March 29, 2024+
-
'മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി'; ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ; പ്രതികരണം, ജർമ്മനിക്കെതിരെ ഗ്യാലറിയിൽ തന്റെ ചിത്രമേന്തിയുള്ള ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെ
December 02, 2022ദോഹ: ലോകകപ്പിന്റെ മികച്ച സംഘാടനത്തിന് ഖത്തറിന് നന്ദി അറിയിച്ച് മുൻ ജർമൻ ഫുട്ബോൾ താരവും ലോകകപ്പ് ജേതാവുമായ മെസ്യൂട്ട് ഓസിൽ. മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദിയുണ്ടെന്ന് ഓസിൽ സാമൂഹിക മാധ്യമത...
-
തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉൾനാടൻ ഗ്രാമങ്ങളിൽ ക്ഷേത്രങ്ങൾ; ആന്ധ്രയിലൊട്ടാകെ 1400 ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുമായി സർക്കാർ
December 02, 2022അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉൾനാടൻ ഗ്രാമങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. ആർഎസ്എസുമായി ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷൻ (എസ്എസ്എഫ്) എന്ന എൻജിഒയു...
-
വാങ്ങിയ മദ്യം തീർന്നു; വീണ്ടും വാങ്ങാനുള്ള ചർച്ച അടിയിൽ കലാശിച്ചു; കുമളി ബിവറേജിന് മുന്നിൽ രണ്ട് പേർക്ക് വെട്ടേറ്റു
December 02, 2022ഇടുക്കി:വാങ്ങിയ മദ്യം തീർന്നതിനെ തുടർന്ന് വീണ്ടും മദ്യം വാങ്ങാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കുമളിയിൽ ബിവറേജിന് മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു.കുമളി 66-ാം മൈൽ സ...
-
അദ്ധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധം; നിതീഷ് കുമാറിന്റെ റാലി അലങ്കോലമായി; പരസ്പരം കസേരയെറിഞ്ഞ് ഉദ്യോഗാർഥികളും ജെഡിയു പ്രവർത്തകരും
December 02, 2022പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു റാലി അലങ്കോലമാക്കി ഉദ്യോഗാർഥികൾ. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കുഡ്നി നിയമസഭാ മണ്ഡലത്തിലെ പ്രചരണ യോഗത്തിൽ നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെയാണ...
-
അതിരുവിട്ട ലോകകപ്പ് ആവേശത്തിന് നടപടി; കോളേജ് ഗ്രൗണ്ടിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥികൾക്ക് വൻതുക പിഴയിട്ട് എംവിഡി; 66,000 രൂപ പിഴ; 11 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
December 02, 2022കോഴിക്കോട്: ഫുട്ബോൾ ആരാധകരായ വിദ്യാർത്ഥികൾ ലോകകപ്പ് ആവേശത്തിന്റെ പേരിൽ കോഴിക്കോട് കാരന്തൂർ മർകസ് കോളേജ് മൈതാനത്ത് നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 6...
-
'ഹാൻസ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ് '; ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കണം; കെ.സുരേന്ദ്രനെതിരെ പരിഹാസവുമായി ഇടതുപക്ഷ എംഎൽഎ മാർ
December 02, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് ഇടതുപക്ഷ എംഎൽഎ മാരുടെ പരിഹാസം.സംസ്ഥാന സർക്കാരിനെ താഴെയിടുമെന്ന് പറഞ്ഞ കെ സുരേന്ദ്രന്റെ പരാമർശത്തെയാണ് എംഎൽ...
-
ലാൻഡിങ് തകരാറിനെ തുടർന്ന് ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ നിലത്തിറക്കി; ലാൻഡ് ചെയ്യാൻ കഴിഞ്ഞത് അഞ്ചാം വട്ട ശ്രമത്തിൽ; വിമാനത്തിൽ ഉണ്ടായിരുന്നത് 191 യാത്രക്കാരും ആറ് ജീവനക്കാരും; ഒഴിഞ്ഞുപോയത് വൻദുരന്തം
December 02, 2022കൊച്ചി : 191 യാത്രക്കാരുമായി ജിദ്ദയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ ഇറക്കി. ഹൈഡ്രോളിക് തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സ്പൈസ് ജെറ്റ...
-
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്ൻ ബ്രാവോ; ടീമിൽ നിന്നും പടിയിറങ്ങുന്നത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന പെരുമയോടെ; ചെന്നൈ ടീമിൽ ഇനി പുതിയ പദവിയിൽ
December 02, 2022ചെന്നൈ: വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായ ഡ്വെയ്ൻ ബ്രാവോ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന അത്രവേഗ...
-
ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു; കൊമ്പുകൾ ഉയർത്തി ആളുകൾക്ക് നേരെ പാഞ്ഞടുത്തു; ആനയെ നടയിൽ തന്നെ തളച്ചു
December 02, 2022തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പൻ ആനയാണ് ഇടഞ്ഞത്. ചടങ്ങുകൾ കഴിഞ്ഞ് ആനകളെ തിരികെ കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. ദാമോ...
-
'മെസി മറ്റുള്ളവർക്ക് ഫുട്ബോളിന്റെ ദൈവമായിരിക്കാം; പക്ഷെ നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് നന്നായി ഫുട്ബോൾ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്'; പ്രീക്വാർട്ടർ പോരാട്ടത്തിന് മുമ്പെ വാക്പോരിന് തുടക്കമിട്ട് ഓസ്ട്രേലിയൻ താരം മിലോസ് ഡെഗനിക്
December 02, 2022ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സര സമയ ക്രമത്തിനെതിരെ അർജന്റീനയും ഓസ്ട്രേലിയയും രംഗത്ത് വന്നതിന് പിന്നാലെ വാക്പോരിന് തുടക്കമിട്ട് ഓസ്ട്രേലിയൻ താരങ്ങൾ. അർജന്റീന നായകൻ ലയണൽ മെസി ദൈവമല്ലെന്നും മറ്റെല്ലാ താര...
-
ജൂലായിൽ തന്നെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; ഓഗസ്റ്റിൽ അതേ റിസോർട്ടിലെത്തി പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും മൊഴി; എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; വധശ്രമ കേസിലും തെളിവുകളില്ല
December 02, 2022കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എംഎൽഎ.ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവുകളില്ലെന്നും ക...
-
പ്രവാസി പണമൊഴുക്കിൽ റെക്കോഡിട്ട് ഇന്ത്യ; ഒഴുകി എത്തിയത് 100 ബില്യൺ ഡോളർ; പ്രവാസി പണവരവിൽ ഇത്രയും നേട്ടം ഒരു രാജ്യം കൈവരിക്കുന്നത് ആദ്യവട്ടമെന്ന് ലോക ബാങ്ക് റിപ്പോർട്ട്; കോവിഡാനന്തര കാലത്തെ വേതന വർദ്ധനവും തൊഴിൽ വിപണിയിലെ മാറ്റവും പ്രവാസികളുടെ വരുമാനം കൂട്ടി
December 02, 2022ന്യൂഡൽഹി:വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് പുറത്തുവിടുമ്പോൾ ഇന്ത്യ റെക്കോർഡിലേക്ക്.ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം പ്രവാസി പണത്തിന്റെ വരവിൽ ഇത്തവണ ഇന്...
-
ഖനന അഴിമതി കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ; സൗമ്യ ചൗരസ്യയെ ഇ.ഡി അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനായി വിളിച്ച വരുത്തിയ ശേഷം; രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്
December 02, 2022റാഞ്ചി: കൽക്കരി ഖനന അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റു രേഖപ്പെടുത്ത...
-
നെടുങ്കണ്ടത്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന കേസ്; കൊല്ലം സ്വദേശി പിടിയിൽ
December 02, 2022ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം ചോറ്റുപാറയിൽ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം അറക്കൽ സ്വദേശി സജീവാണ്(49) പിടിയിലായത്. മേസ്തിരി പണിക്കാരനായ ...
-
ഋതുരാജിന്റെ തകർപ്പൻ സെഞ്ചുറിക്ക് മറുപടി നൽകി ഷെൽഡൺ ജാക്സൺ; ഹാർവിക് ദേശായിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് ഫൈനലിൽ വിരാമമിട്ട് സൗരാഷ്ട്ര; അഞ്ച് വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ കിരീടം ചൂടി ഉനദ്കട്ടും സംഘവും
December 02, 2022അഹമ്മദാബാദ്: മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് കീഴടക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായി സൗരാഷ്ട്ര. കലാശപ്പോരിൽ മഹാരാഷ്ട്ര ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി സൗരാഷ്ട്ര...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ