1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി മരത്തിൽ കെട്ടിയിട്ടു നാട്ടുകാർ മർദിച്ച യുവാവിനു ദാരുണാന്ത്യം; തല്ലിക്കൊല്ലുന്നതു നോക്കി നിന്നതിന് പൊലീസുകാർക്കു സസ്‌പെൻഷൻ; മൂന്നു പേർ അറസ്റ്റിൽ

November 02, 2017 | 10:56 pm

താനെ: കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി മരത്തിൽകെട്ടിയിട്ടു നാട്ടുകാർ മർദിച്ച യുവാവിനു ദാരുണാന്ത്യം. തല്ലിക്കൊല്ലുന്നതു നോക്കി നിന്നതിന് പൊലീസുകാരെ സസ്‌പെൻഡു ചെയ്ത് മഹാരാഷ്ട്രാ സർക്കാരിന്റ നടപടി. മർദ്ദ...

മസൂദ് അസ്ഹറിനെ ആഗോള ഭീകനായി പ്രഖ്യാപിക്കാനുള്ള യു എൻ നീക്കത്തെ ചൈന വീണ്ടും എതിർത്തു; ജയ്‌ഷെ മുഹമ്മദിനെ നിരോധിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് തിരിച്ചടി; പാക്കിസ്ഥാനും ഭീകരാക്രമണങ്ങളുടെ ഇരയാണെന്ന് ചൈന

November 02, 2017 | 10:32 pm

ന്യൂഡൽഹി: മുംബൈ ആക്രമണത്തിനും പത്താൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്താനുള്ള യുഎൻ നീക്കത്തിനു തിരിച്ചടി. യ...

സ്വാശ്രയ മെഡിക്കൽ വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിലേക്ക്; മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരമുണ്ടെന്ന് വാദം

November 02, 2017 | 10:07 pm

കൊച്ചി: മെഡിക്കൽ പ്രവേശന നിയന്ത്രണ നിയമത്തിൽ സർക്കാരിനു മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കാമെന്ന വ്യവസ്ഥ റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിലേക്ക്. കരാറിൽ് ഏർപ്പെടാൻ സർക...

ഡൽഹിയിലെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി; അധികാരം യുക്തിപൂർവ്വം വിനിയോഗിക്കണമെന്നും കോടതി; അധികാരമില്ലാത്ത ഒരു സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് എഎപി

November 02, 2017 | 09:46 pm

ന്യൂഡൽഹി: ഡൽഹിയിൽ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി. എന്നാൽ തന്റെ അധികാരം യുക്തിപൂർവ്വമാണ് ഗവർണ്ണർ പ്രയോഗിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഡൽഹിയുടെ അധികാരത്തർക്കം സംബന്ധിച്ച കേസിൽ ആം ആ...

ഗൾഫിൽ കോടികൾ തട്ടിച്ച്മുങ്ങിയ മലയാളി പൊലീസിൽ കീഴടങ്ങി; ദുബായ് കമ്പനിയിൽ നിന്നും 3.25 കോടി അടിച്ചു മാറ്റിയത് അടിമാലി സ്വദേശി ജയപ്രസാദ്

November 02, 2017 | 09:29 pm

അടിമാലി: ദുബായ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും 3.25കോടി തട്ടിച്ച് മുങ്ങിയ മലയാളി പൊലീസിൽ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദ്(36)ണ് അടിമാലി പൊലീസ് സ്റ്റേഷനനിലെ...

തന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് നിർമ്മാതാവ് എസ് കെ ലോറൻസിന് നൽകി; പിന്നാലെ കേക്ക് പങ്കിട്ട് നടീനടന്മാർ; നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം കോതമംഗലത്തെ ഷൂട്ടിങ് ലൊക്കേഷനിൽ; ശിക്കാരി ശംഭുവിന്റെ ലൊക്കേഷനിൽ നടന്ന ആഘോഷ ചിത്രങ്ങൾ കാണാം..

November 02, 2017 | 09:16 pm

കോതമംഗലം: നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. കോതമംഗലത്തിന് സമീപം വടാട്ടു പാറയിൽ പ്രകൃതി രമണീയമായ പലവൻ പടി പുഴയോരത്തെ ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബന്...

ആർ സിസിയിൽ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധയില്ല; ചെന്നൈയിലെ ലാബിലെ വിദഗ്ധ പരിശോധനയിൽ നെഗറ്റീവ് എന്നു തെളിഞ്ഞു

November 02, 2017 | 09:02 pm

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തൽ. ചെന്നൈയിലെ റീജണൽ ലബോറട്ടറിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുട...

അവിഹിതം കണ്ടെത്തിയ ഭർതൃമാതാവിന്റെ കഴുത്തിൽ റേഡിയോ കേബിളിട്ടു മുറുക്കി; മരിച്ചെന്നു കരുതി നിലവിളിച്ച് ആൾക്കാരെക്കൂട്ടി; ആശുപത്രിയിലെത്തിയപ്പോൾ സംഭവം മാറി; കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ, ഒളിവിൽ പോയ കാമുകനു വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു; ഇടുക്കി മാങ്കുളത്തെ വയോധികയുടെ നില അതീവ ഗുരുതരം

November 02, 2017 | 08:44 pm

ഇടുക്കി: വയോധികയായ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കാളിയായ കാമുകൻ ഒളിവിലാണ് .മാങ്കുളം വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ...

ഗുജറാത്തിൽ ഹാർദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ് അത്യാവേശത്തിൽ; പട്ടേൽ സമുദായത്തെ ഒപ്പം നിർത്താൻ സംസ്ഥാന നേതാക്കൾ പോരെന്ന തിരിച്ചറിവിൽ മോദി നേരിട്ട് ഇടപെടലുമായി രംഗത്ത്; ബിജെപി കേന്ദ്രങ്ങളിൽ പോലും രാഹുൽ ഗാന്ധിയുടെ യാത്രകളിൽ ലഭിക്കുന്ന സ്വീകാര്യതയിൽ മനംമാറ്റവുമായി ദേശീയ മാധ്യമങ്ങളും; ദളിത്, മുസ്ലിം സമൂഹവും ഒപ്പം കൈകോർത്ത് നിന്നാൽ ചിത്രം മാറുമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; മോദിയെ മടയിൽ പോയി നേരിടാൻ ഇറങ്ങിത്തിരിച്ച രാഹുൽ തന്ത്രങ്ങൾ വിജയിക്കുമോ?

November 02, 2017 | 08:39 pm

അഹമ്മദാബാദ്: ഗുജറാത്ത് അധികാരം കുത്തകയാക്കി മാറ്റിയ ബിജെപിയെ മലർത്തിയടിച്ച് അധികാരം നേടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്റെ തന്ത്രങ്ങൾ വിജയിക്കുമോ? സംസ്ഥാനത്തെ ബിജെപി സർക്കാറു...

രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ മിക്ക നഴ്‌സിങ് കോളേജുകളിൽ നിന്നും പാസായവർക്ക് ഐഇഎൽടിഎസ് വേണ്ട; തൊഴിൽ ഉടമയിൽ നിന്നു ട്രാൻസ്‌ക്രിപ്റ്റ് ഓഫ് ട്രെയിനിങ് സർട്ടിഫിക്കറ്റും യൂണിവേഴ്‌സിറ്റിയിൽ നിന്നു ട്രാൻസ്‌ക്രിപ്റ്റും വേണം: ബ്രിട്ടനിലെ പുതിയ പരിഷ്‌ക്കാരം മലയാളി നഴ്‌സുമാർക്ക് സന്തോഷം പകരും

November 02, 2017 | 07:52 pm

ലണ്ടൻ: ബ്രിട്ടനിൽ നഴ്‌സിങ് ജോലി സ്വപ്‌നം കാണുന്ന മലയാൡകൾക്ക് സന്തോഷ വാർത്ത. ഇംഗ്ലീഷ് ആനകേറാമല ആയതിനാൽ ഏറെ പ്രശ്‌നങ്ങൾ നേരിടുന്ന മലയാളികൾക്ക് ആശ്വാസമാകുന്ന തീരുമാനം ബ്രിട്ടനിൽ കൈക്കൊണ്ടു. രണ്ടു വർഷത്തി...

രാജീവ് കൊലക്കേസിൽ അഡ്വ. സിപി ഉദയഭാനു 14 ദിവസം റിമാൻഡിൽ; പൊലീസ് കസ്റ്റഡിയിലെ 'വിഐപി' പരിഗണന ഇനിയില്ല; വക്കീൽ കുപ്പായത്തിൽ ഗർജ്ജിച്ച സിംഹത്തിന് ഇരിങ്ങാലക്കുട സബ് ജയിലിൽ ജയിൽ യൂണിഫോം; തട്ടിക്കൊണ്ടു വരാൻ ഏൽപ്പിച്ചവർക്ക് പറ്റിയ കയ്യബദ്ധമെന്ന ഏറ്റുപറച്ചിൽ വക്കീലിന് തന്നെ പാരയാകുമോ? ജയിൽവാസം നീളാതെ ജാമ്യം നേടാൻ ശ്രമം ശക്തമാക്കി വക്കീലിന് വേണ്ടപ്പെട്ടവരും

November 02, 2017 | 07:46 pm

കൊച്ചി: ചാലക്കുടി രാജീവ് വധകക്കേസിൽ അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയാണ് ഉദയഭാനുവിനെ റിമാൻഡ് ചെയ്തത്. പ്രതി സമൂഹത്തിൽ ഉന്നതന...

മുക്കത്തെ ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങൾ; കടുത്ത വികസന വിരോധികളും ഇടതുപക്ഷ വിരോധികളുമായ ഇവർ നാട്ടുകാരെ സമരത്തിലേക്ക് തള്ളിവിടുന്നു; മുക്കത്തെ ഗെയിൽ വിരുദ്ധ സമരത്തെ തള്ളി സി.പി.എം ജില്ലാ നേതൃത്വം

November 02, 2017 | 07:05 pm

കോഴിക്കോട്: മുക്കത്തെ ഗെയിൽ വിരുദ്ധ സമരത്തെ തള്ളി സി.പി.എം ജില്ലാ നേതൃത്വം. ഗെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ മുക്കത്തും തിരുവമ്പാടി മേഖലയിലും സംഘർഷം പടർത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമ...

സോറി..സ്ത്രീകളോട് പൊതുസ്ഥലത്ത് വച്ച് ഞാൻ സംസാരിക്കുന്നത് ശരിയല്ല; റോയിട്ടേഴ്‌സ് വനിതാ റിപ്പോർട്ടറോട് മറുപടി; ഇന്ത്യയിൽ നിന്ന് മുങ്ങിയ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് പൊങ്ങിയത് മലേഷ്യയിൽ; രാജ്യത്ത് സ്ഥിരതാമസത്തിന് മലേഷ്യൻ സർക്കാരിന്റെ അനുമതി; നായിക്കിനെ നാടുകടത്താൻ തക്ക കാരണമില്ലെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപപ്രധാനമന്ത്രി

November 02, 2017 | 06:30 pm

കോലാലംപൂർ: മതവിദ്വേഷ പ്രചാരണത്തിന് കുറ്റക്കാരനെന്ന് എൻഐഎ കണ്ടെത്തിയ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് മലേഷ്യയിൽ അഭയം തേടി.ആ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി മലേഷ്യൻ സർക്കാർ നായിക്കിന് നൽകിയിരിക്കുകയാ...

പോണ്ടിച്ചേരിയിൽ രജിസ്‌ററർ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ സുരേഷ്‌ഗോപി എംപിക്ക് നോട്ടീസ്; യഥാർത്ഥ രേഖകളുമായി രണ്ടാഴ്ചക്കകം നേരിട്ടു ഹാജരാകാൻ വാഹനവകുപ്പിന്റെ നിർദ്ദേശം

November 02, 2017 | 06:18 pm

തിരുവനന്തപുരം: ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ നികുതി വെട്ടിച്ച സംഭവത്തിൽ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കു മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്. തിരുവനന്തപുരം ആർടിഒയാണ് നോട്ടീസ് അയ...

ഗെയിൽ സമരത്തിന് ചൂടു പകർന്ന് രാഷ്ട്രീയ നേതാക്കൾ മുക്കത്തേക്ക്; വി എം സുധീരനും കുഞ്ഞാലിക്കുട്ടിയും സമരക്കാരെ സന്ദർശിക്കാൻ എത്തും; പൊലീസ് വീട്ടിൽ കയറി ബലമായി രേഖകൾ പിടിച്ചെടുക്കുന്നതായി ആരോപിച്ച് സമരക്കാർ; ആധാർകാർഡ് അടക്കം പിടിച്ചെടുത്തെന്ന് സമരസമിതി നേതാവ് സിപി ചെറിയ മുഹമ്മദ്; സമരക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ടത് ഗൂഢാലോചനയെന്നും ആരോപണം

November 02, 2017 | 05:55 pm

കോഴിക്കോട്: ഗെയിൽ സമരത്തിന് ചൂട് പകരാൻ വിവധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളും ജന പ്രതിനിധികളും മുക്കത്തെത്തുന്നു. ഇവരുമായി കൂടിയാലോചിച്ച് ഭാവി സമരപരിപാടികൾക്ക് രൂപം നൽകാനാണ് സമരക്കാരുടെ പദ്ധതി...

MNM Recommends

Loading...
Loading...