April 24, 2024+
-
ഓഡീഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പാനീയത്തിൽ കലർത്തി തന്നത് മയക്ക് മരുന്ന്; ലൈംഗികമായി കീഴടക്കാൻ നോക്കിയപ്പോൾ താല്പര്യമില്ലെന്ന് പറഞ്ഞതോടെ ശ്രമിച്ചത് വശീകരിക്കാനും; പതിനാറാം വയസിൽ കാസ്റ്റിങ് കൗച്ച് നേരിട്ടതായി വ്യക്തമാക്കി സീരിയൽ താരം റഷാമി ദേശായി
March 03, 2020സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചും, അവസരങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടി വരുന്നതിനെക്കുറിച്ചും പല അഭിനേത്രികളും മനസ്സു തുറക്കാറുണ്ട്. സീരിയൽ മേഖലയിലേക്കെത്തിയ പതിനാറാം വയസിൽ തന്നെ ...
-
പട്ടാപ്പകൽ വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ; കുടുക്കിയത് സിസി ടിവി ക്യാമറ; വീട്ടുവളപ്പിൽ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതലും കണ്ടെടുത്തു പൊലീസ്
March 03, 2020അമ്പലപ്പുഴ: പട്ടാപ്പകൽ വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. പുന്നപ്ര പനച്ചുവട് മഹാത്മാ കോളനിയിൽ സാബു ( 52 ) വിനെയാണ് പുന്നപ്ര എസ്. ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴി...
-
മോർഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ചു; കെ.എസ്.യു നേതാക്കൾക്കെതിരെ പ്രവർത്തകയുടെ പരാതി; ആരോപണം കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദ് അലി, ജില്ലാ സെക്രട്ടറി സജ്ന എന്നിവർക്കെതിരെ
March 03, 2020തൊടുപുഴ: മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ചു കെഎസ് യു നേതാക്കൾക്കെതിരെ പരാതി. കെഎസ്യു പ്രവർത്തകയായ പെൺകുട്ടി നൽകിയ പരാതിയിലാണ് തൊടുപുഴ മുട്ടം പൊലീസ് കേസെടുത്തത്. കെഎസ്യു സംസ്ഥാന ജ...
-
ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കുന്ന പ്രഖ്യാപനവുമായി ചന്ദ്രശേഖർ ആസാദ്; ദളിത് - മുസ്ലിം ഐക്യത്തിന്റെ ബലത്തിൽ ഭീം ആർമി രാഷ്ട്രീയ പാർട്ടിയായി മാറുക മാർച്ച് 15ന്; ബിജെപിയും ബിഎസ്പിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നെഞ്ചിടിപ്പ് ഏറുന്നത് ഭീം ആർമി നേതാവിന്റെ ജനകീയത കണ്ട്
March 03, 2020ലഖ്നൗ: ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നു. ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ഭീം ആർമിയാണ് രാഷ്ട്രീയ പ...
-
ട്രംപ് ഒന്ന് പോയിക്കോട്ടെ; അതിന് ശേഷം അവർക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്; ഫേസ്ബുക്കിൽ വർഗീയ വിദ്വേഷ പോസ്റ്റിട്ട മലപ്പുറത്തെ പൊലീസുകാരനെ സസ്പെന്റ് ചെയ്തു
March 03, 2020മലപ്പുറം: വർഗീയവിദ്വേഷമുണ്ടാകുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ തിരൂരങ്ങാടി കൊളപ്പുറം സ്വദേശി രജീഷിനെയാണ് മലപ്പ...
-
അധിർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം; കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന്റെ വീട്ടിൽ നിന്നും അക്രമികൾ കടത്തിക്കൊണ്ട് പോയത് സുപ്രധാന ഫയലുകളും
March 03, 2020ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. അധിർ രഞ്ജൻ ചൗധരി ലോക്സഭാ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആയിരുന്നു ആക്രമണം. ചില പ്രധാനപ്പെട്ട ഫയലുക...
-
കൊറോണ ഭീതിയിൽ ലോകം വിറയ്ക്കുമ്പോൾ ലോക കായിക മേളയുടെ സ്ഥാനമെവിടെ? ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; സൂചന നൽകി ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സെയ്ക്കോ ഹാഷിമോട്ടോ
March 03, 2020ടോക്കിയോ: ലോകം മുഴുവൻ കൊറോണ ഭീതി പടർന്നു പിടിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ കായികമേളയും അവതാളത്തിൽ. ജപ്പാനിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സാണ് അവതാളത്തിലായത്. ലോകം മുഴുവൻ കൊറോണ ഭീതിയിലായതിനാൽ ഒളിമ്പിക...
-
ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കമൽഹാസനെ ചോദ്യം ചെയ്തത് രണ്ട് മണിക്കൂർ; ഇന്ത്യൻ-2 ചിത്രീകരണത്തിനിടെ രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാർ കൊല്ലപ്പെട്ട സംഭവത്തിൽ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും പൊലീസിനോട് പറഞ്ഞിരുന്നെന്നും കമൽഹാസൻ
March 03, 2020ചെന്നൈ: ഇന്ത്യൻ-2 ചിത്രീകരണത്തിനിടെ ക്രെയിൻ അപകടത്തിൽ രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാർ കൊല്ലപ്പെട്ട സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനെ ചോദ്യം ചെയ്തു. ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് കമൽഹാസ...
-
ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ ബാധയില്ല; പാപ്പക്കുള്ളത് ചെറിയ പനിയും ജലദോഷവും മാത്രം; കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിനിടെ മാർപാപ്പ പല തവണ ചുമച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്; ഇറ്റലിയെ കൊവിഡ് പടരുമ്പോൾ മാർപാപ്പയ്ക്ക് തന്നെ രോഗബാധയുണ്ടായോ സംശയം വിശ്വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു; ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ്
March 03, 2020വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച് നടത്തിയ എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആവുകയാണ് ചെയ്തത്. ചെറിയ പനിയും ജലദോഷവും മാത്രമാണ് പാപ്പക്കുള്ളത്. അസുഖം ...
-
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ; വില കുറച്ചു കൊണ്ടു സർക്കാർ ഉത്തരവായി; എംആർപി 13 രൂപ എന്ന് പാക്കറ്റിൽ മുദ്രണം ചെയ്യണം; മുദ്രണം ചെയ്ത വിലയിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമാനുസരണ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവ്
March 03, 2020തിരുവനന്തപുരം: കേരളത്തിൽ കുപ്പിവെള്ളത്തിന് ഇനി വില കുറയും. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. കേരളത്തിൽ കുപ്പിവെള്ളം വിപണനം ചെയ്യുന്ന എല്ലാ കുപ്പിവ...
-
റോഡ് പണിയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ അപകടം ഉണ്ടായത് മിക്സർ മറിഞ്ഞ്; വയനാട്ടിലെ അപകടത്തിൽ ഒരാൾ മരിച്ചു
March 03, 2020വയനാട്: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. വയനാട് പടിഞ്ഞാറത്തറയിലാണ് അപകടം. തമിഴ്നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. കോൺക്രീറ്റ് മിക്സർ മറിഞ്ഞാണ് അപകടം ഉണ്ടായത...
-
ഡൽഹിയിലെ 'പോഷ് ഏരിയകളിലൊന്നും ഒരു പ്രശ്നവും ഒരിക്കലും ഉണ്ടാകാറില്ല; എത്രയോ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും, റെസ്റ്റോറന്റ്റുകളിലും ബീഫ് വിളമ്പുന്നുണ്ട്; അവിടെയൊക്കെ ആരെങ്കിലും ബീഫിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലാൻ ചെല്ലുമോ? എല്ലാ വർഗീയ കലാപങ്ങളും പാവപ്പെട്ടവർക്കെതിരേ അല്ലേ; അതുതന്നെയല്ലേ ഡൽഹിയിലും കണ്ടത്; വെള്ളാശേരി ജോസഫ് എഴുതുന്നു
March 03, 2020ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പ...
-
ജയ്പൂരിൽ കൊറോണ ബാധിച്ചത് ഇറ്റലിയിൽ നിന്നും എത്തിയ വിനോദ സഞ്ചാരിക്ക്; ഇന്ത്യയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; ഭയം വേണ്ടെന്നും യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്നും പ്രധാനമന്ത്രി; സ്വന്തം സുരക്ഷ ഉറപ്പ് വരുത്താൻ ചെറുതെങ്കിലും പ്രാധാന്യമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി; ഏറ്റവുമധികം മരണം സംഭവിക്കുന്നത് ചൈനയിലും ഇറാനിലും; ലോകമാകെ ഭീതി പടർത്തി പടരുന്ന കൊറോണ അമേരിക്കയിൽ കവർന്നത് ആറ് ജിവനുകൾ
March 03, 2020ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും ജയ്പൂരിലെത്തിയ വിനോദ സഞ്ചാരിക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിൽ മൂന്ന് പേർക്കാ...
-
ഒഴിവുകൾ മിക്കതും പുനർവിന്യാസം വഴി; അകമ്പടിയായി നിയമന നിരോധനവും തസ്തിക വെട്ടികുറയ്ക്കലും; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വകുപ്പ് മേധാവികൾ കള്ളക്കളി തുടരുമ്പോൾ നിയമന ശുപാർശ നടത്താതെ പിഎസ് സിയുടെ അലംഭാവം; പാരയായി കണക്കിലേറെയുള്ള ആശ്രിത നിയമനവും; പിഎസ് സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്ളത് 46,285 പേർ; നിയമനം ലഭിച്ചത് മൂവായിരത്തി അഞ്ഞൂറിൽ താഴെപേർക്ക് മാത്രം; റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ബാക്കിയുള്ളത് ഒരു വർഷവും; നാളെ കോട്ടയത്ത് ജില്ലാ ആസ്ഥാനത്തേക്ക് മാർച്ച്
March 03, 2020തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഇഴയുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഇരുപത് മാസത്തോളമായെങ്കിലും നിയമനം ഇഴയുകയാണ്. മെയിൻ സപ്ലിമെന്റ്റ...
-
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഹാജർ കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ; മരണത്തിന് താനോ കോളേജ് അധികൃതരോ ഉത്തരവാദികളല്ല; പരീക്ഷ എഴുതാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെ വന്ന് കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ; കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പരീക്ഷ എഴുതാൻ കഴിയാഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം
March 03, 2020കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളെജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്നു. എസ് എഫ് ഐയ്ക്ക് പിന്നാലെ ഇന്നലെ കോളെജിലേക്ക് കെ എസ് യു പ്രവർത്തകർ ...
MNM Recommends +
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും