1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്; അധികസമയത്തെ വിജയ ഗോളുമായി ക്യാപ്ൻ സുനിൽ ഛെത്രി താരമായി

January 03, 2016 | 09:03 pm

തിരുവനന്തപുരം: സാഫ് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം. അധിക സമയത്തേക്ക് നീണ്ട കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ തകർത്തത്. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ...

നിർമ്മാതാക്കൾ പറഞ്ഞത് ക്യാപ്പിറ്റോളും ഗ്ലോബൽ മീഡിയയും കേട്ടില്ല; മലയാള സിനിമയിൽ വീണ്ടും പുറത്താക്കൽ

January 03, 2016 | 08:31 pm

തിരുവനന്തപുരം: മലയാള സിനിമയിൽ വീണ്ടും പുറത്താക്കൽ. ജനുവരി ഒന്നിന് ചിത്രീകരണം നിറുത്തിവയ്ക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ വർദ്ധിപ്പിച്ച കൂലി കൊടുത്ത് ചിത്രീകരണം ആരംഭിച്ചതിനാണ...

സമാധാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന രക്തസാക്ഷി; അൽനിമ്‌റിനെ വധിച്ചതിന് 'ദെവകോപം' നേരിടും; സൗദിക്ക് മുന്നറിയിപ്പുമായി അയിത്തുള്ളാ ഖൊമേനി

January 03, 2016 | 08:12 pm

ടെഹ്‌റാൻ: ഷിയാ പണ്ഡിതൻ ശൈഖ് നിർമ് അൽനിമ്‌റിനെ വധിച്ചതിന് സൗദിഅറേബ്യ 'ദെവകോപം' നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണാധികാരി അയിത്തുള്ളാ ഖൊമേനി. സമാധാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന രക്തസാക്ഷിയായിരുന്നു അൽനിമറ...

മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിയെത്തിയത് കടുത്ത ആരാധകൻ; പ്രധാനമന്ത്രിയെ തന്റെ ഗ്രീൻ ഇന്ത്യാ പദ്ധതി കാണിക്കലായിരുന്നു ലക്ഷ്യമെന്ന് മൊഴി

January 03, 2016 | 07:28 pm

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനൊപ്പം ഓടിയെത്തിയതിൽ ആശങ്ക വേണ്ടെന്ന് കർണ്ണാടക പൊലീസ്. മോദിയുടെ കടുത്ത ആരാധകനായ വിനയ് കുമാർ എന്ന ഡിപ്ലോമാ വിദ്യാർത്ഥിയാണ് സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ...

ബന്ധുവിന്റെ വസ്തു തർക്കം പരിഹരിക്കാൻ എത്തി; കൊടിക്കുന്നിലിന് കല്ലുകൊണ്ട് ഇടിയേറ്റു; രണ്ട് പേർ പൊലീസ് അറസ്റ്റിൽ

January 03, 2016 | 07:01 pm

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. വസ്തു തർക്കവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് മ്യൂസിയത്തിന് സമീപത്ത് വച്ച് എംപിക്ക് കല്ല്‌കൊണ...

നിശ്ശബ്ദയുടെ പേരാണ് മരണം; രാജി വച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ജേക്കബ് തോമസിനോട് പറയാൻ താങ്കൾക്ക് അർഹതയുണ്ടോ? സോഷ്യൽ മിഡിയാ നിയന്ത്രണത്തിൽ സെൻകുമാറിനെ കളിയാക്കി പൊലീസുകാരന്റെ എഫ്ബി പോസ്റ്റ്

January 03, 2016 | 06:01 pm

പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിൽ പൊലീസുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് മേധാവി ടി പി സെൻകുമാറിനെ പരസ്യമായി വിമർശിച്ച് സിവിൽ പൊലീസ് ഓഫീസറുടെ ഫേസ്‌ബുക് പോസ്റ്റ്. പത്തനംതിട്ട എ ആർ ക്യാമ്പിലെ പൊലീസു...

പഠാൻകോട്ട് തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും; ആറ് ഭീകരരെ വകവരുത്തിയെന്ന് സൈന്യം; രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു; ആക്രമണം നടത്തിയത് ലക്ഷ്‌കറും ജയ്‌ഷെ മുഹമ്മദും

January 03, 2016 | 05:37 pm

പഠാൻകോട്ട്: പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദി സംഘടനകളായ ജെയ്‌ഷെ മുഹമ്മദും ലഷ്‌കർ ഇ തോയിബയുമെന്ന് ആഭ്യന്തരമന്ത്രാലയം. ഇന്ന് രണ്ട് തീവ്രവാദികളെ സൈന്യം വധി...

കമാൻഡോ ആകാൻ മോഹിച്ച് സൈനിക ജീവിതം തിരഞ്ഞെടുത്തു; ഭീകരതയോട് അടിപതറാത്ത ധീരരക്തസാക്ഷിയായി ലെഫ് കേണൽ നിരഞ്ജൻ കുമാർ: സന്ദീപ് ഉണ്ണികൃഷ്ണന് ശേഷം വീരമൃത്യവരിക്കുന്ന രണ്ടാമത്തെ മലയാളി കമാൻഡോയ്ക്ക് ബിഗ് സല്യൂട്ട്

January 03, 2016 | 04:40 pm

പാലക്കാട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച എൻഎസ്ജി ലഫ്. കേണൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി നിരഞ്ജന് കുമാറിന് രാജ്യത്തിന്റെ പ്രണാമം. മരണ വാർത്തയറിഞ്ഞ് രാജ്യത്തിന്റെ ...

അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മ; പ്രവാസികളുടെ മക്കൾക്ക് വഴികാട്ടിയാകുന്ന സംഘടന; സാമൂഹിക ഇടപെടുകളുമായി സജീവം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഫൊക്കാനയ്ക്കാണോ നിങ്ങളുടെ വോട്ട്?

January 03, 2016 | 04:10 pm

തിരുവനന്തപുരം: എണ്ണത്തിൽ ഗൾഫിലെ പ്രവാസി മലയാളികളുടെ അത്രയ്ക്ക് ഇല്ലെങ്കിലും അമേരിക്കയിലെ മലയാളികൾ പ്രബലമായ സമൂഹം തന്നെയാണ്. എവിടെ പോയാലും സ്വന്തം സംസ്‌ക്കാരവും കലയെയും സ്‌നേഹിക്കുന്ന മലയാളികളുടെ പതിവ്...

കാരായിയുടെ കാർ ദിവ്യയ്ക്ക് വേണം; തരാൻ നിവർത്തിയില്ലെന്ന പറഞ്ഞ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; ജയരാജിന്റെ താക്കീതിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പത്തിമടക്കി

January 03, 2016 | 03:57 pm

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യക്ക് പ്രസിഡണ്ടിന്റെ കാറും സൗകര്യങ്ങളും വേണം. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കാരായി രാജന്റെ അഭാവത്തിൽ കാര്യങ്ങൾ നിർവ്വഹിക്കുന്നത് ദിവ്യയാണ...

രോഗാവസ്ഥയിൽ ആശ്വാസവാക്കുകളുമായി കൂടെ നിന്നു; സമ്പൂർണ പിന്തുണയും നൽകി; ഓരോഘട്ടത്തിലും വിശേഷങ്ങൾ തിരക്കി; സഹപ്രവർത്തകരുടെ കാര്യത്തിൽ മമ്മൂട്ടി കാണിക്കുന്ന ഉത്കണ്ഠയെ പുകഴ്‌ത്തി മംമ്ത മോഹൻദാസ്

January 03, 2016 | 03:51 pm

കാൻസറിനോട് മനക്കരുത്തോടെ പൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തിത്വമാണ് നടി മംമ്ത മോഹൻദാസിന്റേത്. രണ്ട് തവണ കാൻസർ പിടികൂടിയിട്ടും മനക്കരുത്തോടെ അവർ ദുരിതകാലത്തെ അതിജീവിച്ചു. ടു കൺട്രീസ് എന്ന സിനിമയിലൂടെ ...

ജയിലിലുള്ള പ്രതിയുടെ നിർദേശാനുസരണം ഷഹനാസ് മെയിൽ അയച്ചു; വിദേശത്ത് നിന്ന് ഫണ്ടും സ്‌ഫോടനങ്ങളും ലക്ഷ്യമിട്ടു; തടിയന്റവിട നസീറിനെതിരെ പുതിയ കേസ്

January 03, 2016 | 03:45 pm

കൊച്ചി: വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് ബംഗലുരു സ്‌ഫോടനക്കേസ് പ്രതി തടിയന്റ വിട നസീർ, ഷഹനാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പലപ്പോഴായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇമെയിലുകൾ അയച്ചതായി കണ്ടെത്ത...

ആടിനെ പട്ടിയാക്കും വിമാനത്താവളം! മുംതാസും ഉമ്മുകുൽസവും വ്യാജ വിസയുമായെത്തിയെന്ന് കരിപ്പൂരിൽ കണ്ടെത്തി; നെടുമ്പാശേരിയിൽ എത്തിയപ്പോൾ എല്ലാം ഓകെ; യാത്ര വൈകിയതിന് സമാധാനം ആരു പറയും ?

January 03, 2016 | 03:23 pm

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ നേരിടുന്ന ദുരിതം തുടർക്കഥയാകുന്നതിനിടെ രണ്ട് വനിതാ യാത്രക്കാരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടതായി പരാതി. കിരിപ്പൂർ വിമാനത്താവളം എമിഗ്രേഷൻ വിഭാഗം വ്യാജവിസയെന്ന് ...

ഇടതും വലതും റവന്യൂ മന്ത്രിയുമൊക്കെച്ചേർന്ന് ഒരു ഗ്രാമം കുട്ടിച്ചോറാക്കിയതിന്റെ തെളിവു പുറത്ത്; വി കോട്ടയം എന്ന പാറമട ഇത്രയും നാൾ പ്രവർത്തിച്ചത് പാരിസ്ഥിതികാനുമതിയില്ലാതെ

January 03, 2016 | 02:57 pm

പത്തനംതിട്ട: ഇടതായാലും വലതായാലും മന്ത്രിയായാലും എന്നും മാഫിയകൾക്കൊപ്പമാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഒരു നാടിന്റെ പരിസ്ഥിതി തന്നെ കുട്ടിച്ചോറാക്കി, അവിടുത്തെ ജനങ്ങളെ നിത്യരോഗികളാക്കി മാറ...

ശബരിമലയിലെ ദേവസ്വം ജീവനക്കാർക്ക് എന്തു പറ്റി? അനവസരത്തിൽ സുപ്രഭാത കീർത്തനം; ഉണർത്തു പാട്ടിനു പകരം ഭക്തിഗാനം; ശരണം വിളിച്ച് തലയിൽ കൈവച്ച് ഭക്തർ

January 03, 2016 | 02:45 pm

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് ഇതെന്തു പറ്റി? കാനനവാസന്റെ സന്നിധിയിൽ കാര്യങ്ങളെല്ലാം കീഴ്്‌മേൽ മറിയുകയാണ്. ഉറക്കുപാട്ടിന് പാതിവഴിയിൽ അന്ത്യം, ഉണർത്തു പാട്ടിന് പകരം സുപ്രഭാതകീർത...

MNM Recommends

Loading...
Loading...