത്തിയ പയ്യന്റെ കൈ തട്ടിമാറ്റി ദഹിപ്പിക്കുന്ന നോട്ടം നോക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പിണറായി വിജയനെ പോലെ സെൽഫി മൊബ...

കലാകാരൻ തിരസ്‌കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വിലപോലുമില്ല; ഏതുഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് ലിജോ ജോസ് പല്ലിശ്ശേരി

May 03, 2018 | 08:46 pm

കൊച്ചി: കലാകാരന്റെ ആത്മാഭിമാനം അടിയറവ് വയ്ക്കാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ ബഹിഷ്‌കരിച്ച പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലിജോ ജോസ് പല്ലിശേരി. കലാകാരൻ തിരസ്‌കരിച്ച ദേശീയ അവാർഡിന് ആക്രി...

ബിഡിജെഎസ് നേരിടുന്നത് കടുത്ത അവഗണന; കേരളത്തിൽ എൻഡിഎ ഒരുകാലത്തും ഗുണം പിടിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

May 03, 2018 | 08:25 pm

കോട്ടയം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കടുത്ത അവഗണനയാണു നേരിടുന്നതെന്നും കേരളത്തിൽ എൻഡിഎ ഒരു കാലത...

ചരിത്രം കുറിച്ച് 'കനേഡിയൻ താറാവുകൾ'; മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രം ഐ മാക്‌സിൽ റിലീസ് ചെയ്തു

May 03, 2018 | 08:24 pm

എഡ്മന്റെൻ, കാനഡ: മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഹ്രസ്വചിത്രം IMAX ൽ റിലീസ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 25നാണ് കാനഡയിലെ ,എഡ്മന്റെണിൽ വച്ചാണ് ചിത്രം റിലീസ് ചെയ്തത്. ടെലസ് വേൾഡ് ഓഫ് സയൻസിലെ lMAX തീയ...

ചെങ്ങന്നൂരിൽ ആർഎസ്എസിന്റെ വോട്ടുവേണ്ടാ; താൽപര്യമുള്ള മറ്റാർക്കും എൽഡിഎഫിന് വോട്ടു ചെയ്യാമെന്നും കോടിയേരി ബാലകൃഷ്ണൻ

May 03, 2018 | 08:16 pm

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഫേസ്‌ബുക്ക് പോസ്‌ററിലാണ് കോടിയേരി നിലപാട് വ്്യക്തമാക്കിയത്. ആർഎസ്എസ് ഒഴികെ താൽപര്യമുള്ള ആർക...

ആർസിസിക്കെതിരായ അപവാദ പ്രചരണം അവസാനിപ്പിക്കണം; എച്ച്‌ഐവി ബാധിച്ചുവെന്ന് സംശയിക്കപ്പെടുന്ന രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ആർ.സി.സിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡയറക്ടർ; വിൻഡോ പീരിഡിൽ അണുബാധ കണ്ടെത്താൻ കഴിയാത്തത് ആർസിസിയുടെ പിഴവല്ലെന്ന് പോൾ സെബാസ്റ്റ്യൻ

May 03, 2018 | 08:13 pm

തിരുവനന്തപുരം: ചികിത്സയിലിരിക്കെ എച്ചഐവി ബാധിച്ചുവെന്ന് സംശയിക്കപ്പെടുന്ന രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ആർസിസിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ. കുട്ടികൾ മരിച്ച സംഭവത്തിൽ ആർസിസ...

കൈക്കൂലി വാങ്ങി കൊഴുത്ത ബ്യൂറോക്രാറ്റുകൾക്ക് ആം ആദ്മി സർക്കാറിനോട് കടുത്ത രോഷം; തൊഴിലാളികളുടെ മിനിമം വേതനം 13500 രൂപയാക്കി ഉയർത്താനുള്ള നീക്കത്തിനും പാര; തൊഴിലാളിക്ക് കലോറി കണക്കാക്കി വേതനം നൽകണമെന്ന് ശഠിച്ചപ്പോൾ എട്ടിന്റെ പണി കൊടുത്തു കെജ്രിവാളും; 'ഐഎഎസുകാർക്കും കൂലി കലോറി അടിസ്ഥാനത്തിൽ മതിയോ' എന്ന് ഡൽഹി മുഖ്യൻ; ഡൽഹിയിൽ ചിലതൊക്കെ ശരിയാകുന്ന വിധം

May 03, 2018 | 07:11 pm

ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ കണ്ണിൽ കരടായ സർക്കാറാണ് ഡൽഹി ഭരിക്കുന്നത് ആം ആദ്മി സർക്കാർ. റിലയൻസ് മുതലുള്ള വമ്പന്മാരും കേന്ദ്രസർക്കാറും ബിജെപിയും കോൺഗ്രസുമൊക്കെ കിട്ടിയ അവസരത്തിൽ ഈ കൊച്ചു സർക്കാറിനെ തകി...

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ച മലയാളി കലാകാരന്മാരോട് യേശുദാസും ജയരാജും കൂട്ടുകൂടാത്തത് എന്തുകൊണ്ട്? എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി; മെമോറാണ്ടത്തിൽ ഒപ്പിട്ടിട്ട് പിന്മാറിയതിന്റെ കാരണം അവർക്കേ അറിയൂവെന്ന് പാർവതി: യേശുദാസിനെയും ജയരാജിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയിൽ; ബഹിഷ്‌കരണം തെറ്റായിപ്പോയെന്നും അവാർഡ് തുക തിരിച്ചുകൊടുക്കണമെന്നും ജയരാജ്

May 03, 2018 | 06:38 pm

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ഭൂരിഭാഗം ജേതാക്കളുടെ ബഹിഷ്‌കരണത്താൽ ശോഭകെട്ടു. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേര ഒഴിവാക്കി സംഘാടകരും അവരുടെ റോൾ ഭംഗിയാക്കി.140 പുരസ...

കോഴിക്കോട്ട് കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു; അപകടമുണ്ടായത് ലിഫ്റ്റ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണ്  

May 03, 2018 | 06:30 pm

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പിൽ കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശി കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയ...

MNM Recommends

Loading...
Loading...