April 20, 2024+
-
ശബരിമല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ പിണറായി വിജയൻ മണ്ടനാണെന്നു ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടർ; സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ നിയന്ത്രിക്കുന്നത് പിണറായിയാണ്; പിണറായി പറഞ്ഞതിൽ ഒരു കുറുക്കന്റെ ബുദ്ധിയുണ്ട്; അവസാന ആറു മാസം ഭരണത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ സകലവനും എല്ലാം മറക്കും: അഖിൽ കോട്ടാത്തല എഴുതുന്നു
September 02, 2019ശബരിമല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ പിണറായി വിജയൻ മണ്ടനാണെന്നു ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടർ...എന്നും കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിയന്ത്രിച്ചിരുന്നത് പാർട്ടിയാണ്..പാർട്ടിയിൽ അടിമ...
-
തുമ്പമൺ പ്രവാസി അസ്സോസിയേഷൻ ഓണാഘോഷവും മ്യൂസിക്കൽ നൈറ്റും 27ന്
September 02, 2019തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മ്യൂസ്സിക്കൽ നൈറ്റും ഈ മാസം 27 ന് ടെറസ്സ് ഗാർഡനിൽ വച്ച് സമഗ്രമായി കൊണ്ടാടാൻ തീരുമാനിച്ചു.കുട്ടികളുടെ വിവിധ കല...
-
സീറോ മലബാർ സൊസൈറ്റി ഓണം മഹാസദ്യ 20ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു
September 02, 2019സീറോ മലബാർ സൊസൈറ്റി ഈ വരുന്ന സെപ്റ്റംബർ 20ന് ഇന്ത്യൻക്ലബ്ബിൽ വച്ച് നടത്തുന്ന മഹാ ഓണസദ്യയിൽ പങ്കെടുക്കുന്നതിനുള്ളകൂപ്പണുകൾ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന ചടങ്ങിൽ വച്ച് പ്രസിഡണ്ട്ചാൾസ് ആലുക്ക മുൻ പ്രസിഡണ്ട് പ...
-
കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഈദ് നിലാവിൽ പൊന്നോണം-2019 ഫ്ളയർ പ്രകാശനം ചെയ്തു
September 02, 2019കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഒണാഘോഷത്തോടനുബന്ധിച്ചു *ഈദ് നിലാവിൽ പൊന്നോണം-2019 ഫ്ളയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടു. ചീഫ് പാറ്റേ...
-
സമസ്ത ബഹ്റൈൻ രക്തദാന ക്യാമ്പ് ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി
September 02, 2019മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റിക്കു കീഴിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ നടന്ന സമൂഹ രക്തദാന ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഓൺലൈനിലും സ്പോർട്ടിലുമായി നടത്തിയ രജിഷ്ട്രേഷൻ സൗകര്യമുപയോഗിച്ച് നിരവധി...
-
ചരിത്രത്തിലേക്ക് ഒരു ചുവടു കൂടി; ഓർബിറ്ററും വിക്രം ലാൻഡറും വിജയകരമായി വേർപെട്ടു; ചന്ദ്രയാൻ സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും; വേർപെടൽ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിൽ വച്ച്
September 02, 2019ബെംഗളൂരു; ഇന്ത്യൻ അഭിമാന ദൗത്യം ചന്ദ്രയാൻ-2 വിജയത്തിന് ഒരു ചുവട് അകലെ മാത്രം ചന്ദ്രയാൻ-2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ടു. വേർപെടൽ വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആർ.ഓ. ഇന്ത്യൻ സമയം 1.15 നാണ് ലാൻഡ...
-
അഭയ കേസിൽ ഫാദർ കോട്ടൂർ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയെന്ന സാക്ഷിമൊഴി; സിസ്റ്റർ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദർ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞതെന്ന് കളർകാട് വേണുഗോപാൽ; സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു; ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തൽ; സിസ്റ്റർ അഭയ മോട്ടോർ നന്നാക്കുന്നതിനിടയിൽ കാലു തെറ്റി കിണറ്റിൽ വീണെന്ന പ്രതിഭാഗം തിയറികൾക്കിടെ ഒരു സുപ്രധാന വെളിപ്പെടുത്തൽ
September 02, 2019കൊച്ചി: സിസ്റ്റർ അഭയ കേസിന്റെ വിചാരണ പുരോഗമിക്കുമ്പോൾ പ്രതികൾ രക്ഷപെടാൻ വേണ്ടി സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്ന സംഭവങ്ങളാണ് അടുത്ത ദിവസങ്ങളിലായി നടന്നു വരുന്നത്. ഇത് സിബിഐക്കും പ്രോസിക്യൂഷനും തല...
-
രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക് ഫലിക്കാതെ വരുന്ന അവസ്ഥ സൃഷ്ടിക്കുന്നത് വൻഭീഷണി; പ്രശ്നത്തെ നേരിടാൻ രാജ്യത്ത് ആദ്യമായി കർമ്മ പദ്ധതി കൊണ്ട് വന്നത് കേരളം; നടപ്പിലാക്കി ഒരു വർഷം കഴിഞ്ഞിട്ട് സംസ്ഥാന ആന്റിബയോട്ടിക് നയം എവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരമില്ല; ആസൂത്രണത്തിലും നിർവ്വഹണത്തിലും വന്ന പിഴവ് പിന്നിലേക്ക് വലിച്ചത് ആരോഗ്യരംഗത്തെ അഭിമാന പദ്ധതിയെ; ഡോക്ടറുടെ കുറിപ്പടിയില്ലാതെയും അമിതമായും ഉപയോഗിച്ച് കേരളം നീങ്ങുന്നത് മരുന്ന് ഫലിക്കാത്ത അവസ്ഥയിലേക്കോ
September 02, 2019തിരുവനന്തപുരം: സംസ്ഥാന ആന്റിബയോട്ടിക് നയം കേരള സർക്കാർ നടപ്പിലാക്കിയത് ഏറെ പ്രതീക്ഷയോടെയാണ്. സംസ്ഥാനതലത്തിൽ ആദ്യമായി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതിന്റെ ഖ്യാതിയും കേരളത്തിന് തന്നെ. എന്നാൽ ഇപ്പോൾ അതിന്...
-
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ എട്ടു നോമ്പാചരണവും സുവിശേഷയോഗവും
September 02, 2019ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ ഈ വർഷത്തെ എട്ടു നോമ്പാചരണവും വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള സുവിശേഷയോഗവും 2019 ഓഗസ്റ്റ് 31 മുതൽസെപ്റ്റംബർ 7 വരെ കൊണ്ടാടുന്നു. എട്ടുനോമ്...
-
ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാൽ 5 ഇനം പച്ചക്കറികൾ തികച്ചും സൗജന്യം; കച്ചവടം പൊടി പൊടിക്കാൻ വ്യത്യസ്ത ഓഫറുമായി വ്യാപാരി എത്തിയത് കോഴിക്കോട് പുതിയങ്ങാടിയിൽ; ഓഫർ വന്നതോടെ ഉപഭോക്താക്കളുടെ തിരക്കൊഴിയാതെ സിപിആർ ചിക്കൻ സെന്റർ
September 02, 2019കോഴിക്കോട്: ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാൽ കോളി ഫ്ളവർ, എളവൻ, മത്തൻ, പച്ചമുളക്, കാബേജ് തുടങ്ങി 5 ഇനങ്ങൾ തികച്ചും സൗജന്യം. പരിപാടി എങ്ങനെയുണ്ട്? എന്തായാലും മലയാളികൾക്ക് ഇതിൽപരം മറ്റെന്ത് വേണം. ഓണക്കാലത്...
-
33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സഹപ്രവർത്തകയ്ക്ക് യാത്രയയപ്പ് ഒരുക്കി ഫർവാനിയ ആശുപത്രി പീഡിയാട്റിക് വിഭാഗം ജീവനക്കാർ
September 02, 201933 വർഷത്തെ സ്തുത്യർഹമായ ഔദോഗിക ജീവിതത്തിനു ശേഷം കുവൈത്ത് ഫർവാനിയ ആശുപത്രി പീഡിയാട്റിക് ഐ.സി.യു വിഭാഗത്തിൽ നിന്നും വിരമിക്കുന്ന ചെങ്ങന്നൂർ മംഗലം സ്വദേശി ലൈസാമ്മ വർഗ്ഗീസിന് ആശുപത്രിയിൽ വെച്ച് സഹപ്രവർത്...
-
കേന്ദ്രസർക്കാരിന്റെ പുത്തൻ വെഹിക്കിൾ ആക്ടിനേട് മുഖം തിരിച്ച് മധ്യപ്രദേശും രാജസ്ഥാനും; പിഴകൾ അമിതമാണെന്നും തൽക്കാലം നടപ്പിലാക്കില്ലെന്നും സംസ്ഥാനങ്ങൾ; നടപ്പാക്കുന്നത് ഭേദഗതികളെക്കുറിച്ച് ഒരു കമ്മിറ്റി പഠിച്ച ശേഷം;'ഭേദഗതി ചെയ്ത നിയമത്തിൽ നിരവധി അപാകതകൾ ഉണ്ടെന്നും വിമർശനം; ഉയർന്ന പിഴയിൽ കേരളത്തിലും പ്രതിഷേധം
September 02, 2019മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയത് ഈ അടുത്താണ്. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ അതീവ കർക്കശമാക്കുന്നതാണ് ഈ ബിൽ. നേരത്തെ ലോക്സഭ ഈ ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസാക്കിയെടുക്കാൻ സ...
-
കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് - ഇടവക ദിനം 13 ന്
September 02, 2019കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്പാരിഷിന്റെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച 6.30PM ന്എൻ ഇ സി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും വാർഷികആഘോഷങ്ങളുടെ ഭാഗമ...
-
കൂട്ട്കുടുംബം കൂട്ടായ്മയുടെ പ്രളയാനന്തര സഹായം കുവൈത്ത് വയനാട് അസോസിയേഷൻ ഏറ്റുവാങ്ങി
September 02, 2019കുവൈത്തിലെ കൂട്ട്കുടുംബം വാട്സപ്പ് കൂട്ടായ്മ പ്രളയാനന്തര വയനാടിനു കൈത്താങ്ങായ് നൽകിയ സഹായം അഡ്മിൻ ആയിഷ ഗോപിനാഥിൽ നിന്നും കുവൈത്ത് വയനാട് അസോസിയേഷൻ ചാരിറ്റി കൺവീനർ മിനി കൃഷ്ണ ഏറ്റുവാങ്ങി. പ്രളയാനന്തര...
-
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റ് ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി
September 02, 2019ജിദ്ദ: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രെസിഡന്റും നിലവിലെ ചെയർമാനുമായ ചെമ്പൻ അബ്ദു ഹാജിക്ക് റുവൈസ് ഏരിയ കെഎംസിസി വക ഹൃദ്യമായ യാത്രയയപ്പു നൽകി. കെഎംസ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം