1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ; കുറ്റിപ്പുറം പാലത്തിൽ നവം.6 മുതൽ രാത്രികാല ഗതാഗതം എട്ടുദിവസത്തേക്ക് നിർത്തിവയ്ക്കും

November 02, 2019 | 11:16 pm

മലപ്പുറം: ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി അറ്റകുറ്റ പണികൾക്കായി കുറ്റിപ്പുറം മിനി പമ്പയോടു ചേർന്ന് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ടു ദിവസത്തേക്കു പൂർ...

കത്തികാട്ടി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജന് ബ്രിട്ടനിൽ തടവുശിക്ഷ; ദിൽജിത് ഗ്രെവാളിന് 15 വർഷം തടവ് ശിക്ഷ വിധിച്ചത് തെക്ക് കിഴക്കൻ ലണ്ടനിലെ ഐസൽവർത്ത് ക്രൗൺ കോടതി

November 02, 2019 | 11:15 pm

ലണ്ടൻ: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 15വർഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കാണ് ദ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചത് പ്രതിയുടെ അച്ഛനും സുഹൃത്തുക്കളും ഉൾപ്പെടെ; പൊലീസ് തേടിവന്ന നിയാസ് രക്ഷപെട്ടത് എസ്‌ഐ വിമൽകുമാറിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം

November 02, 2019 | 11:04 pm

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐക്ക് കുത്തേറ്റു. ഫോർട്ട് സ്റ്റേഷനിലെ എസ്‌ഐ വിമൽ കുമാറിനാണ് കുത്തേറ്റത്. പ്രതിയായ കരമഠം കോളനി സ്...

എടത്തല കുഞ്ചാട്ടുകരയിൽ വ്യാപാര സമുച്ചയം ഇടിഞ്ഞുവീണു; ആളപായം ഒഴിവായത് കച്ചവട സ്ഥാപനങ്ങളിലെ ആളുകൾ ഓടി മാറിയതിനാൽ; ഇടിഞ്ഞത് 35 വർഷം പഴക്കമുള്ള കെട്ടിടം; ആദ്യം തകർന്നത് മുകൾനിലയുടെ പിൻഭാഗം; സംഭവം ശനിയാഴ്ച രാത്രി ഏഴരയോടെ

November 02, 2019 | 11:03 pm

ആലുവ: എടത്തല കുഞ്ചാട്ടുകര കവലയിൽ പഴക്കം ചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിൽ താമസിച്ചിരുന്ന അന്യ സംസ്...

എല്ലാ സാങ്കേതിക വിദ്യയും കയ്യിലുള്ളതിനാൽ സോഫ്റ്റ് ലാൻഡിങ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഐഎസ്ആർഒ ചെയർമാൻ; ചാന്ദ്രയാൻ രണ്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ ശിവൻ വ്യക്തമാക്കിയത് ഐഐടി ഡൽഹി ഗോൾഡൻ ജൂബിലി കോൺവെക്കേഷൻ ചടങ്ങിൽ

November 02, 2019 | 10:49 pm

ഡൽഹി: ചാന്ദ്രയാൻ രണ്ട് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വരുന്ന മാസങ്ങളിൽ ആരംഭിക്കും എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാൻ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകിയ അദ്ദേഹം ഭാവിയിൽ ചന്ദ്രോപരിതലത്തിൽ സ...

50 ലക്ഷംരൂപയുടെ സ്വർണം കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമം; മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വർണം മിശ്രിത രൂപത്തിലാക്കി; അബുദബിയിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂരിൽ പിടിയിൽ

November 02, 2019 | 10:45 pm

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളം വഴി 50ലക്ഷംരൂപയുടെ സ്വർണം കാലിൽ കെട്ടിവെച്ച് കടത്താൻശ്രമം, മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വർണം മിശ്രിത രൂപത്തിലാക്കിയ ശേഷം. അബൂദാബിയിൽ നിന്ന് കണ്ണൂർ സ്വദേശി...

സീസണിലെ രണ്ടാം മത്സരത്തിലും വിജയപതാക പാറിക്കാനാകാതെ മഞ്ഞപ്പട; ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് പരാജയമറിഞ്ഞത് ഹൈദരാബാദിനോട്; ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഹൈദരാബാദ് സീസണിലെ ആദ്യജയം സ്വന്തമാക്കിയത് സ്വന്തം തട്ടകത്തിൽ

November 02, 2019 | 10:33 pm

ഹൈദരാബാദ്: സീസണിലെ രണ്ടാം തോൽവിയും ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം തോൽവി. ഒന്നാം പകുതിയിൽ ലീഡ് നേടിയശേഷമായിരുന്നു രണ്ട് ഗോൾ വഴങ്ങി ബ്ല...

തളയ്ക്കാനാവാതെ അർബുദം വീറ് കാട്ടിയപ്പോൾ പ്രതീക്ഷകളെ തകിടം മറിച്ച് ശ്യാമിലി യാത്രയായി; ദാമ്പത്യം ഒരുവർഷം തികയുമ്പോഴേക്കും ഭാര്യ കൈവിട്ടുപോയതിന്റെ സങ്കടം താങ്ങാനാവാതെ രജീഷ്; ഒപ്പം നിന്ന് രോഗത്തോട് പൊരുതിയിട്ടും തോറ്റുപോയതോടെ സ്വയം ജീവനൊടുക്കി; ദുരന്തത്തിൽ കണ്ണീരണിഞ്ഞ് കൊണ്ടോട്ടിക്കാർ

November 02, 2019 | 10:33 pm

മലപ്പുറം: ഒരു വർഷം മുമ്പാണ് കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി വേലായുധന്റെ മകൻ രജീഷും ശ്യാമിലിയും തമ്മിലുള്ള വിവാഹം നടന്നത്. സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടെയാണ് തന്റെ പ്രിയതമക്ക് അർബുദരോഗം ബാധിച്ചത...

കശ്മീർ പുനഃസംഘടന തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശം; ഇന്ത്യ കഠിനാധ്വാനം ചെയ്യുന്നത് അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കെത്താൻ എന്നും ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി; ഇന്ത്യൻ സമൂഹം നരേന്ദ്ര മോദിയെ സ്വീകരിച്ചത് 'സ്വസ്തി പിഎം മോദി'പരിപാടി സംഘടിപ്പിച്ച്

November 02, 2019 | 10:19 pm

ബാങ്കോക്ക്: ആസിയാൻ കരാറിന് മുന്നോടിയായുള്ള മൂന്ന് ഉച്ചകോടികളിൽ പങ്കെടുക്കാൻ ബാങ്കോക്കിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം. സ്വസ്തി പിഎം മോദി എന്ന പരിപാടി സംഘടിപ്...

ഞാൻ പോകുന്നു; എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്; ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു; ഭർത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല: കരമനയാറ്റിൽ ചാടിയുള്ള ഭാര്യയുടെ മരണത്തിൽ പ്രതിസ്ഥാനത്തുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാമതെത്തിയ സിപിഎം നേതാവ്; പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല! ടിക് ടോക്കിൽ പങ്കുവച്ച വികാരവും ഭർത്താവിനെ തൊട്ടുണർത്തിയില്ല: ആര്യനാട്ടെ ഷാലുവിന്റെ ആത്മഹത്യയും ജീവിത നിരാശയിൽ നിന്ന്

November 02, 2019 | 10:14 pm

തിരുവനന്തപുരം: ബുധനാഴ്ച രാത്രി രാത്രി ആര്യനാട് നിന്നും കരമനയാറ്റിൽ കാണാതായ ഷാലുവിന്റെ ആത്മഹത്യാകുറിപ്പിൽ നിറയുന്നത് ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ . ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്യുകയും ...

ഖത്തർ ജയിലിൽ കിടന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഏജന്റുമാരെ കണക്ട് ചെയ്യുന്നതും പണംകൈമാറുന്നതും വാട്‌സാപ് വിർച്വൽ നമ്പർവഴി; കേരളത്തിലേക്ക് വിമാനത്താവളങ്ങൾ വഴിയുള്ള കോടികളുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാരുടെ ഓപ്പറേഷൻ ഇരുചെവി അറിയാതെ; യാത്രക്കാർക്ക് ബാഗുകൾ കൈമാറുന്നത് കാരിയർമാരെ കുറിച്ച് സൂചനകളില്ലാതെ; പെരിന്തൽമണ്ണ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

November 02, 2019 | 10:13 pm

മലപ്പുറം: പെരിന്തൽമണ്ണയിൽ 1.470 കിലോഗ്രാം ഹാഷിഷുമായി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി താഹിറ മൻസിൽ മൊയ്തീൻ ജെയ്സൽ (37)...

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം; രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾ അമേരിക്ക നേടിയിട്ടും ഇന്ത്യക്ക് തുണയായത് ആദ്യ പാദത്തിലെ അഞ്ച് ഗോളുകൾ  

November 02, 2019 | 10:04 pm

  ഭുവനേശ്വർ: ഇന്ത്യൻ വനിതാ ഹോക്കി ടീം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ 5-1ന്റെ ജയം ഇ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലപാതകം പൊലീസ് ഭീകരത; കേരള പൊലീസിലെ ഉത്തരേന്ത്യൻ ലോബിയുടെ ഭീകരത സിപിഐ അംഗീകരിക്കില്ലെന്നും പി പ്രസാദ്

November 02, 2019 | 09:42 pm

ആലപ്പുഴ: പൊലീസ് ഭീകരതയുടെ ഉത്തമ ഉദാഹരണമാണ് അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെന്ന് സിപിഐ. പൊലീസ് ഭീകരത സിപിഐ അംഗീകരിക്കില്ല. കേരള പൊലീസിലെ ഉത്തരേന്ത്യൻ ലോബി ആണ് ഈ ഭീകരതയ്ക്ക് പിന്നിലെന്നു...

വെടിവച്ചു കൊന്നും യുഎപിഎ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്; മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്; ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്'; സർക്കാറിനെ വിമർശിച്ച് സുനിൽ പി ഇളയിടം

November 02, 2019 | 09:41 pm

 തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അരങ്ങേറുന്ന പൊലീസ് ഭീകരതയ്ക്ക് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് എഴുത്തുകാരനും ഇടതുചിന്തകനുമായ സുനിൽ പി ഇളയിടം. ആളുകളെ വെടിവച്ചു കൊന്നും, ലഘുലേഖ കൈവശം...

തെളിവായി വീട്ടിൽ നിന്നും കൊണ്ടുപോയത് സിപിഎമ്മിന്റെ ചെങ്കൊടി! വീഡിയോ റെക്കോഡ് ചെയ്യാനായി നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹ ഫൈസലിന്റെ വായ പൊലീസ് പൊത്തിപ്പിടിച്ചു എന്നും അമ്മ ജമീല; പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യം പെരുകുന്നതിനിടെ യുഎപിഎ പിൻവലിക്കാനൊരുങ്ങി സർക്കാരും; മാവോയിസ്റ്റ് ബന്ധമാരോപിച്ച് റിമാൻഡിലായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ ജാമ്യഹർജി പരിഗണിക്കുക തിങ്കളാഴ്‌ച്ച

November 02, 2019 | 09:27 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയത് സിപിഎമ്മിന്റെ കൊടിയെന്ന് റിമാൻഡിലായ താഹ ഫൈസലിന്റെ മാതാവ്. താഹയെ കൊണ്ട് നിർബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അത...

MNM Recommends

Loading...
Loading...