1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേ! ചില വേഷങ്ങൾ ചില നടന്മാർക്ക് മാത്രമേ അഭിനയിച്ച് ഫലിപ്പിക്കാനാകൂ; അതൊരു സത്യം മാത്രം; അവിടെയാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മഹത്വം നമ്മളറിയുന്നത്; ബെസ്റ്റ് ഓഫ് ലക്കിലെ മോശം അഭിനയത്തിന് ചിലരെ വിമർശിച്ചപ്പോൾ തന്നെ പൊങ്കാലയിട്ടതിന് മറുപടിയുമായി എം.എ.നിഷാദ്

April 03, 2018 | 11:30 pm

കൊച്ചി: തന്നെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടവർക്ക് മറുപടിയുമായി സംവിധായകൻ എം.എ.നിഷാദ്. തന്റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അറിയാത്ത ഹ്യൂമർ എന്താണെന്നറിയാത്ത ചിലർ ചേർന്ന് അഭിനയിച്ച് കുളമ...

സുരേഷും ജാനകിയും കർഷക രക്ഷാമാർച്ചിൽ പങ്കെടുത്തത് തെറ്റ്; കീഴാറ്റൂർ സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചതെന്ന് വയൽക്കിളികൾ

April 03, 2018 | 11:03 pm

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ. ബിജെപിയുടെ പരിപാടിയിൽ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ പറഞ്ഞു. സമരം ...

രാജഭാഷയിൽ രാഷ്ട്രീയത്തെ സമീപിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല; അതെ..ടി എൻ പ്രതാപന്റേത് ക്വീൻസ് ഇംഗ്ലീഷ് അല്ല..അത് ഫിഷർമെൻ'സ് ഇംഗ്ലീഷ് ആണ്; അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും; സോ ബ്ലഡി വാട്ട്?എഐസിസി പ്ലീനറി സമ്മേളനത്തിൽ ടി.എൻ.പ്രതാപന്റെ ഉച്ചാരണ ശുദ്ധിയെ പരിഹസിച്ചവർക്ക് മറുപടിയുമായി അനൂപ് വി.ആർ

April 03, 2018 | 10:49 pm

തിരുവനന്തപുരം: എഐസിസി പ്ലീനറി സമ്മേളനത്തിൽ പ്രസംഗത്തിൽ ഇംഗ്ലീഷ് ഉച്ചാരണ ശുദ്ധിയുടെ പേരിൽ പരിഹസിക്കപ്പെട്ടതും, തന്റെ ജീവിതപശ്ചാത്തലവും വിവരിച്ച് കൊണ്ടുള്ള ടി.എൻ.പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിര...

അഞ്ച് ലക്ഷം രൂപ പി.ആർ.ഡി നൽകിയത് 30 പേർക്ക് ടൂർ പോകാൻ; ഇഷ്ടമില്ലാത്തവരെ വെട്ടി പട്ടിക പതിനഞ്ചായി ചുരുക്കി; അക്രഡിറ്റേഷൻ ഇല്ലാത്തവരും പട്ടികയിൽ; കൊല്ലം പ്രസ്സ് ക്ലബ്ബിന് നൽകിയ ഫണ്ടിൽ തിരിമറി നടത്തിയതായി കോടതിയിൽ പരാതി; ബുധനാഴ്ച ആൻഡമാനിലേക്ക് പറന്ന് മടങ്ങിവരുമ്പോൾ പത്രക്കാർ സമാധാനം പറയണം

April 03, 2018 | 10:22 pm

കൊല്ലം: മാധ്യമ പ്രവർത്തകർക്ക് വിനോദയാത്ര നടത്താൻ സർക്കാർ നൽകുന്ന ഫണ്ട് ദുരുപയോഗം ചെയ്തതായി പരാതി. കൊല്ലം പ്രസ്സ് ക്ലബ്ബിനെതിരെ അതേ പ്രസ്സ് ക്ലബ്ബിലെ അംഗമായ ദേശാഭിമാനി റിപ്പോർട്ടർ സഞ്ജീവ് രാമസ്വാമിയാണ്...

കീഴാറ്റൂർ സമരം ബിജെപി ഏറ്റെടുത്തതോടെ ചെറുക്കാനൊരുങ്ങി സിപിഎം; ഇനി വയൽക്കിളികൾ കൂടുതൽ ഒറ്റപ്പെടുമെന്ന് പി.ജയരാജൻ; കർഷകരക്ഷാമാർച്ച് ബിജെപിയുടെ പരിഹാസ്യ നാടകം; പാർട്ടി നിലപാട് വിശദീകരിച്ച് ജനങ്ങൾക്ക് തുറന്ന കത്ത് എത്തിക്കുമെന്നും ജയരാജൻ

April 03, 2018 | 10:04 pm

കണ്ണൂർ: കീഴാറ്റൂർ സമരം ബിജെപി ഏറ്റെടുത്ത സാഹചര്യത്തിൽ സമരക്കാർ കൂടുതൽ ഒറ്റപ്പെടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ജനങ്ങൾ വികസനത്തിനും സർക്കാരിനും ഒപ്പം നിൽക്കുമെന്നും ജയരാജൻ പറഞ്ഞു. 'സ...

അടിച്ചമർത്തലിനെതിരെ ദളിതർ ഉയർത്തിയ ശബ്ദം താഴ്‌ത്താൻ കല്ലേറും കൊള്ളിവയ്പും; ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ ദളിത് നേതാക്കളുടെ വീടുകൾക്ക് തീവെച്ചു; രാജസ്ഥാനിലെ ഹിന്ദൗൻ സിറ്റിയിൽ നിരോധനാജ്ഞ; ദളിതരെ കൂടെക്കൂട്ടാൻ പണിപ്പെടുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെടുത്താൻ എന്തുചെയ്യണമെന്നറിയാതെ ബിജെപിയും കേന്ദ്ര സർക്കാരും; എസ്‌സി-എസ്ടി വിധിയിൽ സ്റ്റേയില്ലെന്ന് സുപ്രീം കോടതി

April 03, 2018 | 09:41 pm

ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും 10 ദിവസത്തിനകം പുനഃ പരിശോധനാ ഹർജി പരിഗണിക...

അതിർത്തിയിലെ ഇന്ത്യാ-പാക് സൈനിക പോര് ക്രിക്കറ്റിലേക്കും; സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ വെടിയേറ്റു വീഴുന്നുവന്ന് അഫ്രീദി; നോബോളിൽ വിക്കറ്റെടുത്ത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗൗതം ഗംഭീർ; കശ്മീർ വിഷയത്തിൽ കളി ഗ്രൗണ്ടിന് പുറത്തേക്ക്

April 03, 2018 | 09:34 pm

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്ന പാക്കിസ്ഥാനെ ന്യായീകരിക്കുംവിധം മുൻ പാക് നായകൻ അഫ്രീദി. ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ...

ഞാൻ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്; ഓലമേഞ്ഞ ഒരു കുടിലിലെ ഒരു മീൻപിടിത്തക്കാരന്റെ മകൻ; എഴുത്തും വായനയും അറിയാത്ത കർഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകൻ: കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിലെ പ്രസംഗത്തെ പരിഹസിച്ച് പൊട്ടിച്ചിരിച്ചവരെ.. അടുപ്പക്കാരെന്ന് നടിച്ച് കെട്ടിപ്പിടിക്കുന്നവരെ.. തുറന്നുകാട്ടി ടിഎൻ പ്രതാപൻ

April 03, 2018 | 08:46 pm

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാറ്റത്തിന് സമയമായി. നിരവധി നേതാക്കൾ കാത്തുനിൽക്കുമ്പോൾ ചിലർ മുകളിൽ കടിച്ചുതൂങ്ങുന്നുണ്ട്.. കേരളത്തിൽ കോൺഗ്രസ്സിന്റെ തലപ്പത്ത്. അക്കാര്യം നേരിട്ട് ...

അഞ്ചുവർഷം കഴിയുമ്പോൾ വിവര സാങ്കേതിക വിദ്യയിൽ ഇന്ത്യ ലോകത്തിന്റെ തലസ്ഥാനമാകുമോ? ടെക് ഭീമന്മാരുടെ ആസ്ഥാനം ഇന്ത്യയാകുമെന്ന് പ്രഖ്യാപിച്ച് ലോകബാങ്ക്; വികസ്വര രാജ്യങ്ങളെ പറ്റിയുള്ള റിപ്പോർട്ടിൽ ഇന്ത്യൻ യുവത്വത്തിന് ഫുൾ മാർക്ക്

April 03, 2018 | 08:19 pm

ന്യൂഡൽഹി: അമേരിക്കയിലെ സിലിക്കൺ വാലിയാണ് വിവര സാങ്കേതികവിദ്യയുടെ ആസ്ഥാനം. ആ പദവി തട്ടിപ്പറിച്ചെടുക്കുന്ന രീതിയിൽ പുരോഗമിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് വ്യക്തമാക്കി ലോകബാങ്ക്. എന്നാൽ ഇതിനായി ഇന്ത്യ കു...

അവനവൻ ഇരിക്കേണ്ട സ്ഥലത്ത് അവനവൻ ഇരുന്നില്ലെങ്കിൽ ഇതാകും അവസ്ഥ; ചെങ്കൊടി പാറിയ സ്ഥലത്ത് താമരയും പറന്നു തുടങ്ങി എന്ന് കാണുമ്പോൾ അത് അവനവൻ കുരുക്കുന്ന കുരുക്കാണ് എന്ന് സഖാക്കൾ എപ്പോൾ തിരിച്ചറിയും; ശെടാ..!

April 03, 2018 | 07:13 pm

തിരുവനന്തപുരം: കീഴാറ്റൂരിൽ സമരം നടത്തി നടത്തി താമരക്കുമ്പിളിലേക്ക് പോകുകയാണോ വയൽക്കിളികൾ എന്നാണ് എല്ലാവരും ചോദിക്കുന്നത്... കാരണം ഇപ്പോൾ കേരത്തിലെ മൊത്തം കർഷക സമരം ഹോൾസൈലായി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛൻ അറസ്റ്റിൽ: പിടിയിലായത് എടിഎം കവർച്ച അടക്കം നിരവധി കേസുകളിലെ പ്രതി

April 03, 2018 | 07:04 pm

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പൊലീസ് പിടിയിൽ. കാസർഗോഡ് കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില...

കളിക്കിടെ ചൂടിൽ നിന്നും രക്ഷപ്പെടാൻ വഴിയിൽ കിടന്ന കാറിനുള്ളിൽ കയറി; അടച്ചിട്ട കാറിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരൻ ശ്വാസം കിട്ടാതെ മരിച്ചു

April 03, 2018 | 06:55 pm

പൂന: കളിക്കിടെ ചൂടിൽ നിന്നും രക്ഷപപെടാൻ കാറിൽ കയറിയ ബാലൻ ശ്വാസം കിട്ടാതെ മരിച്ചു. അഞ്ചു വയസ്സുകാരനായ കരൺ പാണ്ഡെ എന്ന കുട്ടിയാണ് വഴിയിൽ കിടന്ന കാറിൽ കുടുങ്ങി അതി ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പൂന...

വയൽക്കിളികളെ കാവിക്കൊടി ചൂടിച്ച് കീഴാറ്റൂരിനെ നന്ദിഗ്രാമാക്കി ദേശീയ ചർച്ചയാക്കും; സിപിഎമ്മും യുഡിഎഫും മുഖം തിരിച്ചുനിന്നതോടെ ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റാൻ സമ്മർദ്ദം ശക്തമാക്കും; കുമ്മനം ഗഡ്കരിയെ കാണുന്നതിന് പിന്നാലെ കേന്ദ്രസംഘം കീഴാറ്റൂരിലേക്ക്; സമരം ഏറ്റെടുത്തതോടെ സകല തന്ത്രങ്ങളും പയറ്റാനൊരുങ്ങി ബിജെപി

April 03, 2018 | 06:54 pm

കണ്ണൂർ: കീഴാറ്റൂർ വയൽ ഒഴിവാക്കി ദേശീയ പാത കൊണ്ടു പോകാനുള്ള സാധ്യത ബിജെപി. സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാറിൽ ഉന്നയിക്കും. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയെ ...

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു

April 03, 2018 | 06:39 pm

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ലഫ്റ്റനന്റ് കെ.ഭാർഗവ, സുബേദാർമാരായ മഹല്യ വികാസ് മോട്ടിലാൽ, സമീർ കാശിനാഥ്, നായ...

MNM Recommends

Loading...
Loading...