1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

'കുട്ടനാട് പാക്കേജുകൊണ്ട് കാർഷിക മേഖലയ്ക്ക് ഗുണഫലം കിട്ടിയില്ല; ആസൂത്രണത്തിലെ പിഴവുകളും നടപ്പിലാക്കിയതിലെ അഴിമതിയുമാണ് പ്രധാന കാരണം'; കുട്ടനാട് പാക്കേജ് കാലഹരണപെട്ടെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ

February 03, 2018 | 10:21 pm

മാവേലിക്കര: കുട്ടനാട് പാക്കേജ് കാലഹരണപെട്ടതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കര മാങ്കാംകുഴിയിൽ നടന്ന കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കു...

കൈക്കൂലിക്കേസിൽ ജിഎസ്ടി കമ്മീഷണർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സിബിഐ നടത്തിയ റെയ്ഡിൽ; ജിഎസ്ടി കമ്മീഷണറും മൂന്ന് ഉദ്യോഗസ്ഥരുമടക്കം എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു

February 03, 2018 | 09:05 pm

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) കമ്മീഷണർ അറസ്റ്റിൽ. കൺപുരിലെ ജിഎസ്ടി കമ്മീഷണറും മൂന്ന് ഉദ്യോഗസ്ഥരുമടക്കം എട്ടു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ റവന്യൂ സർവീസിലെ 1986 ബാച...

'സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ട; സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത്': കാനം രാജേന്ദ്രൻ

February 03, 2018 | 08:47 pm

കൊച്ചി: സിപിഐയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം ദുർബലമായാൽ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന കാഴ്ചപ്പാട് സിപിഐക്കുമ...

തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 12 പേർക്ക് പരുക്ക്; പരുക്കേറ്റവരെ രാജഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 03, 2018 | 08:08 pm

രാജകുമാരി: പൂപ്പാറ കോരമ്പാറയ്ക്ക് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 12പേർക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ ശരവണൻ(23), ബൈജു(44), സന്തോഷ്(24), സുരേഷ്...

വിദേശത്തേക്ക് ഉള്ളി കയറ്റി അയക്കുന്ന ജോലിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; കേരളം കാണാനുള്ള ആഗ്രഹത്താൽ യുവതികൾ കൂടെപോന്നതാണെന്ന് ഭാര്യയോടും പറഞ്ഞു; കൊൽക്കത്ത സ്വദേശികളായ യുവതികളോടൊപ്പം കള്ളനോട്ടുമായി പിടിയിലായ കോട്ടയം സ്വദേശി അനൂപ് വർഗ്ഗീസിന്റെ കൂടുതൽ വിവരങ്ങൽ തേടി അന്വേഷണ ഏജൻസികൾ; അനൂപിനെ എൻഐഎയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തു

February 03, 2018 | 07:39 pm

കോതമംഗലം: കള്ളനോട്ടു കേസിൽ കൊൽക്കത്ത സ്വദേശികളായ യുവതികൾ ഇന്നലെയാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾക്ക് സിനിമ - സീരിയൽ രംഗവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇവരിൽ ഇത് വ്യക്തമാക്കുന്...

നോട്ടു നിരോധന കാലത്ത് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കൊക്കെ പിടിവീഴും; ആദായ നികുതി വകുപ്പ് രാജ്യമെമ്പാടുമായി രണ്ട് ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചു

February 03, 2018 | 07:21 pm

ന്യൂഡൽഹി: നോട്ടു നിരോധന കാലത്ത് ലക്ഷങ്ങൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്കെല്ലാം പിടിവീഴുന്നു.ആദാനയ നികുതി വകുപ്പ് രാജ്യത്തുടനീളമുള്ള രണ്ടു ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചു. ഇതോടെ നോട്ട് നിരോധന ...

രണ്ടു വിദ്യാർത്ഥികൾ ബസ്സിടിച്ച് മരിച്ചു; അക്രമാസക്തരായ ജനം വാഹനങ്ങൾക്ക് തീവെച്ചു: നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു

February 03, 2018 | 07:02 pm

കൊൽക്കത്ത: രണ്ട് വിദ്യാർത്ഥികൾ ബസ്സിടിച്ച് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം വാഹനങ്ങൾക്ക് തീയിട്ടു. അക്രമാസക്തരായ ജനം മൂന്ന് ബസ്സുകൾക്ക് തീവെക്കുകയും നിരവധി വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു...

'ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്; വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ആയുധമാക്കാൻ ആരേയും അനുവദിക്കില്ല; ആരോപണത്തിൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും'; ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി

February 03, 2018 | 06:55 pm

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തിൽ ആവശ്യമെങ്കിൽ നടപടി സ്വ...

മുട്ടയുടെ പേരിൽ ഒരു രൂപയ്ക്ക് വേണ്ടി തർക്കിച്ചു; കടയുടമയുടെ മകന്റെ ചവിട്ടേറ്റ് 54കാരൻ മരിച്ചു

February 03, 2018 | 06:42 pm

താനെ: ഒരു രൂപയ്ക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിൽ 54കരാൻ കടയുടമയുടെ മകന്റെ ചവിട്ടേറ്റു മരിച്ചു. മനോഹർ ഗാമ്നേയാണ് ചവിട്ടേറ്റ് മരിച്ചത്. കോഴിമുട്ട വാങ്ങാനെത്തിയപ്പോഴുണ്ടായ തർക്കമാണ് മരണത്തിലേക്ക് വഴിവെച്...

ആഴക്കടലിന്റെ വിസ്മയങ്ങൾ ആസ്വദിക്കാൻ അവസരം; 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.എം.എഫ്.ആർ.ഐയുടെ വാതിലുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നിട്ടു

February 03, 2018 | 06:22 pm

കൊച്ചി: സമുദ്ര ജൈവവൈവിദ്ധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻ അക്വേറിയം എന്നിവയ്ക്ക് പുറമെ പഠനത്തിലൂടെ കണ്ടെത്തിയ കടൽ രഹസ്യങ്ങളും അറിവുകളും പൊതുജന...

നാൽപ്പത്തി മൂന്നര ലക്ഷത്തിന്റെ ഫ്‌ളാറ്റിന് അഡ്വാൻസ് വാങ്ങിയത് 8.73 ലക്ഷം രൂപ: താക്കോൽ കൈമാറാമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും ഫ്‌ളാറ്റുമില്ല പണവുമില്ല: ലക്ഷങ്ങളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ്

February 03, 2018 | 06:15 pm

തിരുവനന്തപുരം: ലക്ഷങ്ങളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച് കൺസ്യൂമർ കോടതി. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ...

അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി 11 വർഷം കാത്തിരുന്നു; ക്ഷമ സഹിച്ച വിദ്യാർത്ഥി സർവകലാശാല ആസ്ഥാനത്തിന് തീയിട്ടു; തെലങ്കാന എംഎസ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന ചന്ദ്രമോഹനാണ് തീ കൊളുത്തിയത്

February 03, 2018 | 06:02 pm

വഡോദ: ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തിന് മുൻ വിദ്യാർത്ഥി തീയിട്ടു. അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വർഷം നീണ...

ജീവൻ സമൃദ്ധമാകാനുള്ള വഴി

February 03, 2018 | 05:56 pm

ഫ്രാൻസിസ് പാപ്പായുടെ ജന്മദിനാഘോഷത്തിലെ സംഭവം. ചോക്ലേറ്റ് പകുത്തു കൊടുത്താൽ സ്വർഗ്ഗത്തിൽ പോകാം (ഓഡിയോ കേൾക്കുക). ഇന്നത്തെ സുവിശേഷത്തിലെ ശ്രദ്ധിക്കേണ്ട വചനം യോഹ. 3: 16 ആണ്. ''എന്തെന്നാൽ അവനിൽ വിശ്വസിക്ക...

അച്ഛനമ്മമാരില്ലാത്ത ഈ പെൺമക്കൾ വിവാഹിതരായത് നിരവധി അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ; കാരണവരുടെ സ്ഥാനത്തു നിന്നും താലി കൊടുത്തത് മന്ത്രി കെ ടി ജലീൽ: വരണമാല്യം കൈമാറി സ്പീക്കർ ശ്രീരാമകൃഷ്ണൻ: തവനൂർ അനാഥാലയത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് സാക്ഷിയായത് നിരവധി പേർ

February 03, 2018 | 05:54 pm

തവനൂർ: തവനൂരിലെ വയോധികമന്ദിരം ഇന്ന് ഒരു കല്യാണവീടിന്റെ ആഘോഷത്തിലായിരുന്നു. അച്ഛനമ്മമാരില്ലാതെ അനാഥരായി കഴിഞ്ഞിരുന്ന രണ്ട് പെൺകുട്ടികളുടെ കല്ല്യാണത്തിന്റെ ആഘോഷം. ചെറുപ്പത്തിലെ തന്നെ അനാഥരായ കല്ല്യാണിയു...

'ലോക ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; ഇവരെ നയിച്ച രാഹുൽ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങൾ'; അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

February 03, 2018 | 05:40 pm

മുംബൈ: അണ്ടർ 19 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് സച്ചിൻ ലോകകപ്പ് നേടിയ ഇന്ത്യൻ പുലിക്കുട്ടികളെ താരങ്ങളെ അഭിനന്ദിച്ച...

MNM Recommends

Loading...
Loading...