1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

സന്നിധാനം പൂർണ്ണമായും ശാന്തം സമാധാനവും...സ്വാമിമാർക്ക് ധൈര്യമായി മലചവിട്ടാം: ആശങ്കപ്പെടാനില്ലെന്ന് മേൽശാന്തിമാർ

December 02, 2018 | 03:43 pm

സന്നിധാനം: ശബരിമലയിൽ ഭക്തന്മാർക്ക് ധൈര്യമായി സന്ദർശിക്കാമെന്ന് വ്യക്തമാക്കി മേൽശാന്തിമാർ. ശബരിമലയിലേക്കുള്ള സ്വാമിമാർ പതിവ് യാത്ര ഒഴിവാക്കരുതെന്നും സന്നിധാനം പൂർണമായും സമാധാനാന്തരീക്ഷത്തിലാണെന്നും ശബര...

ശബരിമല വിഷയത്തിൽ ബിജെപിയുടെ മന്ത്രിമാരെ വഴിയിൽ തടയൽ സമരം തുടങ്ങി; ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; പ്രസംഗത്തിനിടെ ശരണം വിളിയുമായി യുവമോർച്ചാ പ്രവർത്തകർ; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന് പിണറായി

December 02, 2018 | 03:37 pm

ചെങ്ങന്നൂർ: ശബരിമല വിഷയത്തിൽ ബിജെപി ഇടതു മന്ത്രിമാരെ വഴിയിൽ തടയുന്ന സമരത്തിലേക്ക് കടന്നു. ചെങ്ങന്നൂരിൽ ഇന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. പ്രളയബാധിതർക്കായുള്ള കെയ...

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കൾ അറസ്റ്റിൽ; ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്ന പൊലീസ് നിർദ്ദേശം നിരാകരിച്ചു; അറസ്റ്റിലായത് ബി. ഗോപാലകൃഷ്ണനടക്കമുള്ള എട്ടംഗ സംഘം; പ്രവർത്തകരെ പെരുനാട് സ്റ്റേഷനിലേക്ക് മാറ്റി; ബിജെപിയിൽ ആയിരക്കണക്കിന് സുരേന്ദ്രന്മാർ അറസ്റ്റ് വരിക്കാൻ തായാറെന്ന് ഗോപാലകൃഷ്ണന്റെ വെല്ലുവിളി

December 02, 2018 | 03:32 pm

നിലയ്ക്കൽ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനടക്കമുള്ള എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒര...

മധ്യപ്രദേശിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിൽ സിസി ടിവി ക്യാമറ പ്രവർത്തിച്ചില്ല; അട്ടിമറി ആരോപണം ശക്തമാകുന്നതിനിടെ വൈദ്യുതി തകരാർ മാത്രമെന്ന് പറഞ്ഞ് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

December 02, 2018 | 03:20 pm

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമിൽ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായി. ഇക്കാര്യം സ്ഥരീകരിച്് തെരഞ്...

മാനസിക ദൗർബല്യമുള്ള അയൽവാസിയെ ഭാര്യാ സഹോദരനെ കൊണ്ട് കല്ല്യാണം കഴിപ്പിച്ചത് സ്വത്ത് തട്ടാൻ; മൈസൂരിലേക്ക് മാറ്റിയ ധന്യയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; കിഡ്‌നാപ്പിങിന് പിന്നിൽ യുവതിയുടെ അമ്മയുടെ സ്വത്ത് വിറ്റ് കിട്ടിയ പണത്തെ ചൊല്ലിയുള്ള കുടുബ തർക്കമോ? പങ്ക് ചോദിക്കലിന് പിന്നിൽ കൊലപാതകവും അരങ്ങേറിയോ? പ്ലസ് ടു വിദ്യാർത്ഥിനിയുടെ തട്ടിക്കൊണ്ട് പോകലിൽ സർവ്വത്ര ദുരൂഹത; ഓമല്ലൂർ കേസിൽ വാദി പ്രതിയായേക്കും

December 02, 2018 | 03:17 pm

പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ മാതൃസഹോദരി പുത്രൻ അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കിഡ്നാപ്പിങ്...

ശബരിമലയിലെ യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമം; എത്ര ശ്രമിച്ചാലും ഈശ്വരവിശ്വാസികൾക്കിടയിൽ ചേരിതിരിവോ ജാതിസ്പർദ്ധയോ ഉണ്ടാകില്ല; രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും എൻഎസ്എസ്; പിണറായി സർക്കാരിനെ കടന്നാക്രമിച്ച് വീണ്ടും പത്രക്കുറിപ്പ്; വനിതാ മതിലിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സുകുമാരൻ നായർ

December 02, 2018 | 03:02 pm

ചങ്ങനാശ്ശേരി: ശബരിമല പ്രശ്‌നത്തിൽ സർക്കാരിനെതിരെ വീണ്ടും കടന്നാക്രമണവുമായി എൻഎസ്എസ്. വനിതകളുടെ നവോത്ഥാന മതിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി എൻ എസ് എസ...

ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ല; തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്നകാര്യം സംശയമാണ്; അയ്യപ്പനോട് കൂറുള്ള ആളുകൾ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല; സവർണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭം കുറിച്ചു: ശബരിമല തന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ

December 02, 2018 | 02:51 pm

ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'തന്ത്രിമാർക്ക് അയ്യപ്പ...

കണ്ണൂർ വിമാനത്താവളത്തിന്റെ ആശയക്കാരന് ഏൽക്കേണ്ടി വന്നത് കടുത്ത അവഗണന; വർഷങ്ങൾക്ക് മുമ്പ് ആശയം മുന്നോട്ടുവെച്ചപ്പോൾ ഭ്രാന്താണെന്ന് പോലും പ്രചരിപ്പിച്ചു; കെ കരുണാകരനിൽ വിമാനത്താവള ആശയത്തെ കുറിച്ച് വ്യക്തമാക്കിയതും ഡോ. പി വി ബാലകൃഷ്ണൻ; അന്നെതിർത്തവർ പിന്നീട് കമ്മിറ്റിക്കാരായി; ഉദ്ഘാടന ചടങ്ങിൽ കാഴ്‌ച്ചക്കാരാകാനുള്ള ക്ഷണം പോലുമില്ലാത്ത വിഷമിച്ച. ഡോ. പി വി

December 02, 2018 | 02:33 pm

കണ്ണൂർ: കണ്ണൂരിൽ ഒരു വിമാനത്താവളമെന്ന ആശയത്തിന് തുടക്കമിട്ട ഡോ. പി വി ബാലകൃഷ്ണന് ഉദ്ഘാടനചടങ്ങിൽ കാഴ്‌ച്ചക്കാരനാകാൻ പോലും ക്ഷണം ലഭിച്ചില്ല. 1980 മുതൽ കണ്ണൂരിൽ വിമാനത്താവളമെന്ന ആവശ്യവുമായി കണ്ണൂർ സാമൂഹ്...

വനിതാ മതിൽ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ച സംഘാടക ഭാരവാഹികളിൽ ഒരു വനിത പോലുമില്ല; നവോത്ഥാന സംഘടനകൾ എന്ന പേരിൽ വിളിച്ച് ചേർത്തവരിൽ ഭൂരിപക്ഷം സംഘടനകളും കടുത്ത യഥാസ്ഥിതികരോ ജാതി സംഘടനകളോ; യോഗത്തിൽ സംഘടനകളിൽ പലരും യുവതി പ്രവേശനത്തെ എതിർത്ത് സംസാരിച്ചിട്ടും എല്ലാവരേയും സർക്കാരിന്റെ വക്താക്കളാക്കി ചിത്രീകരിച്ചതും വിവാദമാകുന്നു; കോടികൾ മുടക്കി സർക്കാർ ചെലവിൽ നടത്താൻ പദ്ധതിയിടുന്ന നവോത്ഥാന മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമോ?

December 02, 2018 | 02:27 pm

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ ഒന്നിച്ചു ചേർത്ത് സർക്കാർ വിളിച്ചു ചേർത്ത യോഗത്തിനും ജനുവരി ഒന്നിന് നടത്താൻ പോകുന്ന വനിതാ മതിലിനെ കുറിച്ചും സംശയങ്ങളും ദുരൂഹതകളും ഏറെ. സർക്കാർ തീരുമാനിച്ചു വന്ന ശേഷം വ...

ഇപ്പോൾ നടക്കുന്ന അതിജീവന പോരാട്ടത്തിന്റെ ഒരു വശത്തു നമ്മൾ മറുവശത്തു സംഘപരിവാർ, ജനം ടി വി , മറുനാടൻ , വർഗീയവാദികൾ നമുക്ക് ജയിച്ചേ പറ്റൂ... തരികട സാബുവിന്റെ ഭാര്യയെ ഇറക്കി രക്ഷപെടാൻ ശ്രമിച്ചിട്ടും അഭിമുഖം മോഷ്ടിച്ച സംഭവത്തിന്റെ പേരുദോഷം മായാതായതോടെ ആദ്യം പ്രതികൂട്ടിൽ നിർത്തിയ മനോരമ ഒഴിവാക്കി സംഘപരിവാർ വിരുദ്ധരുടെ പിന്തുണ ഉറപ്പിക്കാൻ സുനിത ദേവദാസ് രംഗത്ത്; സ്‌നേഹ സാബുവിന് പോലും സംശയം ഇല്ലെങ്കിൽ സുനിത എന്തിന് ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന ചോദ്യം ഉന്നയിച്ചു സോഷ്യൽ മീഡിയ

December 02, 2018 | 01:50 pm

തിരുവനന്തപുരം: ''കുരുക്ഷേത്രയുദ്ധം. ഒരു വശത്തു പാണ്ഡവരും മറുവശത്തു കൗരവരും ആയിരുന്നു. ഇപ്പോൾ നടക്കുന്ന അതിജീവന പോരാട്ടത്തിലും ഇത് തന്നെ. ഒരു വശത്തു നമ്മൾ. മറുവശത്തു സംഘപരിവാർ, ജനം ടി വി, മറുനാടൻ, വർഗീ...

'ബ്രോ സ്വാമിയെ രണ്ടു ദിവസമായി കാണാനില്ല, മകനേ മടങ്ങി വരൂ; ലോകമെമ്പാടുമുള്ള സ്വാമി ഭക്തരും ഡിങ്കോയിസറ്റുകളും അൽപം ആശങ്കാകുലരാണ്; നീല ടിക്കുമായി ഫേസ്‌ബുക്കിൽ ആൾമാറാട്ടം നടത്തിയയാളെ സുക്കറണ്ണൻ കൈയോടെ പിടിച്ചു' ; കലക്ടർ ബ്രോ പ്രശാന്ത് നായരെ കാണാനില്ലെന്ന മുരളീ തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

December 02, 2018 | 01:35 pm

സമൂഹ മാധ്യമത്തിൽ ഏറെ സജീവമായിരുന്ന വ്യക്തിയാണ് കലക്ടർ ബ്രോ എന്ന് വിളിപ്പേരുള്ള പ്രശാന്ത് നായർ. എന്നാൽ കുറച്ച് ദിവസമായി അദ്ദേഹത്തെ ഫേസ്‌ബുക്കിൽ കാണാത്തതിന് പിന്നാലെ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ തന്നെ അറി...

യുഎഇയുടെ 700കോടി നഷ്ടമാക്കിയത് കേന്ദ്രത്തിന്റെ ഇടപെടൽ; ഇതിന് പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായവും കിട്ടാതെ പോയി; പ്രളയാനന്തര കേരള നിർമ്മിതിയിൽ മോദിയുടെ തീരുമാനങ്ങൾ തിരിച്ചടിയായി; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

December 02, 2018 | 01:03 pm

ചെങ്ങന്നൂർ: പ്രളയാനന്തര കേരള നിർമ്മിതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് പാര പണിതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന...

'റേഞ്ച് പോയാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടാകില്ല, ജനങ്ങൾ സഹകരിക്കണം' ; തൊഴിലാളി വിരുദ്ധമായ നടപടികൾക്കെതിരെ പണിമുടക്കിനിറങ്ങുന്നുവെന്ന് സ്വകാര്യ മൊബൈൽ ടവർ കമ്പനിയിലെ ജീവനക്കാർ; ജോലി ചെയ്യാൻ 'ജിയോ കമ്പനി' അനുവദിക്കുന്നില്ലെന്ന മുട്ടുന്യായം പറഞ്ഞ് യുവാവിന് സസ്‌പെൻഷൻ; അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളികൾ

December 02, 2018 | 01:03 pm

കൊച്ചി: സ്വകാര്യ മൊബൈൽ ഓപ്പറേറ്ററുമാരുടെ എണ്ണം വർധിച്ച് വരുന്നതിനൊപ്പം സംസ്ഥാനത്ത് കരാർ രീതിയിൽ പ്രവർത്തിക്കുന്ന ടവർ കമ്പനികളുടെ എണ്ണവും പെരുകുകയാണ്. ചെറുതും വലുതുമായി പ്രവർത്തിക്കുന്ന ഈ കമ്പനികളിൽ നി...

കെ സുരേന്ദ്രന് ഇക്കുറി പണി കൊടുത്തത് സ്വയം പണിവാങ്ങി ശീലിച്ച സംഘിസൈബർ പോരാളി സൂരജ് ഇലന്തൂർ; സന്നിധാനത്തെ അക്രമക്കേസിൽ സുരേന്ദ്രന് ജാമ്യം നിഷേധിക്കാൻ കാരണമായ പ്രബല തെളിവ് സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; സുരേന്ദ്രനെ സന്നിധാനം ഐജിയെന്നും വൽസൽ തില്ലങ്കരിയെ എഡിജിപിയെന്നും വിശേഷിപ്പിച്ച് സൂരജ് ഇട്ട പോസ്റ്റ് ഗൂഢാലോചനയ്ക്ക് തെളിവെന്ന് പ്രോസിക്യൂഷൻ: കേസിൽ ജാമ്യം തേടി സുരേന്ദ്രൻ നാളെ ഹൈക്കോടതിയിൽ

December 02, 2018 | 12:15 pm

പത്തനംതിട്ട: ഒരു ഫേസ്‌ബുക്ക് പോസ്റ്റിടുക. അതിന് പണി വാങ്ങിച്ചു കെട്ടുക. സൂരജ് ഇലന്തൂർ എന്ന സംഘപരിവാർ സൈബർ പോരാളിയുടെ പതിവ് ഇതാണ്. വീണാ ജോർജ് എംഎൽഎയ്ക്കെതിരേ പോസ്റ്റ് ഇട്ടപ്പോഴാണ് ആദ്യ കേസ് വന്നത്. അന്...

പ്രണയത്തിന്റെ റോജയായി തിളങ്ങിയ മുഖം തിരിച്ചെത്തുന്നത് പ്രതികാരത്തിന്റെ രൗദ്രഭാവവുമായി; ബോബി സിൻഹ നായകനാകുന്ന അഗ്നിദേവിലൂടെ തിരിച്ചുവരവിനൊരുങ്ങി മധുബാല; അരയ്ക്ക് താഴേയ്ക്ക് തളർന്ന വില്ലത്തിയായി വരുന്ന മധുബാലയെ കണ്ട് അമ്പരന്ന് ആരാധകർ; ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമത്തിൽ വൈറൽ

December 02, 2018 | 11:59 am

സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത റോജ. തന്റെ ഭർത്താവിനെ തീവ്രവാദികളുടെ കൈയിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി തളരാതെ പോരാടുന്ന ഭാര്യയായി മധുബാല തിളങ്ങിയത് അ...

MNM Recommends

Loading...
Loading...