1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സെക്രട്ടറിയേറ്റ് മുതൽ നിയമസഭവരെ സന്ദർശിച്ചെന്ന് ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ കോവിഡ് നെഗറ്റീവ്; ചികിൽസക്ക്‌ശേഷം അദ്ദേഹം ആശുപത്രി വിട്ടു; തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചുവെങ്കിലും, പരിഭവമില്ലെന്നും പ്രതികരണം

April 03, 2020 | 11:24 pm

ഇടുക്കി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ ആശുപത്രി വിട്ടു. മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പിൽ നിന്...

പൊതുപ്രവർത്തകരുടെ ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല; ഒരു പാർട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം; കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി; ഒരുപോലെ ഞെട്ടി സിപിഎം, സംഘപരിവാർ ചേരികൾ; സോഷ്യൽ മീഡിയയിൽ ട്രോളുകളും

April 03, 2020 | 10:57 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരം വരെ പോയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകരുടെ ഇങ്ങനെയുള്ള യാത്ര ...

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ ആളുകളെ വിളിച്ചുകൂട്ടി പ്രാർത്ഥന നടത്തിയത് ഉത്തരവാദിത്തമുള്ള ഗവൺമെന്റ് ഡോക്ടർ; നടുവിലങ്ങാടി മസ്ജിദിൽ ആളുകളെ കൂട്ടി നമസ്‌കാരം ചെയ്തതോടെ സസ്‌പെൻഷനിലായത് തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷ്റഫ്; ഡോക്ടർ ഉൾപ്പടെ 30ലധികം പേർക്കെതിരെ കേസ്

April 03, 2020 | 10:49 pm

മലപ്പുറം: ലോക്ക്ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടിയ ഡോക്ടറെ സസ്പെന്റ് ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷ്റഫിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദിൽ ആളുകളെ കൂട്ടി നമസ്‌കാരം ന...

കൊറോണ വ്യാപനത്തിന്റെ പേരിൽ മത ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന നടപടി ശരിയല്ല; മതന്യൂനപക്ഷൾ പടർത്തുന്നതല്ല കൊറോണ വൈറസ് എന്ന് സർക്കാരുകൾ കൃത്യമായി പ്രസ്താവന നടത്തണം; കുപ്രചരണങ്ങളിൽ പ്രതികരിച്ച് അമേരിക്ക

April 03, 2020 | 10:42 pm

വാഷിങ്ടൺ: കൊറോണ വ്യാപനത്തിന്റെ പേരിൽ മത ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന നടപടിയെ വിമർശിച്ച് അമേരിക്ക. കൊറോണ വൈറസ് വ്യാപനത്തിന് മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് ഇന്റർനാഷണൽ ...

ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കിറ്റ് വിതരണം: കെ.എം.സി.സി.നേതാവിനെതിരെ കേസ്; ഗ്രൂപ്പ് വഴക്കിന്റെ ഇരയെന്ന് സൂചന; കേസെടുത്തതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്: നിയമ ലംഘനം നടത്തിയതിനെന്ന് പൊലീസ്

April 03, 2020 | 10:06 pm

കോഴിക്കോട്: ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കിറ്റ് വിതരണം നടത്തിയ കെ.എം.സി.സി.നേതാവിനെതിരെ കോഴിക്കോട് നാദാപുരം പൊലീസ് കേസെടുത്തു.പൊലീസ് കേസെടുത്തതിന്റെ പൊരുൾ തേടിയിറങ്ങിയ കെ.എം.സി.സി.പ്രവർത്തകർക്ക് ലഭിച...

ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം; നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം; പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തെ വിമർശിച്ച് ശിവസേനാ നേതാവ്

April 03, 2020 | 09:58 pm

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമ...

പത്തനംതിട്ടക്കാർക്ക് ആശ്വാസം: ഇന്ന് പുതിയ കോവിഡ് കേസുകളില്ല; ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാളുടെ ഫലം നെഗറ്റീവ്; ജില്ലയിൽ ജാഗ്രത തുടരുന്നു

April 03, 2020 | 09:57 pm

പത്തനംതിട്ട; ജില്ലയിൽ ഇന്ന് (3) പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രോഗ്രാം ഓഫീസർമാരുടെയും ...

'കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്; ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല; ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്'; മോദിയുടെ ഞായറാഴ്ചയിലെ ദീപം കൊളുത്തിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്; രൂക്ഷ വിമർശനവുമായി സംഘപരിവാർ അണികളും

April 03, 2020 | 09:51 pm

തിരുവനന്തപുരം: ചാനൽ ചർച്ചയിലെയും സോഷ്യൽ മീഡിയിയിലെയും പുതിയ താരമാണ് എഴുത്തുകാരനും ഗവേഷകനുമായ ശ്രീജിത്ത് പണിക്കർ. പൗരത്വഭേദഗതി നിയമ ചർച്ചകളിലൊക്കെ കൃത്യമായ പഠനവും രാഷ്ട്രീയ നിരീക്ഷണവും അടങ്ങിയ വാക്കുകള...

കുളിക്കുന്നതിനിടെ ആറിന് കുറുകെ കൂട്ടുകാരനും ഒത്ത് നീന്തിയെങ്കിലും പാതിവഴിയിൽ കാൽ കുഴഞ്ഞു; മണിമലയാറ്റിൽ ബികോം വിദ്യാർത്ഥി മുങ്ങി മരിച്ചു; ദുരന്തം സംഭവിച്ചത് 21 കാരനായ ജയ്‌സണ്; മൃതദേഹം കണ്ടെത്തിയത് അഗ്നിശമനസേനയുടെ തിരച്ചിലിൽ

April 03, 2020 | 09:41 pm

തിരുവല്ല : സുഹൃത്തുമൊത്ത് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ബികോം വിദ്യാർത്ഥി മുങ്ങി മരിച്ചു. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകൻ ജെയ്‌സൺ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക...

കമ്യൂണിറ്റി കിച്ചനുകൾ ഒരു കാരണവശാലും നിർത്തില്ലെന്ന് മുഖ്യമന്ത്രി; ഫണ്ടിന്റെ അപര്യാപ്തത മൂലം കോട്ടയം നഗരസഭയുടെ കമ്യൂണിറ്റി കിച്ചൺ പൂട്ടുന്നു എന്ന വാർത്ത അടിസ്ഥാനരഹിതം; മാർച്ച് 31 ന്റെ കണക്ക് പ്രകാരം 5 കോടിയിൽപരം രൂപ തനത് ഫണ്ട് തന്നെ നഗരസഭയ്ക്കുണ്ട്; ഏതെങ്കിലും പ്രത്യേക താൽപര്യം വച്ച് ഇതിലൂടെ കൂറെ പേർക്ക് ഭക്ഷണം കൊടുക്കാം എന്നാരും ചിന്തിക്കരുത്; തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം; സാമൂഹിക അടക്കുളയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

April 03, 2020 | 09:13 pm

തിരുവനന്തപുരം: കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നുപോയി എന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫണ്ടിന്റെ അപര്യാപ്തത മൂലം നഗരസഭയുടെ കമ്യൂണിറ്റി കിച്ചൺ പൂട്ടുന്നു എന്ന വാർ...

ചാൾസ് രാജകുമാരന് കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ-ആയുർവേദ മരുന്നുകളോ? ബംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് അയച്ചുകൊടുത്ത മരുന്നുകളാണ് ബ്രിട്ടീഷ് കിരീടവകാശിയെ സുഖപ്പെടുത്തിയയെന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ പ്രസ്താവന വിവാദത്തിൽ; വാർത്ത ശരിയല്ലെന്നും പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് നൽകിയ മെഡിക്കൽ ഉപദേശങ്ങൾ മാത്രമാണെന്നും രാജകുമാരന്റെ വക്താവ്; തെളിവുകൾ ഇല്ലാത്ത ഇത്തരം വാദങ്ങൾ വിശ്വസിക്കരുതെന്ന് മോഡേൺ മെഡിസിൻ വക്താക്കളും

April 03, 2020 | 08:40 pm

ന്യൂഡൽഹി:ചാൾസ് രാജകുമാരനു കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ-ആയുർവേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ പ്രസ്താവന വിവാദത്തിൽ. 'ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്ന...

പഞ്ചായത്തിന്റെ സമൂഹ അടുക്കള ഡിവൈഎഫ്ഐക്കാർ അടിച്ചു മാറ്റി; സിപിഎമ്മുകാർ ചോദിച്ചിട്ടു പോലും പൊതിച്ചോറില്ല; ചില ഭാഗത്ത് മാത്രം വിതരണം; കൊണ്ടുക്കൊടുക്കുന്നതിന് വണ്ടിക്കൂലിയും ചോദിച്ചു; പരാതി നൽകി സിപിഎമ്മിലെ ഒരു വിഭാഗവും ബിജെപിയും: ഗതികെട്ട് അടുക്കള പൂട്ടി ആറന്മുള പഞ്ചായത്തും

April 03, 2020 | 08:40 pm

പത്തനംതിട്ട: ദുരന്തം ഏതുമാകട്ടെ, മഹാപ്രളയമോ കോവിഡോ അതിനിടെ കൈ നനയാതെ മീൻപിടിക്കാൻ എല്ലായിടത്തും കുറച്ചു പേരുണ്ടാകും. രാഷ്ട്രീയക്കാരാണ് മുന്നിൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്താണ് കോവിഡ്...

രണ്ടാം വരവിൽ രാമായണം കണ്ടത് 17 കോടി ആളുകൾ; രാവിലേയും വൈകിട്ടും പുനഃ സംപ്രേഷണം ചെയ്തപ്പോഴും കാണുവാൻ ആളുകൾ ഏറെ; 90കളിലെ എപ്പിക്ക് സീരിയൽ രാമായണത്തിനെ ഏറ്റെടുത്ത് പുതുതലമുറയും; ദൂരദർശനിൽ സംപ്രേഷേണം ചെയ്യുന്ന സീരിയലിന്റെ ബാർക്ക് റേറ്റിങ് ഇങ്ങനെ  

April 03, 2020 | 08:25 pm

ഡൽഹി:രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യമൊട്ടാകെ ഹോം ക്വാറൻൈനിലാണ്. ഈ അവസരത്തിൽ വീട്ടിലിരിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് സന്തോഷം നൽകി ഇന്ത്യയുടെ എപ്പിക് സരീയലായ രാമായണത്തെ പ്രേക്ഷകരിലേക്ക് വീണ്ടു...

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് ;അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം; കൊറോണ പ്രതിരോധത്തിന്റെ പേരിൽ ദീപം തെളിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ ട്രോളി ലിജോ ജോസ് പെല്ലിശ്ശേരി

April 03, 2020 | 08:00 pm

കൊച്ചി:കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പര...

MNM Recommends

Loading...
Loading...