March 28, 2024+
-
മലയോര ഹൈവേയ്ക്ക് വേണ്ടി നടത്തിയത് ഒട്ടേറെ സമരങ്ങളും പഠനങ്ങളും; അന്തരിച്ചത് തന്റെ ജീവിതകാലത്തു ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ അതിനായി നടത്തിയ ശ്രമങ്ങൾ അടങ്ങിയ ഫയൽ മൃതദേഹത്തിനൊപ്പം കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞ വ്യക്തിത്വം; മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ടെയുടെ സംസ്ക്കാരം നാളെ; കനകമൊട്ട ജീവിതത്തോട് വിടപറഞ്ഞത് മലയോര ഹൈവെ യാഥാർഥ്യമാകുന്ന ചാരിതാർഥ്യത്തോടെ
March 03, 2020രാജപുരം: മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ട (92)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളം. ഇന്നലെ അന്തരിച്ച കനകമൊട്ടെയുടെ സംസ്ക്കാരം നാളെ 10ന് മാലക്കല്ല് ലൂർദ് മാതാ പള...
-
കബഡിയേയും ഖൊഖൊയും നെഞ്ചിലേറ്റിയ നവശക്തിയുടെ പ്രിയപ്പെട്ടവൻ മലേഷ്യയ്ക്ക് പോയത് സ്വന്തം വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച്; വിമാനം കയറും വരെ ക്ലബ്ബ് സെക്രട്ടറി ഓടി നടന്നത് നാട്ടുകാർക്ക വേണ്ടിയും; അജ്ഞാത പനിയുമായി കൊച്ചിയിൽ വിമാനം ഇറങ്ങിയത് മരണത്തിലേക്കും; പ്രിയപ്പെട്ടവന്റെ സംസ്കാരത്തിന് ധൈര്യപൂർവ്വം മുമ്പോട്ട് വന്നത് മാരക വൈറസുകളെ ഭയമില്ലെന്ന് വിളിച്ചു പറഞ്ഞ ആറു യുവാക്കളും; നിപ്പയെ ഓർമ്മിപ്പിച്ച് വീണ്ടും സംസ്കാരം; ജൈനേഷിന് വെള്ളൂര് യാത്രമൊഴി നൽകിയത് കണ്ണീരുമായി
March 03, 2020കണ്ണൂർ: നിപ്പയെ ഓർമിപ്പിച്ച് വീണ്ടുമൊരു സംസ്കാരം. ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ എല്ലാം പാലിച്ചായിരുന്നു കണ്ണൂരിലെ ജൈനേഷിന്റെ സംസ്്കാരം നടത്തിയത്. മലേഷ്യയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ജൈന...
-
വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടിപ്പ്; എടിഎം കാർഡ് ഉപയോഗിച്ച് പലപ്പോഴായി പിൻവലിച്ചത് 50 ലക്ഷത്തിലേറെ രൂപ: മൂന്ന് മലയാളികൾ അടക്കം നാലു പേർ അറസ്റ്റിൽ
March 03, 2020കാസർകോട്: വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന നാലംഗ സംഘം കാസർകോഡ് നിന്നും പിടിയിലായി. മൂന്ന് മലയാളികളും ഒരു തമിഴ്നാട്് സ്...
-
സമൂഹ മാധ്യമങ്ങൾ അല്ല വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം; അതാണോ സോണിയയ്ക്ക് അക്കൗണ്ടുകളൊന്നുമില്ലെന്ന ബിപ്ലവ് ദേവിന്റെ തിരിച്ചടി; നോ സാർ... വിളികളുമായി ആരാധകരും; ഈ ഞായറാഴ്ച, ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാകാൻ ആലോചിക്കുന്നു.... കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിൽ ചർച്ച സജീവം; സ്വന്തം പേരിൽ മൊബൈൽ ആപ്പുമായി മോദി എത്തുമെന്നും സൂചന
March 03, 2020ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് വൻ പ്രതികരണം. പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട...
-
ഒളിച്ചോടി തിരിച്ചെത്തിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും വീണ്ടും ഒളിച്ചോടി; ക്ലൈമാക്സിലെത്തിയത് കുട്ടിക്കാലത്തെ പ്രണയത്തിനും വിരഹത്തിനും ഒടുവിൽ മക്കളുടെ വിവാഹാലോചനയ്ക്കിടയിൽ പഴയ കമിതാക്കൾ വീണ്ടും കണ്ടുമുട്ടിയത്
March 03, 2020വരന്റെ അച്ഛനും വധുവിന്റെ അമ്മയും വീണ്ടും ഒളിച്ചോടി. നേരത്തെ മക്കളുടെ വിവാഹത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഒളിച്ചോടിയ ശേഷം ഇരുവരും തിരികെ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീണ്ടും ഒളിച്ചോടുകയായിരുന്...
-
വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന പ്രഖ്യാപനം മൂന്നാം വട്ടം ഫലം കണ്ടു; വലതു തീവ്രവാദികളുടെ വോട്ട് വീണത് ലിക്കുഡ് പാർട്ടിയുടെ പെട്ടിയിൽ തന്നെ; ജോർദ്ദാൻ താഴ് വര സ്വന്തമാക്കുമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമൊക്കെ പറഞ്ഞ് കത്തിക്കയറിയത് വെറുതെയായില്ല; 120ൽ 60 സീറ്റും നേടി നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്; എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; അഴിമതി കേസിൽ കുടുങ്ങിയ നേതാവ് വീണ്ടും അധികാരത്തിൽ
March 03, 2020യെരുശലേം: ജോർദ്ദാൻ താഴ് വര സ്വന്തമാക്കാമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമുള്ള ആഹ്വാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബെഞ്ചമിൻ നെതന്യാഹു വീണ്ടു ഇസ്രയേലിന്റെ ഭരണ സാരഥിയാകുമെന്ന് റിപ്പോർട്ട്. ഒരു വർഷത്...
-
പാൻകാർഡിനെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർ 10,000 രൂപ പിഴയൊടുക്കണം; മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്നും ആദായ നികുതി വകുപ്പ്
March 03, 2020നിങ്ങളുടെ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ. ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടമകൾ ഉടൻ തന്നെ പാൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കുക. മാർച്ച് 31നകം പാൻകാർഡിനെ ആധാർ കാർഡുമായി ലിങ്ക് ചെയ്തി...
-
ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ.... അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല... വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം; അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്; ശ്രീദേവി സംഭവമെന്നാൽ രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം! വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കൈതമുക്കിലെ മണ്ണ് തിന്നൽ വീണ്ടും വിവാദമാകുമ്പോൾ
March 03, 2020തിരുവനന്തപുരം: വീടുദാന ചടങ്ങിനിടെ ഗുണഭോക്താവായ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയ...
-
പാർലമെന്ററി സ്ഥിരം സമിതിയിലെ അംഗങ്ങൾ 224 പേർ; ഒറ്റയോഗത്തിന് പോലും പങ്കെടുക്കാത്തത് 95 എംപിമാർ
March 03, 2020ന്യൂഡൽഹി: വിവിധ വകുപ്പുകൾക്കുള്ള ബജറ്റ് വിഹിതം പരിശോധിക്കുന്നത് പാർലമെന്ററി സ്ഥിരം സമിതിയാണ്. 224 എംപിമാരാണ് ഇതിൽ അംഗങ്ങളായുള്ലത്. എന്നാൽ ഇതിൽ 95 പേർ ഒറ്റയോഗത്തിനു പോലും പങ്കെടുത്തിട്ടില്ല. ഇരുസഭകളില...
-
15 വർഷത്തെ സേവനത്തിന് ശേഷം വിആർഎസ് എടുക്കുന്നവർക്കും പെൻഷന് അവകാശം; വിധി മൂന്ന് മാസത്തിനകം നടപ്പാക്കി കുടിശ്ശിക നൽകണമെന്ന് എസ്ബിഐയോട് സുപ്രീംകോടതി
March 03, 2020ന്യൂഡൽഹി: 15 വർഷത്തെ സേവനത്തിനു ശേഷം സ്വയം വിരമിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാർക്ക് പെൻഷന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. 2000 ത്തിലെ പദ്ധതി പ്രകാരം ഇവർക്കും പെൻഷന് ...
-
ശമ്പളകുടിശിക ചോദിച്ചതിന് മലയാളി യുവാവിനെ മലേഷ്യയിൽ തൊഴിലുടമ മാരകമായി പൊള്ളലേൽപ്പിച്ചു; ശരീരമാസകലം പൊള്ളലേറ്റ ആലപ്പുഴ സ്വദേശിയെ അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നതായും റിപ്പോർട്ട്: തൊഴിലുടമയുടെ കൊടുംക്രൂരത നാട്ടിൽ അറിയുന്നത് സുഹൃത്ത് പൊള്ളലേറ്റ ചിത്രം ഭാര്യയ്ക്ക് അയച്ചു നൽകിയതോടെ: ഹരിദാസിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് രാജശ്രീ
March 03, 2020ആലപ്പുഴ: മലേഷ്യയിൽ മലയാളി യുവാവിന് തൊഴിലുടമയുടെ വക പീഡനം. ശമ്പള കുടിശ്ശിക ചോദിച്ചതിന് ശരീരമാസകലം മാരകമായി പൊള്ളലേൽപ്പിച്ചാണ് തൊഴിലുടമ പീഡിപ്പിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഇയാളെ അജ്ഞാത കേന്ദ്രത്തിൽ താമ...
MNM Recommends +
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്