1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മമ്മൂട്ടി മുഖത്തുനോക്കി പറഞ്ഞു 'ഡെന്നീസിന്റെ കഥകൊള്ളാം പക്ഷേ തമ്പിക്കൊപ്പം സഹകരിക്കാൻ എനിക്ക് താൽപ്പര്യമില്ല';'ഞാൻ ലാലിനെ വെച്ച് ചെയ്തോളാമെന്നും ഈ പടം ഇറങ്ങുന്ന അന്ന് തന്റെ താരസിംഹാസനത്തിന്റെ കൗണ്ട് ഡൗണാണെന്ന് തിരിച്ചടിച്ച് 'തമ്പി കണ്ണന്താനവും; രാജാവിന്റെ മകൻ സൂപ്പർ ഹിറ്റായി മോഹൻലാൽ സൂപ്പർ സ്റ്റാർ ആയപ്പോൾ അഭിനന്ദിച്ചവരിൽ മമ്മൂട്ടിയും; ഹിറ്റ് മേക്കർ തമ്പി കണ്ണന്താനം ഓർമ്മയാകുമ്പോൾ സിനിമാലോകത്ത് താരപ്പോരിന്റെയും ഓർമ്മകൾ

October 02, 2018 | 11:01 pm

തിരുവനന്തപുരം: തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അന്തരിച്ച ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന്റേത്. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളും ആരുടെയും മുന്നിൽ വ...

ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ചു; കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനും ഗായകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംമൂലം ആ പേര് സ്വീകരിച്ചു; ചുംബന സമരം തൊട്ട് കന്യാസ്ത്രീകളുടെ സമരത്തിൽവരെ പങ്കെടുത്ത മൂൻ നക്സലൈറ്റ്; അന്തരിച്ച ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ

October 02, 2018 | 10:32 pm

തൃശൂർ: അന്തരിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ ആയിരുന്നു. ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും ...

'സ്ത്രീകൾ ആർത്തവ സമയത്ത് അമ്പലത്തിൽ പോയാൽ അവർക്ക് എൻഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കൽ പുസ്തകത്തിലും പറയുന്നില്ല' ; 'കാർഡിയോളജിസ്റ്റായ ഡോക്ടർ ആത്മീയത പ്രചരിപ്പിക്കാൻ പറഞ്ഞത് ഒട്ടും ശരിയായില്ല'; ആർത്തവവും അമ്പലത്തിലെ പ്രവേശനവും സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ വന്ന വീഡിയോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ

October 02, 2018 | 10:29 pm

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും അരങ്ങേ...

'ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാർത്ത അത്യന്തം ഉത്കണ്ഠാജനകം' ; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി; നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും അശ്വതി തിരുനാൾ

October 02, 2018 | 09:45 pm

 തിരുവനന്തപുരം: സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. അതിനിടയിലാണ് ആദ്യപ്രതികരണവുമായി രാജകുടുംബാംഗം രംഗത്തെത്തിയത്. അശ്വതി ത...

വ്യവസ്ഥിതിയോട് മല്ലിട്ട് നിത്യസമരമാക്കിയ ജീവിതം; ഹിന്ദുത്വ വർഗീയ വാദങ്ങളെ എതിർത്തിട്ടും ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാംമതം സ്വീകരിച്ച് നജ്മൽ ബാബുവായി; ആദ്യകാല നക്‌സൽ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു

October 02, 2018 | 09:45 pm

കൊടുങ്ങല്ലൂർ: ആദ്യകാല നക്‌സൽ പ്രവർത്തകനും, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം. കേരളത്തിൽ നക്‌സൽ പ്രവർത്തനം കെട്ടി...

ചെക്ക സിവന്ത വാനത്തിലെ സംഭാഷണങ്ങൾക്കെതിരെ പ്രതിഷേധം; മണിരത്‌നം ചിത്രത്തിന്റെ സംഭാഷണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ബോംബ് ഭീഷണി; സംഭവത്തിന് പിന്നാലെ മണിരത്‌നത്തിന്റെ ഓഫീസിൽ ബോംബ് സ്‌ക്വാഡ് വക പരിശോധന

October 02, 2018 | 09:21 pm

മുംബൈ: ചെക്ക സിവന്ത വാനം സിനിമയുടെ സംഭാഷണങ്ങൾക്കെതിരെ 'ബോംബ് ഭീഷണി' ! മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയിലെ സംഭാഷണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ രംഗത്തെത്തി...

ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; റോഡുകളിൽ വെള്ളക്കെട്ട്; മരങ്ങൾ വീണ് ഗതാഗത തടസ്സവും; ചാലക്കുടിയിൽ വ്യാപക നാശനഷ്ടം

October 02, 2018 | 09:19 pm

ചാലക്കുടി: ചാലക്കുടിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റിൽ പലയിടത്തും കെട്ടിടങ്ങളുടെ മേൽ...

കാർഗോയിൽ നിന്നും കൈയിട്ടു വാരിയെങ്കിലും കാവൽക്കാർ കൈയോടെ പൊക്കി ! ഡൽഹി വിമാനത്താവളത്തിൽ നിന്നും 53 സ്മാർട്ട് ഫോൺ മോഷ്ടിച്ച ജീവനക്കാരെ കുരുക്കിയത് ട്രാക്കിങ് സിസ്റ്റം; ഫോണുകൾ വന്ന പെട്ടി കൺവെയർ ബെൽറ്റിലിട്ട് യാത്രക്കാരെ പോലെ 'ബാഗെടുത്ത്' മുങ്ങി വിമാന കമ്പനി ജീവനക്കാർ

October 02, 2018 | 08:57 pm

ന്യൂഡൽഹി: കാർഗോ സംരക്ഷിക്കേണ്ട ജീവനക്കാർ തന്നെ മോഷ്ടാക്കളായ വാർത്തയാണ് ഇപ്പോൾ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നത്. ഇവർ മോഷ്ടിച്ച മൊബൈൽ ഫോണിന്റെ എണ്ണം കേട്ടാൽ തന്നെ ഏവരും ഞെട്ടിപ്...

ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര

October 02, 2018 | 08:49 pm

പന്തളം: അതൊരു അലകടലായിരുന്നു. ശരണം വിളികൾ തിരമാല പോലെ ഉയർന്നു താണു. മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. എംസി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ് നാമം ജപിച്ച് ഭക്തജനങ്ങൾ. അവരിൽ ഹിന്ദുക്കൾ മാത്രമല്ല....

ദേശീയ നേതാക്കൾ ശുചീകരണ സന്ദേശം നൽകാൻ ചൂലുമായിറങ്ങുമ്പോൾ കണ്ടാൽ അറയ്ക്കുന്ന അഴുക്കുചാലിൽ ഇറങ്ങി നിന്ന് പുതുച്ചേരി മുഖ്യമന്ത്രിയുടെ ശുചീകരണം; നാരായണ സ്വാമിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ വന്നത് സമ്മിശ്ര പ്രതികരണം; 'സ്വച്ഛതാ ഹി സേവയുടെ' പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണത്തിന് നൂറിൽ നൂറ് മാർക്ക് !

October 02, 2018 | 07:49 pm

പുതുച്ചേരി: രാജ്യത്തെ ഓരോ പൗരനും ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് ശുചിത്വം എന്നതും ശുചീകരണമെന്നത് ഓരോരുത്തരുടേയും കടമയാണെന്നും മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഇത് പ്രാവർത്തികമാക്കുന്...

കണ്ണൂരുകാരുടെ കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം! ക്രിസ്മസ് നാളിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യവിമാനം പറന്നുയരും; അന്തിമ ലൈസൻസിന് വേണ്ടിയുള്ള പരീക്ഷണ പറക്കൽ എയർഇന്ത്യ എക്സ്‌പ്രസ് പൂർത്തിയാക്കി; വരുന്നത് 11 അന്താരാഷ്ട്ര സർവീസുകൾ

October 02, 2018 | 07:10 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ ലൈസൻസിനു വേണ്ടിയുള്ള പരീക്ഷണപറക്കൽ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനം പൂർത്തിയാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ബോയിങ് 737-8...

ആ ഫ്യൂഷനിലെ മൂന്നു പേരും മരിച്ചത് ഒരേ പോലെ ! കലാമണ്ഡലം ഹൈദരാലിയും ബാലഭാസ്‌ക്കറും ഗിറ്റാറിസ്റ്റ് പ്രകാശ് കൃഷ്ണനും ഒന്നിച്ച ഫ്യൂഷൻ നിറകണ്ണുകളോടെ കണ്ട് ആരാധകർ; കലയുടെ ലോകത്ത് വിസ്മയം തീർത്ത മൂവരും ഇഹലോകത്തു നിന്നും വിട വാങ്ങിയത് സമാനമായ അപകടങ്ങളിൽ

October 02, 2018 | 07:05 pm

തിരുവനന്തപുരം: വയലിനിൽ വിസ്മയം തീർത്ത സംഗീതത്തിന്റെ രാജകുമാരൻ ബാലഭാസ്‌ക്കറിന് നാട് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ബാലഭാസ്‌ക്കറിന്റെ ഫ്യൂഷൻ വീഡിയോ ആളുകൾ വീണ്...

തൊമ്മിച്ചനറിയാതെ ഞാളിയേക്കൽ തന്റെ ഭാര്യയ്ക്ക് നേരേ അക്രമത്തിന് മുതിരില്ലെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു; പകരം വീട്ടാൻ ക്വാറി മാനേജർ സജിയെ കൂട്ടുപിടിച്ചു; സജി ക്വട്ടേഷൻ ആളെ കൊല്ലുന്ന തൊപ്പിക്കിളിക്ക് കൈമാറി; ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് മഠത്തിൽ കോടനാട് വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഡ്രൈവറും ഇതേ സജി തന്നെ! മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം

October 02, 2018 | 06:49 pm

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളെയും മാനസികമായി സമ്മർദ്ദത്തിലാക്കി സ്വാധീനിക്കാൻ കോടനാട് പള്ളി വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ രണ്ടാമതെത്തിയത് വ...

ദരിദ്രന്റെ മുഷിഞ്ഞ തുണിയിൽ നിന്നുമുള്ള നൂൽ തിരികെ ചർക്കയിലേക്ക് എടുക്കുന്ന പ്രധാനമന്ത്രി ! സമീപം ബിജെപി അധ്യക്ഷൻ; അച്ഛാദിൻ എന്നെഴുതിയ കടലാസ് കടിച്ചു തിന്നുന്ന ആട് ; പിന്നിൽ മഹാത്മാ ഗാന്ധിയുടെ മാലയിട്ട ചിത്രം; ഗാന്ധി ജയന്തി ദിനത്തിൽ മോദിയേയും അമിത് ഷായേയും പരിഹസിച്ച് രാജ് താക്കറേയുടെ കാർട്ടൂൺ

October 02, 2018 | 06:44 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും പരിഹസിച്ച് രാജ് താക്കറെ വരച്ച പുതിയ കാർട്ടൂണാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമാകുന്നത്. ഗാന്ധിജയന്തി ദിനത്തിൽ കാർട്ടുൺ പുറത്ത് വന്നതും ...

ബാലഭാസ്‌ക്കറിന് സംഗീതാഞ്ജലിയുമായി ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസിയും സംഘവും; കണ്ണീരിൽ കുതിർന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാർ കണ്ടു നിൽക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു; പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീർ തുടച്ചുമുള്ള പ്രിയ സുഹൃത്തുക്കളുടെ സംഗീതാഞ്ജലി; വേർപാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് ആരാധകർ; പ്രശസ്തിയുടെ പിറകേപോവാതെ വയലിനെ പ്രേമിച്ച അതുല്യ പ്രതിഭയുടെ വിയോഗത്തിൽ തേങ്ങി കലാലോകം; സംസ്‌കാരം ബുധനാഴ്ച

October 02, 2018 | 05:55 pm

 തിരുവനന്തപുരം: വൈകിട്ട് നാലിന് ബാലഭാസ്‌കറിന്റെ മൃതദേഹം കലാഭവനിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരച്ചിലും പരസ്പരം ഉള്ള ആശ്വസിപ്പിക്കലും ആണ് എങ്ങും. യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചപ്പോ...

MNM Recommends

Loading...
Loading...