1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പൗരത്വ നിയമം: ഗവർണർ ഉന്നയിക്കുന്നത് ബിജെപി നേതാക്കൾ പോലും ഉയർത്താത്ത ആരോപണങ്ങൾ; ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി

January 03, 2020 | 11:17 pm

ആലുവ:ബിജെപി നേതാക്കൾ പോലുമുന്നയിക്കാത്ത ആരോപണങ്ങളാണ് ജനകീയ പ്രക്ഷോഭത്തിന് നേരെ കേരള ഗവർണർ ഉന്നയിക്കുന്നതെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്...

അഗസ്ത്യാർകൂട സന്ദർശനം: ബുക്കിങ് ജനു 8 മുതൽ; ട്രക്കിങ് ജനു 14 മുതൽ ഫെബ്രു 18 വരെ

January 03, 2020 | 11:05 pm

തിരുവനന്തപുരം: പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശന പാസ്സുകൾക്ക് ഓൺലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനം വകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റായ www.forest.kera...

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി പോക്‌സോ കോടതി; മൂന്നു സാക്ഷികളെ ഹാജരാക്കാൻ ഉത്തരവ്; 4 മാസത്തെ ശാരീരിക പീഡന വിവരം പെൺകുട്ടി ഹിന്ദിയിൽ ഡയറിയിൽ കുറിച്ചിട്ടത് പൊലീസ് കോടതിയിൽ ഹാജരാക്കി

January 03, 2020 | 11:03 pm

തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ വാൻ ഡ്രൈവർക്കെതിരെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റം ചുമത്തി. പ്രോസിക്യൂഷൻ സാക്ഷപ്പട്ടികയിലെ ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും ജാമ്യം നിഷേധിച്ച് കോടതി; ബാങ്ക് മാനേജർ മലപ്പുറത്തെ വീട്ടിൽ വച്ചും കണ്ടക്ടർ പഴനിയിലെ ലോഡ്ജിൽ വെച്ചും പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കേസ്; ജാമ്യം തള്ളിയത് മഞ്ചേരി കോടതി

January 03, 2020 | 10:56 pm

മലപ്പുറം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും കോടതി ജാമ്യം നിഷേധിച്ചു.  ബാങ്ക് മാനേജർ പെൺകുട്ടിയെ പീഡിപ്പിച്ചത് മലപ്പുറത്തെ വീട്ടിൽ വെച്ച...

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം; ആറ് വർഷം മുൻപ് മരിച്ചയാൾക്ക് ഉത്തർപ്രദേശ് പൊലീസിന്റെ നോട്ടീസ്; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാനും പത്ത് ലക്ഷം രൂപ കെട്ടാനും നിർദ്ദേശം

January 03, 2020 | 10:42 pm

ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിൽ ആറു വർഷം മുൻപ് മരിച്ചയാൾക്കും പൊലീസിന്റെ നോട്ടീസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയ...

പ്രതിശ്രുത വരന്റെ അസഭ്യവർഷവും ഭീഷണിയും കേട്ട് വല്ലാതെ ഭയന്നു; വിഷ്ണു വീട്ടിലെത്തി ഭീഷണി മുഴക്കിയത് തനിക്കൊപ്പം പുറത്ത് കറങ്ങാൻ വന്നില്ലെങ്കിൽ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന്; വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു

January 03, 2020 | 10:40 pm

മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത് പ്രതിശ്രുത വരന്റെ അസഭ്യവും ഭീഷണിയുംകേട്ട് ഭയന്ന്. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തി പുറത്തേക്കുകൊണ്ടുപോകാൻ ശ്രമിച്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മരിച്ച നിലയിൽ; ജനറൽ സർജറി അസോ.പ്രൊഫ.മിനി മോളെ കണ്ടെത്തിയത് ലാബിന് സമീപമുള്ള കാറിനുള്ളിൽ; ഡോക്ടറെ കാണാതായത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം

January 03, 2020 | 10:27 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ മിനി മോളെയാണ് ലാബിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ വൈകുന...

ബീഡി വാങ്ങി നൽകിയില്ല; പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

January 03, 2020 | 10:26 pm

കോട്ടയം: ബീഡി വാങ്ങി നൽകാത്തതിനു പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മനോജ് മണിയനുനേരെയാണ് ആക്രമണമുണ്ടായത്. പ്രതി മോനുരാജിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്...

സിഖ് വിരുദ്ധ മുദ്രാവാക്യമുയർത്തി പാക്കിസ്ഥാൻ; ഗുരുനാനാക് ഗുരുദ്രാരയ്ക്ക് നേരെ വ്യാപക കല്ലേറും അക്രമവും; വിശ്വാസികൾ ഗുരുദ്വാരയിൽ അഭയം പ്രാപിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ

January 03, 2020 | 10:11 pm

ഇസ്ലാമാബാദ്: സിഖ് വിരുദ്ധ മുദ്രാവാക്യമുയർത്തി പാസകിസ്ഥാനിൽ ഗുരുനാനാക് ഗുരുദ്വാരയ്ക്ക് നേരെ കല്ലേറും അക്രമവും. അക്രമത്തെ തുടർന്ന് വിശ്വാസികൾ ് ഗുരുദ്വാരയ്ക്കുള്ളിൽ ്അഭയം തേടി. സംഭവത്തെ ശക്തമായി അപലപിച്...

'ആരും വിരട്ടാൻ നോക്കേണ്ടാ.. ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയത്; ഒരു തവണ തലയ്ക്ക് അടിയേറ്റിട്ടും നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല; ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്; ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിയമസഭയുടെ പ്രമേയത്തിന് സാധുതയില്ല': ഗവർണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ' കളി സകല സീമകളും ലംഘിച്ചെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

January 03, 2020 | 10:07 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വിമർശനങ്ങൾക്ക് മറുപടിയുമായി എത്തി. സിപിഎം തുറന്ന വിമർശനത്തില...

മൃഗസംരക്ഷണ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ ഒരു പുലിക്കുട്ടി കൂടി ചത്തുമലച്ചു; വയനാട്ടിൽ നിന്ന് പിടികൂടി നെയ്യാർ സഫാരി പാർക്കിലെത്തിച്ച പുലിക്കുട്ടി ചികിത്സ ലഭിക്കാതെ ദാരുണ മരണം; മരണം കാലിലെ വ്രണം പഴുത്ത് ഒന്നരമാസം അവശനിലയിൽ കിടന്നതിന് ഒടുവിൽ; ദയനീയവസ്ഥയിൽ പുലിക്കുട്ടി കിടന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം; ചത്തത് പൂർണ ആരോഗ്യവാനെന്ന് വയനാട്ടിലെ ഡോക്ടർ ഫിറ്റ്‌നസ് നൽകിയ പുലിക്കുട്ടി

January 03, 2020 | 09:36 pm

കാട്ടാക്കട: വയനാട്ടിലെ ബത്തേരിയിൽനിന്ന് വനം വകുപ്പ് പിടിച്ച നെയ്യറിലെസഫാരി പാർക്കിലെത്തിച്ച പുലി വനം വകുപ്പിന്റെ പിടിപ്പുകേടിൽ ചികിത്സ ലഭിക്കാതെ ചത്തു. 2019 ഓക്ടോബർ 16നാണ് ബത്തേരി ചെതലയം മാതമംഗലത്തുള്...

ആദ്യമേ തന്നെ എല്ലാ രോഗങ്ങൾക്കും ടെസ്റ്റ് നടത്തിയല്ല ഡോക്ടറെ കാണാൻ എത്തേണ്ടത്; രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നിയാൽ മാത്രമാണ് ടെസ്റ്റ് നടത്തേണ്ടത്; അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം നൽകി രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം കണ്ടെത്താമെന്ന് പറയുന്നത് ശാസ്ത്രീയമോ?

January 03, 2020 | 09:35 pm

തിരുവനന്തപുരം: നാടുനീളെ ഉയരുന്ന അലർജി ടെസ്റ്റ് ക്ലിനിക്കുകളിൽ എത്രമാത്രം ശാസ്ത്രീയതയുണ്ട്. രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം നിർണ്ണയിക്കാമെന്ന പേരിൽ പത്രങ്ങളിൽ ഫുൾപേജ് പരസ്യം ചെയ്ത് നടത്തുന്ന കാര്യ...

തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി; വള്ളക്കടവ് സ്വദേശി അൻസാർ പിടിയിൽ

January 03, 2020 | 09:21 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷം വിപണി മൂല്യമുള്ള സ്വർണം പിടികൂടി. 604.41 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജനുവരി ഒന്നിന് പുലർച്ചേ ഐഎക്‌സ് 534 അബുദാബി -തിരുവനന്തപുരം എയർ ഇന്ത്യ എക്സ്...

ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രഡിറ്റ് സിപിഐ കൊണ്ടുപോയാൽ വല്യേട്ടൻ എങ്ങനെ സഹിക്കും? മൂപ്പിളമ തർക്കം മുറുകിയപ്പോൾ സിപിഐക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി പിണറായി; അച്യുതമേനോനെ പ്രസംഗത്തിൽ ഒഴിവാക്കിയത് വലിയ അപരാധമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നു; ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണ്; ഇത് ചരിത്രം അറിയാത്തതുകൊണ്ടോ പഠിക്കാത്തതുകൊണ്ടോ ആണെന്നും നിയമം ശരിക്കും നടപ്പാക്കിയത് ഇഎംഎസ് സർക്കാരെന്നും മുഖ്യമന്ത്രി

January 03, 2020 | 08:55 pm

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ മൂപ്പിളമ തർക്കം മുറുകുന്നു. ഏറ്റവും ഒടുവിൽ ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാ...

പതിനൊന്നു വയസുകാരി ക്രൂരപീഡനം നേരിട്ടത് ഒന്നാം ക്ലാസുമുതൽ; കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോഴും കാട്ടിൽ കൊണ്ടുപോയും പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവരുദ്ധ പീഡനം നടത്തിയ അച്ഛനും മകനും അറസ്റ്റിൽ

January 03, 2020 | 08:47 pm

കുറ്റ്യാടി: പതിനൊന്നു വയസുകാരിയെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനേയും മകനേയും കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. സന്തോഷ് (48) മകൻ അരുൺല...

MNM Recommends

Loading...
Loading...