1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര ചിന്തകർ ഒത്തുചേരുന്നു; യുകെയും യുഎസ്എയും അടക്കം അഞ്ചുരാജ്യങ്ങളിൽ നിന്നായി മുപ്പതിലേറെ പ്രഭാഷകർ; പതിനൊന്ന് വയസ്സുകാരൻ അർജ്ജുൻ മുതൽ സി രവിചന്ദ്രനും വൈശാഖൻ തമ്പിയും അഗസ്റ്റസ് മോറിസും ജാമിദ ടീച്ചറും അടക്കമുള്ള മുതിർന്ന പ്രഭാഷകരുടെ നീണ്ട നിര; ചുവരെഴുത്തും പോസ്റ്ററും കിടിലൻ സൈബർ പ്രമോയുമായി വ്യാപക പ്രചാരണം; ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായ ലിറ്റ്മസ്-19ന് ഒരുങ്ങി കോഴിക്കോട്

October 02, 2019 | 11:15 pm

കോഴിക്കോട്: 'വിപ്ലവം വിജയിക്കട്ടെ  'തൊട്ട് 'എൽഡിഎഫ് വരും എല്ലാം ശരിയാവും'വരെയുള്ള വിവിധ മുദ്രാവാക്യങ്ങൾ കേട്ട് തഴമ്പിച്ചവരാണ് മലയാളികൾ. എന്നാൽ തെളിവുകൾ നയിക്കട്ടെ ( let evidence lead) എന്ന മുദ്രാവാക്യ...

വയനാട് രാത്രിയാത്രാ നിരോധന കേസിൽ കപിൽ സിബൽ ഹാജരാകും; നടപടി രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ 14; രാത്രിയാത്രാ നിരോധനം പകൽ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ വിവാദമായ കേസിൽ ഇനി നടക്കുക അതിശക്തമായ നിയമപോരാട്ടം

October 02, 2019 | 11:11 pm

കൽപ്പറ്റ: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം പകൽ സമയത്തേക്കുകൂടി നീട്ടിക്കൂടെയെന്ന് സുപ്രീം കോടതി ആരാഞ്ഞതോടെ വിവാദമായ കേസിൽ ഒടുവിൽ കേരളത്തിനുവേണ്ടി എത്തുന്നത് പ്രമുഖ അഭിഭാഷകനാ...

ഒരു കുടുംബത്തിലെ ആറ് പേർ വർഷങ്ങളുടെ ഇടവേളയിൽ സമാന സാഹചര്യങ്ങളിൽ മരിച്ചത് എങ്ങനെ? മൃതദേഹങ്ങൾ അടക്കിയ കല്ലറകൾ തുറന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച്; നാല് പേരുടെ മൃതദേഹങ്ങൾ അടക്കിയ കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരി വെള്ളിയാഴ്ച തുറന്ന് പരിശോധിക്കും; ദുരൂഹമരണങ്ങളിൽ സത്യം തെളിയുമോ എന്ന ആകാംക്ഷയോടെ നാട്ടുകാർ

October 02, 2019 | 11:06 pm

കോഴിക്കോട്: ഒരു കുടുംബത്തിലെ ആറ് പേർ വർഷങ്ങളുടെ ഇടവേളയിൽ സമാന സാഹചര്യത്തിൽ മരിച്ചക്കുക. കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂടത്തായിയെ ഞെട്ടിച്ച സംഭവം ആയിരുന്നു ഇത്. ഇതിന്റെ ദുരൂഹതകൾ മാറ്റുന്നതിനായി ...

അംഗീകാരത്തിനായി വ്യാജരോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ ചെയ്തത് വിജിലൻസ്

October 02, 2019 | 11:05 pm

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായി വ്യാജരോഗികളെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാ...

ശബരിമലയിൽ അക്രമം ഉണ്ടാകാതെ യുവതികൾ പ്രവേശിക്കാതെ നോക്കാൻ തന്നെ ചുമതലപ്പെടുത്തിയത് കോൺഗ്രസ്; അടുത്ത തവണ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമ നിർമ്മാണം നടത്തുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ

October 02, 2019 | 10:52 pm

തിരുവനന്തപുരം: ശബരിമലയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതെ സഹനത്തോടെ യുവതി പ്രവേശനം തടയാൻ കോൺഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. റിവ്യൂഹരജി അടക്കമുള്ള കാര്...

കശ്മീർ വിഷയത്തിൽ സൗദിയും ഇന്ത്യക്കൊപ്പം; ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യവിഷയമായത് കശ്മീർ; സൗദിയുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും രണ്ടു മണിക്കുർ നീണ്ട ചർച്ചയിൽ ധാരണ; കശ്മീരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ഗൾഫ് രാജ്യങ്ങളെയും വിശ്വാസത്തിലെടുത്ത് ഇന്ത്യ

October 02, 2019 | 10:47 pm

റിയാദ്: കശ്മീർ വിഷയത്തിൽ രാജ്യാന്തരതലത്തിൽ തന്നെ ഒറ്റപ്പെട്ട് നിൽക്കയാണ് പാക്കിസ്ഥാൻ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾപോലും ഈ വിഷയത്തിൽ ഇന്ത്യക്ക് ഒപ്പമാണെന്നതിന്റെ സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. എന...

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല; കൊല്ലത്ത് നാല് മണിക്കൂറിനിടെ ആറിടങ്ങളിൽ നിന്ന് മാല പിടിച്ചു പറിച്ച മോഷ്ടാക്കൾക്കായി ലുക്കൗട്ട് നോട്ടീസ്

October 02, 2019 | 10:41 pm

കൊല്ലം: നഗരത്തിൽ നാലു മണിക്കൂറിനിടെ ആറിടങ്ങളിൽ നിന്നായി മാലകൾ മോഷ്ടിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ബൈക്കിലെത്തി കവർച്ച നടത്തിയശേഷം കാറിലാണ് സംഘം കടന്നതെന്ന വിവരവും പൊലീസിന് ...

ഉപതെരഞ്ഞെടുപ്പിൽ യുവജനങ്ങളെ അവഗണിക്കുന്നു; യോഗ്യതയുള്ള ധാരാളം പേർ ഉണ്ടായിട്ടും ഷാനിമോൾക്ക് വീണ്ടും അവസരം നൽകിയത് ശരിയായില്ല; നിരവധി തവണ മത്സരിച്ച് തോറ്റയാൾ എങ്ങനെ സ്ഥാനാർത്ഥിയായി; റിബലായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ; യുഡിഎഫിന് ഭീഷണിയായി അരൂരിൽ വിമതശല്യവും

October 02, 2019 | 10:37 pm

ആലപ്പുഴ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ മണ്ഡലത്തിൽ യുഡിഎഫിന് ഭീഷണിയായി വിമത ശല്യവും. യൂവജനങ്ങളെ പൂർണ്ണമായും അവഗണിച്ച് നിരവധി തവണ തോറ്റ ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയത് അംഗീകരിക്കാനാവില്ലെന...

ബിജെപി നേതാവിന്റെ ആസ്തി 441 കോടി രൂപ; മഹാരാഷ്ട്രയിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധ പ്രതിയായിട്ടുള്ളത് അഞ്ച് ക്രിമിനൽ കേസുകളിലും

October 02, 2019 | 10:33 pm

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട...

വൃദ്ധരായ ആറുപേരെ ആൾക്കൂട്ടം ആക്രമിച്ചത് ദുർമന്ത്രവാദം ആരോപിച്ച്; വീടുകളിൽ അതിക്രമിച്ച് കയറിയവർ വൃദ്ധരുടെ പല്ല് അടിച്ച് കൊഴിച്ചത് വായിൽ വെച്ചുകൊടുത്ത മനുഷ്യ വിസർജ്യം കഴിക്കാത്തിനാൽ; സംഭവത്തിൽ അറസ്റ്റിലായത് 22 സ്ത്രീകളടക്കം 29 പേർ

October 02, 2019 | 10:25 pm

ഭുവനേശ്വർ: വൃദ്ധരായ ആറു പേരെ ആൾക്കൂട്ടം ആക്രമിച്ചത് ദുർമന്ത്രവാദികൾ എന്നാരോപിച്ച്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാർപൂർ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അക്രമാസക്തരായ ജനങ്ങൾ ഇവരെ മലം തീറ്റിക്...

വിവാഹമോചനം നേടിയ 25കാരിയായ സുഷമ കഴിഞ്ഞിരുന്നത് മറ്റൊരു യുവാവിനൊപ്പം; നാടൻ പാട്ട് കലാകാരിയുടെ ജീവൻ എടുത്തത് രാത്രി എട്ടരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ പൊലീസും

October 02, 2019 | 10:13 pm

ലഖ്‌നൗ: നാടൻ പാട്ട് കലാകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് 25കാരിയായ യുവതി അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം...

ഇന്ന് ഗാന്ധി ആശ്രമത്തിന്റെ മുന്നിൽ നിറയെ ബിജെപി പതാകയും മോദിയും ട്രംപും ഒക്കെ നിറഞ്ഞു നിൽക്കുന്നു; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ആശ്രമത്തിനു മുന്നിൽ നിറഞ്ഞു നിന്നോട്ടെ, എതിർപ്പില്ല; അദ്ദേഹം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്; എന്തിനായിരുന്നു ട്രംപ്? സുധ മേനോൻ എഴുതുന്നു

October 02, 2019 | 10:11 pm

സബർമതി ആശ്രമത്തിൽ ഇരുന്നാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി, ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ ഉണ്ടെങ്കിൽ മുടങ്ങാതെ പോകുന്ന ഒരിടമാണ് സബർമതി ആശ്രമം. പണ്ട്, സബർമതി നദീ മുഖം, മനോഹരമായ ഇന്നത്തെ '...

ഇന്ത്യയെ വെളിയിട വിസർജനമുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാനായത് 70 മാസത്തിനുള്ളിൽ; പ്രഖ്യാപനം സബർമതിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ ചടങ്ങിൽ

October 02, 2019 | 09:54 pm

ഗാന്ധിനഗർ: ഇന്ത്യയിലെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങൾ വെളിയിടവിസർജന വിമുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന...

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുന്നതുകൊൽക്കത്തയിലും അസമിലും മാത്രം പോരാ; കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം; കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണമെന്ന് സന്ദീപ്. ജി.വാര്യർ

October 02, 2019 | 09:48 pm

 തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ദേശസുരക്ഷയ്ക്ക് പൗരത്വ രജിസ്റ്റർ അത്യാവശ്യമാണെന...

ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു; അപകടം നടന്നത് ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ഓട്ടോ ഡിവൈഡറിൽ ഇടിച്ച്

October 02, 2019 | 09:33 pm

മലപ്പുറം: ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അന്നങ്ങാടൻ വീട്ടിൽ ഹനീഫയുടെ ഭാര്യ ദാനിയ മുംതാസ് (43) ആണ് മരിച്ചത്. മലപ്പുറം കാ...

MNM Recommends

Loading...
Loading...