1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ജോലി ചെയ്യുന്ന വീട്ടിലെ വൃദ്ധനോടുള്ള വൈരാഗ്യം തീർക്കാൻ ചായയിൽ കലക്കിക്കൊടുത്തത് മയക്കുമരുന്ന്; അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ 91 വയസ്സുള്ള വയോധികനെ കിഷൻ തട്ടിക്കൊണ്ടുപോയത് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച്; സംഭവം പുറംലോകം അറിയുന്നത് 12 മണിക്കൂറിന് ശേഷം കൃഷ്ണ ഘോസ്‌ലയുടെ ഭാര്യക്ക് ബോധം വന്നതോടെ

September 02, 2019 | 04:37 pm

ഡൽഹി: 91 വയസുള്ള വയോധികനെ വീട്ടുജോലിക്കാരൻ തട്ടിക്കൊണ്ടു പോയി. ഡൽഹിയിൽ സ്ഥിര താമസമാക്കിയ കൃഷ്ണ ഘോസ്‌ല എന്ന വയോധികനെയാണ് ബീഹാർ സ്വദേശിയായ കിഷൻ ഫ്രിഡ്ജിനുള്ളിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ കുറേ നാ...

ഏറ്റവും കൂടിയ ഹോട്ടലിൽ എ സി റൂമിൽ ഇരുന്ന് ഓഡർ ഇടുന്നതാണോ സാമൂഹിക പ്രവർത്തനം? പൊറോട്ടയും ബീഫും കഴിച്ചു ഏമ്പക്കവും വിട്ട് ബീഫിന്റ രുചി വർണ്ണിക്കുന്ന താൻ ആണോടോ പ്യുവർ വെജിറ്റേറിയൻ ബിജെപികാരൻ; ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവർത്തനത്തിൽ കൂടെ ചേർന്ന് ഷർട്ടുകൾ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളിൽ ആയി പോസ്റ്റ് ചെയ്ത് കാശുണ്ടാക്കലല്ലടോ തന്റെ പണി? സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായി വിമർശിച്ച് സാമൂഹിക പ്രവർത്തകയുടെ പോസ്റ്റ് വൈറൽ

September 02, 2019 | 04:11 pm

തിരുവനന്തപുരം: ചാരിറ്റിയുടെ പേരിൽ നടക്കുന്ന ക്രമക്കേടുകൾ വ്യാപകമായി വിമർശിക്കപ്പെടുന്ന കാലമാണിത്. നന്മ മരങ്ങളായി നിന്ന് ജനങ്ങൾക്ക് സഹായം ചെയ്യുമെന്ന് പറയുന്ന പലരും നടത്തുന്ന തട്ടിപ്പുകൾ ഈ രീതിയിൽ സോഷ്...

ജോലി തട്ടിപ്പുകാരാരും രക്ഷപെടില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; കഴിഞ്ഞ മൂന്ന് വർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് പി എസ് സി സെക്രട്ടറിക്ക്

September 02, 2019 | 04:05 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച്...

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പുതുതായി ആരംഭിക്കുക 39 ആഭ്യന്തര സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ; എയർലൈൻ മേധാവികളുടെ തീരുമാനം കഴിഞ്ഞ ദിവസം പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്‌ച്ചയുടെ അടിസ്ഥാനത്തിൽ

September 02, 2019 | 03:49 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 39 പുതിയ ആഭ്യന്തര സർവ്വീസുകൾ ഉടൻ ആരംഭിക്കും. ആറ് വിമാന കമ്പനികൾ പുതിയ സർവ്വീസ് തുടങ്ങുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ടിക്...

വാടകക്കാരെ ഒഴിപ്പിക്കാൻ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ റീണു സൈനി അറസ്റ്റിൽ

September 02, 2019 | 03:37 pm

മൗണ്ടൻ വ്യൂ (കാലിഫോർണിയ): മൗണ്ടൻ വ്യൂ ബൈ ഓക്സ്ട്രീറ്റിൻ വാടകക്ക് നൽകിയിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റ് നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ വ്യവസ...

ചോർന്നൊലിക്കുന്ന വീടുകൾ; ചുമരിൽ തൊട്ടാൽ ഷോക്കടിക്കുന്ന അവസ്ഥ; കോൺക്രീറ്റ് മേൽക്കൂരക്ക് മരത്തടികൊണ്ട് താങ്ങ്; കോൺക്രീറ്റ് മേൽക്കൂരയുള്ളതിനാലും ചുറ്റും ചുമരുള്ളതിനാലും ലൈഫ് മിഷനിൽ ഉൾപെടുത്താനും കഴിയില്ല; നവകേരളത്തിലെ ആദിവാസി കോളനികളിൽ ഇപ്പോഴും മനുഷ്യർ അന്തിയുറങ്ങുന്നത് മഴ നനഞ്ഞും ജീവഭയത്തിലും തന്നെ; വയനാട് തരിയോട് ആദിവാസി ഊരുകളിൽ മറുനാടൻ കണ്ട കാഴ്ചകൾ

September 02, 2019 | 03:36 pm

കൽപറ്റ: കേരളത്തിലെ ആദിവാസി കോളനികൾ ഇപ്പോഴും ദുരിതത്തിലാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് തരിയോട് പഞ്ചായത്തിലെ ശാന്തിനഗർ ഗ്രാമത്തിൽ നിന്നും പങ്കുവെക്കാനുള്ളത്. ശാന്തിനഗറിൽ 38 കുടുംബങ്ങൾക്കായി 28...

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പ്രണയം നടിച്ച് അഷക്കർ തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ

September 02, 2019 | 03:33 pm

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ അഷക്കറാണ് അറസ്റ്റിലായത്. ഇയാൾ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി അടുക്കുകയും പിന...

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

September 02, 2019 | 03:29 pm

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കഴിഞ്ഞ പത്തുവർഷവും വനിതകൾ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവർക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാൽ ഈ വർഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ...

ഫിനോഫ്തലിൻ പൊടി വിതറി റവന്യു ഇൻസ്പക്ടറെ കൈക്കൂലിക്കേസിൽ കുടുക്കിയ കേസ്: മൊബൈൽ ഫോൺ വിട്ടുനൽകാൻ കോടതി ഉത്തരവ്; വിജിലൻസ് കോടതി ഉത്തരവ് എതിർപ്പില്ലാ റിപ്പോർട്ട് സമർപ്പിച്ചതോടെ

September 02, 2019 | 03:25 pm

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. ഫോൺ വിട്ടു നൽകുന്നതിൽ വിജിലൻസ് എതിർപ്പില്ലാ റിപ്പോർട്ട് സമർപ്പിച്ചതിനെ...

കെ സി വൈ എൽ സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് ഷിക്കാഗോയിൽ ഉജ്വല തുടക്കം

September 02, 2019 | 03:24 pm

ഷിക്കാഗോ : 1969ൽ കൈപ്പുഴയിൽ സ്ഥാപിതമായ കെ സി വൈ എൽ എന്ന മഹത്തായ യുവജന സംഘടനയുടെ 50 വർഷം തികയുന്ന ജൂബിലിയുടെ ഭാഗമായി നാളിതുവരെ പ്രവർത്തിച്ച ആളുകളുടെ ആഗോള സംഗമം ഷിക്കാഗോയിൽ നവം 1,2,3 തീയതികളിൽ നടക്കുന്ന...

ക്വീൻസ് ഇന്ത്യാ ഡേ പരേഡിൽ ആകർഷകമായ ഫ്ളോട്ടോടുകൂടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിറസാന്നിധ്യം

September 02, 2019 | 03:22 pm

ന്യൂയോർക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീൻസ് ബൽറോസ് ഹിൽസൈഡ് അവന്യൂവിൽ മർച്ചന്റ്സ് അസോസിയേഷൻ നാലുവർഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ക...

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടർന്ന് കുൽഭൂഷൻ ജാദവിനെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സന്ദർശിക്കുന്നു; കുൽഭൂഷനെ ഡെപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കാണുന്നത് പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം

September 02, 2019 | 03:16 pm

ഇസ്ലാമാബാദ്: ഒടുവിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാനായി. പാക് വിദേശകാര്യ മന്ത്രാലയത്തിലാണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കുന്നത്. ഇന്ത്യ...

തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി; മരണം വിളിച്ചത് അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെ

September 02, 2019 | 03:15 pm

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി.തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശിയും അക്കാഫ് വളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനുമായ ലിബു ആണ് ഷാർജയിൽ മരിച്ചത്. പരേതന് 50 വയസായിരുന്നു പ്രായം. ഞായറാ...

ശബ്ദരേഖ പുറത്തുവിട്ട് പ്രതിരോധത്തിലാക്കിയ തുഷാർ വെള്ളാപ്പള്ളിയെ പൂട്ടാൻ ഉറപ്പിച്ചു നാസിൽ അബ്ദുള്ളയുടെ നീക്കം; 10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ 18 കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ച് ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു; നീക്കം അജ്മാൻ പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ; യുഎഇയിൽ യാത്രാവിലക്ക് നേരിടുന്ന ബിഡിജെഎസ് നേതാവിന് മേൽ കരുക്ക് മുറുകുന്നു; ഒത്തുതീർപ്പു ചർച്ചയും പൊളിഞ്ഞതോടെ കേരളത്തിലേക്ക് എന്നു മടങ്ങാൻ സാധിക്കുമെന്നറിയാതെ തുഷാർ

September 02, 2019 | 02:56 pm

ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തുശാറിനെതിരെ പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിൽ സിവിൽ കേസ് കൂടി ഫയൽ ചെയ്തു. ...

സുരക്ഷാ മുൻകരുതൽ; മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാൻ എയറിൽ വിലക്ക്‌; നടപടി എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് പിന്നാലെ

September 02, 2019 | 02:51 pm

സുരക്ഷാ കാരണം മുൻനിർത്തി 15 ഇഞ്ച് മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാൻ എയറും വിലക്കേർപ്പെടുത്തി. യാത്രക്കാർ ചെക്ക്ഡ് ലഗേജുകളിൽ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാൻഡ് ബാഗേജായി കൊണ്ടുപോകുന്...

MNM Recommends

Loading...
Loading...