1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കുഷ്ഠ രോഗികളുടെ ചികിത്സയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതം; നിസ്സഹായരായ രോഗികളെ പരിചരിച്ച് നിസ്വാർഥസേവനത്തിലൂടെ നന്മയുടെ പ്രതീകമായ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

September 02, 2019 | 11:20 pm

കോഴിക്കോട്: ചേവായൂർ ത്വക്ക് രോഗാശുപത്രിയിലെ കുഷ്ഠ രോഗികളെ പരിചരിച്ച് നിസ്വാർത്ഥ സേവനം നടത്തിയിരുന്ന കൊണ്ടോട്ടി മൊറയൂർ യാരത്ത്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി. കോഴിക്കോട് കല്ലായി പുഴയോരത്തെ നെ...

പാലായിൽ താമര വിരിയിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് എൻ ഹരിയെ; പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കിയത് മാണിയില്ലാത്ത പാലായെ ബിജെപിക്കൊപ്പം കൂട്ടാൻ; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരി നേടിയ 24,800 വോട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായുള്ള 7000 വോട്ടുകളുടെ വ്യത്യാസവും നൽകുന്ന ആത്മവിശ്വാസവുമായി എൻഡിഎയും അങ്കത്തിന് സജ്ജമായി; ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി

September 02, 2019 | 11:14 pm

ഡൽഹി: എൻ ഹരിയെ പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വമാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ ഹരി. കൊ...

പി എസ് സി പരീക്ഷാ തട്ടിപ്പ്: അഞ്ചാം പ്രതി പൊലീസ് കോൺസ്റ്റബിൾ ഗോകുൽ കോടതിയിൽ കീഴടങ്ങി; സെപ്റ്റംബർ 15 വരെ റിമാൻഡിൽ

September 02, 2019 | 11:07 pm

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചു കൊടുത്ത അഞ്ചാം പ്രതിയായ എസ്.എ.പി.ക്യാമ്പിലെ പൊലീസ് കോൺസ്റ്റ...

ഓണാവധിക്ക് ശേഷമുള്ള ദിവസം ടൂർ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിച്ച് പീഡനം; ആറാം ക്ലാസുകാരിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അമ്മ മൂത്ത മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്‌തെന്ന് ആരോപണം; കേസിൽ അമ്മ അറസ്റ്റിൽ

September 02, 2019 | 10:55 pm

മലപ്പുറം: ആറാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് മാതാവ്. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന 39കാരി പ്രായപൂർത്തിയാകാത്ത മറ്റൊരു മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്...

ജർമനിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കൾച്ചറൽ ഫെസ്റ്റിൽ മലയാളികൾ ബീഫ് വിളമ്പുന്നതിനെ ഉത്തരേന്ത്യക്കാർ എതിർത്തുവെന്നും ജർമൻ പൊലീസെത്തി ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് എന്ന് പറഞ്ഞ് വിരോധികളെ തുരത്തിയോടിച്ചോ? വാർത്ത വെറും വ്യാജൻ; ബീഫ് വിളമ്പിയിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; വ്യാജ വാർത്ത കേരള സമാജം ഫ്രാങ്ക് ഫർട്ടിലെ ചിലരുടെ രാഷ്ട്രീയക്കളിയെന്ന് ആരോപണം; മെനുവിനെ കുറിച്ച് ദുർവ്യാഖ്യാനമുണ്ടായെന്ന് സമാജം

September 02, 2019 | 10:40 pm

ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഗസ്റ്റ് 31 ന് നടത്തിയ ഇന്ത്യ കൾച്ചറൽ ഫെസ്റ്റിൽ കേരള സമാജം അസോസിയേഷൻ ബീഫ് വിളമ്പാനൊരുങ്ങിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ തീരുന്നില്ല. പ്രശ്‌നത്തിൽ അസോസിയ...

ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; ഇമ്രാൻഖാൻ സ്വരം മയപ്പെടുത്തിയത് ലാഹോറിൽ നടന്ന സിഖ് മതവിശ്വാസികളുടെ ചടങ്ങിനിടെ; ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും എന്നും മുന്നറിയിപ്പ്

September 02, 2019 | 10:34 pm

ലാഹോർ: കശ്മീർ വിഷയത്തിൽ ഒടുവിൽ ഇമ്രാൻഖാനും വാക്കുകൾ മയപ്പെടുത്തുന്നു. ഇന്ത്യാ-പാക് സംഘർഷം ഉണ്ടായാൽ ആണവായുധം പാക്കിസ്ഥാൻ ആദ്യം ഉപയോഗിക്കില്ല എന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ലാഹോറിൽ നടന്ന സിഖ് വി...

ബംഗാളിക്കൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്തിയത് മുർഷിദാബാദിൽ നിന്നും; സ്‌കൂൾ അദ്ധ്യാപികയായ യുവതിക്ക് പ്രണയം തോന്നിയത് അതേ സ്‌കൂളിലെ അലക്കുകാരൻ ബംഗാളിയോട്; പ്രണയം എല്ലിൽ പിടിച്ച് യുവതിയുമായി പോയ അബ്ദുൾ അസീസ് സംഗതി കുഴപ്പമാകും എന്ന് കണ്ടതോടെ കയ്യൊഴിഞ്ഞു; നാദാപുരം പൊലീസ് യുവതിയെ നാട്ടിലെത്തിച്ചെങ്കിലും ഒപ്പം കൂട്ടാൻ തയ്യാറാകാതെ ഭർത്താവും മാതാപിതാക്കളും

September 02, 2019 | 10:16 pm

കോഴിക്കോട്: നാലാഴ്ച മുമ്പ് കാണാതായ യുവതിയെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും നാദാപുരം പൊലീസ് കണ്ടെത്തി. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സൂട്ടി പൊലീസ് സ്റ്റേഷനിൽ കാമുകന്റെ ബന്ധുക്കൾ യുവതിയെ നേരിട...

'നാൽപതിനായിരം രൂപ വാടകക്കാണ് ഞാൻ ഈ റൂം എടുത്തത്..അടുത്തടുത്ത് കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു...എനിക്ക് മാത്രം തിരക്കു ഉള്ളപ്പോൾ അവർ വെറുതെ ഇരിക്കുന്നു..മനസ്സിന് സമാധാനം കിട്ടുന്നില്ല..അതുകൊണ്ടാണ് മാറുന്നതിനെ പറ്റി ആലോചിക്കുന്നത്': പ്രളയദുരിതാശ്വാസത്തിനായി ബ്രോഡ് വേയിലെ കട തുറന്നുകൊടുത്ത നൗഷാദ് കട അടച്ചുപൂട്ടുന്നോ? സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യമെന്ത് ?

September 02, 2019 | 09:56 pm

 കൊച്ചി: ഈ വർഷം കാലവർഷം കലി തുള്ളിയപ്പോൾ വഴിയാധാരമായവരെ സഹായിക്കാൻ എത്തിയ സുമനസുകൾ എത്രയോ. അവരിൽ നിന്നെല്ലാം വേറിട്ടതായിരുന്നു ബ്രോഡ് വേയിൽ വസ്ത്രവ്യാപാരം നടത്തുന്ന നൗഷാദ്. ദുരിതാസ്വാസ സാമഗ്രികൾ ശേഖര...

പരസ്ത്രീ ബന്ധം ആരോപിച്ച് അകന്ന് കഴിയുന്ന ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; ഷമിയും സഹോദരനും അലിപോർ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഹസിൻ ജഹാൻ കൊൽക്കത്ത പൊലീസിന് നൽകിയ പരാതിയെ തുടർന്ന്

September 02, 2019 | 09:42 pm

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ കൊൽക്കത്തയിലെ അലിപോർ സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷമിക്കൊപ്...

പാക്കിസ്ഥാന് അനുകൂലമായ മൊഴി നൽകാൻ കുൽഭൂഷൻ ജാദവിന് മേൽ ശക്തമായ സമ്മർദ്ദം; തുടർ നടപടി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടിയ ശേഷമെന്നും വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ ഡെപ്യുട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയ കുൽഭൂഷണെ കണ്ടതിന് പിന്നാലെ കുൽഭൂഷന്റെ അമ്മയെ കാര്യങ്ങൾ ധരിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

September 02, 2019 | 09:16 pm

ഇസ്ലാമാബാദ്: ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാദവിനുമേൽ പാക്കിസ്ഥാന് അനുകൂലമായ മൊഴി നൽകാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജാദവിന് കോൺസുലാർ സഹായം ലഭ്യ...

കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് ഇനി താനില്ല; കേസെങ്കിൽ കേസ്; എല്ലാ സത്യവും നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ; താൻ പറഞ്ഞതാണ് ശരിയെന്ന് നാസിൽ അബ്ദുള്ളയുടെ വിവാദ ശബ്ദസന്ദേശം തെളിയിക്കുന്നു; ദുബായി കോടതിയിൽ നാസിൽ നൽകിയ സിവിൽ കേസ് തള്ളിയെന്നും തുഷാർ വെള്ളാപ്പള്ളി; പണം തരാതെ മുങ്ങാതിരിക്കാനാണ് സിവിൽ കേസ് നൽകിയതെന്നും തുകയുടെ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളുവെന്നും നാസിൽ

September 02, 2019 | 09:05 pm

ദുബായ്: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുശ്രമങ്ങൾ അവസാനിപ്പിച്ചു. നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നാട്ടിൽ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരി...

അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാർ തങ്ങളുടെ ഭാര്യമാരിൽ നിന്നും ആഗ്രഹിക്കുന്നത് അതാണ്; പൊതു സ്ഥലങ്ങളിൽ ആളുകൾ ചൂഴ്ന്ന് നോക്കുന്നത് തന്റെ വസ്ത്രത്തിനുള്ളിലേക്കെന്നും മിയ ഖലീഫ; കേവലം മൂന്നു മാസം കൊണ്ട് ലോക ശ്രദ്ധനേടിയ പോൺ താരം മനസ്സ് തുറക്കുന്നു

September 02, 2019 | 08:59 pm

ലണ്ടൻ: അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാർ തങ്ങളുടെ ഭാര്യമാരിൽ നിന്നും അതാഗ്രഹിക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയെന്ന് മുൻ പോൺ താരം മിയ ഖലീഫയുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടുന്നത് പോൺ രംഗത്തെ അതിഭാവുകത്വ...

പുരിയിലെ കടൽത്തീരത്ത് നിർമ്മിച്ച ഗണേശ വിഗ്രഹം പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്; അഞ്ചു ടൺ മണലും ആയിരം പ്ലാസ്റ്റിക് കുപ്പിയും ഉപയോഗിച്ച് സുദർശൻ പട്‌നായിക് നിർമ്മിച്ച ശിൽപ്പത്തിനരികെ പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളും; നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന പ്ലാസ്റ്റിക് വിമുക്ത ഇന്ത്യക്കായി വിശ്വാസത്തെയും കൂട്ട് പിടിച്ച് കലാകാരനും

September 02, 2019 | 08:24 pm

ഭുവനേശ്വർ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും വിവിധ തരത്തിലുള്ള ഗണേശ വിഗ്രഹങ്ങളാണ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ രാജ്യം മുഴുവൻ ഏറ്റെടുത്തത് പ്രമുഖ കലാകാരൻ സുദർശൻ പട്‌നായിക് നിർമ്മിച്ച ഗണേശ ...

കടിച്ചുപറിക്കാൻ 1000 രൂപയുടെ തണ്ടൂരി ചിക്കൻ; അത്താഴത്തിന് ധാനിയ കുർമ; തണ്ടൂരി ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തത് സജാദ് ലോണിന്; ഭക്ഷണം വിളമ്പുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; അടിപിടി പേടിച്ച് രാഷ്ട്രീയം പറയാൻ പാടില്ലെന്ന് കർശന ചിട്ട; ഒരേ ആഡംബര ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നത് 37 രാഷ്ട്രീയ നേതാക്കൾ; പ്രത്യേക ഭക്ഷണത്തിന് കാശ് കൊടുക്കേണ്ടത് കൈയിൽ നിന്ന്; ഹോട്ടലിൽ സ്‌പെഷ്യൽ എടിഎമ്മും; കശ്മീരിൽ കരുതൽ തടങ്കലിലായ നേതാക്കളുടെ ജീവിതം ഇങ്ങനെ

September 02, 2019 | 08:00 pm

ശ്രീനഗർ: പ്രത്യേക അധികാരങ്ങൾ നഷ്ടപ്പെടുകയും കശ്മീരിനെ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് ശേഷം കശ്മീരിലെ രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ട്. എന്നാ...

'ഈ ളോഹയ്ക്കകത്ത് ഒരുകരിങ്കല്ലല്ല...പച്ചയായ മനുഷ്യനാണ്; എനിക്കും വികാരങ്ങൾ ഉണ്ട്..ഞാൻ തെറ്റുചെയ്തു; സിസ്റ്റർ സെഫിയും ഞാനും ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് ജീവിക്കുന്നത്': താൻ മാത്രമല്ല തെറ്റുകാരനെന്നും പലരും ഇതുചെയ്യുന്നുണ്ടെന്നും ഫാ.തോമസ് കോട്ടൂർ തന്നോട് കരഞ്ഞുകൊണ്ട് കുറ്റസ്സമ്മതം നടത്തിയെന്ന് കളർകോട് വേണുഗോപാൽ നായർ: ഏഴാം സാക്ഷിയുടെ മൊഴി വിശദാംശങ്ങൾ

September 02, 2019 | 07:36 pm

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കോട്ടയം ബിഷപ്‌സ് ഹൗസിൽ വെച്ച് കുറ്റസമ്മതം നടത്തിയെന്ന് കേസിലെ ഏഴാം സാക്ഷി കളർകോട് വേണുഗോപാൽ നായർ തിരുവനന്തപുരം സിബിഐ കോടതി മുൻപാക...

MNM Recommends

Loading...
Loading...